അതിനു ഞാന്‍ കൊടുത്ത മറുപടിയാണ് താഴെ-
"ഒരു ബലപ്രയോഗം ഒഴിവാക്കാന്‍ തന്ത്രം പ്രയോഗിച്ചു.അന്നത്തെ അവസ്ഥയില്‍ അതായിരുന്നു അഭികാമ്യം."
അതിപ്പോള്‍ കാശ്മീരിന്റെ കാര്യത്തിലേക്ക് ചുരുക്കി.ഇവനാണ് ചിലരുടെ സംവാദ വീരന്‍!
<<<
കാഷ്മീരിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാവരുടെയും കര്യത്തില്‍ അതാണു നടന്നത്. വന്‍ ബധ്യത തലയില്‍ എടുത്തു വച്ചാണു നാട്ടു രാജ്യങ്ങളെ ഇന്‍ഡ്യയില്‍ ചേര്‍ത്തത്. ഇഹു വരെ ബലപ്ര്യോഗമ്വേണമെനു പറഞ്ഞു നടനിരുന താങ്കളിപ്പോള്‍ ബല പ്രയോഗം ഒഴിവാക്കുന്നതിനേപ്പറ്റി സംസാരിക്കുന്നു. ചിലപ്പോഴൊക്കെ ജിഹാദി മനസ്ഥിതിയില്‍ നിന്നും മാറി ചിന്തിക്കുന്നത് നല്ലതാണ്.
കാഷ്മീരിന്റെ കര്യത്തില്‍ അതിലും വലിയ ബാധ്യത ആണേറ്റെടുത്തത്. മറ്റൊരു നാട്ടു രാജ്യത്തിനും നല്‍കാത്ത അവകാശാധികാരങ്ങള്‍ കാഷ്മീര്നു നല്‍കി. പാകിസ്താനിലേക്ക് പൊയ്ക്കോട്ടെ എന്നു തീരിമാനിച്ചിരിക്കുന്ന തലക്ക് വെളിവുള്ള ആരും ഇത് ചെയ്യില്ല.
ബലപ്രയോഗം ഒഴിവാക്കാനല്ല നട്ടുരാജ്യങ്ങള്‍ക്ക് അവാകശങ്ങള്‍ നല്‍കിയത്. അവര്‍ ഇന്‍ഡ്യ യൂണിയനില്‍ ചേരുന്നതിനുള്ള പരിതോഷികമായിട്ടാണ്. അതൊക്കെ ഒരു ഔദാര്യം പോലെ വച്ചു നീട്ടിയതുമല്ല. അവര്‍ വിലപേശി വാങ്ങിയതാണ്.
<<<
അവകാശം ചോദിച്ചു മേടിക്കുന്നതായിരിക്കും.
ഇന്‍ഡ്യക്ക് കടം തന്നു നിസര പലിശക്ക് കടം തന്നു. അതില്‍ നല്ല ഒരു പങ്ക് തിരിച്ചടക്കേണ്ടാത്ത ഗ്രാന്റും ആയിരുന്നു.
>>>സോവിയറ്റ് യൂണിയന്‍ അടിയന്തിര ഘട്ടത്തില്‍ പിന്തുണയും സാങ്കേതിക വിദ്യയും നല്‍കി സഹായിച്ചു.അത് മഹത്വം തന്നെയാണ്.<<<
അപ്പോള്‍ അടിയന്തിര ഘട്ടത്തില്‍ സഹായം നല്‍കുന്നത് മഹത്വം ആണെന്ന് ഇപ്പോള്‍ താങ്കള്‍ പഠിച്ചു. അത് വളരെ നല്ലതാണ്.
സാങ്കേതിക രംഗത്ത് മുന്നേറാന്‍ ശേഷിയില്ലാതിരുന്ന അവസരത്തില്‍ സഹായിച്ചത് മഹത്വമാണെന്നു ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായി. സഹായം കിട്ടിയ ഇന്‍ഡ്യയാണത് മഹത്വമെന്ന് പറയുന്നത്. താങ്കള്‍ ഇന്‍ഡ്യക്കാരനാണെങ്കില്‍ മഹത്വം എന്നു പറയാതെ വയ്യ.
കിടപ്പാടമില്ലാത്തെയും ഭക്ഷണമില്ലാതെയും വസ്ത്രമില്ലാതെയും നരകിക്കുന്ന മനുഷ്യര്‍ക്ക് ഈ സഹയങ്ങള്‍ നല്‍കുന്നതിലെ മഹത്വം കാണണമെങ്കില്‍ വെറുതെ മനുഷ്യ രൂപം ഉണ്ടായാല്‍ പോരാ, മനുഷ്യത്വം എന്ന സവിശേഷതകൂടി വേണം.
സോവിയറ്റ് യൂണിയന്‍ ഇന്‍ഡ്യയെ അടിയന്തര ഘട്ടത്തില്‍ സഹായിച്ചു. അത് മഹത്വം. പക്ഷെ തെരേസ മനുഷ്യരെ അടിയന്തര ഘട്ടത്തില്‍ സഹായിച്ചാല്‍ അത് തട്ടിപ്പ്. നല്ല സമീപനം. നിരീശ്വരവാദി സഹയിച്ചാല്‍ മഹത്വവും, ഈശ്വരവിശ്വാസി സഹയിച്ചാല്‍ തട്ടിപ്പും എന്ന് അളന്നു മനസിലാക്കുന്ന ഇസ്ലാമിക ഒടി വിദ്യയുടെ വിശദാംശങ്ങള്‍ പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. പഠിച്ചു വയ്ക്കാമല്ലോ. ഇനി ഒരു സഹായത്തേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ശരിയായി അളന്നു മനസിലാക്കാനാണ്.
കൊള്ളമുതല്‍ വീതിച്ചു കിട്ടിയാലും നന്ദിയും കൂറും കാണിക്കുന്ന സ്വഭാവം മനുഷ്യരുടെ പൊതു സ്വഭാവമാണെന്ന അഭിപ്രായത്തോടേതായാലും എനിക്ക് യോജിപ്പില്ല. ക്രിമിനല്‍ മനസുള്ളവര്‍ കൊള്ള മുതല്‍ വീതം വയ്ക്കാറുണ്ട്. ഖജനാവു കൊള്ളയടിച്ചു വീതം വച്ചതിനു ജയിലില്‍ അടക്കപ്പെട്ട മുന്‍ മന്ത്രി പിള്ളയും മറ്റ് ചിലരും മനുഷ്യരുടെ പൊതു സ്വഭാവം കണിച്ചതാണെന്ന തത്വത്തോട് ഞാനേതായലും യോജിക്കുന്നില്ല. അത് സമൂഹത്തിലെ ഒരു ന്യൂനപക്ഷം നടത്തുന്ന കുറ്റമായിട്ടേ ഞാന്‍ കാണുന്നുള്ളു.
പാവപ്പെട്ട ആളുകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നത് കൊള്ള മുതല്‍ വീതിക്കുന്നതിനോട് ഉപമിക്കുന്നത് പ്രതികരണം അര്‍ഹിക്കുന്നില്ല.
വഴിയില്‍ കാണുന്ന ഒരു യാചകന്‍ കൈ നീട്ടുമ്പോള്‍ അവന്റെ പിച്ചപാത്രത്തില്‍ ഇടുന്ന തുട്ടുകള്‍ കൊള്ളമുതലാണെന്ന വിവക്ഷ ഏതായാലും എനിക്കില്ല. അങ്ങനെ കരുതുന്നവരോട് എതിര്‍പ്പുമില്ല.
തെരേസ ആരെ കൊള്ളയടിച്ചാണു പണമുണ്ടാക്കിയതെന്നു പറഞ്ഞാലേ അത് കൊള്ളമുതലാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ ആകൂ.
തെരേസ ആരെയും പിടിച്ച് പറിച്ചോ കൊള്ളയടിച്ചോ പണമുണ്ടാക്കിയില്ല. മനുഷ്യസ്നേഹികള്‍ അറിഞ്ഞു നല്‍കിയ സഹായം കൊണ്ടാണവര്‍ പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചത്.
>>>ഇതും ഇന്ത്യയുടെ സഹായ അഭ്യര്തനയും കൂട്ടിക്കെട്ടിയ ക്രിസ്ത്യന്‍ വ്ര്‍ഗീയന്റെ തൊലിക്കട്ടി ഭയങ്കരം!<<<
സഹായം എന്ന വാക്കിനൊരര്‍ത്ഥമേ ഉള്ളു. ഇന്‍ഡ്യ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആകാത്തതുകൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ സഹായം തേടി. അമേരിക്ക അത് കൊടുത്തില്ല. സോവിയറ്റ് യൂണീയന്‍ അത് കൊടുത്തു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആകാത്ത പല ഇന്‍ഡ്യക്കാരും തെരേസയുടെ സഹായം തേടി.അവര്‍ കൊടുത്തു. തെരേസ ക്രിസ്ത്യാനി ആയതുകൊണ്ട് താങ്കളവരുടെ സഹായത്തെ പുച്ഛിക്കുന്നു. ഇന്നു വരെ ആരെയും സഹായിക്കാത്തതുകൊണ്ടാണത്.
കേരളത്തില്‍ കൂലിപണിക്കാരന് ഒരു ദിവസത്തെ കൂലി 400 മുതല്‍ 500 രൂപ വരെയാണ്. 20 ദിവസം ജോലി ചെയ്താല്‍ മാസം 10000 രൂപ കിട്ടും. അതിലും കുറവണ് ഗള്‍ഫാര്‍ അലി നല്‍കുന്നതെങ്കില്‍ കൂലിപണിക്ക് പോകണം.
ഇപ്പോള്‍ കേരളത്തില്‍ ബിഹാറികളും ബംഗാളികളൊമൊക്കെയാണു ആ പണികള്‍ ചെയ്യുന്നത്. അതിനു സാധിക്കാത്തവര്‍ വിധിയെ ശപിച്ച് അലിയുടെ നക്കാപ്പിച്ച വാങ്ങി കഴിയുക.
ഇന്‍ഡ്യന്‍ സര്‍ക്കാര്‍ പറയുന്നത് ദിവസം 32രൂപക്കു മുകളില്‍ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖക്കു മുകളിലാണെന്നാണ്.
എങ്കില്‍ ആ കടലാസുപെറുക്കികള്‍ മുസ്ലിങ്ങളായിരിക്കും. ക്രിസ്ത്യാനികളാകാന്‍ സാധ്യതയില്ല.
അപ്പോള്‍ ഈ ഗള്‍ഫാര്‍ അലി ഒരു ക്രിസ്ത്യാനിയാണോ?
എന്ന് തീരുമാനിച്ചത്, <<<
കേരളത്തിലും ബംഗാളിലും എട്ടും പത്തും പാര്‍ട്ടികളുടെ മുനണിയായിട്ടാണ്, പണ്ടു മുതലേ ഭരിച്ചത്. കേരളത്തില്‍ ലീഗും, കേരള കോണ്‍ഗ്രഗ്രസും, ജനതാദളും, ബി ജെപിയുമൊക്കെ ഈ മുന്നണിയുലുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ ഗവ്യന്‍മാര്‍ പഞ്ചഗവ്യത്തിലുമുണ്ടായിരുന്നില്ല.
ഇന്നും സി പിഎമ്മിന്റെ സഖ്യകക്ഷികള്‍, ജയലളിത, ദേവ ഗൌഡ, ചന്ദ്രബാബു നായിഡു, മായവതി, നവീണ്‍ പട്നായിക്ക് തുടങ്ങിയവരാണ്. അവരുമായി സംസ്ഥാന തലത്തില്‍ സഖ്യമുണ്ടാക്കുന്നതില്‍ അപാകതയിലാത്തവര്‍ക്ക് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കി അധികാരം പങ്കിടുന്നതില്‍ അപാകത തോന്നിയതിനെയാണ്, ചരിത്രപരമായ വിഡ്ഢിത്തം എന്നു വിശേഷിപ്പിച്ചത്.
പുറത്തുനിന്നും പിന്തുണ നല്‍കിയപ്പോള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയും, ആദിവാസി ക്ഷേമ പദ്ധതിയും കോണ്‍ഗ്രസിനേക്കൊണ്ട് നടപ്പിലാക്കിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഇതിലും എത്രയോ കൂടുതല്‍ പ്രധാന്മന്ത്രി സ്ഥാനമുണ്ടായിരുന്നെങ്കില്‍ നടപ്പിലാക്കാന്‍ ആകുമായിരുന്നു. പാര്‍ട്ടിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാനും അതുവഴി സാധിച്ചേനേ. കേരള മോഡല്‍ ലോകം മുഴുവന്‍ വാഴ്ത്തിപ്പാടുന്നതാണ്. അത് ഇന്‍ഡ്യന്‍ മോഡല്‍ ആക്കാന്‍ കിട്ടിയ അവസരം പാര്‍ട്ടി കളഞ്ഞു കുളിച്ചു. അതാണു വിഡ്ഢിത്തം എന്നു പറയുന്നത്. പാര്‍ട്ടിയുടെ ദീര്‍ഘവീക്ഷണമില്ലായ്മ.
ചീത്തപേരില്ലാതെ കേരളവും ബംഗാളും ത്രിപുരയും ഭരിക്കാമെങ്കില്‍ ചീത്തപ്പേരില്ലാതെ ഇന്‍ഡ്യയും ഭരിക്കാം.
ഏത് ജനകീയ പ്രശ്നത്തിലാണദ്ദേഹം സത്യഗ്രഹം നടത്തിയതെന്നു പറയൂ. താങ്കള്‍ ഉദ്ധരിച്ചതില്‍ ഒരു പ്രശ്നത്തിന്റെയും പേരില്ലല്ലോ.
സ്വാതന്ത്ര്യ സമരത്തില്‍ കോടിക്കണക്കിനാളുകള്‍ പങ്കെടുത്ത് ഗാന്ധിജിയോടൊപ്പം സത്യഗ്രഹമിരുന്നു. അവരൊക്കെ ജയലില്‍ പോയിട്ടുമുണ്ട്. സത്യഗ്രഹം അല്ല ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ,എന്നു വിശ്വസിക്കുന്ന താങ്കള്‍ ഇ എം എസ് സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹമിരുന്നതിനെ പൊക്കിപ്പിടിക്കുന്നു. അതില്‍ താങ്കള്‍ക്ക് ലജ്ജ തോന്നില്ല. പക്ഷെ എനിക്ക് ലജ്ജ തോന്നുന്നു.
വി എസ് ഇടപെട്ട പ്ളാച്ചി മട സമരം, സര്‍ക്കാര്‍ ഭൂമി കയേറ്റ പ്രശ്നം,എന്നതൊക്കെ പോലെ ഏത് പ്രശ്നത്തിലാണു ഇ എം എസ് ഇടപെട്ടതെന്നു പറയൂ.
യേശു ഇല്ല എന്ന് പിന്നീടല്ലേ മനസിലായത്?
മിഷനറി യുടെ ഉദ്ദേശം മത പരിവര്‍ത്തനം തന്നെ.വേറൊന്നും ഇല്ല.അതാണ് ഫൈനല്‍.<<<
എന്ത് സമ്മതിച്ചെന്ന്. യേശു ഇല്ല എന്ന അവര്‍ ഇന്‍ഡ്യയില്‍ വന്നപ്പോള്‍ മുതലേ മനസിലായിരുന്നു. 1958 മുതല്‍ എഴുതിയ കത്തുകളിലാണവര്‍ അതൊക്കെ പറഞ്ഞിട്ടുള്ളത്. ഇല്ലാത്ത യേശുവിന്റെ മതത്തിലേക്കവര്‍ എങ്ങനെയാണു മത പരിവര്‍ത്തനം നടത്തിയത്? എത്ര പേരെ മത പരിവര്‍ത്തനം നടത്തി? എവിടെയാണതിന്റെ കണക്കുകള്‍ ഉള്ളത്?
ഇതു തന്നെയാണു ഫൈനല്‍. ഇല്ലാത്ത ഒരു മതത്തിലേക്കവര്‍ മത പരിവര്‍ത്തനം നടത്തിയ ഒടി വിദ്യ താങ്കള്‍ വിശദീകരിക്കണം. എങ്കിലേ ഫൈനലില്‍ ജയിക്കൂ. ഗോസ്സിപ്പു കൊണ്ടൊന്നും ഫൈനലില്‍ ജയിക്കാനാകില്ല.
ഇല്ലാത്ത യേശുവിനു വേണ്ടി അവര്‍ മത പ്രചരണം നടത്തിയെങ്കില്‍ അത് തട്ടിപ്പു തന്നെയാണ്.അവര്‍ എവിടെയെങ്കിലും മത പ്രചരണം നടത്തിയതായി എങ്ങും വായിച്ചിട്ടില്ല.
ആനന്ദ മയി എല്ലാ മാസവും മതപ്രചരണ ടൂറുകളും, സമ്മേളനങ്ങളും നടത്തുന്നതിനേപ്പറ്റി വായിക്കാറുണ്ട് തെരേസ അതുപോലെ എന്തെങ്കിലും നടത്തുന്നതായി വായിച്ചിട്ടില്ല.
ഒരു സാഹചര്യവും മൂലമല്ല. സ്വമേധയാ തെരഞ്ഞെടുത്തതാണ്. ലക്ഷക്കണക്കിനു രൂപയുടെ കുടുംബസ്വത്ത് വിറ്റ് പാര്‍ട്ടിക്ക് നല്‍കി ദാരിദ്ര്യം സ്വയം വരിച്ചതാണ്.
എന്നു വച്ചാല്‍ അദ്ദേഹത്തിന്റെ പഴയ ആ ജന്മിത്ത്വം സംരക്ഷിക്കാന്‍ പാര്‍ട്ടി ഉണ്ടായിരുന്നെന്ന്. പഴയതിലും വലിയ കോമഡി.
താങ്കളുടെ നിദാനശാസ്ത്രത്തിലെ ദാരിദ്ര്യത്തിന്റെ അളവുകോല്‍ ഒന്നു പറയാമോ? ദിവസം 32 രൂപയാണോ?
മൂന്നു നേരം കഴിക്കാന്‍ ഭക്ഷണം ലഭിക്കാത്തതാണു ദാരിദ്ര്യം എങ്കില്‍ അദ്ദേഹം ഒളിവില്‍ കഴിഞ്ഞ സമയത്ത് ദാരിദ്ര്യം ഉണ്ടായിരുന്നേ ഇല്ല.
ഇതൊക്കെ ഇ എം എസ് അനുഭവിച്ചു എന്ന് എവിടെയാണെഴുതി വച്ചിട്ടുള്ളത്?
ഒളിവു ജീവിതം നയിച്ച സഖാക്കള്‍ക്ക് എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണുണ്ടായത് എന്നാണു ഞാന്‍ പഠിച്ചിട്ടുള്ളത്. അവര്‍ക്ക് ഒന്നിനുമൊരു കുറവുമുണ്ടായിരുന്നില്ല എന്നാണു കേട്ടിട്ടുള്ളതും.
സ്വാധീനം ഉണ്ടായിരുന്നത് കൊണ്ട് കരുണാകരന്‍ മഹാന്‍ ആണോ?<<<
സ്വാധീനമുള്ളതുകൊണ്ട് മഹാന്‍ ആകുകയില്ല. കരുണാകരനു കേരള രാഷ്ട്രീയത്തിലും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലും തലയെടുപ്പുണ്ടായിരുന്നു.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് ഒരു സംസ്ഥാനം 23 വര്‍ഷം മുഖ്യമന്ത്രിയായി ഭരിക്കുക എന്നത് നിസാര കാര്യമല്ല. മഹത്തായ കാര്യം തന്നെയാണ്. അതും യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ ഭരിക്കുക എന്നത് മഹത്തായതു തന്നെ.
ഫയല്‍ കോപ്പി ഞാനെന്തിനു പരിശോധിക്കണം. ഇന്നു വരെ ബാജ് പേയിയേപ്പറ്റി അങ്ങനെ ഒരാരോപണം ഞാന്‍ കേട്ടിട്ടില്ല.
ബാജ് പേയ് അങ്ങനെ പറഞ്ഞതിനുള്ള തെളിവു താ. ഇത് ഹദീസ് എഴുതുന്നപോലെ കേട്ടു കേള്‍വിയില്‍ നിന്നും എഴുതിയാല്‍ തെളിവാകയില്ല.
തനിക്ക് ശേഷം ഇന്‍ഡ്യന്‍ പ്രധാനമത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് നെഹ്രു വരെ പുകഴ്ത്തിപ്പറഞ്ഞ ആളാണു ബാജ്പേയി.
ഗുജറാത്ത് കലാപമുണ്ടായപ്പോള്‍ മോദിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഏക ബി ജെ പി നേതാവാണ് ബാജ്പേയി.
ആകാശ് കാളിദാസനെതിരെ ലിങ്കും കൊണ്ട് വന്നതായി ഒരു അനോണി എഴുതിയപ്പോഴേക്കും നാസത് തൊള്ള തൊടാതെ വിഴുങ്ങി. അത് മറ്റൊരാഗ്രഹം മാത്രം.
ആകാശ് ലിങ്ക് നല്‍കിയ വെബ് സൈറ്റ് അല്‍ ഖയിദ തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. അതിനു മുന്നേ അവര്‍ക്ക് വെബ് സൈറ്റ് ഉണ്ടായിരുന്നില്ല.
http://www.theatlantic.com/international/archive/2010/06/al-qaedas-first-english-language-magazine-is-here/59006/
Al Qaeda's First English Language Magazine Is Here
JUN 30 2010, 10:10 PM ET 143
As the U.S. struggles to manage its efforts to influence opinion about Al Qaeda abroad, Al Qaeda on the Arabian Peninsula has produced its first English-language propaganda magazine.
It's called "Inspire," and you can read parts of it below. A U.S. official said early this morning that the magazine appears to be authentic.
"Inspire" includes a "message to the people of Yemen" directly transcribed from Ayman Al-Zawahari, Al Qaeda's second in command, a message from Osama Bin Laden on "how to save the earth," and the cover includes a quotation from Anwar Al-Awlaki, the American born cleric who is believed to be directly connected to the attempt to destroy an airplane over Detroit by Umar Farouk Abdulmutallab on Christmas Day. (The director of the National Counterterrorism Center, Michael Leiter, made that disclosure at a security forum in Aspen, CO, Fox News reported.)
9/11 ന്റെ ഉത്തരവദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ബിന്‍ ലാദന്റെ പ്രസ്താവന ആ വെബ് സൈറ്റില്‍ അല്ല വന്നത്.
ബിന്‍ ലാദന്റെയും മറ്റ് നേതക്കളുടെയും സന്ദേശങ്ങള്‍ റ്റെയിപ് ചെയ്ത് മറ്റ് പലര്‍ക്കും അയച്ചു കൊടുക്കുകയായിരുനു. അല്‍ ജസീറയുടെ വെബ് സൈറ്റില്‍ അവര്‍ക്ക് കിട്ടിയ റ്റെയിപ്പുകളുടെ ഉള്ളടക്കം അവര്‍ അപ് ലോഡ് ചെയ്യുകയായിരുന്നു പതിവ്.
മോണിട്ടര്‍ തല തിരിച്ചു വായിച്ചാല്‍ ഇതുപോലെ മണ്ടത്തരങ്ങളില്‍ ഇനിയും ചാടാം.
ജിഹാദി മനസുള്ളവര്‍ അതേ പറയൂ.
അമേരിക്കയോടുള്ള വിരോധത്തിന്റെ പേരില്‍ 3000 നിരപരാധികളെ കൊന്ന ബിന്‍ ലാദന്റെ നിലപാടു ശരിയായിരുന്നു എന്ന ജിഹാദി മനസ്.
ബ്രിട്ടനെതിരെ ബോസ് എടുത്ത നിലപാടിനെ ആരും ചോദ്യം ചെയ്യില്ല. അത് ശരിയായിരുന്നു. പക്ഷെ അതിനു വേണ്ടി ഫാസിസ്റ്റുകളോട് കൂട്ടു കൂടിയത് തെറ്റു തന്നെയായിരുnനു. ബ്രിട്ടനെതിരെ നിലപാടുണ്ടായിരുന്ന ഗാന്ധിജിയും കമ്യൂണിസ്റ്റുപാര്‍ട്ടിയും പക്ഷെ ഫാസിസ്റ്റുകളോട് കൂട്ടു കൂടിയില്ല. ഗാന്ധിജി ക്വിറ്റ് ഇന്‍ഡ്യ സമരം നടത്തിയപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അതില്‍ നിന്നും മാറി ന്നിന്നു. അതൊന്നും ബ്രിട്ടനോടുള്ള സ്നേഹം കൊണ്ടല്ല. ബ്രിട്ടനേക്കാള്‍ അപകടകാരി ഹിറ്റ്ലറാണെന്ന തിരിച്ചറിവുകൊണ്ടാണങ്ങനെ ചെയ്തത്.ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഹിറ്റ്ലറോടൊപ്പം ചേരുമായിരുന്നുഎന്ന സ്വപ്നമൊക്കെ താങ്കളുടെ ജിഹാദി മനസില്‍ കൊണ്ടു നടക്കുന്നതിനെ ഞാന്‍ എതിര്‍ക്കില്ല.
കമ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കയുടെ മിക്ക നയങ്ങളോടും എതിര്‍പ്പുണ്ട്. എന്നു വച്ച് ബിന്‍ ലാദന്‍ അവിടെ ചെയ്ത ഹീനതയെ അംഗീകരിക്കില്ല. അമേരിക്കയുമായി അല്‍ ഖയിദ യുദ്ധം ചെയുന്നുണ്ട് എന്നു കരുതി അവരുടെ പക്ഷത്തും ചേരില്ല. അമേരിക്കയുമായി യുദ്ധം ചെയ്യുന്നതുകൊണ്ട് അല്‍ ഖയിദ പക്ഷത്തു ചേരാന്‍ താങ്കളുടെ ജിഹാദി മനസ് വെമ്പുന്നുണ്ടാകും. പക്ഷെ അതിനു കമ്യൂണിസ്റ്റുകാരെ കിട്ടുമെന്ന് വ്യാമോഹിക്കേണ്ട.
ഹിറ്റ്ലറെ ആരാധിക്കുന്ന ഹൈന്ദവ ഫാസിസം പോലെ തന്നെ അപകടകാരമാണ്, ഇസ്ലാമിക ഭീകരത എന്നാണ്, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാട്. അത് വളരെ വ്യക്തമായി സീതാറം യെച്ചൂരി എഴുതിയ ലേഖനത്തില്‍ ഉണ്ട്. സോവിയറ്റ് യൂണിയനെ ആക്രമിച്ചാലുമില്ലെങ്കിലും ഹിറ്റ്ലറുടെ പക്ഷത്ത് കമ്യൂണിസ്റ്റുകാര്‍ ചേരില്ല. അമേരിക്കയെ അക്രമിച്ചാലുമില്ലെങ്കിലും ഇസ്ലാമിക ഭീകരരുടെപക്ഷത്തും കമ്യൂണിസ്റ്റുകാര്‍ ചേരില്ല.
കമ്യൂണിസ്റ്റുകാരെ ഹിറ്റ്ലറുടെ പക്ഷത്തു ചേര്‍ക്കാനുള്ള താങ്കളുടെ വ്യാമോഹം നടക്കാത്ത ജിഹാദി സ്വപ്നം മാത്രം.
ഹിറ്റ്ലറുടെ പക്ഷത്തു ചേര്‍ന്ന ബോസിന്റെ നിലപാടിനോട് എനിക്കൊരിക്കലും യോജിക്കാന്‍ ആകില്ല. വേറെ ആരൊക്കെ യോജിച്ചാലും ഞാന്‍ അതിനോട് യോജിക്കില്ല. ഹിറ്റ്ലറിനെ ഇപ്പോഴും മനസില്‍ ആരാധിക്കുന്ന ഫാസിറ്റായ താങ്കള്‍ക്ക്, ബോസ് ഹിറ്റ്ലറുടെ പക്ഷത്തു ചേര്‍ന്നതിനെ അനുകൂലിക്കാതിരിക്കാന്‍ ആകുന്നില്ല. അത് താങ്കളുടെ ഗതികേട്.
ബ്രിട്ടന്‍ അവരുടെ സൌകര്യാര്‍ത്ഥം റബ്ബര്‍ സ്റ്റാമ്പ് ആയി ഉപയോഗിച്ചിരുന്ന സമയത്തെ നാട്ടു രാജ്യങ്ങളുടെ കാര്യമല്ല ഞാന്‍ പറയുന്നത്. ആ ഉപയോഗമൊക്കെ കഴിഞ്ഞ് ഇന്‍ഡ്യയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചപ്പോള്‍ നാട്ടു രാജ്യങ്ങളേ സംബന്ധിച്ച് ബ്രിട്ടന്‍ വിചരിച്ച സംഗതിയാണു ഞാന്‍ പറയുന്നത്. അതവര്‍ അവരുടെ പര്‍ലമെന്റില്‍ പാസ്സാക്കിയ ആക്റ്റിലുണ്ട്. ആ വിചാരം, നാട്ടുരാജ്യങ്ങളുടെ മേലുള്ള മേല്‍ക്കോയ്മ അവസാനിപ്പിച്ച് അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുഎന്നായിരുന്നു.
Princely states എന്നത് ബ്രിറ്റന് 1947ല്‍ ഒരു മലക്ക് വന്ന് ഇറക്കിക്കൊടുത്ത ദിവ്യവെളിപാടൊന്നുമല്ല. ആദ്യം മുതലേ ഈ നാട്ടു രാജ്യങ്ങളെ അവര്‍ വിളിച്ചിരുന്നത് ആ പേരിലാണ്. ബ്രിട്ടനെന്തൊക്കെ ചെയ്യാമായിരുന്നു എന്നതിനു പ്രസക്തിയില്ല. ബ്രിട്ടന്‍ എന്തു ചെയ്തു എന്നതിനാണു പ്രസക്തി. അവര്‍ ചെയ്തത് നാട്ടു രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തു എന്നതാണ്.
പിന്നെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സാധാരണക്കാരില്‍ ഒരാളായി ജീവിച്ചു.അത് മാത്രമാണ് ശരി.
ദാരിദ്ര്യം മഹത്തായ ഒരു സംഭവവും അല്ല.അത് ഗതികേടാണ്.<<<
ഇ എം എസ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സാധരണക്കാരില്‍ ഒരാളായി ജീവിച്ചു. തെരേസയും ആര്‍ഭടങ്ങള്‍ ഒഴിവാക്കി സാധാരണക്കാരില്‍ ഒരാളായി ജീവിച്ചു. ദാരിദ്ര്യം മഹത്താണോ അല്ലയോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല.
പണം ഉപയോഗിച്ച് ആര്‍ഭാടമായി ജീവിക്കണോ പണം ഒഴിവാക്കി അനാര്‍ഭടമായി ജീവിക്കണോ എന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങള്‍ മാത്രം. ഒരാള്‍ ചെയ്യുന്നത് മഹത്തരം എന്നും മറ്റൊരാള്‍ അത് തന്നെ ചെയ്യുമ്പോള്‍ മോശമെന്നതും ഇരട്ടത്താപ്പാണ്.
ആ നിരപരധികളായ മനുഷ്യര്‍ മതം മാറി ക്രിസ്തു മതം സ്വീകരിച്ചു. അതിന്റെ പേരിലാണവരെ ചുട്ടുകരിച്ചതം ആട്ടിപ്പായിച്ചും. മതം മാറ്റുന്നത് മോശപ്പെട്ടതാണെന്നു പറയുന്ന താങ്കള്‍ക്കെങ്ങനെ അത് അപലപനീയമെന്നു പറയാനാകും?
ഇതുപോലെ രണ്ട് വള്ളത്തിലും കാലു വയ്ക്കാതെ. ഏതെങ്കിലും ഒന്നില്‍ കാലു വയ്ക്ക്.
അതിനെ ഞാന്‍ ഒരിക്കലും മതത്തിന്റെ കണ്ണിലൂടെ കണ്ടിട്ടേ ഇല്ല.താങ്കളെ പോലെ.<<<
ഗ്രഹാം സ്റ്റെയിനെയും മക്കളെയും ചുട്ടുകരിച്ചവര്‍ പറഞ്ഞത്അയാള്‍ ക്രൈസ്തവ മിഷനറിയാണ്. പവപ്പെട്ടവരെ മതം മാറ്റുന്നു എന്നാണ്. ഇതിന്റെ പേരിലാണവര്‍ അദ്ദേഹത്തെ ചുട്ടു കരിച്ചതും.
മിഷനറിമാര്‍ മതം മാറ്റുന്നു എന്നാരോപിച്ചതു താങ്കളാണ്. അതോ അതിപ്പോള്‍ പിന്‍വലിക്കുന്നുണ്ടോ? സ്റ്റെയിന്‍സ് ഇന്‍ഡ്യയില്‍ വന്ന് പവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. പവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെ ലക്ഷ്യം മതം മാറ്റമാണെന്നു ശക്തിയുക്തം വാദിക്കുന്നത് താങ്കളാണ്. താങ്കളാണത് മതത്തിന്റെ കണ്ണിലൂടെ കാണുന്നത്. സ്റ്റെയിന്‍സിനെ ചുട്ടു കരിച്ച ഹിന്ദു തീവ്രവാദിയുടെയും താങ്കളുടെയും മനസ് ഒരു പോലെയാണീ വിഷയത്തില്‍.
ഇന്‍ഡ്യക്കാര്‍ മുഴുവന്‍ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടും താങ്കളതൊന്നും അറിഞ്ഞിട്ടില്ല എന്നതില്‍ അത്ഭുതമില്ല.
http://www.hindu.com/2010/03/18/stories/2010031863801300.htm
Foetus was intact in Naroda-Patiya victim: doctor
Manas Dasgupta
AHMEDABAD: The doctor who performed autopsy on the bodies of three victims of the Naroda-Patiya massacre during the 2002 communal riots in Gujarat has denied that the womb of a pregnant woman was slit open by the attackers.
During cross-examination before special court judge Jyotsnaben Yagnik on Wednesday, Dr. J.S. Kanoria said he found the foetus in place in the womb of Kausarbanu Sheikh. As part of the post-mortem procedure, it was he who took the foetus out of the womb, the doctor said.
It was widely alleged during the riots that the then State Bajrang Dal convener, Babu Bajrangi, had led a violent mob of activists, some of whom not only burnt alive local Muslims but also raped the pregnant woman, slit open her womb with a sharp-edged weapon and threw both the mother and the foetus into a fire.
Dr. Kanoria admitted that he had found Kausarbanu's body 100 per cent burnt. To a question by the public prosecutor, he did not rule out the possibility of her having been thrown alive into a fire by the attackers, resulting in her death, but disagreed with the claim that her womb was slit open.
അപ്പോള്‍ ഖാന്ദമാലിലെ പ്രശ്നങ്ങള്‍ക്ക് മതത്തിന്റെ ചുവയുണ്ട് എന്നു താങ്കള്‍ക്കറിയാം. മത പരിവര്‍ത്തനമാണവരുടെ ലക്ഷ്യമെന്നാണ്, അവരെ ചുട്ടുകരിച്ചരുടെ ആരോപണം. അവരുടെ അതേ വാക്കുകള്‍ താങ്കളും കടമെടുക്കുന്നു. ഹിന്ദു തീവ്രവാദികളുമായി യോജിക്കാന്‍ താങ്കള്‍ക്കൊരു പോയിന്റുണ്ട്. ഫാസിസ്റ്റുകളും ജിഹദികളുമൊകെയായി യോജിക്കാന്‍ പോയിന്റുകള്‍ ഉള്ളതുപോലെ.
അതിനു രവിചന്ദ്രനെ കൂട്ടുപിടിക്കേണ്ട. തെരേസയെയേയോ യേശുവിനെയോ താങ്കള്‍ അധിക്ഷേപിക്കുന്നതുപോലെ അധിക്ഷേപിക്കാന്‍ തക്ക മനോവൈകല്യം അദ്ദേഹത്തിനില്ല. അദ്ദേഹം എല്ലാ മത വിശ്വസങ്ങള്‍ക്കുമെതിരാണ്. എവിടെയെങ്കിലും മധുരം പുരട്ടി സ്വാദിഷ്ടമാക്കാനൊന്നും അദ്ദേഹം ശ്രമിക്കില്ല.
ചാരിറ്റി എന്നാ വാക്ക് തന്നെ വൃതികെടിന്റെ പര്യായമായി കഴിഞ്ഞു.<<<
താങ്കള്‍ പഠിച്ച നിദാനാശാസ്ത്രത്തിലെ ചാരിറ്റി സക്കാത്തെന്ന, മുസ്ലിങ്ങള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സഹയമായതുകൊണ്ട് തോന്നുന്നതാണിത്.
താങ്കളുടെ നിഖണ്ടുവില്‍ അര്‍ത്ഥമുള്ള എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എല്ലാം സൂത്രമല്ലേ. ചാരിറ്റി എന്നാ വാക്ക് തന്നെ വൃത്തികേടിന്റെ പര്യായമായി കഴിഞ്ഞു, എന്നൊക്കെ താങ്കള്‍ക്ക് വിശ്വസിക്കാം. പക്ഷെ മറ്റുള്ളവര്‍ക്ക് അത്രത്തോളം അഴുക്ക് മനസില്‍ അടിഞ്ഞു കൂടിയിട്ടില്ല. മഹമനസ്കരായ ആളുകളുടെ ഈ "വൃത്തികേട്" കൊണ്ടാണ്, കോടിക്കണക്കിനു ദരിദ്രര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. അതൊക്കെ മനസിലാകണമെങ്കില്‍ മനസില്‍ അല്‍പ്പം മനുഷ്യത്വം കൂടി ഉണ്ടാകണം. വെറും മനുഷ്യ രൂപം മാത്രം പോരാ.
ജനക്ഷേമം ഒന്നേ ഉള്ളു. യഥാര്‍ത്ഥം അയഥാര്‍ത്ഥം എന്ന രണ്ടെണ്ണമില്ല.
സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആരും തയ്യാറല്ല, എന്നത് താങ്കളുടെ വിവരമില്ലായ്മ. മാറ്റങ്ങള്‍ കൊണ്ട് വരാന്‍ പലരും ശ്രമിക്കുന്നുണ്ട്. കൊണ്ടു വരുന്നുണ്ട്. നന്മ കാണാനുള്ള മനസില്ലാത്തതുകൊണ്ട് അതൊന്നും താങ്കള്‍ കാണുന്നില്ല. താങ്കള്‍ തയ്യാറല്ല എന്നത് ശരിയായിരിക്കാം. അതുകൊണ്ട് ഈ തത്വം മൂന്നു നേരം പുഴുങ്ങി തിന്ന് സായൂജ്യമടയുക.
താങ്കളെന്തിനാണു ഗള്‍ഫില്‍ പോയി കിടക്കുന്നത്? ദാരിദ്ര്യമുള്ളതുകൊണ്ടാണോ? താങ്കളീ പറയുന്ന ഗിരിപ്രഭാക്ഷണത്തിലെ വ്യവസ്ഥിതിയെ മാറ്റി മറിക്കാന്‍ ഉള്ള ഏത് ബ്രഹ്മാസ്ത്രമാണു താങ്കളുടെ കയ്യിലുള്ളത്? ഇതു വരെ അതിനു വേണ്ടി എന്താണു ചെയ്തിട്ടുള്ളത്?
ആധുനിക സമൂഹങ്ങളില്‍ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ട്. ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടി ഒരന്ധവിശ്വാസത്തെയും തലോലിക്കുന്നില്ല. ഏതൊരു ഇന്‍ഡ്യന്‍ പൌരനുമവന്റെ മറ്റവിശ്വസമനുസരിച്ച് ജീവിക്കാനുള്ള സ്വതന്ത്ര്യത്തെ അവര്‍ അംഗീകരിക്കുന്നു. സംഘ പരിവാറിന്റെ മത പരിവര്‍ത്തന നിരോധനത്തെ കോണ്‍ഗ്രസ് പോലും അനുകൂലിച്ചിട്ടും കമ്യൂണിസ്റ്റുകാര്‍ മാത്രമാണതിനെ എതിര്‍ത്തത്.
മതം മാറാന്‍ പാടില്ല എന്നത് തീവ്ര ഹിന്ദുക്കളുടെയും തീവ്ര മുസ്ലിങ്ങളുടെയും മാത്രം നയമാണ്. ഇസ്ലാമികത നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്, താങ്കളുടെ വികല ചിന്തകളൊക്കെ.
ഇസ്ലാം ഉള്‍പ്പടെ ഏത് മതവും ഇന്‍ഡ്യക്കാര്‍ സ്വീകരിക്കുന്നതിനെ ഞാന്‍ എതിര്‍ക്കില്ല. ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയവും അതു തന്നെ.
അപ്പോള്‍ സായുധ സമരമല്ല അതിനുള്ള പരിഹാര മാര്‍ഗ്ഗം എന്ന് താങ്കള്‍ക്ക് മനസിലായി. ഇത് ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് പണ്ടേ മനസിലായി. അത്കൊണ്ട് അവര്‍ സായുധ സമരം ഉപേക്ഷിച്ചു.
മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രണ്ടോ മൂന്നോ സംസ്ഥാനത്തിന് അപ്പുറം സ്വാധീനം ഉണ്ടാക്കാന്‍ ഇത്ര വര്‍ഷമായിട്ടും സാധിക്കാത്തതാണ്, ചരിത്രപരമായ വിഡ്ഢിത്തം. അതിനു കിട്ടിയ അവസരം കളഞ്ഞു കുളിച്ചതിനെയാണ്, ജോതി ബസു വിമര്‍ശിച്ചത്.
വെറുതെ സ്വാധീനമുണ്ടായി വരില്ല. പാര്‍ട്ടിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് കാണിച്ചുകൊടുട്ട്താലേ സ്വാധീനമുണ്ടാകൂ. അതിനുള്ള അവസരം വരുമ്പോള്‍ പുറം തിരിഞ്ഞു നിന്നാല്‍ ആരും അതേക്കുറിച്ച് അറിയില്ല. സ്വാധീനവും ഉണ്ടാകില്ല.
ഹിറ്റ്ലര്‍ ഒരു ദുര്‍ബല നിമിഷത്തില്‍ സോവിയറ്റയൂണിയനെ ആക്രമിച്ചതൊന്നുമല്ല. ലോകം കീഴടക്കുക എന്ന നാസി അജണ്ടയുടെ ഭാഗമായിട്ടണവര്‍ അത് ചെയ്തത്. ഫ്രാന്‍സിനേയും പോളണ്ടിനെയും ആക്രമിച്ച അതേ ഉദ്ദേശ്യത്തോടും നിശ്ചയധാര്‍ട്യത്തോടുമാണവര്‍ അത് ചെയ്തത്. ഹിറ്റ്ലറോടുള്ള ആരാധനയണിങ്ങനെ അസംബന്ധം എഴുതാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത്.
അനാക്രമണ സന്ധി ഒപ്പിട്ടിരുന്ന സോവിയറ്റ് യൂണിയനെ പെട്ടെന്നൊരു ദിവസം അങ്ങ് ആക്രമിച്ചതല്ല. കിഴക്കന്‍ യൂറോപ്പിലെ ഓരോരോ രാജ്യങ്ങളായി പിടിച്ചടക്കി മുന്നേറിയാണ്, ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചത്.
1924 ല്‍ തന്നെ അദ്ദേഹം ഇതേക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. ഇതേക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം.
http://www.english.illinois.edu/maps/ww2/barbarossa.htm
Barbarossa, German codename for the invasion of the USSR which took place on 22 June 1941 (see Map 14). Launched by Hitler in violation of the existing non-aggression treaty with Stalin, it was designed to provide the Reich with 'living space in the East'. The German dictator had advocated the conquest of the USSR as early as 1924 in his book, Mein Kampf. At the same time, the campaign was to lay the foundations for the expected conflict with the two Anglo-Saxon powers for primacy as a world power and to free Germany of the economic warfare the Allies were waging against it.
അത് ചരിത്രത്തിന്റെ വികലമായ വായന. ചരിത്രത്തിന്റെ നേര്‍വായന ഇങ്ങനെ.
http://www.spartacus.schoolnet.co.uk/RUSstalin.htm
In November, 1943, Stalin, Winston Churchill and Franklin D. Roosevelt met together in Teheran, Iran, to discuss military strategy and post-war Europe. Ever since the Soviet Union had entered the war, Stalin had been demanding that the Allies open-up a second front in Europe. Churchill and Roosevelt argued that any attempt to land troops in Western Europe would result in heavy casualties. Until the Soviet's victory at Stalingrad in January, 1943, Stalin had feared that without a second front, Germany would defeat them.
At Teheran, Stalin reminded Churchill and Roosevelt of a previous promise of landing troops in Western Europe in 1942. Later they postponed it to the spring of 1943. Stalin complained that it was now November and there was still no sign of an allied invasion of France. After lengthy discussions it was agreed that the Allies would mount a major offensive in the spring of 1944.
The D-Day landings in June, 1944, created a second front, and took the pressure off the Soviet Union and the Red Army made steady progress into territory held by Germany. Country after country fell to Soviet forces. Winston Churchill became concerned about the spread of Soviet power and visited Moscow in October, 1944. Churchill agreed that Rumania and Bulgaria should be under "Soviet influence" but argued that Yugoslavia and Hungary should be shared equally amongst them.
In February, 1945, Stalin, Winston Churchill and Franklin D. Roosevelt met again. This time the conference was held in Yalta in the Crimea. With Soviet troops in most of Eastern Europe, Stalin was in a strong negotiating position. Roosevelt and Churchill tried hard to restrict postwar influence in this area but the only concession they could obtain was a promise that free elections would be held in these countries.
Stalin also promised that the Soviet Union would enter the war against Japan three months after the war with Germany ended and in return would recover what Russia had lost at the end of the Russo-Japanese War (1904-05).
At the time of Yalta, Germany was close to defeat. British and USA troops were advancing from the west and the Red Army from the east. At the conference it was agreed to divide Germany up amongst the Allies. However, all parties to that agreement were aware that the country that actually took control of Germany would be in the strongest position over the future of this territory.
The main objective of Winston Churchill and Stalin was the capture of Berlin, the capital of Germany. Franklin D. Roosevelt did not agree and the decision of the USA Military commander, General Dwight Eisenhower, to head south-east to Dresden, ensured that Soviet forces would be the first to reach Berlin.
The leaders of the victorious countries met once more at Potsdam in July, 1945. Franklin D. Roosevelt, who had died in April, 1945, had been replaced by the Vice-President, Harry S. Truman. While the conference was taking place, the British General Election results were announced. The landslide victory of the Labour Party meant that Clement Attlee replaced Winston Churchill as Britain's main negotiator.
Although Germany had been defeated, the USA and Britain were still at war with Japan. At Yalta, the Allies had attempted to persuade Stalin to join in the war with Japan. By the time the Potsdam meeting took place, they were having doubts about this strategy. Churchill in particular, were afraid that Soviet involvement would lead to an increase in their influence over countries in the Far East.
അതൊക്കെ താങ്കളുടെ തോന്നലുകള്‍. ബ്രിട്ടന്റെ മണ്ണിലേക്ക് ജെര്‍മ്മനി യുദ്ധം ഒരിക്കലും വ്യാപിപിച്ചില്ല. ഉണ്ടെങ്കിലേ ബ്രിട്ടന്റെ ഇടപാടു തീരുന്ന പ്രശ്നമുണ്ടാകൂ. യുദ്ധം മുഴുവന്‍ ബ്രിട്ടനു പുറത്തുള്ള യൂറോപ്പിലായിരുന്നു. അവിടെ ബ്രിട്ടനും അമേരിക്കയും സോവിയറ്റ് യൂണിയനും ജെര്‍മ്മനിയെ നേരിട്ടു. അതേക്കുറിച്ച് ഇവിടെ വായിക്കാം.
http://www.ushmm.org/outreach/en/article.php?ModuleId=10007681
WORLD WAR II IN EUROPE
During World War II, Germany overran much of Europe using a new tactic called the "Blitzkrieg" (lightning war). Blitzkrieg involved the massing of planes, tanks, and artillery. These forces would break through enemy defenses along a narrow front. Air power prevented the enemy from closing the breach. German forces encircled opposing troops, forcing them to surrender.
Using the Blitzkrieg tactic, Germany defeated Poland (attacked in September 1939), Denmark (April 1940), Norway (April 1940), Belgium (May 1940), the Netherlands (May 1940), Luxembourg (May 1940), France (May 1940), Yugoslavia (April 1941), and Greece (April 1941). Yet Germany did not defeat Great Britain, which was protected from ground attack by the English Channel.
German forces attacked the Soviet Union in June 1941, pushing more than 600 miles to the gates of Moscow. A second German offensive in 1942 brought German soldiers to the shores of the Volga River and the city of Stalingrad. But the Soviet Union, together with Great Britain and the United States, which had entered the war against Germany in December 1941, turned the tide of battle against Germany.
In the east, the battle for Stalingrad proved a decisive turning point. After the defeat at Stalingrad in winter of 1942-43, German troops began the long retreat. In April 1945 Soviet forces entered Berlin. In the west, Allied soldiers landed on June 6, 1944 (known as D-Day) in Normandy, France. More than two million Allied soldiers poured into France. In July, Allied forces broke out of the Normandy beachhead. The Allies continued the attack into Germany. In March 1945, Allied forces crossed the Rhine, advancing into the heart of Germany.
Nazi Germany surrendered in May 1945.
അത് താങ്കളേ സംബന്ധിച്ച്. ലോകത്തിലെ സകലതിനോടും പുച്ഛമുള്ള തങ്കള്‍ ഇതുപോലെ ചിന്തിക്കുന്നത് സ്വാഭാവികമാണ്.
ബ്രിട്ടനില്‍ നിന്നും സ്വതന്ത്ര്യം നേടിയിട്ട് ഇപ്പോള്‍ ഹിറ്റ്ലര്‍മാര്‍ ഭരിക്കുന്നു. നല്ല കണ്ടുപിടുത്തം, എങ്കില്‍ പിന്നെ വല്ല സൌദി അറേബ്യയിലേക്കും കുടിയേറുന്നതല്ലേ നല്ലത്.
എന്നേ സംബന്ധിച്ച് ഇന്‍ഡ്യ ഭരിക്കുന്നത് ഹിറ്റ്ലര്‍മാരൊന്നുമല്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പിലൂടെ മാറ്റാവുന്ന ജനാധിപത്യ സര്‍ക്കാരുകളാണ്, ഇന്‍ഡ്യ ഭരിക്കുന്നത്. സ്വേഛാധിപത്യം നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധിയെ ഇന്‍ഡ്യക്കാര്‍ ബാലറ്റിലൂടെ പുറത്താക്കി.
ഇന്‍ഡ്യയില്‍ സ്വാതന്ത്ര്യമില്ലെന്ന് വികല ധാരണയുള്ള ചിലര്‍ പറഞ്ഞേക്കാം. ഭൂരിഭാഗം ഇന്‍ഡ്യക്കാര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പിന്നെ കൈ വെട്ടനും കഴുത്തു വെട്ടാനും മോഹിക്കുന്നവര്‍ക്ക് ആ സ്വാതന്ത്ര്യമുണ്ടായെന്നു വരില്ല.
അറിയേണ്ടവര്‍ അറിയുന്നുണ്ട്. ആവര്‍ക്ക് അര്‍ഹിക്കുന്ന പ്രസക്തി കൊടുക്കുന്നുമുണ്ട്. താങ്കള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. വേണ്ടവര്‍ അവരെയൊക്കെ കൊണ്ടു നടന്നോളും.
രാജാവു നിരസിക്കുമോ ഇല്ലയോ എന്നത് അപ്രസക്തം. ബ്രിട്ടിഷ് ഇന്‍ഡ്യയില്‍ അല്ലാതിരുന്ന തിരുവിതാംകൂര്‍ രാജ്യവുമായി ബ്രീട്ടിഷ് ഇന്‍ഡ്യ ഒരണകെട്ടാന്‍ കരാറുണ്ടാക്കി. അതിനാണു പ്രസക്തി. സ്വന്തം ഭരണത്തിലുള്ള ഒരു സ്ഥലത്ത് അണകെട്ടാന്‍ ആരും കരാറുണ്ടാക്കില്ല എന്ന് സുബോധമുള്ള ആര്‍ക്കും മനസിലാകും.
കേരളവും തമിഴ് നാടുമിതുപോലെ തെരുവു യുദ്ധം നടത്തണമെന്നത് താങ്കളുടെ വ്യാമോഹം. പക്ഷെ ഒരു മലയളിക്കും അതിനാഗ്രഹമില്ല. അതാണൂ താങ്കളും മലയളികളും തമ്മിലുള്ള വ്യത്യാസം,
പുതിയ ഒരണക്കെട്ടുണ്ടാക്കിയാലും ഇന്നത്തേതുപോലെ തമിഴ് നാടിനു വെളം കൊടുക്കാം എന്നാണു കേരളം പറയുന്നത്. അതുകൊണ്ട് യുദ്ധമൊക്കെ താങ്കളുടെ ജിഹാദി മനസില്‍ വച്ചിരുന്നാല്‍ മതി. ഒരു മലയാളിയും അതിനിറങ്ങി പുറപ്പെടില്ല. അതാണു മലയളിയുടെമഹത്വം. താങ്കള്‍ക്കതേതായാലും ഇല്ല.
ഒരു സംശയം ചോദിക്കട്ടേ. താങ്കള്‍ മലയാളിയോ അതോ കന്നടക്കാരനോ?
മനസില്‍ inferiority complex ഉം കൊണ്ട്, വല്ലവന്റെയും അടിമയായി ജീവിക്കുന്നതുകൊണ്ടുള്ള മനോവിഭ്രാന്തിയാണിത്.
ജീവിതം മുഴുവന്‍ അടി മേടിച്ച് ശീലിച്ചതുകൊണ്ട് അടി ഉറപ്പെന്നു താങ്കള്‍ക്ക് തോന്നും. ഒരു മലയാളിയേയും ആരും അടിക്കാറില്ല. അടി കിട്ടുന്നിടത്ത് ഒരു മലയാളിയും പോയി കിടക്കാറുമില്ല.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ വകുപ്പ് 131, ഭരണഘടന ഉണ്ടാകുന്നതിനു മുമ്പുള്ള കരാറുകള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നു. അതിനൊരര്‍ത്ഥമേ ഉള്ളു. ആ കരാറിനെ ഇന്‍ഡ്യയിലെ എല്ലാവരും അംഗീകരിക്കണം.
അതുള്ളിടത്തോളം അതാണു നിയമം.
ആ നിയമ പരിരക്ഷയില്‍ മാറ്റം വരുത്താനാകുമോ എന്നാണു കേരളം നോക്കുന്നത്. ഇനി സുപ്രീം കോടതി അത് അസാധുവാണെന്നു വിധിച്ചാലേ മാറ്റമുണ്ടാകൂ. അത് സാധ്യമാകാന്‍ ഉള്ള എല്ലാ വാദഗതികളും കേരളം നടത്തും.
ഇന്ന് ഇന്‍ഡ്യ്യില്‍ നിലവിഉലുള്ള നിയമത്തേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. അത് താങ്കള്‍ക്കിപ്പോള്‍ മനസിലായല്ലോ. അതു മതി. നാളെ എന്ത് നിയമുണ്ടാക്കുന്നു എന്നത് നളത്തെ കാര്യം.
നിയമവാഴ്ച്ചയില്‍ വിശ്വാസമുള്ള കേരളം നിയമത്തെയണംഗീകരിക്കുന്നത്. അത് ഗതികേടല്ല. നിതി ബോധമുള്ള ഒരു ജനതയുടെ കടമയാണ്.നീതി ബോധമില്ലാത്തവര്‍ക്ക് തെരുവിലെ യുദ്ധമാണു പഥ്യം.
അപ്പോള്‍ പറ്റുമായിരുന്നെങ്കില്‍ തല്ലി തീര്‍ത്തേനെ!. കൂടുതല്‍ വിശദീകരിക്കേണ്ട.
കന്നടക്കാര്‍ തല്ലി തീര്‍ത്തതിന്റെ വീര ഗാഥകള്‍ ഇവിടെ പാടി നടക്കുന്നത് എന്ത് സ്ഥാപിക്കാനാണ്?
മലയാളികള്‍ താങ്കളേപ്പോലെ ഗുണ്ടകളല്ല. ഒരു നിയമ പ്രശ്നമുണ്ടാകുമ്പോള്‍ തല്ലി തീര്‍ക്കാന്‍.
ആ മോഹം സ്വന്തം മനസില്‍ വച്ചിരുന്നാല്‍ മതി. ഒരു മലയാളിക്കും വേണ്ട. അവര്‍ നിയമപരമായ വഴികള്‍ തേടും. തമിഴ് നാട് വരള്‍ച്ച നേരിടുന്ന സംസ്ഥനമാണ്. കേരളത്തില്‍ കൂടുതല്‍ വെള്ളമുണ്ടെങ്കില്‍ അവര്‍ക്ക് കുറച്ച് കൊടുക്കുന്നതില്‍ യാതൊരു അപാകതയുമില്ല. അത് ജീവകാരുണ്യ പ്രവര്‍ത്തിയായിട്ടേ മലയാളി കരുതൂ.
തമിഴ്നാട് കര്‍ണാടകം ആന്ധ്ര തുടങ്ങിയവ ഏത് തരത്തിലായാലും മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളം തമിഴനെ താല്ലാന്‍ പോകില്ല. അതാണു ഞാന്‍ പറഞ്ഞത്.
അനങ്ങുമ്പോള്‍ ബന്ദു നടത്തി ആളുകള്‍ പെരുവഴിയില്‍ ആക്കുന്നത് പക്വത കൊണ്ടാണോ?
നിര നിരയായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് പക്വത കൊണ്ടാണോ? <<<
പക്വത ഇല്ലാത്തതുകൊണ്ടാണ്.
അതൊക്കെ മലയാളിയുടെ മൊത്തം സ്വഭാവമാണെന്ന നിലപാടാണു പക്വത ഇല്ലായ്മ.
അപ്പോള്‍ ചേകനൂര്‍ മൌലവി സ്വര്‍ഗ്ഗത്തില്‍ പോകുമെന്നൊന്നും വിശ്വസിച്ചിരുന്നില്ലേ. തെരേസ യേശു ഇല്ല എന്നു വിശ്വസിച്ചപോലെ സ്വര്‍ഗ്ഗവും ഇല്ല എന്നാണോ അദ്ദേഹം വിശ്വസിച്ചിരുന്നത്. എങ്കിലല്ലേ കളിയാക്കല്‍ ആകൂ?
നേരിട്ട് വിളിക്കാന്‍ എന്തു ബുദ്ധിമുട്ട്. എനിക്ക് മുട്ടു വിറക്കുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ താങ്കള്‍ക്ക് തെറ്റി.
ചേകന്നൂരിനെ വിമര്‍ശിച്ചതിനു തെളിവായി താങ്കള്‍ ഇവിടെ കൊണ്ടു വന്ന അതേ വാചകത്തിലുള്ളത് ഇങ്ങനെ. സ്വന്തം ചിന്താശേഷി എവിടെയോ പണയം വച്ച താങ്കളുമത് മാറിടമാണെന്നു തീര്ച്ചേയുമാക്കി. താങ്കള്‍ തീര്‍ച്ചയാക്കിയ ഒരു സംഗതിയേപ്പറ്റി ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് പിടികിട്ടിയില്ലേ? അത് താങ്കളെ നേരിട്ട് വിമര്‍ശിക്കുന്നത് തന്നെയല്ലേ. താങ്കളും ചേകന്നൂരുമൊരു പോലെ ഒരു സംഗതി മനസിലാക്കിയെന്നു പറഞ്ഞാല്‍ അത് താങ്കളേക്കുടി വിമര്‍ശിക്കുന്നതല്ലേ?
താങ്കളിവിടെ എഴുതിയ എത്രയോ കര്യങ്ങളെ ഞാന്‍ വിമര്‍ശിച്ചു. പലതും തെറ്റാണെന്ന് തെളിവു സഹിതം സ്ഥാപിച്ചു. അതൊക്കെ അള്ളാനേം മൊഹമ്മദിനേം വിമര്‍ശിക്കുന്നതാണെന്നു കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയായി. അള്ളായെന്ന മൊഹമ്മദെന്ന നാസ്. നല്ല ചേര്‍ച്ച.
അള്ളാനേം മൊഹമ്മദിനേം വിമര്‍ശിക്കാന്‍ നാസിനെ വിമര്‍ശിക്കുക. നാസിനെ വിമര്‍ശിക്കന്‍ അള്ളാനേം മൊഹമദിനേം വിമര്‍ശിക്കുക. പുതിയ പ്രവാശകന്റെ വെളിപാട്, കെങ്കേമം.
പട്ടേലിന്റെ ഉറപ്പും കൊണ്ട് തന്നെയാണ് മൌണ്ട് ബാറ്റന്‍ ഹരിസിങ്ങിന്റെ അടുത്ത് ചെന്നത് എന്ന് വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്.<<<
ഇന്‍ഡ്യയില്‍ ചേരാമെങ്കില്‍ നല്‍കാനായി കുറെയേറെ ഉറപ്പുകളും കൊണ്ടാണ്, മൌണ്ട് ബാറ്റന്‍ ഹരി സിംഗിനെ കാണാന്‍ പോയത്. ആ ഉറപ്പുകളൊക്കെ പിന്നീട് 370 ആം വകുപ്പെന്ന പേരില്‍ ഇന്‍ഡ്യന്‍ ഭരണഘടനയിലും എഴുതി ചേര്‍ത്തു.
ഈ ഉറപ്പുകളോക്കെ നല്‍കിയിട്ടും ഹരി സിംഗ് ഇന്‍ഡ്യയില്‍ ചേരുന്നില്ലെങ്കില്‍ വേണ്ട എന്നാണ്, പട്ടേല്‍ മൌണ്ട് ബാറ്റനോട് പറഞ്ഞത്. ഇതാണു നേരേ പാട്ടിനു ചിങ്തിക്കുന്ന ഇന്‍ഡ്യക്കാര്‍ക്ക് അറിവുള്ളത്. തല തിരിഞ്ഞു ചിന്തിക്കുന്ന താങ്കള്‍ മറ്റ് പാലതും മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത് മറ്റ് ഇന്‍ഡ്യക്കാരുടെ പ്രശ്നമല്ല.
താങ്കള്‍ പറയുമ്പോലെ ഒരിടത്തും എഴുതി വച്ചിട്ടില്ല.
അമേരിക്കയിലുള്ള നിയമം അമേരിക്കന്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഉത്തരം പറയേണ്ടി വരും.
സ്ഥിരമായി കൊള്ളമുതലിന്റെ വീതം കിട്ടുന്ന താങ്കള്‍ക്കത് കര്‍ണ്ണാനന്ദകരമാണെനെനിക്കറിയാം.
കൊള്ളമുതല്‍ പങ്കിട്ടെടുക്കുന്നത് മനുഷ്യന്റെ പൊതു സ്വഭാവമാണെന്ന അഭിപ്രായം എനിക്കില്ല. എനിക്ക് യോജിക്കാന്‍ പറ്റുന്നതിനോടേ ഞാന്‍ യോജിക്കൂ. കൊള്ളക്കാരനായ താങ്കള്‍ ഏതിനോട് യോജിക്കുന്നതിലും എനിക്ക് അഭിപ്രായ വ്യത്യാസമില്ല.
ബംഗാളില്‍ കണ്ടത് ആരെയും സ്പീക്കറാക്കിയതിന്റെ കുഴപ്പമല്ല. ബസു അധികാരം ഒഴിഞ്ഞതിന്റെ ഫലമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയങ്ങളില്‍ നിന്നും വ്യതിചലിച്ച ബുദ്ധദേബിന്റെ കുഴപ്പമാണത്.
അപ്പോള്‍ കമ്യൂണിസ്റ്റാകുന്നതിനു മുന്നേ അദ്ദേഹം നടത്തിയ സത്യഗ്രഹത്തിന്റെ പ്രസക്തി എന്താണ്.?
കമ്യൂണിസ്റ്റയ ശേഷം ഏതൊക്കെ ജനകീയ പ്ര്ശ്നങ്ങളിലാണ്, ഇ എം എസ് ഇടപെട്ടതെന്നു തെളിച്ചു പറ. അങ്ങനെ ഒന്നുണ്ടെങ്കില്‍.
>>സത്യാഗ്രഹം അല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്നതില്‍ ഞാന്‍ ഉറച്ചു നില്ക്കു ന്നു.<<<
ഉറച്ചുനിന്നോളൂ. അണുവിട മാറരുത്.
ഒരു വിലയുമില്ലാതിരുന്ന സത്യഗ്രഹം താങ്കള്‍ ഇ എം എസിന്റെ മഹത്വം എന്ന നിലയില്‍ ഉയര്‍ത്തിക്കാണിക്കുന്നു. എങ്ങോ മുളച്ച ആലിന്റെ തണലില്‍ മറ്റെല്ലാവരും കയറി നില്‍ക്കുന്നു എന്ന് വിലപിച്ച മഹാന്റെ ഒരു പതനം.
8 വര്‍ഷം അവര്‍ മത പരിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കണക്ക് പറയൂ. എത്ര പേരെ? എവിടെയൊക്കെ.
തരേസ കള്ളന്‍മാരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെ.
താങ്കളീ പറയുന്ന രണ്ട് പേര്‍ അവര്‍ക്ക് സംഭാവന നല്‍കിയ കോടിക്കണക്കിനാളുകളിലെ വളരെ വളരെ ചെറിയ ഒരു ശതമാനമേ ആകുന്നുള്ളു.
ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് അവടെ ജീവകാരുണ്യ പ്രാവര്‍ത്തനം നടത്താന്‍ അവര്‍ക്ക് സഹായം ചെയ്തതില്‍ ഞാന്‍ അത്ര വലിയ അത്ഭ്തം കാണുന്നില്ല. ബോഫോര്‍ഴ്സ് കേസില്‍ പണം തട്ടി എന്നാരോപ്പിക്കപ്പെടുന്ന രാജീവ് ഗാന്ധി ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ന നിലയല്‍ പലര്‍ക്കും സഹായം ചെയ്തിട്ടുണ്ട്. അത് കള്ളനായ രാജീവ് ഗാന്ധിയില്‍ നിന്ന് പണം വാങ്ങിയതാണെന്ന് വേണമെങ്കില്‍ പറയാം.
ഇതും പോര എന്നറിയാം.പിടിവള്ളി ഇനിയും എത്രയോ കിടക്കുന്നു.എന്തായാലും ആ ലിങ്ക് തന്ന അനോണിക്കൊരു നന്ദി പറയണേ.
ഇപ്പോഴാണിത് വായിച്ചു കണ്ടുപിടിച്ചതല്ലേ.
ഇതില്‍ ഒരു പിടിവള്ളിയുമില്ല. സ്വന്തം ജീവിതം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു സമര്‍പ്പിക്കുന്ന ഏതൊരാളും പറയുന്ന വാക്കുകളാണത്.
ഒരു കമ്യൂണിസ്റ്റുകാരണോട് ചോദിക്കു എന്താണു ലക്ഷ്യമെന്ന്. കമ്യൂണിസത്തിനു വേണ്ടി താന്‍ അംഗമായ പാര്‍ട്ടിക്കു വേണ്ടി ജീവിക്കുന്നു, പ്രവര്‍ത്തിക്കുന്നു. എന്നേ അയാള്‍ പറയൂ.
അതിനെ മത പരിവര്‍ത്തനമെന്ന് ആരും പറയില്ല. ദുര്‍വ്യാഖ്യാനം മാത്രം. യേശുവിനു വേണ്ടി ഇത് ചെയ്യുന്നു എന്നും സഭക്ക് വേണ്ടി പ്രാവര്‍ത്തിക്കുന്നു എന്നും പറഞ്ഞതിനെ മത പരിവര്‍ത്തനം ലക്ഷ്യമിടുന്നു എന്നു ദുര്‍വ്യഖ്യാനിക്കുനു.
മിക്കപ്പോഴും പട്ടിണി തന്നെയായിരുന്നു മുഖ്യ കൂട്ട്.
<<<
മിക്കപ്പോഴും പട്ടിണി തന്നെയായിരുന്നു എന്ന് താങ്കള്‍ മുകളില്‍ ഉദ്ധരിച്ച ഒരിടത്തും ഇല്ല.
പാവപ്പെട്ടവന്‍ പട്ടിണിയില്‍ ആയിരുന്നെങ്കിലും ഒളിവില്‍ താമസിച്ച സഖാക്കള്‍ക്ക് അവര്‍ ഒരു കുറവും വരുത്തിയിരുന്നില്ല.
സന്തോഷത്തോടെ അവരുടെ ഇല്ലായ്മയില്‍ സഖാക്കള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അത് ഗതികേടുകൊണ്ടൊന്നുമല്ല., വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ ആണ്. അതേ കഷ്ടപ്പാടുകളാണു തെരേസ സഹിച്ചതും. തന്റെ ചുറ്റും ജീവിക്കുന്ന പാവപെട്ടവരുടെ ഇല്ലായ്മയില്‍ അവര്‍ പങ്കു ചേര്‍ന്നു. അതും സന്തോഷത്തോടെ.
ഇ എം എസ് താന്‍ ഒളിവില്‍ താമസിച്ച വീട്ടിലെ പാവങ്ങള്‍ ജീവിച്ചതുപോലെ ജീവിച്ചു. തെരേസ താന്‍ ജീവിതം ഉഴിഞ്ഞു വച്ച പാവങ്ങള്‍ ജീവിച്ചതുപോലെ ജീവിച്ചു. രണ്ടും ത്യഗമായിട്ടേ സുബോധമുള്ളവര്‍ക്ക് മനസിലാക്കാന്‍ ആകൂ. തെരേസ അത് ചെയ്തത് അവരുടെ വിശ്വാസം അനുസരിച്ച്. ഇ എം എസ് അത് ചെയ്തത് അദ്ദേഹത്തിന്റെ വിശ്വാസം അനുസരിച്ച്. പാര്‍ട്ടിക്കു വേണ്ടി ചെയ്താല്‍ നല്ലത് മതത്തിനു വേണ്ടി ചെയ്താല്‍ മോശം എന്ന ഇരട്ടത്താപ്പെനിക്കില്ല.
<<<
24 മണിക്കൂറും വേണമെങ്കില്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കും. അത് താങ്കളെ എങ്ങനെയാണു ബാധിക്കുക. എന്റെ സമയം ഞാന്‍ എനിക്ക് ഇഷ്ട്മുള്ളതുപോലെ ചെലവഴിക്കും. ഞാന്‍ ഇവിടെ ഉള്ളതുകൊണ്ട് ഏതായാലും താങ്കള്‍ക്ക് ഒരു പണി ആയല്ലോ. കാടി വെള്ളം കുടിച്ചിട്ടാണെങ്കിലും.
പുസ്തകം വായിച്ചിട്ടുണ്ട്.പക്ഷെ പേരോര്‍മ്മയില്ല.
കുറച്ച് കോംപ്ളാന്‍ കുടിച്ചു നോക്ക്. ഓര്‍മ്മ വന്നാലോ?
ദേശാഭിമാനിയുമായി ബന്ധപ്പെട്ടു ഇല്ല എന്ന് തെളിയിക്കു.പാര്ടിക്കാരനല്ലേ?<<<
ദൈവം ഇല്ല എന്നു പറയുന്നവര്‍ ദൈവം ഇല്ല എന്നു തെളിയിക്കണമെന്ന് ,ഈശ്വരവിശ്വസികള്‍ ശഠിക്കാറുണ്ട്. അതേ ശാഠ്യമണല്ലോ. കുറച്ച് കോംപ്ളാന്‍ കുടിച്ചാല്‍ ശരിയകാവുന പ്രശ്നമേ ഉള്ളു. അല്ലെങ്കില്‍ രവിചന്ദ്രനോട് ചോദിച്ചാലും മതി. ഇതിനുള്ള മറുപടി അദ്ദേഹം പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
ബാജ് പേയി പറയാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞു എന്നു പ്രസ്താവിച്ചത് താങ്കളാണ്. അതിനുള്ള തെളിവ് ഹാജരാക്കലും താങ്കളുടെ കടമയാണ്. അല്ലെങ്കില്‍ അതും മറ്റൊരു നുണ എന്നേ ഞാന്‍ വിലയിരുത്തൂ.
ആകാശ് താങ്കളുടെ conspiracy theory ക്കിട്ട് ഒരു തട്ടു തന്നതാണ്. അതാരെ ക്ഷീണിപ്പിച്ചതാണെന്ന് തലയില്‍ ആള്‍ത്താമസമുള്ള എല്ലാവരും അപ്പോഴേ മനസിലാക്കി. സംഭവം താങ്കളുടെ കയ്യില്‍ നിന്നും പിടിപിവിട്ടു പോകുന്നു എന്നു മനസിലാക്കിയ താങ്കളുടെ ഒരു cheer girl അവസാനശ്രമം നടത്തിയതായിരുന്നു. അതെടുത്താണു താങ്കളിത്ര നേരം അഘോഷിച്ചത്. അനോണി എന്നു കണ്ടപ്പോഴേക്കും അത് കാളിദാസന്റെ ശിക്ഷ്യന്‍ എന്നു തോന്നിയതാണു താങ്കള്‍ക്ക് പറ്റിയ അമളി. പക്ഷെ ആ അനോണി താങ്കളുടെ cheer girl ആയിരുന്നു
അഹമ്മദി നെജാദും താങ്കളുമൊക്കെ പ്രചരിപ്പിക്കുന്ന നുണയല്ല 9/11 നേക്കുറിച്ചുള്ളതെന്ന് അല്‍ ഖയിദ പുതിയതായി തുടങ്ങിയ വെബ്സൈറ്റില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാതെ എഴുതി വച്ചിരിക്കുന്നതിലേക്കുള്ള ലിങ്കാണദ്ദേഹം ഇവിടെ തന്നത്. അത് പക്ഷെ താങ്കള്‍ക്ക് മനസിലായില്ല. നാസിനെ കളിയാക്കാനായിരുന്നു അതെന്ന് അനോണിക്ക് മനസിലായി. എങ്കിലും പഠിച്ചത് മാത്രം പാടുന്നപോലെ മറ്റൊന്നു പറഞ്ഞു. അത് കേട്ടപ്പോഴേക്കും നാലു കാലും പറിച്ച് ചാടിയതാരാണെന്നൊക്കെ വായനക്കാര്‍ക്കറിയാം.
ആകാശ് എഴുതിയതെന്താണെന്നും എന്തിനാണെന്നും അറിയവുന്നവര്‍ അതേക്കുറിച്ച് കൂടൂതല്‍ ഒന്നും എഴുതിയില്ല അതെടുത്ത് തട്ടിക്കളിച്ചു നടന്നത് താങ്കളാണ്.
കാളിദാസനതുകൊണ്ട് ഒരു ക്ഷീണവുമുണ്ടായില്ല എന്ന് ആകാശിനറിയാം. ആകാശിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് താങ്കളുടെ. അതുകൊണ്ട് ആകാശ് തോറ്റിട്ടൊന്നുമില്ല. ജയവും തോല്‍വിയുമൊക്കെ താങ്കളേപ്പോലെ അളവുകോലും കൊണ്ട് നടക്കുന്നവരുടെ പ്രശ്നം. കഥയറിയാതെ ആട്ടം കണ്ട താങ്കളും cheer girl ഉം തോറ്റായിരിക്കും.
ആകാശ് താങ്കളുടെ തിരുമണ്ടക്കിട്ട് ഒന്നു തന്നത് വാങ്ങി പൊട്ടന്‍ കളിച്ചിട്ട് കര്യമില്ല. താങ്കളേപ്പോലുള്ള വ്യാഖ്യാന ഫാകറ്ററികള്‍ പടച്ചു വിടുന വിഡ്ഢിത്തം കേട്ട് മടുത്തപ്പോളാണ്, അല്‍ ഖയിദ സ്വന്തം വെബ് സൈറ്റുണ്ടാക്കി, താങ്കളെയൊക്കെ സത്യം പഠിപ്പിക്കാനിറങ്ങിയത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്നു പറഞ്ഞതുപ്പോലെ ഇപ്പോഴും നുണ പ്രചരിപ്പിക്കുന്നത് താങ്കളാണ്. അല്‍ ഖയിദ ജിഹാദികള്‍ക്കുള്ളത്ര ആര്‍ജ്ജവം കാപട്യമായ താങ്കള്‍ക്കില്ല. വീണ്ടും പറയട്ടേ ആ ജിഹാദികള്‍ താങ്കളേക്കാള്‍ ഭേദമാണ്.
അല്‍ ഖയിദ സ്വന്തമയി വെബ് സൈറ്റ് ഉണ്ടാക്കുന്നതു വരെ അവരുടെ വാര്‍ത്തകളോക്കെ എഴുതി വിട്ടിരുന്നത് അല്‍ ജസീറയുടെ സൈറ്റിലായിരുന്നു. അത് അല്‍ ഖയിദയുടേതെന്ന് എഴുതിയത് എനിക്കു പറ്റിയ തെറ്റായിരുനു. അല്‍ ഖയിദ അവരുടെ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അല്‍ ജസീറക്കയച്ചു കൊടുത്തിരുന്നു. അവര്‍ അത് അവരുടെ വെബ് സൈറ്റില്‍ അറബിയില്‍ എഴുതി വിട്ടു. അത് പരിഭാഷപ്പെടുത്തിയതാണ്, മറ്റ് മദ്ധ്യമങ്ങള്‍ എഴുതി വിട്ടതും.
അല്‍ ഖയിദക്ക് സ്വന്റമായി വെബ് സൈറ്റുണ്ടായിരുന്നില്ല. അല്‍ ജസീറയുടെ സൈറ്റിലായിരുന്നു അവരുടെ സന്ദേശങ്ങളോക്കെ പ്രസിദ്ധീകരിച്ചിരുന്നത്. അല്‍ ജസീറ എന്നെഴുതിയത് അല്‍ ഖയിദ എന്ന് മാറിപ്പോയതാണ്. ഇതില്‍ താങ്കള്‍ മതി വരുവോളം ആനന്ദിച്ചോളൂ.
3000 നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ ഉള്ള സന്തോഷം ആകുമോ?
Forty-two percent of Americans in a 2006 Zogby poll were critical of the official version of 9/11 events, believing the federal government and the 9/11 commission had “concealed or refused to investigate critical evidence that contradicts their official explanation of the September 11th attacks,” and that “there has been a cover-up.”[3] A Zogby poll in 2007 found that:
ഈ ആളുകള്‍ ഒക്കെ ബിന്ലാടനെ ശരിവെക്കുന്നവര്‍ ആണോ? പിന്തുണക്കുന്നവര്‍ ആണോ?<<<
എന്തോ ഒരു cover up ഉണ്ടെന്നേ അവര്‍ പറഞ്ഞുള്ളു. അത് എന്ത് cover up ആണെന്നൊന്നും പറഞ്ഞിട്ടില്ല. അതൊക്കെ താങ്കളുടെ ഊഹം മാത്രം.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇന്റലിജെന്‍സ് പാളിച്ച പറ്റിയിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാരിലെ ചിലരെങ്കിലും അല്‍ ഖയിദയെ സഹായിച്ചിട്ടുണ്ട്, എന്നൊക്കെ അവര്‍ സംശയിക്കുന്നു. അതൊന്നും സര്‍ക്കാര്‍ പുറത്തു വിടുന്നില്ല എന്നുമവര്‍ സംശയിക്കുന്നു. അമേരിക്കന്‍ സര്‍ക്കാക്കാരിലെ മുസ്ലിം എലമെന്റുകളും മുസ്ലിം പൌരന്‍മാരും ഭീകരരെ സഹായിച്ചിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അവരില്‍ പലരെയും സര്‍ക്കാര്‍ വിചരണ ചെയ്ത് ജയിലിലും അടച്ചിട്ടുണ്ട്.
ഇപ്പറഞ്ഞ ആളുകളൊക്കെ അവരുടെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചവരാണെന്നേ ആ അഭിപ്രായ സര്‍വ്വേ പറയുന്നുള്ളു. അവരൊന്നും ബിന്‍ ലാദനല്ല അതിന്റെ പിന്നിലെന്നു വിശ്വസിക്കുന്നില്ല. പക്ഷെ ബിന്‍ ലദന്‍ അല്ല അതിന്റെ പിന്നില്‍ എന്നാണു താങ്കള്‍ ശഠിക്കുന്നത്. ബിന്‍ ലദന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നതൊക്കെ അമേരിക്കയുടെ പ്രചരണം ആണെന്നാണു താങ്കള്‍ പറഞ്ഞത്.
ബിന്‍ ലാദന്‍ ചെയ്ത ഒരു ഹീനത ബിന്‍ ലാദനല്ല ചെയ്തതെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്? ബിന്‍ ലാദനെ ന്യായീകരിക്കലാണെന്നേ എനിക്ക് മനസിലാകുന്നുള്ളു.
അപ്പോള്‍ അതൊക്കെ മൌണ്ട് ബാറ്റന്റെ അഭിപ്രയങ്ങളായിരുന്നു. അതേക്കുറിച്ച് സ്വന്തമായി ഒരഭിപ്രായമുണ്ടാക്കാന്‍ താങ്കള്‍ക്ക് ശേഷിയില്ല.
ഇന്‍ഡ്യയുടെയും പാകിസ്താന്റെയും 1947 ലെ സൈനിക ശേഷിയെ അടിസ്ഥാനമാക്കി ഞാന്‍ ഉണ്ടാക്കിയെടുത്ത അഭിപ്രയമാണ് ഞാന്‍ പറഞ്ഞത്. ഏഠളവു കോളു വച്ചളന്നാലും ഇന്‍ഡ്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനില്ലായിരുന്നു. അന്നു മാത്രമല്ല അതിനു ശേഷവും. എല്ലാ യുദ്ധത്തിലും പാകിസ്താന്‍ പരജയപ്പെടുകയാണുണ്ടായത്. അത് മനസിലാക്കാന്‍ എനിക്ക് ഒരു മൌണ്ട് ബാറ്റന്റെയും അഭിപ്രായം അന്വേഷിച്ചു പോകേണ്ടതില്ല കണ്‍മുന്നില്‍ കാണുന്ന സത്യം മനസിലാക്കിയാല്‍ മാത്രം മതി.
അമേരിക്ക 1947 മുതല്‍ പാകിസ്താനെ സഹായിച്ചിട്ടേ ഉള്ളൂ. പ്രത്യക്ഷമായി തന്നെ. പക്ഷെ അതുകൊണ്ടൊന്നും ഇന്‍ഡ്യ പേടിച്ചില്ല. 1965 ല്‍ അവര്‍ ഇന്‍ഡ്യയെ ആക്രമിച്ചു പക്ഷെ ഫലമുണ്ടായില്ല.തിരിഞ്ഞോടേണ്ടി വന്നു. അന്നില്ലത്ത ക്ഷീണം 1971ല്‍ ഇന്‍ഡ്യക്കുണ്ടാകുമായിരുന്നില്ല.ഇന്‍ഡ്യയെ ആക്രമിക്കുക എന്ന മണ്ടത്തരമൊന്നും അന്ന് അമേരിക്ക ചെയ്യുമായിരുന്നില്ല. അതറിയാമായിരുന്ന ഇന്ദിരാ ഗാന്ധി ഒരു കപ്പലിനെയും പേടിച്ചില്ല.
താങ്കള്‍ പലതും ആദ്യമായി കേള്‍ക്കുകയല്ലേ. എന്തിനാണ്, ആനന്ദമയി കൂടെക്കൂടെ വിദേശ യാത്രകളും, മത പ്രഭാഷണങ്ങളും, ഭജനകളും ഉപദേശങ്ങളം നല്‍കുന്നത്. വെറുതെ തമാശക്കാണോ?
സാധാരണ വട്ടു പിടിച്ചവരാണ്, മറ്റുള്ളവരൊക്കെ വട്ടന്‍മാരാണെനു പറയുക. തെരേസയെ നിന്ദിക്കാന്‍ വേണ്ടി മയിയുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ വരെ വട്ടന്‍മാരാക്കുന്ന ഒടിവിദ്യ കെങ്കേമം.അവര്‍ വട്ടു പിടിച്ചവരാണെന്നങ്ങ് സ്ഥാപിച്ചാല്‍ സംഗതി എളുപ്പമായല്ലോ.
അവര്‍ക്ക് വട്ടു പിടിച്ചിട്ടാണെന്ന് തോന്നുന്നത് സ്വയം വട്ടനായതുകൊണ്ടാണ്. അതിനു നല്ല ചികിത്സ ചെയ്താല്‍ മതിയാകും.
താങ്കളുടെ വട്ട് ശാസ്ത്ര ഒടിവിദ്യ കടമെടുത്ത് പറഞ്ഞാല്‍, തരേസയുടെ സഹായം മേടിക്കാന്‍ വരുന്ന ഇന്‍ഡ്യക്കാര്‍ക്കും ഇതേ വട്ടു തന്നെയല്ലേ? അതോ ഇനി വട്ടൊക്കെ സായിപ്പന്‍മാര്‍ക്ക് സംവരണം ചെയ്തതാണോ?
No comments:
Post a Comment