മിഷനറിമാര്‍ മത പരിവര്‍ത്തനം നടത്തുന്നുണ്ട്. ഖന്ദമാലിലൊക്കെ ചില ആദിവാസി മേഖലകള്‍ മുഴുവനായും ക്രിസ്തുമത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്ര ഹിന്ദുക്കള്‍ അതിനെതിരെ പ്രതികരിച്ചതാണവിടെ പ്രശ്നമുണ്ടായതും. ചില ക്രൈസ്തവ സംഘടനകള്‍ പ്രകോപനപരമായ ലഖുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
ഖന്ദമാലിലൊക്കെ നടന്നത് proselytization എന്ന വകുപ്പില്‍ പെടുത്താം.പക്ഷെ തെരേസ അതുപോലെ proselytization നടത്തിയിട്ടില്ല. അന്തരിച്ച Princess Diana തെരേസയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായി അവര്‍ക്ക് സഹായം ചെയ്തിട്ടുണ്ട്. ആംഗ്ളിക്കന്‍ വിശ്വാസിനിയായിരുന്ന അവര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതൊക്കെ ഹിച്ചെന്‍സ് ആരോപിക്കുന്ന increasing the number of Catholics എന്നവകുപ്പിലേ വരൂ. Proselytizationഎന്ന വകുപ്പില്‍ വരില്ല.
തെരേസ വിശ്വസിച്ച യേശുവിനു വേണ്ടി, അവര്‍ അംഗമായിരുന്ന സഭക്കു വേണ്ടി അവര്‍ ജീവകാരുണ്യ പ്രാവര്‍ത്തികള്‍ ചെയ്തു. അത് കത്തോലിക്കരുടെ എണ്ണം കൂട്ടാനാണെന്നത് ഹിച്ചെന്‍സിന്റെ ആരോപണം. കത്തോലിക്കാ സഭ ക്രിസ്തു മതത്തില്‍ നിന്നു വേറിട്ട ഒരു മതമാണെങ്കിലേ അതിനെ മത പരിവര്‍ത്തനം എന്നു വിളിക്കാനാകൂ?
തെരേസ proselytization നടത്തിയതായി യാതൊരു തെളിവുമില്ല. കത്തോലിക്കാ സഭയുടെ കേന്ദ്രമായ വത്തിക്കാനില്‍ അവര്‍ അവരുടെ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ആരെ ഏത് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണത് നടത്തുന്നത്?
ഇവിടെ ദാരിദ്യം മഹത്താണ് എന്ന് തന്നെയാണ് താങ്കള്‍ സൂചിപ്പിച്ചത്.<<<<
താങ്കളുടെ ക്ക് വീണ്ടും ഒരു നല്ല നമസ്കാരം.
മദര്‍ തെരേസ പണമുണ്ടായിട്ടും ദാരിദ്രയായി ജീവിക്കുന്നു. സഹ കന്യാസ്ത്രീകളെയും ദരിദ്രരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു., അങ്ങനെ ദരിദ്ര്യത്തെ മഹത്വവത്കരിക്കുന്നു.
എന്നതൊന്നും ഞാന്‍ പറഞ്ഞതല്ല. സൂസന്‍ ഷീല്‍ഡും, ഹിച്ചെന്‍സും താങ്കളും തെരേസയില്‍ ആരോപിച്ചതാണ്. അത് ഞാന്‍ എടുത്തെഴുതിയതേ ഉള്ളു.
അത് താങ്കളുടെ അഭിപ്രായം. മൊഹമ്മദ് എന്ന താങ്കളുടെ പ്രവചകനില്‍ നിന്നും പഠിച്ച പാഠം. അതുകൊണ്ടാണ്, മതം മാറുന്ന മുസ്ലിങ്ങളെ കൊന്നുകളയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
പക്ഷെ സുബോധമുള്ള ഒരാളും മതം മാറുന്നത് മോശമാണെന്ന് അഭിപ്രായപ്പെടില്ല. ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കും മതേ അഭിപ്രായമാണുള്ളത്. അതുകൊണ്ടാണവര്‍ മതം മാറ്റം ആരോപിച്ച് പീഢിപിച്ചവരെ സംരക്ഷിച്ചതും.
മതം മാറുന്നത് മോശമാണെന്നും ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പാടില്ല, എന്നും പറഞ്ഞാല്‍ രവിചന്ദ്രനും ഹിന്ദു തീവ്രവാദികളേപ്പോലെ ആകും.
രവിചന്ദ്രന്‍ മത വിശ്വാസത്തിനുതന്നെ എതിരാണ്. അപ്പോള്‍ മതം മാറുന്നതിനേപ്പറ്റി അദ്ദേഹത്തിനഭിപ്രായവുമില്ല.
താങ്കളേപ്പോലെ ഏതെങ്കിലും മതപരിഷ്കര്‍ത്തവാണെന്നും അദ്ദേഹം അവകശപ്പെടുന്നില്ല. ഇസ്ലാമില്‍ മൂന്നു നാമസ്കാരം മതി എന്ന അഭിപ്രായമൊന്നും അദ്ദേഹത്തിനില്ല. നിസ്കാരം അഞ്ചായലും മൂന്നായാലും ദിവസം പത്തു നേരം മുസ്ലിങ്ങള്‍ പൊട്ടിത്തെറിക്കുന്നു എന്നാണദ്ദേഹം അഭിപ്രായപ്പെടുന്നത്.
എന്തായാലും ജീവനോടെ കത്തിച്ചു എന്നും 100 %കത്തിയ ബോഡിയാണ് പരിശോധിച്ചത് എന്നും ഡോക്ടര്‍ സമ്മതിച്ചിട്ടുണ്ടല്ലോ?
അപ്പോള്‍ ജീവനുള്ള മനുഷ്യരെ -കുട്ടികളെ അടക്കം കത്തിച്ചത് ക്രൂരതയല്ല എന്ന് സാരം.കൊള്ളാം.<<<<
ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് ശിശുവിനെ പുറത്തെടുത്തു, എന്ന താങ്കളുടെ പ്രചരണത്തോടാണു ഞാന്‍ പ്രതികരിച്ചത്. മറ്റുള്ള തോന്നലുകളോടല്ല.
അത് അതിശയോക്തിപരമായ ഒരു പ്രചരണമായിരുന്നു. അതിശയയോക്തി പരമായ ഏത് പ്രചരണവും തൊള്ള തൊടാതെ വിഴുങ്ങുന്ന താങ്കളുടെ മനോഭാവത്തോട് പ്രതികരിച്ചതാണ്.
ഗുജറാത്തിലെ കൊല്ലപ്പെട്ടവരെല്ലാം ജീവനോടെ കത്തിക്കപ്പെടുകയും വെട്ടിക്കൊല്ലപ്പെടുകയും വെടിഉവച്ച് കൊല്ലപ്പെടുകയുമൊക്കെയാണുണ്ടായത്. തീവച്ച ട്രെയിനില്‍ ഉള്‍പ്പടെയുള്ളവര്‍. അതൊന്നും ക്രൂരതയല്ല എന്ന് ഞാന്‍ പറഞ്ഞതായി താങ്കള്‍ക്ക് തോന്നുന്നത് മറ്റെന്തോ കുഴപ്പം കൊണ്ടാണ്.
കുറച്ച് പണം വിതരണം ചെയ്താല്‍ ദാരിദ്ര്യം ഇല്ലാതാകുമെന്ന താങ്കളുടെ വികല ചിന്തക്ക് ഒരു നമോവാകം കൂടി പറയാതെ വയ്യ.
മതമില്ലാത്തവരിലെ പണക്കാര്‍ക്കും വിചാരിച്ചുകൂടെ?
മത്വിശ്വാസികളിലെ സമ്പത്ത് പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത സോവിയറ്റ് യൂണിയനിലെ ദാരിദ്ര്യം എന്തുകൊണ്ട് ഇല്ലതായില്ല?
വാങ്ങുന്നത് കൊണ്ട് ലോകത്ത് ഒരു പുല്ലും നടക്കില്ല.ഒരു ദാരിദ്ര്യവും അവസാനിക്കാനും പോണില്ല.<<<<
ലോകത്തു പുല്ലോ വയ്ക്കോലോ നടക്കുന്നുണ്ടോ കിടക്കുന്നുണ്ടോ എന്നതൊക്കെ കാലികളുടെ പ്രശ്നം. ഗതികേടില്‍ ജീവിക്കുന്ന ദരിദ്രര്‍ക്ക് അശ്വാസമാണ്, ഈ നക്കാപ്പിച്ച നല്‍കുന്നത്. ലോകത്ത് ദാരിദ്ര്യം അവസാനിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഈ നക്കാപ്പിച്ച നല്‍കുന്നവര്‍ ചിന്തിക്കുന്നില്ല. ചിന്തിക്കേണ്ടതുമില്ല. ദരിദ്ര്യം അനുഭവിക്കുന്നവര്‍ കിട്ടുന്ന സഹായം മേടിക്കും.
താങ്കളേപ്പോലെ കുറച്ച് കാപട്യങ്ങള്‍ ഒഴുക്കുന്ന മുതലക്കണ്ണിര്‍ അവര്‍ക്ക് ആശ്വാസം നല്‍കില്ല.
ഈ നന്മ എനിക്ക് കാണണ്ട.അതുകൊണ്ട് ഈ നന്മ താങ്കള്‍ മൂന്നു നേരം പുഴുങ്ങി തിന്നോ.<<<<
താങ്കള്‍ കാണണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഞാന്‍ അതിനെ കാണും. ആദരിക്കും. അതിനു വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യും. ലോകം മുഴുവനുമുള്ള കോടിക്കണക്കിനു സുമനസുകള്‍ അതൊക്കെ ചെയ്യുന്നു. ഇനിയും ചെയ്യും.
എനിക്ക് സ്വന്തമായി വീടോ ,സ്ഥലമോ പോലും ഇല്ല.<<<<
ദാരിദ്ര്യം ഉള്ളതുകൊണ്ട് താങ്കള്‍ അറബി നല്‍കുന്ന നക്കാപ്പിച്ചക്ക് വേണ്ടി കൈ നീട്ടുന്നു. മറ്റ് ചിലര്‍ ഗള്‍ഫാര്‍ അലിയുടെ നക്കാപ്പിച്ചക്ക് വേണ്ടി കൈനീട്ടുന്നു. ദാരിദ്ര്യമുള്ള മറ്റ് ഇന്‍ഡ്യക്കാര്‍ മറ്റ് പലരും നല്‍കുന്ന നക്കാപ്പിച്ചക്ക് വേണ്ടി കൈനീട്ടുന്നു. താങ്കള്‍ക്ക് കിട്ടുന്ന നക്കാപ്പിച്ചയുടെ പുറത്ത് ഏതെങ്കിലും മലക്ക് വന്ന് എന്തെകിലും ഊതി ദൈവീകമാക്കിയിയിട്ടുണ്ടോ?
സ്വന്തമായി വീടോ ,സ്ഥലമോ ഇല്ലാത്ത താങ്കള്‍ക്ക് ഗള്‍ഫില്‍ നക്കാപ്പിച്ച വാങ്ങാനായി പോകാനുള്ള ഭാഗ്യം കിട്ടി. അതില്ലാത്ത കോടിക്കണക്കിനിന്‍ഡ്യക്കാര്‍ ഉണ്ട്. ആവര്‍ ഇവിടെ കിട്ടുന്ന നക്കാപ്പിച്ച വാങ്ങുന്നു.
താങ്കള്‍ എന്താണു ചെയ്തതെന്നു പറയൂ. വ്യവസ്ഥിതി മാറ്റി മറിക്കാന്‍ എന്തു പ്രസ്ഥാനമാണു താങ്കള്‍ക്കുള്ളത്? എന്താണതിന്റെ പ്രവര്‍ത്തന രീതി?
ഈ അഭിപ്രായം എഴുതി ആ കടലാസു പുഴുങ്ങി മൂന്നു നേരം ഭക്ഷിച്ചാല്‍ വ്യവാസ്ഥിതി മാറുമോ?
അപ്പോള്‍ താങ്കളുടെ കയ്യിലുള്ള ലാട വിദ്യകൊണ്ട് യാതൊരു ഗുണവുമില്ല എന്നു മനസിലായല്ലോ. അത് കയ്യില്‍ വച്ചുകൊണ്ട് നടക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം.
പക്ഷെ ഗതികേട് ഉള്ളവരുടെ ഇടയില്‍ ചെന്ന് നക്കാപിച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി അല്ല അത് സാധിക്കേണ്ടത്. <<<<
അതൊക്കെ അറിയമെങ്കില്‍ എന്തുകൊണ്ട്, താങ്കളീ ഗതികെട്ടവരുടെ ഗതികേട് മാറ്റിക്കൂടാ. എങ്കില്‍ ആരും അവര്‍ക്ക് നക്കപ്പിച്ചയുമായി ചെന്ന് ഒന്നും സാധിക്കില്ല.
എന്ത്കൊണ്ട് താങ്കള്‍ക്കൊരു പ്രസ്ഥാനമുണ്ടാക്കി, ഇന്‍ഡ്യയിലെ അധികാരം പിടിച്ചെടുത്ത് ദരിദ്രന്റെ ഗതികേടൊനൌ പരിഹാരമുണ്ടാക്കിക്കൂടാ? ആരെങ്കിലും താങ്കളെ തടയുന്നുണ്ടോ?
താങ്കളത് ചെയ്യ്. അങ്ങനെ ഗതികെട്ടവരെ തട്ടുപ്പുകാരില്‍ നിന്നും രക്ഷിക്കാം.
പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവമാണു താങ്കള്‍ക്ക്. പുല്ലു തിന്നുകയില്ല. പശുവിനെ പുല്ലു തീറ്റിക്കുകയുമില്ല.
അധികാരം ആരുടെയെങ്കിലും കാലുപിടിച്ച് വാങ്ങുന്നതിനേക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള എം പി മാര്‍ പ്രധാനമന്ത്രി പദം ഒരു വെള്ളിത്താലത്തില്‍ വച്ച് നീട്ടിയതിണേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. അത് കാലുപിടിക്കുന്നതാണെന്നു തോന്നുന്നത് കാലു പിടിച്ചു മാത്രമിതു വരെ കാര്യം കണ്ട് ശീലിച്ചതുകൊണ്ടാണ്.
ബസുവിനും കാളിക്കും മാത്രമല്ലായിരുന്നു ഈ ബുദ്ധി. സുബോധമുള്ള അനേകം രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇതേ ബുദ്ധി തന്നെയായിരുന്നു. അതുപോലെയുള്ള ഒരാള്‍ എഴുതിയത് ഇതാണ്.
http://blogs.timesofindia.indiatimes.com/TheSiegeWithin/entry/why-jyoti-basu-could-not
Why Jyoti Basu could not be PM
MJ Akbar
Why did Jyoti Basu describe the decision to deny him the prime minister’s office in 1997 as Indian Marxism’s “historic blunder”? He was not in love with status. He had more power in Bengal than most prime ministers have in India. He was content in Kolkata and capable of mounting an offensive from the Red Fortress that could shake the parameters of the Red Fort. V P Singh could never have become prime minister without his muscle. The decisive word in “historic blunder” is “historic”, not “blunder”. Basu realized that his party, CPI(M), had taken a wrong turn at a swivel moment in history.
We are so hypnotized by party politics that we are unable to recognize the politics of people. The more startling fact is that the last decade has seen unprecedented growth of the Left, now a substantive presence in about 200 districts rather than in the 50-odd that used to deliver its MPs.
Basu saw what his comrades did not. The Left needed a quantum leap from regional satrapies by offering leadership to the underprivileged and marginalized through the colossal power of a prime minister. A prime minister’s language, perhaps even more than his policies, sets the agenda of the nation. Basu had been weaned in the Nehru era and matured during the Indira Gandhi years. He was flexible enough to mix the high idealism of Nehru with the pragmatic diction of Indira Gandhi and the edge of Communist activism to establish a national constituency that the Left forsook in the 50s. Nor could Congress have withdrawn support to him on a flimsy excuse, as it did with Inder Gujral, without paying a heavy price in the ensuing general election. Basu had street-and-state credibility.
The CPI(M) was impelled into the “historic blunder” because of its hypocritical approach towards Delhi. It has always sought influence without responsibility.
Basu was the Cromwell that the modern Left abandoned in a fog of uncertainty.
പറ്റിപ്പോയി. ഇനി പറഞ്ഞിട്ടു കര്യമില്ല. പോയ പുത്തി ഇനി ആന പിടിച്ചാലും വരില്ല.
താങ്കളുടെ പുഴുങ്ങിയ പുത്തിയിലെ വിവരക്കേടല്ല, ഈ വിഷയത്തേപ്പറ്റി മറ്റുള്ളവര്‍ക്കുള്ളത്.
അവിടങ്ങളിലെ അടിച്ചമാര്തലും പീഡനവും ദാരിദ്ര്യവും അനുഭവിക്കുന്ന ജനങ്ങള്‍ തീവ്ര കംയൂനിസതിലേക്ക് ചായുന്നു.
അതിനു ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ഈ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയുന്നില്ല എന്നുള്ളിടതാണ് കാര്യം.<<<<
ഇത് ചരിത്രത്തിന്റെ തല തിരിഞ്ഞ വായന.
"അടിച്ചമാര്തലും പീഡനവും ദാരിദ്ര്യവും അനുഭവിക്കുന്ന ജനങ്ങള്‍ തീവ്ര കംയൂനിസതിലേക്ക് ചായുന്നു.
അതിനു ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ഈ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയുന്നില്ല", എന്നത് താങ്കളുടെ തോന്നലാണ്. കമ്യൂണിസ്റ്റുപര്‍ട്ടിക്ക് കഴിയും, കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലും തീവ്ര കമ്യൂണിസം അതി ശക്തമായി തന്നെയുണ്ടായിരുന്നു.
കേരളത്തില്‍ കമ്യൂണിസ്റ്റുനയങ്ങള്‍ നടപ്പിലാക്കി അടിച്ചമര്‍ത്തലും പീഡനവും ദാരിദ്ര്യവും അനുഭവിക്കുന്ന ജനങ്ങളെ തീവ്ര കമ്യൂണിസത്തിലേക്ക് ചായാതെ രക്ഷപ്പെടുത്തിയത് കമ്യൂണിസ്റ്റുപാര്‍ട്ടിയാണ്. അതേ രക്ഷപ്പെടുത്തല്‍ ഇന്‍ഡ്യയിലെ മറ്റ് ഭാഗങ്ങളിലും നടത്താനുള്ള അവസരം പാര്‍ട്ടിക്ക് കൈവന്നതായിരുന്നു. അത് കളഞ്ഞു കുളിച്ചതിനെയാണ്, ചരിത്രപരമായ വിഡ്ഢിത്തം എന്ന് ബസു വിശേഷിപ്പിച്ചത്.
ഹിറ്റ്ലര്‍ നേരത്തെ പരിപാടി ഇട്ടിരുന്നു എന്നതിനു തന്നെയാണു പ്രസക്തി. അതിനെ മറച്ചു വയ്ക്കാന്‍ വേണ്ടിയായിരുന്നു സോവിയറ്റ് യൂണിയനുമായി അനാക്രമണ സന്ധി ഉണ്ടാക്കിയതും.
അപ്രതീഷിതമായി തന്നെയാണു ഹിറ്റ്ലര്‍ എല്ലാ രാജ്യങ്ങളെയും ആക്രമിച്ചത്.ഹിറ്റ്ലറുടെ അത്രയും സാമ്രാജ്യത്വ മോഹങ്ങള്‍ സോവിയറ്റ് യൂണിയനുമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ യൂറോപ്പ് മുഴുവന്‍ വീതെച്ചെടുക്കന്‍ തീരുമാനിച്ചു. ഹിറ്റ്ലര്‍ ഒരു പടി കൂടി കടന്ന് സോവിയറ്റ് യൂണിയനെയും പിടിച്ചടക്കാന്‍ ആഗ്രഹിച്ചു.
അനാക്രമണ സന്ധി ഉണ്ടായിരുന്നതുകൊണ്ട് സോവിയറ്റ് യൂണിയന്‍ ആക്രമണം പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഹിറ്റ്ലര്‍ക്ക് ആദ്യം മുനേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. അതേ മുന്നേറ്റം തനെ പടിഞ്ഞാറും ഹിറ്റ്ലര്‍ക്കുണ്ടായിരുന്നു. പക്ഷെ അമേരിക്കയും ഇംഗ്ളണ്ടും പടിഞ്ഞാറു നിന്നും സോവിയറ്റ് യൂണിയന്‍ കിഴക്കു നിന്നും ആക്രമിച്ച് ഹിറ്റ്ലറെ പരജയപ്പെടുത്തി.
എന്തു സത്യമാണ്, ഒളിഞ്ഞു കിടക്കുനത്?
വര്‍ഷങ്ങളായി അമേരിക്കയും ബ്രിട്ടനും മാത്രമാണു ഹിറ്റ്ലറെ തോല്‍പ്പിച്ചതെന്ന പ്രചരണമുണ്ടായിരുന്നു. പക്ഷെ അത് ശരിയല്ല. സോവിയറ്റ് യൂണിയനും അതില്‍ സാരമായ പങ്കുണ്ടായിരുന്നു.
ആ ലേഖനത്തില്‍ സോവിയറ്റ് യൂണിയനല്ല, റഷ്യക്കാരാണു ഹിറ്റ്ലറെ പരാജയപ്പെടുത്തിയതെന്നാണെഴുതി വച്ചിരിക്കുന്നത്
The truth is that the world was saved by the Russian people, not by Stalin’s genius. Stalin admitted this in 1945 – in his toast “to the Russian people” during a reception for the Red Army commanders in the Kremlin. For Russians, this war will always be Great and Patriotic, as well as holy, since for our people it was a deadly fight against the absolute evil – the Nazism that came from the West.
ഇതുപ്രകാരം ,റഷ്യക്കാര്‍ എല്ലാവരും കൂടെ ബെര്‍ലിനില്‍ ചെന്ന് ഹിറ്റ്ലറെ പരാജയപ്പെടുത്തിഎന്നൊക്കെ വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.
ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത് സോവിയറ്റ് യൂണിയനും അമേരിക്കക്കും ബ്രിട്ടനും മറ്റും ഈ യുദ്ധത്തില്‍ തുല്യ പങ്കളിത്തമുണ്ടായിരുന്നു എന്നാണ്. സോവിയറ്റ് യൂണിയന്‍ യൂറോപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ കാരണം കഴിയുനത്ര യൂറോപ്പ് അധീനതയില്‍ കൊണ്ട് വരിക എന്നതായിരുന്നു. അതുകൊണ്ടാണ്, ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ജപ്പാനെതിരെ ഏഷ്യയില്‍ ഒരു യുദ്ധം മുഖം തുറക്കാന്‍ സ്റ്റലിന്‍ കൂട്ടക്കാതിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ സോവിയറ്റ് യൂണിയന്റെ സഹായത്തിനു ബ്രിട്ടനും അമേരിക്കയും വരേണ്ടീ വന്നേനെ.
യുദ്ധത്തിന്റെ ഇടക്ക് പല പ്രവശ്യവും, ജെര്‍മനി പരാജയപ്പെടുമെന്ന അവസ്ഥയിലും അമേരിക്കയുടേയും സോവിയറ്റ് യൂണിയന്റെയും ബ്രിട്ടന്റെയും നേതാക്കള്‍ കൂടി കണ്ട് ഭാവി പരിപാടികള്‍ അസൂത്രണം ചെയ്തിരുനു. അല്ലാതെ താങ്കള്‍ പാടി നടക്കുന്നതുപോലെ ഹിറ്റ്ലര്‍ പരാജയപ്പെട്ടപ്പോള്‍ അമേരിക്കയും ബ്രിട്ടനും ഓടി വന്ന് പങ്ക് പറ്റിയതല്ല. സോവിയറ്റ് യൂണിയന്‍ കിഴക്കു നിന്നും മറ്റുള്ളവര്‍ പടിഞ്ഞാറുനിന്നും ജെര്‍മ്മനിയെ ആക്രമിച്ചു. ബെര്‍ലിന്‍ ജെര്‍മനിയുടെ പടിഞ്ഞാറുഭാഗത്തായിരുന്നെങ്കില്‍ മറ്റ് സൈന്യങ്ങളായിരുന്നേനെ ആദ്യം ബെര്‍ലിനില്‍ എത്തിയിരുന്നതും.
ജെര്‍മ്മനിയെ മാത്രം ആക്രമിക്കാതെ ജപ്പാനെയും ഇറ്റലിലേയും കൂടി ആക്രമിച്ചിരുന്നെങ്കില്‍ ഈ തോന്നലുകളോക്കെ സോവ്യിയ്റ്റ് യൂണിയന്റെ കാര്യത്തിലും ബാധകമാകുമായിരുന്നു. ജപ്പാനെതിരെ മറ്റൊരു യുദ്ധമുഖം ഏഷ്യയില്‍ തുറക്കണമെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ആവശ്യം സ്റ്റാലിന്‍ നിരാകരിക്കുകയാണുണ്ടായത്. അവിടെയും യുദ്ധമുഖങ്ങള്‍ തുറന്നിരുന്നെങ്കില്‍ സോവിയറ്റ് യൂണിയനെ സഹായിക്കാന്‍ അമേരിക്കയും ബ്രിട്ടനും എത്തേണ്ടി വന്നേനെ. അതാലോചിക്കാനും സാമാന്യ ബുദ്ധി മതി.
ജപ്പാനെയും ബോസിനെയും ഏഷ്യയില്‍ ഫലപ്രദമായി നേരിട്ടത് അമേരിക്കയും ബ്രിട്ടനുമായിരുന്നു. യൂറോപ്പില്‍ ഇറ്റലിലേയും ജെര്‍മനിയേയും ബ്രിട്ടനും അമേരിക്കയും കൂടി നേരിട്ടു. പരജയപ്പെടുത്തി. ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധി വികാസം ഏതായാലും താങ്കള്‍ക്കില്ല.
സോവിയറ്റ് യൂണിയന്‍ ജെര്‍മ്മനിയെ മാത്രം നേരിട്ടപ്പോള്‍, അമേരിക്കയും ബ്രിട്ടനും ്, ജെര്‍മ്മനിയേയും, ഇറ്റലിയേയും, ജപ്പാനെയും നേരിട്ടു. കഴിയുന്നത്ര ഭൂവിഭാഗം അധീനതയില്‍ കൊണ്ടു വന്ന് വിലപേശുക എന്നതായിരുന്നു സ്റ്റാലിന്റെ തന്ത്രം. അദ്ദേഹം അതില്‍ വിജയിക്കുകയും ചെയ്തു. കിഴക്കന്‍ യൂറോപ്പുമുഴുവന്‍ സോവിയറ്റ് അധീനതയില്‍ ആയി. പക്ഷെ ബ്രിട്ടനും അമേരിക്കക്കും അങ്ങനെ ഒരുദ്ദേശമില്ലായിരുന്നതുകൊണ്ട്, മോചിപ്പിച്ച രാജ്യങ്ങളെ അവര്‍ സ്വതന്ത്രരാക്കി.
ഇത് ഞാന്‍ സ്വാതന്ത്യ പൂര്‍വ ഇന്ത്യയെ കുറിച്ച്-ബ്രിട്ടിഷ് കാരെ കുറിച്ച് -പറഞ്ഞതല്ലേ ?.<<<<
ഇന്‍ഡ്യ സ്വതന്ത്രയായിട്ട് 64 വര്‍ഷങ്ങളായി. ഇതിനും മുമ്പുള്ള കാര്യങ്ങള്‍ സുബോധമുള്ള ഒരാള്‍ എഴുതുമ്പോള്‍
>>>>തീര്‍ച്ചയായും ഇന്ത്യക്കാരെ സംബന്ധിച്ച് ഇവിടെ സ്വാതന്ത്ര്യമില്ലായിരുന്നു. അടിച്ചമര്‍ത്തിയും അപമാനിച്ചും മിനി ഹിറ്റ്ലര്‍മാര്‍ ഭരിച്ചിരുന്നു>>>> എന്നാണെഴുതുക.
എഴുതാത്തതു വായിച്ചു മനസിലാക്കുന്ന ഇസ്ലാമിക ഒടിവിദ്യ എനിക്ക് വശമില്ല.
രണ്ടുമൂന്നു തന്തമാരുണ്ടാകുന്നതും ഇല്ലാത്തതും ഭാഷാജ്ഞാനത്തിനു പകരമാകില്ല.
ആലപ്പുഴയില്‍ പട്ടിണി മരണം നടന്നിട്ടുണ്ടെങ്കില്‍ ആലപ്പുഴ ഭരിച്ചിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിനോട് ചോദക്കണം? അതിലെങ്ങനെ ബ്രിട്ടീഷ്കാര്‍ ഉത്തരവാദികളാകും?
മലബാറില്‍ പട്ടിണി മരണം നടന്നിട്ടുണ്ടെങ്കില്‍ മലബാര്‍ ഭരിച്ച ബ്രിട്ടീഷുകാരോട് ചോദിക്കാം.
പിന്നെന്തിനാണു കന്നടക്കാര്‍ തെരുവു യുദ്ധം നടത്തിയ വീരഗാഥകളൊക്കെ ഇവിടെ പാടി നടക്കുന്നത്. പാണനായതുകൊണ്ടാണോ?
>>>അതെ സമയം കര്‍ണാടക യോ മറ്റേതെങ്കിലും സംസ്ഥാനമോ ആയിരുന്നെങ്കില്‍ ഈ വിരട്ടല്‍ വിലപ്പോവില്ല മാത്രമല്ല തമിഴ്നാടിനു മയം വരികയും ചെയ്യുമായിരുന്നു എന്ന് പറയുമ്പോള്‍ എന്നെ കന്നടക്കാരന്‍ ആക്കിയത് കൊണ്ടോ ജിഹാദി ആക്കിയത് കൊണ്ടോ സത്യം സത്യമല്ലാതെ വരുമോ? <<<
തമിഴ് നാടിനു കനടക്കാര്‍ മയം വരുത്തിയതെങ്ങനെ എന്ന് താങ്കള്‍ രണ്ടുമൂന്നു കമന്റുകളിലായി വിശദീകരിച്ചല്ലോ. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം? മലയാളികളും അതുപോലെ ചെയ്തിരുന്നെങ്കില്‍ തമിഴ് നാട് പഠം പഠിക്കുമായിരുന്നു എന്നു പറയാനല്ലേ? അതോ മൊഹമ്മദിന്റെ തോന്നല്‍ രോഗത്തിന്റെ ഫലമായി വെറുതെ ഒരോളത്തിനു പറഞ്ഞതോ?
താങ്കളെന്തൊക്കെ പറഞ്ഞാലും കന്നടക്കാരുടെ യുദ്ധ മനസ്ഥിതിയിലേക്ക് മലയാളി പോകില്ല. അങ്ങനെ വേണമെന്ന താങ്കളുടെ ശാഠ്യം ജിഹാദി മ്നസുള്ളതുകൊണ്ടാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു. അല്ലായിരുന്നെങ്കില്‍ കന്നടക്കാരുടെ വീര ഗാഥകള്‍ പാടേണ്ട ആവശ്യമില്ലായിരുന്നു. പറഞ്ഞത് മോശമായിപോയി എന്നു തോന്നുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണു ചെയ്യേണ്ടത്.
തമിഴ് നാട് കേരളത്തെ വിരട്ടുന്നൊന്നുമില്ല. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അംഗീകരിച്ച ഒരു പഴയ കരാറിന്റെ ബലത്തില്‍ അവര്‍ നിയമപരമായ പരിരക്ഷ തേടുന്നു. പഴയ കരാറുകള്‍ സ്വതന്ത്ര ഇന്‍ഡ്യക്ക് ബാധകമല്ല, എന്ന ഒരു വരി ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിരുന്നെങ്കില്‍, തമിഴ് നാടിനൊന്നും ചെയ്യാന്‍ ആകില്ലായിരുന്നു.
എന്നാണതുണ്ടായത്. ഞാന്‍ വയിച്ചില്ലല്ലോ. ഏത് മലയാളിയാണ്, ഇതിന്റെ പേരില്‍ തല്ലുകൊണ്ടത്?
എന്തിന്റെ അര്‍ത്ഥം?
ഇന്‍ഡ്യന്‍ ഭരണഘടനയുടെ 131 ആം വകുപ്പ് ഇതാണ്.
http://lawmin.nic.in/coi/coiason29july08.pdf
131. Subject to the provisions of this Constitution, the
Supreme Court shall, to the exclusion of any other court,
have original jurisdiction in any dispute—
(a) between the Government of India and one or
more States; or
(b) between the Government of India and any
State or States on one side and one or more other
States on the other; or
(c) between two or more States,
if and in so far as the dispute involves any question
(whether of law or fact) on which the existence or extent
of a legal right depends:
1[Provided that the said jurisdiction shall not extend
to a dispute arising out of any treaty, agreement, covenant,
engagement, sanad or other similar instrument which,
having been entered into or executed before the
commencement of this Constitution, continues in operation
after such commencement, or which provides that the
said jurisdiction shall not extend to such a dispute.]
ഇതിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടില്ലെങ്കില്‍ ഇംഗ്ളീഷ് അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് മനസിലാക്കുക.
ഈ വകുപ്പ് പ്രകരം സുപ്രീം കോടതിക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലാത്തതുകൊണ്ടാണ്, ഇത്ര നാളും ഈ കരാറിന്റെ ന്യായാന്യായതയിലേക്ക് കോടതി പോകാതിരുന്നത്. അതിനൊരു പരിഹാരമുണ്ടാക്കാനാണിപ്പോള്‍ കേരളം ശ്രമിക്കുന്നത്. സുപ്രീം കോടതിയെ ഈ കരാറിലേക്ക് ഇടപെടുവിക്കണം എന്നാണു കേരളം ഉദേശിക്കുന്നത്. അതിനൊരു പക്ഷെ ഭരണഘടന ഭേദഗതി വേണ്ടി വരുംഅല്ലെങ്കില്‍ ഒരു ഭരണഘടന ബഞ്ചിന്റെ വിധി വേണ്ടി വരും.
In 1970 the Kerala and Tamil Nadu governments signed a formal agreement to renew the 1886 treaty almost completely .
ഇത് തന്നെ കാര്യം.അല്ലാതെ കാലഹരണപ്പെട്ട ബ്രിട്ടിഷ് നിയമം അല്ല.<<<<
കേരളം പെട്ടു പോയി എന്നോ? എങ്ങനെ പെട്ടു പോയി?
പഴയ കരാറിനെ മാനിക്കേണ്ട എന്നോ തമിഴ് നാടിനു വെള്ളം കൊടുക്കേണ്ട എന്നോ കേരളത്തിനുദേശ്യമില്ല. പിന്നെങ്ങനെ പെട്ടു പോകുന്നു.?
കേരളത്തിന്റെ ആവശ്യം കാലഹരണപ്പെട്ട അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ ഒരണക്കെട്ട് പണിയുക എന്നതാണ്. തമിഴ് നാടിനതിനുദ്ദേശ്യമില്ല. അതുകൊണ്ട് കേരളം അത് പണിയാന്‍ ഉദ്ദേശിക്കുന്നു. തുടര്‍ന്നും തമിഴ്നാടിനു വെള്ളം നല്‍കും.
1970 ല്‍ പഴയ കരാര്‍ പുതുക്കിയതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. വെള്ളത്തിനു ക്ഷാമമുള്ള തമിഴ് നാടിനു കേരളം വെള്ളം തുടര്‍ന്നും കൊടുക്കാനാണാ കാരാറുണ്ടാക്കിയത്. ഇനി പുതിയ അണക്കെട്ട് പണുതാലും വെള്ളം തുടര്‍ന്നും നല്‍കും.
താങ്കള്‍ കഥയറിയാതെ ആട്ടം കാണുകയാണ്. തമിഴ്നാടിനു വെള്ളം നല്‍കാതിരിക്കാനാണ്, കേരളം ശ്രമിക്കുന്നതെന്നത് താങ്കളുടെ തോന്നലാണ്.
എപ്പോള്‍ വേണമെങ്കിലും തകരാവുന്ന ഒരണക്കെട്ട് മലയാളികളുടെ ജീവനുഭീക്ഷണി ആയതുകൊണ്ടാണ്, പുതിയ അണക്കെട്ട് വേണം എന്ന് കേരളം വാദിക്കുന്നത്. യുദ്ധം മാത്രം മനസില്‍ ഉള്ള താങ്കള്‍ക്ക് ഇതിലെ മാനുഷിക വശങ്ങള്‍ മനസിലാകില്ല. അതിനു വേണ്ടത് കുറച്ച് മനുഷ്യത്വം ആണ്. അതുണ്ടാക്കാന്‍ നോക്കുക.
മലയാളിയുടെ ജീവനുള്ള ഭീക്ഷണിയുടെയും, തമിഴ്നാടിന്റെ വരള്‍ച്ചയുടെയും മാനുഷിക വശങ്ങള്‍ പരിഗണിച്ചേ ഇതിനു പരിഹാരമുള്ളു.
എങ്കില്‍ പിന്നെ ഇത് വല്ല മലക്കും വന്ന് എഴുതിയതായിരിക്കും.
അതൊരു വളരെ സിമ്പിള്‍ സത്യം മാത്രം.ഞാന്‍ ഇത് എഴുതുമ്പോഴും കേരളത്തില്‍ തെരുവില്‍ തല്ലുന്നുണ്ട്.അതും നിസാര കാര്യത്തിനു.
മുമ്പും തല്ലിയിട്ടുണ്ട്. അച്ഛന്റെ മുന്നിലിട്ട് മക്കളെയും മക്കളുടെ മുന്നിലിട്ട് അച്ഛനെയും കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെയും വെട്ടി കൊന്നിട്ടുണ്ട്. ഇവിടെയൊക്കെ നിയമത്തിന്റെ വഴി എവിടെ പോയി സുവിശേഷകാ?
ഞാന്‍ അറിഞ്ഞിടത്തോളം ചേകന്നൂര്‍ ഭക്തനായ ഒരു മുസ്ലിമായിരുന്നു. കുര്‍ആന്‍ ദൈവീക നിയമമാണെന്നും ലോകവസാനം വരെ മറ്റാനാകാത്തതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കുര്‍ആന്‍ 7 ആം നൂറ്റാണ്ടിലേക്ക് മാത്രമുള്ള പുസ്തകമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നെങ്കിലേ താങ്കളുടെ ഈ മനോരാജ്യത്തിനു പ്രസക്തിയുള്ളു.
കുര്‍ആനിലെ ആ ആയത്തില്‍, മാറുമറയ്ക്കാതെ നടന്നിരുന്നവരോട് മാറു മറയ്ക്കാന്‍ പറഞ്ഞതാണ്,എന്നു ശഠിക്കുന്നത് താങ്കളാണ്. അതിനു പിന്‍ബലത്തിനായി ചേകനൂരിനെ ഇവിടേക്ക് കൊണ്ടു വന്നതും താങ്കളാണ്. മറച്ചു വയ്ക്കുന്നത് മാതാപിതാക്കളുടെയും മറ്റ് ബന്ധുകളുടെയും മുന്നില്‍ തുറന്നു വയ്ക്കാമെന്നാണാ ആയത്തില്‍ എഴുതി വച്ചിരിക്കുന്നത്. അതില്‍ നിന്നും സുബോധമുള്ളവര്‍ മനസിലാക്കുകമാറിടം ബന്ധുക്കളുടെ മുന്നില്‍ തുറന്നിടാമെന്നാണ്. അതേ ഞാന്‍ പറഞ്ഞുള്ളു. അത് മാറിടമാണെങ്കില്‍ ചേകന്നൂരിന്റെ വീട്ടിലെ സ്ത്രീകള്‍ അത് തുറന്നിടാറുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞ മറുപടിയാണത്. അതിനെന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഗുരുവും ശിക്ഷ്യനും കൂടി പറഞ്ഞു പരത്തുന്ന വിഡ്ഢിത്തം മനസിലാക്കാനുള്ള ശേഷിയാണു വേണ്ടത്.
കുര്‍ആന്‍ 7 ആം നൂറ്റാണ്ടിലേക്ക് മാത്രമുള്ള പുസ്തകമാണെന്നു വിശ്വസിക്കുന്നവരേക്കുറിച്ചല്ല ഞാന്‍ എഴുതിയത്. അത് എന്നത്തേക്കും മാറ്റാനാകാത്ത പുസ്തകമാണെന്നു വിശ്വസിച്ചിരുന്ന ചേകന്നൂരിനേയു മറ്റ് മുസ്ലിങ്ങളെയും കുറിച്ചാണ്.
മുസ്ലിമല്ല എന്നാഅവകാശപ്പെട്ടിട്ട്, ഈ മുസ്ലിങ്ങളുടെ വക്കാലത്ത് എന്തിനാണു താങ്കളേറ്റെടുക്കുന്നത്?
താങ്കള്‍ എഴുതുന്ന നുണ വിശ്വസിക്കേണ്ടവര്‍ പുസ്തകം വാങ്ങി പരിശോധിക്കുകയോ ഒക്കെ ചെയ്യാം. ഇന്‍ഡ്യക്കാര്‍ അരും ആ പുസ്തകം വിശ്വസിക്കില്ല. ഗാന്ധിജിയേക്കുറിച്ചൊക്കെ എഴുതിയ നുണകള്‍ ഇന്‍ഡ്യയിലുണ്ടാക്കിയ കോലാഹലമൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിശയോക്തിയും ഭാവനയും ഇടകലര്‍ത്തി അര്‍ത്ഥസറ്റ്യങ്ങളും അസത്യങ്ങളും കുത്തിനിറച്ച ഒരു പുസ്തകം ചരിത്രമായി ഇന്‍ഡ്യയില്‍ ആരും കണക്കാക്കില്ല.
കാഷ്മീര്‍ പാകിസ്താനിലേക്ക് പൊയ്ക്കോട്ടെ എന്ന് ഇന്‍ഡ്യക്കാരായ നെഹ്രുവോ പട്ടേലോ, ഇന്‍ഡ്യന്‍ ഗവര്‍ണ്ണര്‍ ജെനെറലയിരുന്ന മൌണ്ട് ബാറ്റനോ ഹരിസിംഗിനോട് പറഞ്ഞിട്ടില്ല.
ഇന്‍ഡ്യയുടെ സഹായം ആവശ്യപ്പെട്ട ഹരി സിംഗിനോട്, ആ സഹായം വേണമെങ്കില്‍, ഇന്‍ഡ്യയില്‍ ചേരണം എന്നാണിവരൊക്കെ ഏക സ്വരത്തില്‍ പറഞ്ഞതും.
യുദ്ധം മുതല്‍ തടവുകാരോടുള്ള ക്രൂരതകള്‍(ഗ്വാണ്ടനാമോ. അബൂഗുരൈബ്)
ഇറാന്‍-കൊണ്ട്ര ആയുധ ഇടപാട് ഒക്കെ അമേരിക്കന്‍ നിയമം ലങ്ഖിച്ചതില്‍ പെടുത്താം.<<<<
എത്യോപ്യയിലെയും ഇറാനിയേയും ഇറകിലേയും നിയമങ്ങള്‍ അമേരിക്ക ലംഘിക്കും. അമേരിക്കയല്ല ഏത് രാജ്യവും മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. ഗണ്ടനാമോ നിയമ ലംഘനം കോടതിയില്‍ വന്നപ്പോള്‍ അത് അമേരിക്കന്‍ ഭൂവിഭാഗമല്ല എന്നാണു സര്‍ക്കാര്‍ വാദിച്ചത്.
ബിന്‍ ലാദനേക്കുറിച്ചൊക്കെ പല ലേഖങ്ങളും അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ വരുന്നുണ്ട്. ആ ലേഖകരെ ആരെയും പൊക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
കൊള്ളമുതല്‍ പങ്കിട്ടെടുക്കുന്നത് എല്ലാ മനുഷ്യരുടേയും സ്വഭാവമാണെന്നിവിടെ പറഞ്ഞത് താങ്കളാണ്. കൊള്ളമുതല്‍ പങ്കിട്ടെടുക്കുന്ന സ്വഭാവമുള്ളവരേ ഇതു പോലെ സാമാന്യ വത്കരിക്കൂ. ഞാനോ എനിക്കറിയാവുന്നവരോ ആരും കൊള്ള മുതല്‍ പങ്കിട്ടെടുക്കാറില്ല. എന്റെ ബന്ധുക്കളോ അത് ചെയ്യാറില്ല.
താങ്കള്‍ക്കത് പരിചയമുള്ളതുകൊണ്ടല്ലേ അത് മനുഷ്യരുടെ പൊതു സ്വഭാവമാണ്, എന്നു പറയുന്നത്. അത് മനുഷ്യരുടെ പൊതു സ്വഭാവമാണെന്ന അഭിപ്രായം താങ്കള്‍ പിന്‍വലിക്ക്. അപ്പോള്‍ താങ്കള്‍ കൊള്ളമുതല്‍ പങ്കിട്ടെടുക്കാറുണ്ട് എന്ന എന്റെ അഭിപ്രായം ഞാനും പിന്‍വലിക്കാം.
അതു വരെ താങ്കള്‍ കൊള്ളമുതലിന്റെ വീതം പറ്റുന്നുണ്ട് എന്നേ ഞാന്‍ പറയൂ.
<<<<
സോംനാഥ് സ്പീക്കറായാലും ഇല്ലെങ്കിലും ബംഗാളില്‍ പാര്‍ട്ടിക്കെതിരെ ഉണ്ടായ ജനവികാരം ഇല്ലാതാകില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുകയും ഒരു പക്ഷെ തോല്‍വിയുടെ ആഘാതം കുറയുകയും ചെയ്യുമായിരുന്നു.
<<<<
അപ്പോള്‍ പ്രസക്തി ഇല്ലാത്ത ഒരു സമരത്തില്‍ പങ്കെടുത്തതിനെയാണു താങ്കള്‍ ജനകീയ പ്രശ്നത്തില്‍ ഇടപെട്ടതിനുദാഹരണമായി എടുത്തത്.
നല്ല സംവേദനക്ഷമത.
ഹൈതിയില്‍ ജീവകാരുണ്യ പ്രാവര്‍ത്തനം നടത്തിയ തെരേസയെ അവിടത്തെ സര്‍ക്കാര്‍ സഹായിച്ചു. അത് തെഅരേസ സ്വീകരിച്ച അത്ര വലിയ അപരാധമായി സുബോധ്മൌള്ളവര്‍ കാണില്ല. ഒരു ഹിച്ചെന്‍സല്ലാതെ മറ്റാരും അതിത്ര വലിയ കുറ്റമായി പൊക്കിപ്പിടിച്ചു നടന്നിട്ടില്ല.
ഇന്ദിരാ ഗാന്ധിയും ബസുവും മറ്റനേകം ഭരണധികാരികളും തെരേസക്ക് സഹായം ചെയ്തിട്ടുണ്ട്. അത് തല തിരിച്ച് ചിന്തിക്കുന്നവര്‍ മനസിലാക്കുന്നത് താങ്കള്‍ മനസിലാക്കുന്നതുപോലെയാണെന്നു മാത്രം. തെരേസ പോയി ഇവാരെയൊക്കെ കയ്യിലെടുത്തു എന്നു തോന്നുന്നത് മനസില്‍ മുഴുവന്‍ വെറുപ്പും കൊണ്ട് നടക്കുന്നതിന്റെ ഫലമാണ്., ഹിച്ചെന്‍സൊന്നും ഒരു രാജ്യവും ഭരിച്ചിട്ടില്ല. ഭരിച്ചിരുന്നെങ്കില്‍ അവിടങ്ങളിലെ പ്രശ്നങ്ങള്‍ അറിയുമായിരുന്നു. ഒരു രാജ്യം ഭരിക്കുമ്പോഴേ അവിടത്തെ പ്രശ്നങ്ങള്‍ അറിയൂ. അനേകം തെരേസമാരുടെ സഹായം അപ്പോള്‍ തേടിയേനെ.
രാജീവ് ഗാന്ധി ബോഫോര്സ് ഇടപടി കോഴ വാങ്ങി എന്നത് ഒരുസത്യമാണ്. കള്ളപ്പണക്കാരനായ ഒരു ഭാരണധികാരി സഹായം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് തോന്നാത്ത താങ്കളോക്കെ ക്രൂരനായ ഒരു ഭരണാധികാരി സഹായം ചെയ്യുന്നതില്‍ കുറ്റം കാണേണ്ട ആവശ്യമില്ല.
<<<<
അനോണി പറഞ്ഞപ്പോഴേക്കും സേതു രാമയ്യര്‍ ഇറങ്ങി കണ്ടു പിടിച്ച കേസ് രൊമ്പ പ്രമാദം. ഇനി ഇപ്പോള്‍ ആ ആലിന്റെ തണലില്‍ കയറി നിന്നോ. ഞാന്‍ എനിക്ക് തോന്നുമ്പോഴൊക്കെ ബ്ളോഗില്‍ എഴുതും.അതെന്റെ സ്വാതന്ത്ര്യം. എന്റെ സമയം, എങ്ങനെ ഉപയോഗിക്കണമെന്നത് എന്റെ ഇഷ്ടം.അതിനു സൌകര്യമില്ലെങ്കില്‍ ഉണ്ടാക്കാന്‍ നോക്ക്. അല്ലെങ്കില്‍ സി ഐ ഡിയേപ്പോലെ അന്വേഷിച്ച് കിടന്ന് നിലവിളിക്ക്.
എന്തായാലും ഇത് വായിക്കു-
<<<<
ബാജ് പേയി പറഞ്ഞതിനു തെളിവാണു ഞാന്‍ ചോദിച്ചത്. ആചര്യ എഴുതിയതെന്നും പറഞ്ഞ ഒരു എഴുത്ത് ആരോ പ്രസിഡണ്ടിനു കൈമാറി. നല്ല തമശ. അതും confidential letter . ഈ confidential എന്നു പറഞ്ഞാല്‍ ഏത് അണ്ടനും അടകോടനും കിട്ടുന്ന എഴുത്തല്ല.
ബാജ്പേയിയോ ആചാര്യയോ ഇതുപോലെ ഒരെഴുത്ത് പുറത്താക്കില്ല. അതാണു സാമാന്യ യുക്തിയുള്ളവര്‍ വിശ്വസിക്കുക.
Freedom at Midnightല്‍ ഉള്ള ഗോസ്സിപ്പുകളാണു ചരിത്രമെന്നു വിശ്വസിക്കുന്ന താങ്കളോക്കെ ഇതിന്റെ പിന്നാലേ പോകുന്നതില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല.
In a letter to A.B. Vajpayee -- a candidate for India's Prime Minister -- the BJP Northeastern Coordination Council secretary, B.P. Acharya, boasts of putting the "trishul" (trident) in the heart of the so-called "Christland" of the Northeastern states.
The full text of the letter from Acharya to Vajpayee follows:
As desired by you, I am submitting a brief report of our activities in this Christland (Northeast India) with special reference to our discussion. We have achieved our avowed object of piercing a trident in the chest of the so-called `Lord' Christ. <<<<
ഇത് വായിക്കുന്ന ആരും മനസിലാക്കുക, ബാജ് പേയി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തനത്തേപ്പറ്റി ഒരു റിപ്പോര്‍ട്ട് ചോദിച്ചു. അതനുസരിച്ച് ബി പി ആചാര്യ ഒരു റിപ്പൊര്‍ട്ട് നല്‍കി എന്നു മാത്രമാണ്.
താങ്കല്‍ എഴുതിയത് ഇതായിരുന്നു.
വാജ്പേയിക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ അവിടത്തെ ഒരു പ്രധാന നേതാവ് വാജ്പേയിക്ക് എഴുതിയ കത്ത് ഇപ്രകാരം ആണ്-"താങ്കള്‍ പറഞ്ഞ പ്രകാരം കുരിശിന്റെ മക്കളെ ഒതുക്കി ഹിന്ദുത്വത്തിന്റെ കോടി പാറിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു" ദേശാഭിമാനിയുടെ ഫയല്‍ കോപി പരിശോധിച്ചാല്‍ കത്തിന്റെ പൂര്‍ണ്ണ രൂപം കിട്ടും.
ഇതില്‍ എവിടന്നാണ്, ബാജ്പേയി കുരിശിന്റെ മക്കളെ ഒതുക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന അര്‍ത്ഥം താങ്കള്‍ കുഴിച്ചെടുത്തത്?
കുര്‍ആന്‍ വായിക്കുന്നതുപോലെ മറ്റെല്ലാം വായിക്കുന്നതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്. ചക്കെന്ന് എഴുതിയാല്‍ കൊക്കെന്നു വയിക്കുന്നു ഒടിവിദ്യ അവിടന്നേ പഠിക്കാന്‍ ആകൂ.
പിന്നെന്തിനാണ്, അകാശിനേയും പൊക്കിപ്പിടിച്ച് ഇത്ര നേരം ഓടിയത്. ആകാശ് എഴുതിയതെന്താണെന്ന് ആകാശിനും എനിക്കും മനസിലായി. അനോണികള്‍ക്ക് മനസിലായില്ലെങ്കില്‍ അതെന്റെ പ്രശ്നമല്ല.
ആ അനോണി എന്റെ ശിക്ഷ്യനാണെന്ന് ഇസ്ലാമിലെ ഏത് ഒടിവിദ്യ ഉപയോഗിച്ചാണു താങ്കള്‍ മനസിലാക്കിയത്? അദ്ദേഹത്തിനു മനസിലാകുന്നോ ഇല്ലയൊ എന്നതൊന്നുമെന്നെ ബാധിക്കില്ല. താങ്കളെ ബാധിക്കുന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായി.
ഞാനെന്തിനത് കാണണം. വെറുപ്പില്ലാത്തവരെ ചീത്തപറഞ്ഞ് വിനോദിക്കുന്ന ഒരു മനോരോഗി, എന്റെ മുന്നിലുള്ളപ്പോള്‍, സ്ഥിരമായോ അസ്ഥിരമായോ വിഡ്ഢിത്തം പറഞ്ഞു കല്ലെടുത്തെറിഞ്ഞു ഓടുന്നവരെ എന്തിനു ശ്രദ്ധിക്കണം?
ഇതൊക്കെയാണ് അല്ജസീരയുടെ കണ്ടെത്തല്‍ ആയി എഴുതി വെച്ചിരിക്കുന്നത്.
അപ്പോള്‍ ഒരു നുണ കൂടി പോളിഞ്ഞില്ലേ?<<<
അല്‍ ജസീറക്ക് സ്വന്തമായി അസ്ഥിത്വം ഇല്ല എന്നതൊക്കെ താങ്കളുടെ തോന്നലുകളാണ്.
അല ജസീറ എന്തെങ്കിലും കണ്ടെത്തിയതായി ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അല്‍ ജസീറക്ക് കിട്ടുന്ന റ്റേപ്പുകള്‍ അവര്‍ പക്ഷേപണം ചെയ്യും.അതവരുടെ വെബ് സൈറ്റിലും വരാറുണ്ട്. ഇതാണവരുടെ വെബ് അഡ്രസ്.
അവര്‍ക്ക് കിട്ടുന്ന എല്ലാ റ്റേപ്പുകളുമവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നൊന്നും ഞാന്‍ അവകാശപ്പെട്ടില്ലല്ലോ. അവര്‍ക്ക് ഇഷ്ടമുള്ളവ അവര്‍ പ്രസിദ്ധീകരിക്കുന്നു. ചിലത് രഹസ്യമായി സൂക്ഷിക്കുന്നു. അതില്‍ ചിലത് അവിടത്തെ ജോലിക്കാര്‍ മറ്റ് വല്ലവര്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നുണ്ടോ എന്നതൊന്നും ഇവിടെ വിഷയമല്ല.
ആദ്യമായി 9/11 ന്റെ ഉത്തര്വാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ടെപ് അല്‍ ജസീറ പ്രക്ഷേപണം ചെയ്തതാണ്. ഇതാണതിന്റെ റിപ്പോര്‍ട്ട്.
http://www.foxnews.com/story/0,2933,137095,00.html
WASHINGTON — Usama bin Laden (search ) made his first televised appearance in more than a year Friday in which he admitted for the first time ordering the Sept. 11 attacks and accused President Bush of "misleading" the American people.
It was the first footage in more than a year of the fugitive Al Qaeda leader, thought to be hiding in the mountains along the Pakistan-Afghanistan border. The video, broadcast on Al-Jazeera television, showed bin Laden with a long, gray beard, wearing traditional white robes, a turban and a golden cloak, standing behind a table with papers and in front of a plain, brown curtain.
His hands were steady and he appeared healthy.
Al-Jazeera, which is based in Qatar, broadcast about seven minutes of the tape. The station's spokesman, Jihad Ali Ballout, said Al-Jazeera aired what was "newsworthy and relevant" and refused to describe the unaired portions, including whether they included any threats. Ballout said the station received the tape Friday but would not say how.
അത് പുറത്തു വിടാന്‍ അമേരിക്കക്ക് മടിയും ഉണ്ടാകില്ല.പിന്നെ ഏതു എലമെന്റ്റ് ആണ് പുറത്തു വരാത്തത്?<<<
ഏതൊക്കെ പുറത്തു വിടണം ഏതൊക്കെ വിടരുത് എന്നതൊക്കെ അവരുടെ ഇഷ്ടം. താങ്കളേപ്പോലുള്ള conspiracy theorist കള്‍ക്ക് വേണ്ടേ എന്തെങ്കിലും. ബില്യണ്‍ ഡോളര്‍ ടേണ്‍ ഓവറുള്ള വ്യവസായമാണ്.
ബിന്‍ ലാദനുറപ്പുണ്ട്. ബിന്‍ ലാദന്റെ സംഘടനക്കുറപ്പുണ്ട്. ഉറപ്പില്ലാത്തത് ജിഹാദിയായ താങ്കള്‍ക്ക് മാത്രം. അമേരിക്കയിലെ conspiracy theorist കള്‍ ആരും ബിന്‍ ലാദനല്ല അത് ചെയ്തതെന്നു പറയുന്നില്ല. അതൊക്കെ ബിന്‍ ലാദന്റെ കൊള്ളപ്പണത്തിന്റെ പങ്ക് പറ്റുന്ന താങ്കളേപ്പോലുള്ളവരാണ്. അതുകൊണ്ടാണ്, താങ്കളൊക്കെ ബിന്‍ ലാദനേക്കാള്‍ അപകടകാരിയാണെന്നു ഞാന്‍ പറഞ്ഞതും.
ഹരി സിംഗ് താമസിച്ച് തീരുമാനമെടുത്തത് ഇന്‍ഡ്യക്ക് നല്ലതായി ഭവിച്ചു. അല്ലെങ്കില്‍ ഇപ്പോള്‍ മുഴുവന്‍ കാഷ്മീരി ജിഹാദികളെയും ഇന്‍ഡ്യക്ക് പേറേണ്ടി വന്നേനെ. ഹരി സിംഗത് ചെയ്തതുകൊണ്ട് പകുതി കാഷ്മീരി ജിഹാദികള്‍ ഇന്‍ഡ്യക്കു വെളിയിലായി. സമാധാനം കംഷിക്കുന്ന ഏതിന്‍ഡ്യക്കാരനും അതിനദ്ദേഹത്തോട് നന്ദി പറയും. ദിവസം പത്തു നേരം പൊറ്റിത്തെറിക്കണമെന്ന അഗ്രഹമ്ള്ള ജിഹാദികളും അവരെ മനസില്‍ ആരാധിക്കുന്ന മറ്റ് ജന്മങ്ങള്‍ക്കും അതില്‍ നിരാശയുണ്ടാകാം.
ഇത് സംഘപരിവാരി നിലപാടാണല്ലോ. അപ്പോള്‍ ഒരേ സമയം ജിഹാദി നിലപാടും സംഘ നിലപാടും കൊണ്ടു നടക്കുന്നുണ്ടല്ലേ. നല്ലത്. വിട്ടുകളയരുത്.
ക്രിസ്ത്യന്‍ മിഷനറിമാരുടെ കൂടെ ചേരുന്ന പലരും തിരിച്ചു പോകാറുണ്ട്. അപ്പോളതെങ്ങനെ മത പരിവര്‍ത്തനമാകും?
മതപരിവര്‍ത്തനം എന്നതിനു ഹിച്ചെന്‍സിന്റെ ഭാഷയില്‍ proselytization എന്നാണു പറയുക. ആ വാക്ക് അദ്ദേഹം ഉപയോഗിച്ചിട്ടില്ല.
No comments:
Post a Comment