താങ്കള്‍ പറഞ്ഞു എന്ന് ഞാന്‍ ആരോപിച്ചോ. അതെന്റെ അഭിപ്രായമാണ്. റഷ്യ അമേരിക്കക്കെതിരെയോ അമേരിക്ക റഷ്യക്കെതിരെയോ ആണവ മിസൈല്‍ അയക്കില്ല എന്നത് എന്റെ അഭിപ്രായമാണ്.
പാളിച്ച പറ്റിയാല്‍ പറ്റി എന്നു തന്നെ പറയും. ആ റിപ്പോര്‍ട്ടുകളിലും പറഞ്ഞിരിക്കുന്നത് അതാണ്.
ഇതില്‍ സത്യത്തിന്റെയും അസത്യത്തിന്റെയും കാര്യമില്ല. കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസുകാരനായ കുട്ടിക്ക് വോട്ടു ചെയ്തു.വെറും രാഷ്ട്രീയം മാത്രം.
മദര്‍ തെരേസ അരെയും പറ്റിച്ചില്ല. ഇലക്ഷനു മത്സരിച്ചുമില്ല. ബംഗാള്‍ മുഖ്യന്ത്രിയായിരുന്ന ജോതി ബസു അവരുടെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും അകമഴിഞ്ഞ പിന്തുണ കൊടുത്തു. അവിടെ ആരും മദര്‍ തെരേസയുടെ പ്രവര്‍ത്തനത്തില്‍ ഒരു കുഴപ്പവും കണ്ടിറ്റില്ല. അവിടെ മാത്രമല്ല ലോകം മുഴുവനുമുള്ള കോടിക്കണക്കിനാളുകളും കണ്ടിട്ടില്ല. പിന്നല്ലേ അവരുമായി വഴക്കിട്ടു പോയ ഒരു സ്ത്രീയുടെയും ലോകം മുഴുവനുമുള്ള എല്ലാറ്റിനെയും വിമര്‍ശിക്കുന്ന, വെറുപ്പില്ലത്താവ്രെ വരെ തെറി പറയുന്ന ഒരു മാനസിക രോഗിയുടെയും വാക്കുകള്‍. യാഥാര്‍ത്ഥ്യം അറിയുന്ന ആളകള്‍ ഇവര്‍ പറയുന്ന വളച്ചൊടിക്കലുകളെ ചവറ്റു കുട്ടയില്‍ തള്ളിക്കളയും.
>>>ആങ്കുട്ടിയാണങ്കില്‍ ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്ക്. <<<
താങ്കള്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കേണ്ട ഒരു ബധ്യതയുമെനിക്കില്ല അത് ശരിയാണെന്ന് വിശ്വസിക്കേണ്ടവര്‍ക്കൊക്കെ വിശ്വസിക്കാം.
എന്നിട്ടാണോ താങ്കളും നാസും കൂടി ഇവരെ ക്രിസ്തു മതത്തിന്റെ ആലയില്‍ കെട്ടാന്‍ പാടു പെടുന്നത്?
ഇനി ഇവര്‍ പറയുന്നത് കമ്യൂണിസത്തിലുള്ള വിശ്വാസത്തേക്കുറിച്ചാണോ എന്തോ? കണിയാനോട് ചോദിച്ചലോ?
എങ്കില്‍ പിന്നെ ഹിച്ചെന്‍സിന്റെ പൊത്തകത്തിനൊരു കണ്ടനം അങ്ങു കാച്ചിയേക്കാം അല്ലേ. കണ്ടസ്വാമിയോട് ചോദിച്ചാല്‍ കണ്ടനത്തിന്റെ ബാല പാഠങ്ങള്‍ പഠിപ്പിച്ചു തരും.
മൊത്തം തിരുത്തി..പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. <<<<
യേശു പുതിയ ഒരു മതം സ്ഥാപിച്ചു അതിന്റെ അടിസ്ഥന്‍ തത്വങ്ങള്‍ പഠിപ്പിച്ചു. അത് പിന്തുടരുനവരാണു ക്രിസ്ത്യാനികള്‍. യഹൂദരുടെ വേദ പുസ്തകം തിരുത്തുകയോ മാറ്റി എഴുതുകയോ ചെയ്തിട്ടില്ല. യഹൂദരുടേ വേദ പുസ്തകം അതേ പടി ബൈബിളിന്റെ ഭാഗമായി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തന്നെ അതില്‍ ഒരു തിരുത്തലും വരുത്തിയില്ല എന്നതിന്റെ തെളിവാണ്.
യഹൂദ ബൈബിള്‍ എന്നാണവര്‍ അതിനെ വിളിക്കുന്നതുപോലും.
ക്രിസ്തു മതം വേറൊരു മതമാണ്. മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത് യഹൂദരും ക്രിസ്ത്യാനികളം മുസ്ലിങ്ങളായിരുന്നു എന്നാണ്. അങ്ങനെയുള്ള വിഭ്രമ ചിന്തകളൊന്നും ക്രിസ്ത്യാനികള്‍ക്കില്ല. യഹൂദരുടേതില്‍ നിന്നും വേറിട്ട ഒരു മതമാണു ക്രിസ്തു മതമെന്നേ അവര്‍ പറയാറുള്ളു.
ഇസ്ലാമിനു യഹൂദ മതവുമായി മാത്രമേ സാമ്യമുള്ളു.ക്രിസ്തു മതവുമായി യാതൊരു സാമ്യവുമില്ല. അതിന്റെ പ്രബോധനങ്ങള്‍ വളരെ വ്യത്യാസമുള്ളവയും ദൈവം പോലും വേറെയാണ്. യഹൂദ മതത്തെ കുറച്ചു കൂടി കാര്‍ക്കശ്യമാക്കിയതാണു ഇസ്ലാം. ഇസ്ലാമിലുള്ളതുപോലെയുള്ള വിചിത്ര ആചാരങ്ങളോ ശിക്ഷാരീതികളോ യഹൂദ മതത്തിലില്ല.
അദ്ദേഹം പറഞ്ഞാല്‍ താങ്കാള്‍ അംഗീകരിക്കും. പക്ഷെ ഞാന്‍ പറഞ്ഞാല്‍ അംഗീകരിക്കില്ല അതാണു താങ്കളുടെ പ്രശ്നം. അതു മാത്രമാണു താങ്കളുടെ പ്രശ്നം. മനുഷ്യ ജീവികള്‍ക്കില്ലാത്ത പ്രശ്നം. അതിന്റെ കാരണം താങ്കള്‍ ഇപ്പോളും പരിണാമ ശ്രേണിയില്‍ അല്‍പ്പം താഴെയാണെന്നതും.
ഏത് ദേശീയ ദിനപത്രമാണതെഴുതിയതെന്നു ചോദിച്ചിട്ട് താങ്കള്‍ തലയല്‍ മുണ്ടിട്ട് നടക്കുന്നു.
ദാകിനിയുടെ സൂത്രങ്ങള്‍ അദ്ദേഹത്തിനു അറിയില്ലായിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്.<<<<
അത് താങ്കളേപ്പോലുള്ള മന്ദബുദ്ധികളൊക്കെ വിശ്വസിച്ചാല്‍ മതി.
അരനൂറ്റാണ്ട് കാലം ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടും തെരേസയേക്കുറിച്ച് ബസുവിനറിയില്ല എന്ന് വിശ്വസിക്കുന്നില്ല.
പക്ഷെ അ യുദ്ധം ജിഹാദാക്കി മാറ്റിയതാണ്, ലോകത്തിന്റെ സഹതാപം ഇപ്പോള്‍ അവരോട് ഇല്ലാതായതിന്റെ കാരണം.അതേക്കുറിച്ച് താങ്കള്‍ ആരാധിക്കുന്ന ഹിച്ചെന്‍സ് പറഞ്ഞതിപ്രകാരം.
http://www.slate.com/id/2191193/
Can Israel Survive for Another 60 Years?
Perhaps, but not necessarily as a Jewish state.
By Christopher Hitchens
And the most depressing and wretched spectacle of the past decade, for all those who care about democracy and secularism, has been thedegeneration of Palestinian Arab nationalism into the theocratic and thanatocratic hell of Hamas and Islamic Jihad, where the Web site of Gaza's ruling faction blazons an endorsement of The Protocols of the Elders of Zion. This obscenity is not to be explained away by glib terms like despair or occupation, as other religious fools like Jimmy Carter—who managed to meet the Hamas gangsters without mentioning their racist manifesto—would have you believe. (Is Muslim-on-Muslim massacre in Darfur or Iraq or Pakistan or Lebanon to be justified by conditions in Gaza?)
ബോള്‍ഡായി കൊടുത്തിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ പറഞ്ഞാല്‍ മതി വിശദീകരിച്ചു തരാം.
എങ്കില്‍ ശരിയായിട്ടുള്ള ഒരു റിപ്പോര്‍ട്ട് അനോണിക്ക് നല്‍കിക്കൂടെ?
വേറെയും ചില റിപ്പൊര്‍ട്ടുകളുണ്ട്. വായിച്ചു നോക്കിക്കോളൂ.
http://en.wikipedia.org/wiki/The_Holocaust
http://answers.yahoo.com/question/index?qid=1006050806108
http://www.holocaustforgotten.com/Newsletter.htm
http://highschoolbioethics.georgetown.edu/units/cases/unit4_5.html
http://www.jewishvirtuallibrary.org/jsource/Holocaust/disabled.html
മദര്‍ തെരേസയുടെ വിശ്വാസം പൊള്ളയാണെങ്കില്‍ പിന്നെ അവരെ എങ്ങനെ ആണു ക്രിസ്തു മത വിശ്വാസത്തിന്റെ തൊഴുത്തില്‍ കെട്ടുക?
അവരുടെ വിശ്വാസം എന്തുമായിക്കോട്ടെ. അവര്‍ ചെയ്ത പ്രവര്‍ത്തികളെ വച്ചാണു മറ്റുള്ളവര്‍ അവരെ വിലയിരുത്തുക. പാവപ്പെട്ടവരുടെ ഇടയിലവര്‍ പ്രവര്‍ത്തിച്ചതുകണ്ടാണ്, ജോതി ബസു അവരെ ബഹുമാനിച്ചതും.
അഴിമതി എന്ന വാക്കിനൊര്‍ത്ഥമുണ്ട് അനോണി. താങ്കള്‍ക്കതറിയില്ല. അവര്‍ സാമ്പത്തികതിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ താങ്കളതിന്റെ തെളിവു നല്‍കുക. പണം സൂചി വാങ്ങാന്‍ ചെലവഴിക്കാതെ ബാങ്കില്‍ ഇട്ടിരിക്കുന്നു എന്നതല്ല അഴിമതി അരോപണം.
അവര്‍ ക്രിസ്തു മതവിശ്വാസി എന്ന ലേബലിലാണിവിടെ നാസവരെ ആക്രമിക്കുന്നത്. അവര്‍ എഥീസ്റ്റ് ആണെന്ന താങ്കളുടെ കണ്ടുപിടുത്തം നാസിനെ പരാജയപ്പെടുത്തുനതാണെന്ന തിരിച്ചറിവു പോലും താങ്കള്‍ക്കില്ലാതെ പോയല്ലോ. ഇനി ഹിറ്റ്ലര്‍ കൂടി എഥീസ്റ്റ് ആണെന്നു തെളിയിച്ചാല്‍ ആ പരാജയം പുര്‍ണ്ണമാകും. അതിന്റെ ഓലകള്‍ വല്ലതുമുണ്ടോ അനോണിയുടെ ഭാണ്ഡത്തില്‍? നാസിനെ താങ്ങണമെങ്കില്‍ ഇങ്ങനെ തന്നെ താങ്ങണം.
താങ്കള്‍ക്ക് ഒരു ലിങ്കു മാത്രം മതിയെങ്കില്‍ അത് മാത്രം വിശ്വസിക്കുക. കൂടുതല്‍ ലിങ്കു വേണ്ടവര്‍ അതൊക്കെ വായിച്ചോട്ടേ.
താങ്കളെ പഠിപ്പിക്കാന്‍ ഞാന്‍ ഒരു ലിങ്കും എഴുതിയിട്ടില്ല. ഞാന്‍ എഴുതുയതിനെ ചോദ്യചെയ്തപ്പോള്‍ തെളിവിലേക്കായി വേറെയും ചില റിപ്പോര്‍ട്ടുകളിലേക്കുള്ള ലിങ്കുകള്‍ തന്നു എന്നു മാത്രം. ഒരു യുദ്ധത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് കണിശമായി പറയന്‍ മലക്കിന്റെ സഹായമില്ലാത്തവര്‍ ഏക ദേശ കണക്കുകളെ അവതരിപ്പിക്കൂ. മലക്ക് ഇറക്കി തന്ന കണക്കുകള്‍ ഉണ്ടെങ്കില്‍ അത് വിവരമില്ലാത്ത വായനക്കാരെ പഠിപ്പിക്കുക.
പിന്നെ അമേരിക്കയിലെ മന്ത്രിമാരെ അവര്‍ വിളിക്കുന്ന പേരാണ്,. സെക്രട്ടറി എന്ന്. ഇന്‍ഡ്യയില്‍ എസ് എം ക്രിഷ്ണക്കുള്ള അതേ പദവിയാണ്, ഹിലരി ക്ളിന്റണ്. അവര്‍ മന്ത്രിമാരെ secretaries of state എന്നാണു വിളിക്കുക.
ഞാനെങ്ങനെയാണ്, ലിങ്ക് തിരുത്തുക. അത് എന്റെ അല്ലല്ലോ.
കുറെ ലിങ്കുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. വായനക്കാര്‍ ഇഷ്ടമുള്ള ലിങ്ക് വിശ്വസിച്ചോട്ടേ.
ഏത് ലിങ്ക് പ്രകാരവും നാസികള്‍ കൊന്നത് ഏറ്റവും ചുരുങ്ങിയത് 18 മില്യണ്‍ ആളുകള്‍ വരും. അതില്‍ 6 മില്യണേ യഹൂദരുള്ളു. അത് തെളിയിക്കുന്നത് നാസ് പറയുന്ന കണക്ക് തെറ്റാണെന്നാണ്.
ഹുസൈനേപ്പോലെ മില്യണെ ഞാന്‍ കോടിയാക്കി അവതരിപ്പിച്ചിട്ടില്ല. മില്യണ്‍ എന്നെഴുതുന്നത് കോടി ആണെന്ന് ഹുസൈന്‍ ധരിച്ചു വച്ചിരുന്നു. എനിക്കതുപോലെ ധാരണയൊന്നുമില്ല.
ഹുസൈനോട് ചോദിച്ചാല്‍ മറ്റൊന്ന് താങ്കള്‍ക്കും നാസിനും പറഞ്ഞു തരും. നാസികള്‍ യഹൂദരെ കൊന്നൊടുക്കി എന്നു പറയുനത് നുണയാണെന്ന്. ഹൊളോക്കോസ്റ്റ് എന്ന ഒരു സംഗതി നടന്നിട്ടേ ഇല്ല എന്നാണദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം ഹൊളോക്കോസ്റ്റിനു കണ്ടനമെഴുതിയതൊന്നും വായിച്ചിട്ടില്ലേ?
ആ ലിങ്കിലും മറ്റെല്ലാ ലിങ്കുകളിലും എഴുതി ഇരിക്കുന്നത് ഒരേ കാര്യം തന്നെയാണ്. നാസികള്‍ കൊന്ന കണക്ക് ആര്‍ക്കും ശരിക്കും അറിഞ്ഞുകൂട.
എത്രയായാലും യഹൂദര്‍ അതില്‍ ചെറിയ ഒരു ഭാഗമേ ആകൂ. അതാണു ഞാന്‍ സൂചിപ്പിച്ചത്. നാസിന്റെ നിലപാടു ശരിയല്ല എന്നു തെളിയിക്കാന്‍ വേണ്ടിയാണാ കണക്കുദ്ധരിച്ചതും.
താങ്കളതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോളൂ. എനിക്ക് യാതൊരു വിരോധവുമില്ല.
ഏതെങ്കിലും കണക്കില്‍ യഹൂദരുടെ എണ്ണം കൂടുതലാണെങ്കില്‍ എന്നെ കൂടി അറിയിക്കുക. അതൊരു പുതിയ അറിവായതുകൊണ്ടാണ്.
ഹൊളോക്കോസ്റ്റ് വിവാദം എന്ന പേരില്‍ ഒരു എന്‍ എം ഹുസൈന്‍ പുസ്തകമെഴുതിയിട്ടുണ്ട്. ഒരു പക്ഷെ അത് താങ്കളായിരിക്കും. താങ്കളുടെ പേരും ഹുസൈന്‍ എന്നു തന്നെയാണോ?
എന്തുകൊണ്ട് ആന്റണി അവരുടെ അടുത്തു പോയി എന്നത് ആന്റണിയോട് ചോദിക്ക്. എനിക്കെങ്ങനെ അറിയാം?
ആന്റണി എന്താണു വഴി വിട്ട അവര്‍ക്ക് വേണ്ടി ചെയ്തതെന്നാണു ഞാന്‍ ചോദിച്ചത്? എന്റെ അറിവില്‍ അങ്ങനെ ഒന്നില്ല.
ആന്റണിയേപ്പോലെ ഒരു ദിവസം പോയി ഒനു കെട്ടിപ്പിടിച്ചിട്ട് പോരുഅകയല്ല ജോതി ബസു ചെയ്തത്. തെരേസ നടത്തിയ എല്ലാ പ്രവര്‍തികളിലും അവര്ക്ക് അകമഴിഞ്ഞ പിന്തുണ കൊടുത്തു. സാമ്പത്തിക സഹായം നല്‍കി്. സര്‍ക്ക്കാര്‍ സംവിധാനം വരെ അതിനു വേണ്ടി ഉപയോഗിച്ചു. അതൊക്കെ അവരിലെ നന്മ തിരിച്ചറിഞ്ഞിട്ടാണ്.
ജോതി ബസു സര്‍ക്കാര്‍ സ്ഥലം വരെ മദര്‍ തെരേസക്ക് പല അഗതി മന്ദിരങ്ങളുമുണ്ടാക്കാന്‍ വിട്ടുകൊടുത്തിട്ടുണ്ട്. ഏത് സമയത്തു വേണമെങ്കിലും ഓഫീസില്‍ കയറി ചെല്ലാന്‍ അനുവാദം കൊടുത്തിരുന്നു. നീണ്ട 30 വര്‍ഷക്കാലം ഇത് തുടര്‍ന്നു.
30 വര്‍ഷക്കാലം ഒരാള്‍ അദ്ദേഹത്തെയും കൂടെയുള്ള മറ്റെല്ലാവരെയും വിഡ്ഢിയാക്കി എന്ന് ഏത് മന്ദബുദ്ധിക്കും വിശ്വസിക്കാനുള്ള അവകാശമുണ്ട്.
അവിടെയും കുര്‍ആനെ രക്ഷിച്ചെടുക്കാന്‍ ഒരിസ്ലാമിക ശ്രമം.
>>>> പഴയ നിയമം കോലവിളിയും ബോംബെ ചുവന്ന തെരുവിലെ ആളുകള്‍ പോലും മടിക്കുന്ന വ്യഭിചാര കഥകള്‍ നിറഞ്ഞതാണ്. <<<
പഴയ നിയമം ഏത് കൊലവിളി നടത്തുന്നതിനെയും താങ്കള്‍ വിമര്‍ശിച്ചോളൂ തെറി പറഞ്ഞോളൂ. എനിക്കതേക്കുറിച്ച് യാതൊരു അഭിപ്രായവ്യത്യാസവുമില്ല.
യേശു ഭീകരതക്ക് ആഹ്വാനം നല്‍കുന്നു എന്ന താങ്കളുടെ അഭിപ്രായത്തെ മാത്രമാണു ഞന്‍ എതിര്‍ത്തത്. .
എനിക്ക് യുക്തിവാദികളെ പുച്ഛമാണെങ്കില്‍ അതവര്‍ സഹിക്കേണ്ട വിഷയമല്ലേ. ഇന്നു വരെ ഒരു യുക്തിവാദിയും എനിക്കവരെ പുച്ചമണെന്നു പറഞ്ഞിട്ടില്ല.
വെറുപ്പില്ലാത്തവരെ വെറുതെ ഒരു രസത്തിനു തെറി പറയുന്ന ഒരു മാനസിക രോഗി എഴുതുന്ന പ്രലപനങ്ങളൊന്നും അവര്‍ കാര്യമായി എടുക്കില്ല. പല യുക്തിവാദികളും ഇതൊക്കെ വായിക്കുന്നുണ്ട്. രവിചന്ദ്രനോടും സുശീലിനോടും ചില വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം ഞാന്‍ എഴുതുകയും ചെയ്തു. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കൊക്കെ പുച്ഛമാണെന്നു കരുതാന്‍ മാത്രം മന്ദബുദ്ധികളല്ല അവരൊന്നും.
ഏത് താല്‍പ്പര്യത്തിനായാലും ഓട്ടോമന്‍ സാമ്രാജ്യം ജര്‍മ്മനിയുടെ സഖ്യത്തില്‍ ചേര്‍ന്നു. സഖ്യകക്ഷികളോടൊപ്പം രണ്ടാം ലോക മഹായുദ്ധം നടത്തി എന്നിപ്പോള്‍ മനസിലയല്ലോ അത് മതി.
യുദ്ധം തുടങ്ങിയത് ഓട്ടോമന്‍ ആണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. യുദ്ധം നടത്തിയത്ഓട്ടോമന്‍ ആയിരുന്നു എന്നേ പറഞ്ഞുള്ളു.
രണ്ടാം ലോക യുദ്ധം നടത്തിയ ഓട്ടോമന്‍ സാമ്രാജ്യം,എന്ന പ്രയോഗം ശരി തന്നെയാണ്. ആ യുദ്ധത്തില്‍ അവര്‍ക്ക് വളരെ നിര്‍ണ്ണായകമായ പണ്കുണ്ടായിരുന്നു. അന്ന് പല കൂട്ടക്കൊലകളും അവര്‍ നടത്തി. പല യുദ്ധ മുഖങ്ങളിലും യുദ്ധം ചെയ്തു.
ആവര്‍ ദുര്‍ബലരായിരുന്നോ എന്നതിനു പ്രസക്തിയില്ല അവര്‍ യുദ്ധം ചെയ്തോ എന്നതിനു മാത്രമാണു പ്രസക്തി.
അത് ശരിയാണ്, ചിലരൊക്കെ ചെകുത്താനെ കൂട്ടു പിടിക്കും.പാല്സ്തീനിലെ സ്വാതന്ത്ര്യ സമരക്കാര്‍ ജിഹാദികളെന്ന ചെകുത്താനെ കൂട്ടു പിടിക്കുന്നതുപോലെ.
ജിഹാദി മനസുള്ളവര്‍ക്കും ചെകുത്താനെ കൂട്ടുപിടിച്ച് പോരാടുന്ന വിദ്യയേ അറിയൂ. ഗന്ധിജിയുടെ സഹന സമരത്തോടൊന്നും ജിഹാദികള്‍ക്ക് താല്‍പര്യമുണ്ടാകില്ല. കൊന്ന് കൊലവിളിച്ച് കാര്യം നേടുക എന്ന തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാല്‍ പിന്നെ ഗന്ധിജിയേയും പുച്ഛമായിരിക്കും.
താങ്കളില്‍ നിന്ന് ഇതു തന്നെയാണു ഞാന്‍ പ്രതീക്ഷിച്ചതും.
താങ്കള്‍ പറഞ്ഞത് യഹൂദനും ക്രിസ്ത്യാനിയും ഹിന്ദുവും ഒരു പോലെ മുസ്ലിങ്ങളെ വെറുക്കുന്നു എന്നല്ലേ?
ക്രിസ്ത്യാനികളായ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഹിന്ദുക്കളായ ബി ജെപികാര്‍ യഹൂദരുമായി സഖ്യമുണ്ടാകുന്നു. അതിനു താങ്കള്‍ പറഞ്ഞ ന്യായീകരണം മുസ്ലിം വെറുപ്പാണെനും. അതിന്റെ കാരണമാണു ഞാന്‍ ചോദിച്ചത്.
ക്രിസ്ത്യാനികളും ഹിന്ദുക്കളും ഇന്ന് യഹൂദരുടെ അടുത്ത സഖാക്കളാണ്. പരസ്പരം വെറുക്കലാണ് മതങ്ങളുടെ പ്രധാന പരിപാടി തന്നെ , എന്ന താങ്കളുടെ തോന്നലിന് അടിസ്ഥാനമില്ല എന്നാണത് തെളിയിക്കുന്നത്.
തീര്‍പ്പാക്കാന്‍ താങ്കളെന്താ സുപ്രീം കോടത് ചീഫ് ജസ്റ്റിസോ?
ഹിറ്റ്ലറുടെ മനസിലുള്ളതെന്നും പറഞ്ഞ് മാറ്റരെങ്കിലും എഴുതി വയ്ക്കുന്ന നുണകളേക്കാള്‍ വിശ്വാസ്യത ഹിറ്റ്ലറുടെ വാക്കുകള്‍ക്കുണ്ട്.
ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങളൊന്നും അദ്ദേഹം പിന്തുടര്‍ന്നില്ല. എല്ലാ മതങ്ങളോടും അദേഹത്തിനു താല്‍പ്പര്യവുമുണ്ടായിരുന്നു. പക്ഷെ ജെര്‍മ്മന്‍കാര്‍ക്ക് ഏറ്റവം നല്ലത് ഇസ്ലാമണെന്നദേഹം എടുത്തു പറയുകയും ചെയ്തു. കൂടെ ഇസ്ലാം പിന്തുടരുന്ന അറബികള്‍ വംശീയമായി മോശമാണെനും പറഞ്ഞു.
ക്രിസ്റ്റു മതത്തില്‍ ജനിച്ചു എന്നതിനപ്പുറം അദ്ദേഹത്തിനു ക്രിസ്തു മതത്തോടൊരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല . ജെര്‍മ്മനിയില്‍ വന്നതിനു
ശേഷം അദ്ദേഹം പള്ളിയില്‍ പോയതായോ ക്രിസ്ത്യാനികളുടെ ആചാരങ്ങളെന്തെങ്കിലും പിന്തുടര്‍ന്നതായോ ഒരു രേഖയും ഇല്ല. വിവാഹം പോലും ഒരു സ്വകാര്യ സംഭവമായിട്ടേ അദ്ദേഹം കരുതിയിരുന്നുള്ളൂ.
ക്രിസ്തു മതത്തെ ജര്‍മ്മനിയുടെ മണ്ണില്‍ നിന്നും വേരോടെ പിഴുതു മാറ്റണമെന്നദ്ദേഹം പറഞ്ഞിട്ടുമുണ്ട്.
ഇസ്ലാമില്‍ ആരൊക്കെ എന്തൊക്കെയാണെന്ന് കണിശമായിട്ടും താങ്കള്‍ക്കറിയാം. പക്ഷെ മുസ്ലിമും അല്ല. എന്തിനാണു താങ്കളിങ്ങനെ കൂടെ കൂടെ മുഖം മൂടി മാറ്റി യാഥാര്‍ത്ഥ മുഖം മറ്റുള്ളവരെ കാണിക്കുന്നത്? എങ്കില്‍ പിന്നെ ആ മുകം മൂടി മുഴുവനായും എടുത്ത് മാറ്റരുതോ?
യഹൂദ കൊല തര്‍ക്കമില്ലാത്ത സംഗതിയാണ്. പക്ഷെ എല്ലാ കണക്കുകളിലും ആകെ കൊന്നവരുടെ മൂന്നിലൊന്നേ യഹൂദ വരുന്നുള്ളൂ. അത് തെളിയിക്കുന്നത് താങ്കള്‍ പറഞ്ഞു പരത്തുന്നത് നുണയാണെന്നാണ്.
അത് താങ്കളുടെ അജ്ഞത. അമേരിക്കയില്‍ മന്ത്രി എന്ന സ്ഥാനപ്പേരില്ല. മന്ത്രിമാരെ secretaries എന്നാണു വിളിക്കുന്നത്.
വിദേശകാര്യ മന്ത്രിയെ secretary of state എന്നാണു പറയുക. ഇപ്പോളത്തെ വിദേശകാര്യ മന്ത്രി ഹിലരി ക്ളിന്റനാണ്.
ഇതേക്കുറിച്ച് ഇന്നു വരെ കേട്ടിട്ടില്ലെങ്കില്‍ ഇവിടെ വായിക്കാം.
http://en.wikipedia.org/wiki/Foreign_minister
A Minister of Foreign Affairs, or foreign minister, is a cabinet minister who helps form the foreign policy of a sovereign state. The foreign minister is often regarded as the most senior ministerial position below that of the head of government (prime minister or president).
It is often granted to the deputy prime minister in coalition governments. In some nations, such as India, the foreign minister is referred to as the Minister for External Affairs or, as in the case of Brazil and of the former Soviet Union, as the Minister of External Relations. In the United States the equivalent to the foreign ministry is called the Department of State, and the equivalent position is known as the Secretary of State.
അപ്പോള്‍ യഹൂദര്‍ ചമ്പല്‍ കൊള്ളക്കാരാണെന്നു താങ്കള്‍ക്കു മനസിലായല്ലോ. അത് മതി.
അപ്പോള്‍ മലപ്പുറത്തെ കുരിശെന്താണെന്ന് താങ്കള്‍ക്ക് മനസിലാകുന്നുണ്ട്.
ഇത് താങ്കളുടെ തന്നെ മുമ്പിലത്തെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. മൌണ്ട് ബാറ്റന്‍ ഹരിസിംഗിനോട് ദീര്‍ഘ ചര്‍ച്ച നടത്തി എന്നും ഭീക്ഷണിപ്പെടുത്തി എന്നുമൊക്കെ പറഞ്ഞത് താനകളാണ്.ഒറ്റക്കു നില്‍ക്കാന്‍ തീരുമാനിച്ച ഹരി സിംഗിനോട് ഏതെങ്കിലം ഒന്നില്‍ ചേരണമെന്നൊക്കെ കെഞ്ചേണ്ട ആവശ്യമില്ല.
ഇതേക്കുറിച്ച് താങ്കള്‍ക്ക് ശരിയായ വിവരമില്ലെങ്കില്‍ ഇതു വായിക്കുക.
http://en.wikipedia.org/wiki/Partition_of_India
In the aftermath of Partition, the princely states of India, which had been left by the Indian Independence Act 1947 to choose whether to accede to India or Pakistan or to remain outside them, were all incorporated into one or other of the new dominions, in almost all cases by the ruler signing as instrument of accession. The question of the choice to be made in this connection by Jammu and Kashmir led to the Indo-Pakistani War of 1947 and other wars and conflicts between India and Pakistan.
ബ്രിട്ടീഷ് ഇന്‍ഡ്യ ആണന്ന് വിഭജിച്ചത്. നാട്ടുരാജ്യങ്ങളല്ല. നാട്ടു രാജ്യങ്ങള്‍ മിക്കതും ഏതെങ്കിലുമൊരു രാജ്യത്ത് ചേര്‍ന്നു. ജമ്മു കാഷ്മീര്‍, ഹൈദെരബാദ്, ജുനഗഡ് എന്നിവ ഒഴികെ. താങ്കളുടെ ചരിത്ര പുസ്തകമായ ഇതേക്കുറിച്ചൊക്കെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.ജൂനഗഡ് ഇന്‍ഡ്യയോട് ചെര്‍ത്തിട്ട് അവിടത്തെ നവാബിനെ ഒരു വിമാനത്തില്‍ കയറ്റി പാകിസ്താനിലേക്കയച്ച രസകരമായ സംഗതികളൊക്കെ അതില്‍ വിവരിക്കുന്നുണ്ട്.
താങ്കളുടെ ചരിത്ര പുസ്തകമായ Freedom at Midnight ല്‍ ഇതേക്കുറിച്ചൊക്കെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.ജൂനഗഡ് ഇന്‍ഡ്യയോട് ചെര്‍ത്തിട്ട് അവിടത്തെ നവാബിനെ ഒരു വിമാനത്തില്‍ കയറ്റി പാകിസ്താനിലേക്കയച്ച രസകരമായ സംഗതികളൊക്കെ അതില്‍ വിവരിക്കുന്നുണ്ട്.
ഇതില്‍ അപാകതയ്ല്ല എന്ന് പറയാന്‍ നാണം ഇല്ലാത്ത വര്‍ഗീയനു പ്രശ്നമില്ല.<<<
ഇതും താങ്കളുടെ മുന്‍ നിലപാടിനെ പരാജയപ്പെടുത്തുന്നു. സ്വതന്ത്രമായി നികല്‍ക്കാന്‍ വ്യവസ്ഥയില്ലെങ്കില്‍ പിന്നെ എങ്ങനെ ഹരി സിംഗിനു സ്വതന്ത്രമായി നില്‍ക്കാന്‍ തോന്നി?
സ്വതന്ത്രമായി നികല്‍ക്കാന്‍ നിയമപരമായി സാധ്യമല്ലെങ്കില്‍ ദേഷ്യപ്പെടേണ്ട അവശ്യം തന്നെയില്ല. ബലമായി പിടിച്ചു ചേര്‍ത്താല്‍ മതിയായിരുന്നു. പക്ഷെ അത് പിന്നീട് പല പ്രശ്നങ്ങളുമുണ്ടാക്കുമെന്ന് മൌണ്ട് ബാറ്റന്‍ സംശയിച്ചു.
മൌണ്ട് ബാറ്റന്‍ ദേഷ്യപ്പെട്ടതില്‍ യാതൊരു അപാകതയുമില്ല. പ്രായോഗികമായ കാര്യമാണദ്ദേഹം പറഞ്ഞത്. അതിര്‍ത്തിയില്‍ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം സവതന്ത്രമായി നിന്നാല്‍ ജിഹാദികള്‍ അതിനെ പിടിച്ചടക്കുമെന്ന് മുസ്ലിങ്ങളേക്കുറിച്ചറിയാവുന്ന അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. അത് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.
ഹരി സിംഗ് പറഞ്ഞത് ദേഷ്യപ്പെടേണ്ടതാണെന്ന് സാധാരണക്കാരനു പോലും അറിയാമെങ്കില്‍ അതില്‍ യാതൊരു അപാകതയുമില്ല.
സാധാരണക്കാരനു വരെ അത് പറയാം പക്ഷെ എനിക്ക് പറയാന്‍ പാടില്ല.അത് താങ്കളുടെ ഫാസിസ്റ്റ് അജണ്ട.
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ഒരു മാസത്തിലധികം കഴിഞ്ഞിട്ടാണ് ജിഹാദികളെ ഇറക്കാന്‍ പാകിസ്താന്‍ തീരുമാനിക്കുന്നത്.
മൌന്റ്റ് ബാറ്റന്‍ പറഞ്ഞപ്പോഴേ ആ തെണ്ടി രാജാവ് ഇന്ത്യയില്‍ ചേര്‍ന്നിരുന്നു എങ്കില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമായിരുന്നു.
തന്ത്ര പ്രധാനമായ കാശ്മീര്‍ മുഴുവനും ഇന്ത്യയുടെ കയ്യില്‍ ഇരിക്കുകയും ചെയ്യുമായിരുന്നു.<<<
സ്വാതന്ത്ര്യത്തിനു മുമ്പാണ്, ഇന്‍ഡ്യയുടെയുപാക്സിതാന്റെയും അതിരുകള്‍ തീരുമാനിച്ചത്. അതിര്‍ത്തിയിലെ മറ്റ് പ്രവിശ്യകളായ ബംഗാളും പഞ്ചാബും വിഭജിച്ചു. അത് ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്നതുകൊണ്ടാണ്.
സ്വാതന്ത്ര്യം പ്രഖ്യപിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ പാക്സിതാനി പട്ടളം കാഷ്മീരിനെ ആക്രമിച്ചു. അത്ര നാളും ഹരി സിംഗിന്റെ രാജ്യം സ്വതന്ത്രമായിരുന്നു.
രാജാവ് ആദ്യമേ ഇന്‍ഡ്യയില്‍ ചേര്‍ന്നിരുന്നാലും അവിടത്തെ പ്രശ്നത്തിനു പരിഹാരമുണ്ടാകില്ലായിരുന്നു. അതിന്റെ കാരണം പ്രശ്നമുണ്ടാക്കുന്നത് മുസ്ലിം പാകിസ്തനാണ് എന്നതാണ്. ഇന്നും അതാണു തുടരുന്നത്. പാകിഅതാന് കാഷ്മീര്‍ അവരുടെ രാജ്യത്തോട് ചേര്‍ക്കണം. ജിഹാദികളുടെ ആവശ്യവും അത് തന്നെ. അന്നത്തെ ആക്രമണം കൊണ്ട് പകുതി ജിഹാദികള്‍ പാക്സിതാനിലായി. ഇന്‍ഡ്യക്ക് അത്രയും ആശ്വാസവും.
കാഷ്മീര്‍ ഭാഗികമായോ മുഴുവനായോ ഇന്‍ഡ്യയില്‍ നിന്നാലൊന്നും ജിഹാദികളുടെ നിലപാടു മാറില്ല. മുഴുവനായി നിന്നിരുന്നെങ്കില്‍ മുഴുവന്‍ ജിഹാദികളെയും ഇന്‍ഡ്യ സഹിക്കേണ്ടി വന്നേനെ.
താങ്കള്‍ പുതിയ ഒരു വീടു പണിത് താമസം മാറ്റിയാല്‍ അതിന്റെ അര്‍ത്ഥം പഴയ വീടു പൊളിച്ചു കളഞ്ഞു എന്നോ പുതുക്കി പണിതു എന്നോ അല്ലല്ലോ.
ഞാന്‍ പുതിയ ഒരു മതം സ്ഥാപിക്കുന്നു എന്നു പറഞ്ഞാണ്, യേശു ഒരു മതം സ്ഥപിച്ചത്. അതിനു പുതിയ തത്വങ്ങളും അദ്ദേഹമുപദേശിച്ചു അതാണ്, ക്രിസ്തു മതം.
തിരുത്തി തിരുത്തി എന്ന് മുക്രയിട്ടു നടന്നയാളെ മനസില്‍ ആരാധിച്ചു നടക്കുന്നതുകൊണ്ടാണ് മറ്റുള്ളവരെല്ലം തിരുത്തുന്നു എന്ന് തോന്നുന്നത്.
ബുദ്ധനും ചെയ്തത് അതാണ്. ഹിന്ദു മതത്തില്‍ നിന്നും വിഭിന്നമായ തത്വങ്ങള്‍ ഉപദേശിച്ചാണദ്ദേഹം അത് ചെയ്തതും.
അതില്‍ യാതൊരു വിഭ്രമ ചിന്തയുമില്ല. അത് പൊതു പൈതൃകം ഉള്ളതുകൊണ്ട് പറയുന്നതാണ്.
ആദവും ഹവ്വയും ആദ്യത്തെ ക്രിസ്ത്യാനികളാണെന്ന് അവരാരും പറയില്ല. യേശുവിനു മുമ്പുള്ള ആരും ക്രിസ്ത്യാനികളായിരുന്നു എന്ന വിഭ്രമ ചിന്തയൊന്നും അവര്‍ക്കില്ല. അത് മൊഹമ്മദിനും മുസ്ലിങ്ങള്‍ക്കുമാണുള്ളത്.
യഹൂദ മതം മറ്റൊരു മതം. അതില്‍ നിന്നും വേറിട്ട മറ്റൊന്നാണു ക്രിസ്തു മതം. ക്രിസ്ത്യാനിക്ക് ദൈവം വാഗ്ദാനം ചെയ്തതാണ്, പാലസ്തീന്‍ എന്ന് അവര്‍ പറയാറില്ല. അത് പറയുന്നത് യഹൂദരാണ്.
ആയിരിക്കാം. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്,തെരേസയും ഞാനും പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന്.
ഹിച്ചെന്‍സിനേപ്പോലുള്ള ഒരാള്‍ പാല്സിതീനികളുടെ പക്ഷത്തായിരുന്നു. പക്ഷെ ജിഹാദികള്‍ പാലസ്തീന്‍ പ്രശ്നം ഏറ്റെടുത്തപ്പോള്‍ അദ്ദേഹം നിലപാടു മാറ്റി. അത് മനസിലാക്കന്‍ താങ്കളുടെ ബുദ്ധി കുറച്ചു കൂടെ വികസിക്കേണ്ടി വരും.
വെറുതെ കൊടുത്തു പോയില്ല. ഇസ്രായേലിനെ ഇനി അക്രമിക്കില്ല എന്ന ഉറപ്പു വാങ്ങിയാണു കൊടുത്തത്. ആ ഉറപ്പു കൊടുത്തതിന് ഈജിപ്ഷ്യന്‍ പ്രസിഡണ്ട് അന്‍വര്‍ സദാത്തിനെ ജിഹാദികള്‍ കൊന്നു കളഞ്ഞു.
നോം ചോംസ്കിയേപ്പോലുള്ള അമേരിക്കാരു പോലും അമേരിക്കന്‍ നിലപാടുകളെ വിമര്‍ശിച്ചിട്ടും അദ്ദേഹത്തെ പൊക്കിയിട്ടില്ല. അതും ബുദ്ധി മന്ദിച്ചത് കൊണ്ടായിരിക്കാം.
അവരുടെ തട്ടിപ്പ് കണ്ടറിഞ്ഞത് കൊണ്ടാണ് സൂസന്‍ ഷീല്‍ഡ് രാജിവെച്ചു പോയത്. <<<
എന്തുകൊണ്ട് സൂസന്‍ ഷീല്‍ഡ് മദര്‍ തെരേസയെ വിട്ടുപോയി എന്നത് അവര്‍ വിവരിക്കുന്ന ഒരു ലേഖനമുണ്ട്. മത പരിവര്‍ത്തനം എന്ന വാക്കു പോലും അവര്‍ ഇതില്‍ ഉപയോഗിച്ചിട്ടില്ല.
സൂസന്‍ ഷീല്‍ഡിന്റെ കണ്ണ്, ബാങ്കില്‍ കിടക്കുന്ന പണത്തിലായിരുന്നു. അത് എടുത്തുപയോഗിച്ചില്ല എന്നാണവര്‍ ആരോപിക്കുന്നത്.
http://www.holysmoke.org/sdhok/shields.htm
വേതാളം ഇല്ല എന്നവര്‍ക്ക് മനസിലായി കാണും പോലും. ഇത്രയും ദിവസം വേതാളത്തിനു വേണ്ടി മത പരിവര്‍ത്തനം നടത്താന്‍ ഫണ്ടുപയോഗിച്ചു എന്ന് പറഞ്ഞു നടന്നിട്ട്, ഇപ്പോള്‍ വേതളം ഇല്ല എന്നു മനസിലാക്കിയത്രേ.
താങ്കളുടെ പ്രശ്നം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
പ്രാചീന പ്രാകൃത ആചാരങ്ങളൊക്കെ യഹൂദര്‍ എന്നേ ഉപേക്ഷിച്ചു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ആളുകളും അതൊക്കെ ഉപേക്ഷിച്ചു. പക്ഷെ മുസ്ലിങ്ങള്‍ ഈ കിരാതത്വം ലോകാവസാനം വരെ തുടരണമെന്നും പറഞ്ഞ്, ഒരിക്കലും തിരുത്താനാകാത്ത പുസ്തകത്തില്‍ അവ കുറച്ച് കൂടെ കര്‍ക്കശമായി എഴുതി ചേര്‍ത്തു. അത് നേര്‍പ്പിക്കലാണെന്നു തോന്നുന്നത് താങ്കളൊരു മുസ്ലിമായതുകൊണ്ടാണ്.
മനുഷ്യന്‍ പുരോഗമിക്കുമ്പോള്‍ പ്രാകൃത ആചാരങ്ങളും കിരാത ശിക്ഷാരീതികളൊക്കെ ഉപേക്ഷിക്കും. ഒരിക്കലം മുസ്ലിങ്ങള്‍ പുരോഗമിക്കരുതെന്ന് ശഠ്യമുണ്ടായിരുന്ന മൊഹമ്മദ് ഈ വിഴുപ്പൊക്കെ മുസ്ലിങ്ങളുടെ തലയില്‍ എന്നത്തേക്കും കെട്ടി ഏല്‍പ്പിച്ചു കൊടുത്തു.
ഏതെങ്കിലും ആചാരങ്ങള്‍ ലോകാവസാനം വരെ തുടരണമെന്ന് യഹൂദരുടെ വേദ പുസ്തകത്തില്‍ എഴുതി വച്ചിട്ടില്ല ഓരോ കാലഘട്ടങ്ങളിലും നിലവിലിരുന്ന ജനതയുടെ സംസ്കാരം അതില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നതിനപ്പുറം അതിനു യാതൊരു പ്രസക്തിയുമില്ല. ദൈവത്തിന്റെ കല്‍പ്പനകളല്ല എന്ന് മനസിലാക്കിയവര്‍ അതുപേക്ഷിച്ചു. പക്ഷെ കഴുത്തു വെട്ടാനും കൈ വെട്ടാനും കല്ലെറിഞ്ഞു കൊല്ലാനും പറഞ്ഞത് അള്ളായാണെന്നു പറഞ്ഞാണു നാസുമാര്‍ അതൊന്നുപേക്ഷിക്കാത്തത്.
എഴുതിയതാരെന്നോ എന്നാണെന്നോ തീര്‍ച്ചയില്ലാത്ത ചരിത്രവും ഭാവനയും കൂടി ക്കലര്‍ന്ന ഒരു പസ്തകമാണു പഴയ നിയമം. അതിനപ്പുറം പ്രാധാന്യം ഞാന്‍ അതിനു കൊടുക്കുന്നില്ല. പക്ഷെ എഴുതിയത് ആരെന്നും എന്നാണെന്നും വ്യക്തമായി അറിയുന്ന പുസ്തകമാണു കുര്‍ആന്‍. ഇതെഴുതുമ്പോള്‍ യഹൂദരൊക്കെ അവരുടെ പ്രാകൃത ആചരങ്ങളൂ നിയമങ്ങളും ഉപേക്ഷിച്ചിരുന്നു. അതിനെയാണു സുബോധമുള്ളവര്‍ നേര്‍പ്പിക്കല്‍ എന്നു പറയുക. ഇങ്ങനെ നേര്‍പ്പിച്ച യഹൂദ നിയമങ്ങളേയും ആചാരങ്ങളെയും കാള്‍ കര്‍ക്കശമായ നിയമങ്ങളാണു മൊഹമ്മദ് അള്ളാ പറഞ്ഞു കൊടുത്തതെന്നുപറഞ്ഞ് മുസ്ലിങ്ങളുടെ പിടലിക്ക് വച്ചു കൊടുത്തത്. മണ്ടന്‍മാര്‍ എന്നു താങ്കള്‍ വിളിച്ച ഇവര്‍ ഏന്തും അനുസരിക്കുമെന്നും അദ്ദേഹത്തിനു വേണ്ടി ചാവേറാകാനും മടിക്കില്ല എന്നും മൊഹമ്മദിനറിയാമായിരുന്നു.
പറയുന്നത് ശരിയെങ്കിലും, അംഗീകരിക്കാന്‍ മടിയുള്ളതുകൊണ്ടാണ്, എഴുതുന്നത് ഏത് വാദിയാണെന്നു നോക്കുന്നത്. അതിനെയാണു ഉടുതുണി പൊക്കി നോക്കി അഭിപ്രായമെഴുതുക എന്നു ഞാന്‍ വിശേഷിപ്പിച്ചത്. അത് ഉടുതുണി പൊക്കി നോക്കി മുസ്ലിമിനെ തിരിച്ചറിയാന്‍ വേണ്ടിയാണെന്ന് താങ്കള്‍ ദുര്‍വ്യാഖ്യാനിച്ചു.
കുര്‍ആന്‍ വിമര്‍ശിക്കാന്‍ മുസ്ലിങ്ങള്‍ക്കും യുക്തിവാദികള്‍ക്കും മാത്രമേ അവകാശമുള്ളൂ, എന്ന ശാഠ്യം, ഈ ഉടുമുണ്ട് പൊക്കലില്‍ നിന്നും വരുന്നതാണ്. സ്വന്തം മതത്തേക്കുറിച്ച് എഴുതുന്നത് അംഗീകരിക്കാന്‍ മടിയുണ്ടാകുമ്പോളാണിതു പോലെ അളിഞ്ഞ സംസ്കാരം പത്തി വിടര്‍ത്തുക. യുക്തിവാദിയുടെ തോലിടാന്‍ വെമ്പുന്ന മുസ്ലിമായതുകൊണ്ട് ഉണ്ടായ മതി ഭ്രമമാണത്.
നേരെപാട്ടിനു ചിന്തിക്കുന്ന സുബോധമുള്ള ആളുകള്‍ ആരെഴുതിയാലും എഴുതുന്നതില്‍ കാമ്പുണ്ടോ എന്നു നോക്കും. എന്നിട്ട് പ്രതികരിക്കും. താങ്കളേപ്പൊലുള്ള കാപട്യങ്ങള്‍ എഴുതുന്നവന്റെ ഉടുതുണി പൊക്കി നോക്കും. അതിനനുസരിച്ച് അഭിപ്രായം മാറ്റി മാറ്റി പറയും. പല മുഖം മൂടികള്‍ ധരിക്കുമ്പോള്‍ പല അഭിപ്രായങ്ങളും പറയേണ്ട ഗതികേടുണ്ടാകുന്നത് സ്വാഭാവികമാണ്.
എന്നോട് താങ്കള്‍ എന്തെങ്കിലും അംഗീകരിക്കണമെന്ന യാതൊരു ശാഠ്യവും എനിക്കില്ല. ഏതായലും മറ്റുള്ളവര്‍ക്ക് ചില നേരമ്പോക്കുകളൊക്കെ വേണമല്ലോ. അവര്‍ ആസ്വദിക്കട്ടെ.
ബ്ളോഗുകളില്‍ എഴുതുമ്പോള്‍ സാധാരണ ഇസ്ലാമിസ്റ്റുകളാണ് മറുഭാഗത്തുള്ളവരുടെ, ചരിത്രവും ഭൂമി ശസ്ത്രവും തേടാറുള്ളത്. പക്ഷെ അവര്‍ പോലും മറ്റുള്ളവരെ വര്‍ഗ്ഗീയ വാദി എന്നു മുദ്ര കുത്തി ഒന്നും അംഗീകരിക്കില്ല എന്നു പറയാറില്ല. അവിടെയും താങ്കള്‍ ഇസ്ലാമിസ്റ്റുകളെ കടത്തി വെട്ടുന്നു.
അണ്ടര്‍ വെയര്‍ ഊരി തലയില്‍ ഇടുന്നതും നല്ലതാണ്. താങ്കളിപ്പോള്‍ നഗ്നനാണു നാസേ.
അല്ലെങ്കില്‍ താങ്കള്‍ പറയുക ഏത് ദേശിയ ദിനപത്രമാണാ വാര്‍ത്ത പ്രസിദ്ധീകരിച്ചത്?
No comments:
Post a Comment