വെറും അസംബന്ധം എഴുതിയാല്‍ അരെങ്കിലും ജിഹാദി ആക്കില്ല. ജിഹാദികളേപ്പോലെ അവിടെ സംസാരിച്ചെങ്കില്‍ ജിഹാദി ആക്കിയേനെ. ഇവിടെ സംസാരിച്ചത് ഇസ്ലാമിസ്റ്റുകളുടെയും ജിഹാദികളുടെയും വാക്കുകള്‍ കടമെടുത്താണ്. ബിന്‍ ലാദനല്ല 9/11 ആക്രമണത്തിന്റെ സൂത്രധാരകന്‍ എന്നതും അമേരിക്ക തന്നെയാണതിന്റെ ചുക്കാന്‍ പിടിച്ചതെന്നതും ഇസ്ലാമിസ്റ്റ് നിലപാടാണ്. അമേരിക്ക അര്‍ഹിക്കുന്ന ശിക്ഷ കിട്ടി എന്നു പറയുന്നത് ജിഹാദി നിലപാടാണ്. ഇത് രണ്ടു ജബ്ബാറിന്റെ പോസ്റ്റില്‍ എഴുതിയാല്‍ അവിടെയും താങ്കളെ മറ്റുള്ളവര്‍ ജിഹാദി എന്നു വിളിക്കും. ഒന്നെഴുതി നോക്ക്. അപ്പോള്‍ കാണാം.
ഇസ്ലാമിക ഭീകരരാണ്, 9/11 ആക്രമണം നടത്തിയതെന്നും അതിന്റെ കാരണം എന്തെന്നും ഒരു താടി വച്ച സത്വം Ricahrd Dawkins നോട് തുറന്നു പറയുന്ന ഈ വീഡിയൊ ഒന്നു കാണ്.
http://www.youtube.com/watch?v=-8b3vhTO248&feature=related
Dawkins: What do you think about Sept. 11th and July 7th attacks.
Yusef Al Khattab: What do you think about Israel destroying 417 Arab villages. What do you say? We should sit back and drink tea. What I can say is if there was not Israel, there was no Sept. 11th.
I think if you have fear, you know this party occupying Muslim land polluting society with this evil ideas that are around. That is not going to last for ever. There is always be the soldiers of Allah there to give a response to this. We want the non-Muslims at this to leave the land of Mohammed.
ബിന്‍ ലാദന്‍ പറഞ്ഞ അതേ വാക്കുകള്‍. ഈ താടി വച്ച സത്വത്തിന്റെ ആര്‍ജ്ജവം പോലും താങ്കള്‍ക്കില്ല.
താങ്കള്‍ നിസാര തെറ്റുകള്‍ വരുത്തിയതിനെയൊന്നും ഞാന്‍ വിമര്‍ശിച്ചിട്ടില്ല. താങ്കള്‍ എഴുതിയത് തെറ്റ് ശരിയോ എന്നതും ഞാന്‍ കാര്യമായിട്ടെടുക്കുന്നില്ല. ഇവിടെ താങ്കള്‍ ഉയര്‍ത്തിയ വാദങ്ങളെ ആണു ഞാന്‍ വിമര്‍ശിച്ചത്. അതിലെ പലതും ഭീകരതയെ പ്രോത്സഹിപ്പിക്കുന്നവയും. ഇസ്ലാമിക ജിഹാദികള്‍ക്ക് 600 വര്‍ഷം കൂടി ജിഹാദ് നടത്താന്‍ വേണമെന്നൊക്കെ ശഠിച്ചതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. മധുരതരമായ ആയത്തുകള്‍ കൊണ്ട് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന കുര്‍ആന്‍ ആയത്തുകളെ നിഷ്ക്രിയമാക്കി, എന്ന ഇസ്ലാമിസ്റ്റ് നിലപാടിനെയാണു ഞാന്‍ വിമര്‍ശിച്ചത്. അതിലേക്ക് ഇതുമായി ബന്ധമില്ലാത്ത ഒരായിരം കര്യങ്ങള്‍ വലിച്ച്കൊണ്ടു വന്നതും താങ്കളാണ്. എനിക്കതിനേക്കുറിച്ചൊക്കെ അഭിപ്രായമുള്ളതുകൊണ്ട് പലതും എഴുതി എന്നു മാത്രം.
ഇസ്ലാമിനേക്കുറിച്ച് Richard Dawkins പറഞ്ഞത് ഇങ്ങനെ.
http://www.youtube.com/watch?v=LhYus6TiGEE
I am optimistic about America and Europe. But I am pessimistic about the Islamic world. I regard Islam as one of great evils in the world.And I feel that we have a difficult struggle there.
അത് അഭിമാനിയായ ഒരു ഇന്ത്യക്കാരനും പറയാവുന്നതല്ല.<<<<<
താങ്കള്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചാലൊന്നും തെറ്റിദ്ധരിക്കപ്പെടുന്നവരല്ല വായനക്കാര്‍.
ഇന്‍ഡ്യയെ ഇന്നത്തെ രീതിയല്‍ ഏകീകരിച്ചത് ബ്രിട്ടീഷുകാരാണ്, എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ 1947 ല്‍ ഇന്‍ഡ്യ 500 ലധികം നാട്ടു രാജ്യങ്ങളുടെ ഒരവിയല്‍ ആയിരുന്നേനെ. അവയെ ഒറ്റരാജ്യമായി യോജിപ്പിക്കാന്‍ ഇന്‍ഡ്യന്‍ നേതാക്കള്‍ ബുദ്ധിമുട്ടിയേനെ. ഇത് സുബോധമുള്ള ഏത് ഇന്‍ഡ്യക്കാരനും അറിയാവുന്ന സത്യമാണ്. അത് ഞാന്‍ ഇപ്പോഴും പറയുന്നു. ഞാന്‍ അത് പറഞ്ഞാല്‍ ഒരഭിമാനിയായ ഒരിന്‍ഡ്യാക്കാരന്റെയും അഭിമാനം ഇടിഞ്ഞു വിഴില്ല.
സ്വാതന്ത്ര്യം നിഷേധിച്ച് അടിച്ചമര്‍ത്തി ഭരിച്ചപ്പോഴും, ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യക്ക് വേണ്ടി കുറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്‍ഡ്യന്‍ റെയില്‍ വേ ബ്രിട്ടീഷ്കാരുടെ സംഭാവനയാണ്. ഇന്‍ഡ്യയുടെ പാര്‍ലമെന്റ് ഹൌസും രാഷ്ട്രപതി ഭവനും ഒക്കെ അവര്‍ നിര്‍മ്മിച്ചവയാണ്. അതിനെയൊക്കെ ബ്രിട്ടീഷ് വിരോധത്തിന്റെ പേരില്‍ തമസകരിച്ചിട്ട് കാര്യമില്ല. അതുപോലെ അനേകം റോഡുകളും ്, പാലങ്ങളും, അണക്കെട്ടുകളുമൊക്കെ അവര്‍ നിര്‍മ്മിച്ചു. പിന്‍മാറിയപ്പോള്‍ ഇവയൊന്നും അവര്‍ നശിപ്പിച്ചുമില്ല.
മൊഹമ്മദിനെ കഥാപാത്രമാക്കി കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ ലണ്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധിച്ചപ്പോള്‍ ഒരു താടി വച്ച സത്വം പ്രാര്‍ത്ഥിക്കുന്നത് ഇതാണ്
May Allah bomb you
May Usama bin Laden bomb you
We love you Usama
Usama we love you
Usama and Zawahiri are heroes
Usama and Zawahiri are men
They will bomb you
And Allah will be with them
We will take revenge on you
May they bomb Denmark, so that we can invade their country
And take their wives as war booty
ഒരു കുട്ടി ജിഹാദി പിടിച്ച പ്ളക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.
Europe, you will pay, your 9/11 is on its way.
ഇതാണു ജിഹാദികളുടെ തനി നിറം. Richard Dawkins പറഞ്ഞ greatest evil ന്റെ മുഖം.
ഇതാണ്, പടിഞ്ഞാറന്‍ നാടുകളിലെ ജനങ്ങള്‍ കാണുന്ന ഇസ്ലാം.യഥാര്‍ത്ഥ ഇസ്ലാം. മധുരം നിറഞ്ഞ ആയത്തുകൊണ്ട് മനോഹരമാക്കിയതല്ല. ഭീഭത്സ ആയത്തുകള്‍ കൊണ്ട് കഠോരമാക്കിയ ജിഹാദി ഇസ്ലാം. നാസിനേപ്പോലുള്ള കാപട്യങ്ങള്‍ പര്‍ദ്ദ ഇട്ട് മറയ്ക്കാന്‍ പാടുപെടുന്ന ഇസ്ലാം.
http://www.youtube.com/watch?feature=player_embedded&v=B_kyNIevsIs
May Allah bomb you
May Usama bin Laden bomb you
We love you Usama
Usama we love you
Usama and Zawahiri are heroes
Usama and Zawahiri are men
They will bomb you
And Allah will be with them
We will take revenge on you
May they bomb Denmark, so that we can invade their country
And take their wives as war booty
ഒരു കുട്ടി ജിഹാദി പിടിച്ച പ്ളക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.
Europe, you will pay, your 9/11 is on its way.
ഇതാണു ജിഹാദികളുടെ തനി നിറം. Richard Dawkins പറഞ്ഞ greatest evil ന്റെ മുഖം.
ഇതാണ്, പടിഞ്ഞാറന്‍ നാടുകളിലെ ജനങ്ങള്‍ കാണുന്ന ഇസ്ലാം.യഥാര്‍ത്ഥ ഇസ്ലാം. മധുരം നിറഞ്ഞ ആയത്തുകൊണ്ട് മനോഹരമാക്കിയതല്ല. ഭീഭത്സ ആയത്തുകള്‍ കൊണ്ട് കഠോരമാക്കിയ ജിഹാദി ഇസ്ലാം. നാസിനേപ്പോലുള്ള കാപട്യങ്ങള്‍ പര്‍ദ്ദ ഇട്ട് മറയ്ക്കാന്‍ പാടുപെടുന്ന ഇസ്ലാം.
അരെങ്കിലും ദരിദ്ര്യത്തെ മഹത്വവത്കരിക്കുന്നു എന്ന അഭിപ്രായം എനിക്കില്ല. പണം ദൂര്‍ത്തടിക്കാതെ മിതമായി ജീവിക്കുന്നത് മഹത്തായതാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതിന്റെ കാരണം അത് ത്യാഗമാണെന്നതും. അല്ലാതെ ദാരിദ്ര്യത്തെ മഹത്വവത്കരിക്കുന്നതല്ല. ഇ എം എസ് സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് കൊടുത്തിട്ട് ദരിദ്രനായി ജീവിഅച്ചതും ഈ ത്യാഗ മനോഭാവം കൊണ്ടാണ്. ആ പറഞ്ഞതില്‍ യാതൊരു അബദ്ധവുമില്ല. താങ്കള്‍ക്ക് മനസിലാകാത്തത് എന്റെ കുഴപ്പമല്ല.
താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ വ്യക്തമായി പറയാം. ആര്‍ഭാടം ഉപേക്ഷിച്ച് സാധരണക്കാരനേപ്പോലെ ജീവികുന്നത ദാരിദ്ര്യത്തെ മഹത്വവത്കരിക്കലല്ല. ത്യഗം ചെയ്യുന്നതാണ്. അങ്ങനെയുള്ള ആളുകളെയേ ലോക മഹാന്‍മാരെന്നു വിളിക്കൂ. ബുദ്ധന്‍ ഒരു രാജ്യം തന്നെ വേണ്ടെന്നു വച്ചാണു ദരിദ്രനായി ജീവിച്ചത്. ഗാന്ധി ഒരു രാജ്യത്തെ പരമോന്നത പദവി വേണ്ടെന്നു വച്ചാണ്, ദരിദ്രനായി ജീവിച്ചത്. അതുകൊണ്ടാണവരെ ലോകം മഹാന്‍മാരെന്നു വിളിച്ചത്. അവര്‍ ദാരിദ്ര്യത്തെ മഹത്വവത്കരിച്ചതല്ല. ത്യാഗം ചെയ്തതാണ്.
മൊഹമ്മദ് മതം മാറ്റത്തിനെതിരായിരുന്നു.
അറേബ്യയിലെ ആളുകളെ അധികാരം ഉപയോഗിച്ച് മൊഹമ്മ്ദ് മതം മാറ്റി. മുസ്ലിമല്ലതതവര്‍ രണ്ടാം തരം പൌരന്‍മാരായി പ്രത്യേക നികുതി കൊടുത്ത് ജീവിക്കണമെന്ന നിയമം ഉണ്ടാക്കി. ഇസ്ലാം ഉപേക്ഷിച്ചാല്‍ കഴുത്തു വെട്ടുമെന്ന നിയമമുണ്ടാക്കി. മതം അടിച്ചേല്‍പ്പിച്ചു. അത് തെറ്റു തന്നെയാണ്. സ്വന്തം ഇഷ്ടപ്രകാരം ആളുകള്‍ മതം മാറുന്നതില്‍ യാതൊരു തെറ്റുമില്ല.
ഇന്നും ഗള്‍ഫ് നാടുകള്‍ ഈ അസംബന്ധം തുടരുന്നു. അവിടത്തെ പൌരന്‍മാര്‍ക്ക് ഇസ്ലാം അല്ലാതെ മറ്റൊരു മതവും സ്വീകരിക്കാന്‍ ആകില്ല. ഇസ്ലാമിന്റെ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനം പോലുമില്ല.
യുക്തിവാദികള്‍ക്ക് അങ്ങനെ ഒരു ലക്ഷ്യമുണ്ടെന്ന് ആദ്യമായി കേള്‍ക്കുകയാണ്.
രവിചന്ദ്രനങ്ങനെ ഒരു ലക്ഷ്യമുണ്ടെന്നദ്ദേഹം പറഞ്ഞു കേട്ടിട്ടില്ല ഇതു വരെ. അദ്ദേഹം മതവിശ്വാസത്തിനെതിരാണെന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്. നേര്‍പ്പിച്ചില്ലെങ്കില്‍ മതത്തിനു നിലനില്‍പ്പില്ല എന്നാണദ്ദേഹം പറഞ്ഞത്. അതൊരു നിരീക്ഷണമാണ്. അല്ലാതെ മതം നേര്‍പ്പിക്കലൊന്നും അദ്ദേഹത്തിന്റെ ലക്ഷ്യമല്ല.
മതം നേര്‍പ്പിക്കലൊക്കെ താങ്കളുടെ ലക്ഷ്യമായിരിക്കാം. അതുകൊണ്ടാണ്, ഇസ്ലാം നേര്‍പ്പിച്ച യഹൂദ മതമാണെന്നൊക്കെ നുണ പറഞ്ഞു പരത്തുന്നതും. എന്തിനാണതൊക്കെ യുക്തിവാദികളുടെ തലയില്‍ വച്ചു കൊടുക്കുന്നത്?
മതം മാറ്റത്തിനെതിരെ ഹിച്ചെന്‍സ് ഒരു പുസ്തകവുമെഴുതിയിട്ടില്ല. മദര്‍ തെരേസയെ വിമര്‍ശിച്ചുകൊണ്ട് പുസ്തകമെഴുതി.
ഇന്‍ഡ്യയിലെ മതം മാറ്റത്തിനെതിരെ പുസ്തകങ്ങള്‍ എഴുതുന്നത് സംഘ പരിവാറാണ്. സംഘ പരിവാറിന്റെ ഒരു പുസ്തകവും അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടില്ല.
തെരേസയെ ഒരു പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ഹിക്ചെന്‍സ് അവരെ വിമര്‍ശിച്ചുകൊണ്ട് ഒരു പുസ്തകമെഴുതി. അത് കുര്‍ആന്‍ പോലെ ദൈവീകമാണെന്നു കരുതാന്‍ ആര്‍ക്കും അവകാശമുണ്ട്. അവരുടെ കൂടെ ജീവിച്ചവരും അവരുടെ പ്രവര്‍ത്തനങ്ങളെ അടുത്തു നിന്നു കണ്ടവരും അവരേക്കുറിച്ച് എഴുതിയിട്ടുണ്ട്. അതും ആളുകള്‍ വായിക്കട്ടേ. എന്നിട്ട് അവര്‍ സ്വതന്ത്രമായി ഒര്‍ തീരുമാനമെടുക്കട്ടേ.
ഹിച്ചെന്‍സ് എഴുതിയത് മുഴുവന്‍ സത്യമാണെന്നു വിശ്വസിക്കാന്‍ രവിചന്ദ്രനും അവകാശമുണ്ട്. പക്ഷെ ഞാനത് വിശ്വസിക്കുന്നില്ല. എന്റെ അഭിപ്രായം ഞാന്‍ എഴുതുന്നു. സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കി അഭിപ്രായമുണ്ടാക്കാനുള്ള പക്വത എനിക്കുണ്ട്. അതിനു താങ്കളിങ്ങനെ അരിശം കൊണ്ടിട്ട് കാര്യമില്ല.
തെരേസ ജീവിച്ച അതേ പട്ടണത്തില്‍ 50 വര്‍ഷം ജീവിച്ച മനുഷ്യസ്നേഹിയും നിരീശ്വരവാദിയുമായ ജോതി ബസുവിന്റെ അഭിപ്രായത്തിനാണ്, കേട്ടു കേള്‍വിയില്‍ നിന്നു വിമര്‍ശനം എഴുതിയ ഹിച്ചെന്‍സിന്റെ വാക്കുകളേക്കാള്‍ ഞാന്‍ വില മതിക്കുന്നത്. താങ്കള്‍ക്ക് ഹിച്ചെന്‍സിനെ വിശ്വസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.
അത് അതിശയോക്തിപരം ആണെന്ന് താങ്കള്‍ എങ്ങിനെ തീര്‍പ്പ് കല്പിച്ചു? <<<<
ഞാന്‍ തീര്‍പ്പു കല്‍പ്പിച്ചല്ല. ഇന്‍ഡ്യന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണത്. അവര്‍ സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണത് പറഞ്ഞിട്ടുള്ളത്.
അതിശയോക്തിപരമായ വാര്‍ത്ത പ്രചരിപിച്ചവര്‍ അതിനെതിരെ ശബ്ദമുയര്‍ത്തുക സ്വാഭാവികമാണ്. ഈ ഇരകള്‍ നല്‍കിയ പരതിയനുസരിച്ചാണ്, പ്രത്യേക അന്വേഷണ സംഘം പരാതികള്‍ ഓരോന്നായി പരിശോധിക്കുന്നത്. ഈ പരാതി പരിശോധിച്ച്, വിശദമായി അന്വേഷിച്ചപ്പോള്‍ ഈ ആരോപണത്തില്‍ കഴമ്പില്ല എന്നവര്‍ മാന്സിലാക്കി. അത് ഒരു റിപ്പോര്‍ട്ടായി സുപ്രീം കോടതികു നല്‍കി. ആ വാര്‍ത്ത ഹിന്ദു എന്ന ദേശിയ ദിനപത്രം പ്രസിദ്ധീകരിച്ചു. അതാണു ഞാന്‍ ഇവിടെ പകര്‍ത്തി വച്ചത്. ഇതില്‍ വിശ്വാമില്ലെങ്കില്‍ ഏതെങ്കിലും മലക്കിനേക്കൊണ്ട് അന്വേഷിപ്പിക്കുക.
അപ്പോള്‍ ഗള്‍ഫാര്‍ അലിയുടെ നക്കാപ്പിച്ച വാങ്ങുന്നവര്‍ അത് ചെയ്യുന്നത് അള്ളാ ഏതെങ്കിലം മലക്ക് വഴി ഇറക്കിയ തീട്ടുരമനുസരിച്ചാണോ?
അവര്‍ താങ്കളേപ്പൊലെ ഭാഗ്യവാന്‍മാരല്ല. അതുകൊണ്ട് നക്കാപ്പിച്ചയെങ്കില്‍ നക്കാപ്പിച്ച. അവര്‍ മേടിക്കുന്നു. അത് കൊണ്ട് കഞ്ഞി കുടിച്ച് ചാകാതെ ജീവിക്കുന്നു. അതിനുപോലും കഴിയാത്ത കോടിക്കണക്കിനാളുകള്‍ ഇന്‍ഡ്യയിലുണ്ട്. അവര്‍ അവര്‍ക്ക് കിട്ടുന്നത് എവിടെ നിന്നാണെങ്കിലും വാങ്ങി കഞ്ഞികുടിച്ച് ജീവിക്കുന്നു. അതാരു തരുന്നു എന്ന് നോക്കിയിരുന്നാല്‍ അവര്‍ ചത്തുപോകും. ഈ സത്യം അറിയാവുന്നതുകൊണ്ട് ആരാണു തരുന്നതെന്നൊന്നും നോക്കില്ല. ചത്തുപോകാതിരിക്കാന്‍ ഇത് വാങ്ങുന്നു.
ജോതി ബസു എന്ന മാര്‍ക്സിസ്റ്റ് നേതാവാണത് പറഞ്ഞത്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ വിലയിരുത്തുന്ന സുബോധമുള്ള ഏതൊരളും അതേ പറയൂ. അവരൊക്കെ പറഞ്ഞിട്ടുമുണ്ട്.
മാര്‍ക്സിസ്റ്റ് നേതാക്കള്‍ കാലങ്ങളോളം വരട്ടു തത്വ വാദം പറഞ്ഞിരുന്നു. പിന്നീട് എതിര്‍ത്തതൊക്കെ സ്വീകരിക്കേണ്ടിയും വന്നിട്ടുണ്ട്.
ബസു പ്രധാനമന്ത്രിയാവരുതെന്ന് ശഠിച്ച പ്രകാശ് കാരാട്ടു തന്നെ വേണ്ടി വന്നാല്‍ പ്രധാനമന്ത്രി ആകാം എന്നു പിന്നീട് പറഞ്ഞിട്ടുണ്ട്. പല മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് ബുദ്ധി ഉദിക്കുന്നത് അല്‍പ്പം കഴിഞ്ഞിട്ടാണ്.
http://www.indianexpress.com/news/karat-says-could-consider-pms-post/449995/
Karat says could consider PM's post
CPI(M) general secretary Prakash Karat on Wednesday said that he could consider accepting the post of Prime Minister under "inevitable circumstances", even as he categorically ruled supporting the Congress in forming the next government.
Though he claimed that he was not at all interested in the post of Prime Minister, Karat told reporters that he would think of it if there was no other option.
പിന്നെന്താണു താങ്കളുടെ പ്രശ്നം?
പിന്നെന്തിനാണു താങ്കള്‍ കേരളം പെട്ടു പോയതിന്റെതെളിവെന്നും പറഞ്ഞ് ചില ഒടിവിദ്യകളുമായി ഓടി വന്നത്? അന്നാ കരാര്‍ പുതുക്കിയത് തെറ്റെന്നല്ലേ താങ്കള്‍ പറഞ്ഞത്?
കേരളം അന്ന് എന്തു ചെയ്യണമായിരുന്നു?
താങ്കളെന്തിനാണിതുപോലെ എല്ലാ കാര്യത്തിനും രവിചന്ദ്രനെ കൂട്ടു പിടിക്കാന്‍ ഓടുന്നത്? സ്വന്തമായി ഒരഭിപ്രായമുണ്ടാക്കാനുള്ള വളര്‍ച്ചയില്ലേ?
കൊള്ളമുതല്‍ പങ്കിട്ടെടുക്കുന്നത് മനുഷ്യരുടെ പൊതു സ്വഭവമാണോ അല്ലയോ എന്നൊക്കെ മനസിലാക്കാന്‍ മറ്റുള്ളവ്രുടെ ചിന്താശേഷി തന്നെ വേണമെന്നത് വളര്‍ച്ചയില്ലാത്തതിന്റെ ലക്ഷണമല്ലേ?
രവിചന്ദ്രന്‍ എഴുതുന്ന പലതിനോടും എനിക്ക് യോജിപ്പില്ല. അതൊക്കെ ഞാന്‍ അതൊക്കെ വായിക്കുമ്പോള്‍ എഴുതിയിട്ടുമുണ്ട്.
കൊള്ളമുതല്‍ പങ്കിട്ടെടുക്കുന്നത് മനുഷ്യന്റെ പൊതു സ്വഭവമാണ്, എന്നത് താങ്കളിവിടെ എഴുതിയ അഭിപ്രായമാണ്. അത് വേറെ ആരൊക്കെ പറഞ്ഞിട്ടുണ്ട് എന്നതിനു പ്രസക്തിയില്ല. അത് മനുഷ്യരുടെ പൊതു സ്വഭാവമാണെങ്കില്‍ താങ്കള്‍ക്കും ആ സ്വഭാവമുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. ഇല്ലെങ്കില്‍ താങ്കള്‍ മനുഷ്യ ജാതിയല്ല എന്നു സമ്മതിക്കേണ്ടി വരും.
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഓര്‍മ്മയില്‍ നിന്നും എടുത്തു എഴുതിയപ്പോള്‍ അജഗജാന്തര വ്യത്യാസം.
"താങ്കള്‍ പറഞ്ഞ പ്രകാരം കുരിശിന്റെ മക്കളെ ഒതുക്കി , എന്നതിപ്പോള്‍, താങ്കള്‍ പറഞ്ഞ പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു എന്നായി.
ഓര്‍മ്മ ശരിയായി വരുന്നുണ്ട്.
ബിന്‍ ലാദന്‍ പറഞ്ഞതില്‍ നിന്നും മനസിലായി. ബിന്‍ ലാദന്റെ സംഘടന പറഞ്ഞതില്‍ നിന്നും മനസിലായി. ആകാശ് ഇട്ട ലിങ്ക് ആ സംഘടനയുടെ ഔദ്യോഗിക വെബ് സൈറ്റാണ്. അതില്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടു മനസിലായില്ലെങ്കില്‍ താങ്കളെ എനിക്ക് കൂടുതലൊന്നും മനസിലാക്കാനില്ല.
Conspiracy വ്യവസായികളുടെ നക്കാപ്പിച്ച കൂടി വാങ്ങി ഭക്ഷിക്കുക.
ഇപ്പോള്‍ ബിന്‍ ലാദന്‍ ചെയ്തതാണെന്നു സമ്മതിക്കുന്ന തലത്തില്‍ വരെ എത്തി. ബിന്‍ ലാദനെ രക്ഷിച്ചെടുക്കണമെങ്കില്‍ അത് അമേരിക്ക ആസൂത്രണം ചെയ്ത് ബിന്‍ ലാദനേക്കൊണ്ട് ചെയ്യിച്ചതാണെന്നു കൂടി തെളിയിക്കണം. നല്ല ലക്ഷ്യം. ശ്രമിച്ചു നോക്ക്.
ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ കൂടിയ ഇനത്തിലുള്ള ജിഹാദി ആണു താങ്കള്‍.
അതിനു മറു ചോദ്യം ചെന്നപ്പോള്‍ അതും വിട്ടു.<<<<
തിരുവിതാംകുറിലെയും കൊച്ചിയിലെയും രാജകുടുംബാംഗങ്ങള്‍ നായന്‍മാരണെന്ന് വല്ല മദ്രസിയിലെയും കുട്ടികളെ പഠിപ്പിച്ചാല്‍ മതി. എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട.
കേരളത്തില്‍ പുലയന്‍മാര്‍ വരെ രാജ്യം ഭരിച്ചിട്ടുണ്ട്. അത് വച്ച് കേരളത്തിലെ ക്ഷത്രിയര്‍ പുലയന്‍മാരാണെന്നും താങ്കളേപ്പൊലുള്ള കാപട്യങ്ങള്‍ പറഞ്ഞു പരത്തും. പക്ഷെ ആരു വിശ്വസിക്കാന്‍?
രവിചന്ദ്രന്‍ ഈ ബ്ളോഗിന്റെ മുകളില്‍ പതിപ്പിച്ചിരിക്കുന്ന മറ്റൊരു ലിങ്കുണ്ട്. അലി സിന എന്നയാളുടെ Understanding Muhammadഎന്ന പുസ്തകവും അദ്ദേഹത്തിന്റെ ബ്ളോഗിലേക്കുള്ള ലിങ്കും.ഇതാണാ ലിങ്ക്.
http://www.faithfreedom.org/
ഇതിലെ പല ലേഖങ്ങളിലുംതാങ്കളുടെ ദൈവീക മതമായ ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും പല നിരീക്ഷണങ്ങളുമുണ്ട്, പ്രശസ്തരായ പലരും എഴുതിയ അഭിപ്രായങ്ങളുമുണ്ട്. അതൊന്നും ഞാന്‍ പകര്‍ത്തുന്നില്ല. വായിക്കേണ്ടവര്‍ക്ക് വായിച്ചു മനസിലാക്കം.
ഇതൊന്നും പക്ഷെ ഇസ്ലാമിനേക്കുറിച്ച് Richard Dawkins പറഞ്ഞ അഭിപ്രായത്തിന്റെ ഏഴയലത്തു വരില്ല. അദ്ദേഹം പറഞ്ഞത്, Islam is a Great Evil എന്നാണ്.ജിഹാദികളെ അല്ല evil എന്നദ്ദേഹം വിളിച്ചത്, ഇസ്ലാം എന്ന മതത്തെയാണ്. അതിന്റെ ഗൌരവം എന്തായാലും താങ്കള്‍ക്ക് പിടികിട്ടില്ല.
താങ്കള്‍ ക്രൈസ്തവം എന്ന് ആക്ഷേപിക്കുന്ന അമേരിക്കയേയും യൂറോപ്പിനെയും കുറിച്ച് അദ്ദേഹത്തിനു ശുഭാപ്തി വിശ്വാസം ഉണ്ട്. പക്ഷെ ഇസ്ലാമിക ലോകത്തേക്കുറിച്ച് ആശങ്കയാണുള്ളത്. ഇതിന്റെ ഒന്നും അര്‍ത്ഥം അറിയാനുള്ള വളര്‍ച്ച തല്‍ക്കാലം താങ്കള്‍ക്കില്ല. അതുകൊണ്ട് പറ്റുമെങ്കില്‍ അദ്ദേഹത്തെയും ചീത്തവിളിച്ചോളൂ.
അത് ഏത് ന്യൂസ് ചാനലില്‍ നിന്നാണെന്നോ ഏത് വെബ് സൈറ്റില്‍ നിന്നാണെന്നോ ഞാന്‍ പറഞ്ഞില്ല അതുകൊണ്ടെന്താണ്?
ആ എഴുത്ത് പല വെബ് സൈറ്റുകളിലും വന്നിരുന്നു. ആ എഴുത്തിന്റെ പ്രസക്ത ഭാഗങ്ങളാണു ഞാന്‍ ഒരു സൈറ്റില്‍ നിന്നും പകര്‍ത്തി വച്ചത്. അല്ലാതെ അല്‍ ജസീറയുടെയോ അല്‍ ഖയിദയുടെയോ വെബ് സൈറ്റില്‍ നിന്നല്ല. എനിക്ക് കിട്ടിയ അനേകം ലിങ്കുകളില്‍ ഒന്നില്‍ നിന്നും അത് പകര്‍ത്തി എന്നേ ഉള്ളു. അത് അല്‍ ജസീറയുടെയോ അല്‍ ഖയിദയുടെയോ ആകണമെന്നത് താങ്കളുടെ വാശിയല്ലേ? അല്‍ ജസീറയുടെ വെബ് സൈറ്റിലാണവര്‍ പ്രക്ഷേപണം ചെയ്ത റ്റേപ്പിന്റെ പുര്‍ണ്ണ രൂപം വന്നത്.
ഇതേ വാര്‍ത്ത BBC, fox news, guardian, observer തുടങ്ങി അനേകം വെബ് സൈറ്റുകളില്‍ വന്നിരുന്നു. അതിനും മുന്നേ അല്‍ ഖയിദക്കുവേണ്ടി സമാനമായ മറ്റൊരു വാര്‍ത്ത മറ്റൊരു വെബ് സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത എഴുതി വിടുന്നതിനേക്കാളും വിശ്വസനീയമാണ്, ബിന്‍ ലാദന്‍ പറയുന്നത് പ്രക്ഷേപണം ചെയ്യുന്നത്. അതാണ്, അല്‍ ജസീറയുടെ പ്രക്ഷേപണത്തിന്റെ ഗൌരവവും. മറ്റൊരു ന്യൂസ് ചാനലും ബിന്‍ ലാദ്ന്റെ ശബ്ദ പ്രക്ഷേപണം ചെതിട്ടില്ല. പല സൈറ്റുകളും അദേഹത്തിന്റെ ഇതേ അവകാശവാദം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അല്‍ ജസീറ പ്രക്ഷേപണം ചെയ്ത റ്റേപ്പിലെ അതേ കാര്യങ്ങളാണ്, ഞാന്‍ പകര്‍ത്തി വച്ച വെബ് സൈറ്റിലുള്ളതും. ഞാന്‍ എഴുതിയ വെബ് അഡ്രസ് http://www.guardian.co.uk/world/2002/nov/24/theobserver എന്നല്ലേ? അതേതായാലും അല്‍ ഖയിദയുടെയോ അല്‍ ജസീറയുടെയോ വെബ് അഡ്രസ് അല്ലല്ലോ.
ഞാന്‍ എഴുതിയത് ബിന്‍ ലാദന്റെ അവകാശവാദമാണ്. അത് ഏറ്റവും കൂടുതലായി പ്രസിദ്ധീകരിച്ചു വരുന്നത് അല്‍ ജസീറയിലും ആയിരുന്നു. അന്ന് അല്‍ ഖയിദക്ക് സ്വന്തമായി വെബ് സൈറ്റ് ഉണ്ടായിരുന്നില്ല. ഇതില്‍ നിന്നും താങ്കള്‍ എന്തു മനസിലാക്കിയാലുമെനിക്ക് വിരോധമില്ല.
ഞാന്‍ ഡോക്ടറാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഞാന്‍ ഡോക്ടറായത് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതുകൊണ്ടും ഞാന്‍ പഠിച്ചതുകൊണ്ടുമാണ്. അത് പൊതു വേദിയില്‍ അലക്കേണ്ട അവശ്യമില്ല. അതൊക്കെ എന്റെ വ്യക്തിപരമായ വിഷയം മാത്രം.
വഴിയില്‍ ചില പേ പിടിച്ച ജന്തുക്കള്‍ കുരച്ചാല്‍ എല്ലാ കുരക്കും മനുഷ്യര്‍ പ്രതികരിക്കില്ല. അങ്ങനെ ചെയ്താല്‍ ആ ജന്തുവും മനുഷ്യനും തമ്മില്‍ അന്തരമില്ല എന്നാകും. പണ്ട് ഒരു വിദ്യാര്‍ത്ഥി നേതാവ്, ഒരു മാദ്ധ്യമ പ്രവര്‍ത്തകനെ വിമര്‍ശിച്ചപ്പോള്‍ പിതൃശൂന്യന്‍ എന്ന വാക്കുപയോഗിച്ചു. വി എസ് അച്യുതാനന്ദന്‍ അതിനോട് പ്രതികരിച്ചത് ഇങ്ങനെ.നല്ല മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍ ഇതുപോലെയുള്ള പദ പ്രയോഗം നടത്തില്ല.
ഒരു വ്യക്തിയുടേ സംസ്കാരം നമ്മള്‍ മനസിലാക്കുന്നത് അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും കൂടിയാണ്. നാസ് സ്വന്തം വീട്ടിലുപയോഗിക്കുന്ന ഭാഷ ഇവിടെയും ഉപയോഗിക്കുന്നു. നല്ല കുടുംബത്തില്‍ ജനിച്ച് നല്ല മാതാപിതക്കളുടെ ശിക്ഷണത്തില്‍ വളരുന്നവര്‍ ഇതുപോലുള്ള ഭാഷ ഉപയോഗിക്കില്ല. അമ്മ എന്ന വാക്കിന്റെ മഹത്വം അറിയുന്നവര്‍ ഒരിക്കലും ആരുടെ അമ്മയേക്കുറിച്ചായാലും ഇതു പോലെ സംസ്കാര ശൂന്യമായ വാക്കുകള്‍ ഉപയോഗിക്കില്ല. സംസ്കാരശൂന്യര്‍ ഒഴികെ.
ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് എന്റെ മാതാപിതാക്കളെയാണ്. അതേ ബഹുമാനം ഞാന്‍ മറ്റുള്ളവരുടെ മാതാപിതാക്കള്‍ക്കും കൊടുക്കും. അതുകൊണ്ട് നാസ് സ്വന്തം കുടുംബത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിച്ച് ഇവിടെ പ്രയോഗിക്കുന്ന ഭാഷയെ ഞാന്‍ അവഗണിക്കുന്നു.
ഞാന്‍ പരാമര്‍ശിച്ചത് താങ്കള്‍ പറഞ്ഞ വിഷയം തന്നെ.
മാദ്ധ്യമ പ്രവര്‍ത്തകനെ പിത്രുശൂന്യന്‍ എന്നു വിളിച്ചു എന്ന് ഞാന്‍ ആക്ഷേപിച്ചിട്ടില്ല. പേരു വയ്ക്കാതെ എഴുതിയ ഒരു വാര്‍ത്ത ആണു വിമര്‍ശന വിധേയമായത്. ആ വിമര്‍ശനത്തില്‍ പിത്രുശൂന്യന്‍ എന്ന വാക്കുപയോഗിച്ചു എന്നു മാത്രമേ ഞാന്‍ എഴുതിയുള്ളു. ഒരു വാര്‍ത്ത ഉണ്ടാകുന്നത് അശരീരി ആയിട്ടല്ലല്ലോ. ഏതെങ്കിലും ഒരു വ്യക്തി എഴുതുന്നതാണത്. ഏത് സാഹചര്യത്തിലായാലും തന്തയില്ലാത്തവന്‍ എന്നൊക്കെ പറയുന്നത് സംസ്കാര സമ്പന്നമല്ല എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
പേരു വയ്ക്കാതെ എഴുതപ്പെടുന്ന വാര്‍ത്തകളെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും നമുക്ക് എത്രയോ സംസ്കാര സമ്പന്നമായ വാക്കുകളുണ്ട് എന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാന്‍.
കളിയാക്കിയാലും മനസിലാക്കാനുള്ള ബുദ്ധി വികാസമില്ലെങ്കില്‍ ഇതുപോലെ മനസിലാക്കാം.
ഹിച്ചെന്‍സു പോലും പറഞ്ഞത്, കുര്‍ആന്‍ കോപ്പിയടിച്ച പഴയനിയമാണെന്നാണ്. അല്ലാതെ നേര്‍പ്പിച്ചെടുത്തതാണെന്നല്ല. പഴയനിയമത്തിലെ കഥകള്‍ പകര്‍ത്തി വച്ച്, അറേബ്യയിലെ കട്ടറബികളുടെ ആചാരങ്ങളും, നിയമങ്ങളും,ശിക്ഷാരീതികളും ഉള്‍പ്പെടുത്തി ഉണ്ടാക്കിയതാണു കുര്‍ആന്‍. അതാണു വായിച്ചാല്‍ മനസിലാകുന്നവര്‍ക്ക് പിടികിട്ടുക.
ജോതി ബസു തെറ്റു ചെയ്തെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോ, അനുയായികളൊ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ ഇന്‍ഡ്യക്കാരോ പറഞ്ഞിട്ടില്ല. പിന്നല്ലേ നാസെന്ന ഒരാള്‍ പറയുന്നതിനു വില.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘമാണീ റിപ്പോര്‍ട്ട് നല്‍കിയത്.അതിന്റെ സത്യാവസ്ഥ സുപ്രീം കോടതി പരിശോധിച്ചുകൊള്ളും.
അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനു മുന്നേ ഡോക്ടറോട് തെളിവ് ചോദിക്കണമെങ്കില്‍ മലക്ക് തന്നെ വേണ്ടി വരും.
ഗതികേടുള്ളവനേ നക്കാപ്പിച്ച വാങ്ങാന്‍ പോകൂ. മഹത്വമുള്ളവനേ നക്കാപ്പിച്ചക്ക് കൈ നീട്ടുന്ന കൈയിലേ എന്തെങ്കിലും ഇട്ടുകൊടുക്കൂ. മനസ് കല്ലുപോലെ ഇരിക്കുന്നവരൊന്നും ഒന്നും ഇട്ടുകൊടുക്കില്ല.
മഹത്തായ പുണ്യപ്രവര്‍ത്തി എന്നു പറഞ്ഞാണു താങ്കളുടെ പ്രവചകന്‍ സക്കാത്തു നല്‍കാന്‍ നിര്‍ദ്ദേശിച്ചതും. അല്ലാതെ മുസ്ലിങ്ങളുടെ മനസു കല്ലാക്കാനല്ല.
സക്കാത്തു നല്‍കുന്നത് മഹത്വമല്ല എന്നൊക്കെ താങ്കള്‍ വിശ്വസിച്ചോളൂ. പക്ഷെ മനുഷ്യര്‍ അത് വിശ്വസിക്കണമെന്ന് പറഞ്ഞാല്‍ നടന്നെന്നു വരില്ല.
രാജ്യം ഭരിക്കാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള തന്റേടം വേണം. അത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. മറ്റൊരു ഓപ്ഷനുമില്ലെങ്കില്‍ ഭരിച്ചേക്കാം എന്നു പറയുന്ന നപുംസകങ്ങളെ അല്ല ഭരണകര്‍ത്താവായിട്ട് വേണ്ടത്.
പെട്രോളിന്റെ വിലകൂട്ടണമെന്നത് ദൈവ നിയമമാണെന്നു കരുതുന്നവരേ പെട്രോളിന്റെ വില കൂട്ടേണ്ടി വന്നേനെ എന്നൊക്കെ വിലപിക്കൂ.
കേരളത്തിലും ബംഗാളിലും ത്രിപുരയിലും കുത്തകകളെ താലോലിക്കാതെ ഭരിക്കാമെങ്കില്‍ ഇന്‍ഡ്യയും അവരെ താലോലിക്കാതെ ഭരിക്കാം. പക്ഷെ അതിനുള്ള നട്ടെല്ലു വേണം. അതില്ലാത്തവര്‍ ഭരിക്കാതിരിക്കുന്നതാണു നല്ലത്.
കേരളം എന്ത് ചെയ്യണമായിരുന്നു എന്നതിന്റെ ഉത്തരമല്ല ഇത്.
പണ്ടത്തെ കരാറിനെ കേരളം മാനിച്ചു. അത് പുതുക്കിയവര്‍ താങ്കളേപ്പോലെ കഴുതകളൊന്നുമല്ലായിരുന്നു. ആ കരാര്‍ എന്നാണുണ്ടാക്കിയതെന്നൊക്കെ അറിവുള്ളവര്‍ തന്നെയായിരുന്നു. ഭാവിയില്‍ അണക്കെട്ടിനു സുരക്ഷാഭീക്ഷണിയുണ്ടെങ്കില്‍ തമിഴ് നട് അതവഗണിക്കുമെനൊക്കെ മുന്‍ കൂട്ടി കാണാനവര്‍ താങ്കളുടെ പ്രവാചകനേപ്പോലെ പ്രവാചകരൊന്നുമല്ല.
1972 ല്‍ ഈ കരാര്‍ പുതുക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷനേതാവ്, ഇ എം എസ് ആയിരുന്നു. താങ്കള്‍ മഹാന്‍ എന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം എന്തുകൊണ്ട് ആ കാരറിനെതിരെ പ്രതിഷേധിച്ചില്ല.?
എം പി നാരായണ പിള്ള എഴുതിയാലും തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്‍മാര്‍ നായന്‍മാരാകില്ല. അത് സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ അറിയാവുന്ന സത്യം. താങ്കള്‍ക്കതില്ലാതെ പോയത് മറ്റുള്ളവരുടെ കുറ്റമല്ല.
ഇതിലപ്പുറം മറ്റ് ചിലതും കൂടി ഉണ്ട്. ഹൈന്ദവ പുരാണങ്ങള്‍ വായിച്ചാല്‍ അതൊക്കെ മനസിലാകും.
ക്ഷത്രിയര്‍ ബ്രാഹ്മണരാകുന്നതും, ബ്രാഹ്മണര്‍ ക്ഷത്രിയരാകുന്നതുമൊക്കെ അവിടെ കാണാം.
പണ്ടു കാലത്ത് നായരായിരുന്നോ ബ്രാഹ്മണനായിരുന്നോ എന്നതല്ല ഞാന്‍ പറഞ്ഞത്. കേരളത്തിലെ ക്ഷത്രിയര്‍ ക്ഷത്രിയര്‍ എന്നു തന്നെയാണറിയപ്പെട്ടിരുന്നത്. അല്ലതെ മാര്‍ക്കം കൂടിയ നായര്‍ എന്നറിയപ്പെട്ടിരുന്നില്ല. അവര്‍ നായന്‍മായിരുന്നിരിക്കാം എന്നത് പിള്ളയുടെ ഊഹം.
അദ്ദേഹം പറഞ്ഞത് ക്രൈസ്തവ അമേരിക്കയേയും യൂറോപ്പിനെയും കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട് പക്ഷെ ഇസ്ലാമിക ലോകത്തേക്കുറിച്ച് പേടിയാണ്. അതിന്റെ കാരണം islam is a great evil എന്നതും.
അതിനെന്തിനാണ്, യുക്തിവാദിയെ ചീത്തവിളിക്കുന്നതുമായി ബന്ധിപ്പിക്കുന്നത്?
അതിനൊരര്‍ത്ഥമേ ഉള്ളു. ഇസ്ലാം യഹൂദ മതമോ ക്രിസ്തുമതമോ നേര്‍പ്പിച്ചതല്ല. ഭീകരമാക്കിയതാണ്, എന്നാണ്. താങ്കളുടെ നുണ എത്ര എളുപ്പത്തില്‍ അദ്ദേഹം പൊളിച്ചടുക്കുന്നു.
great evil എന്നതിന്റെ അര്‍ത്ഥമറിയില്ലെങ്കില്‍ രവിചന്ദ്രനോട് ചോദിച്ചാല്‍ മതി.
― Richard Dawkins <<<
അപ്പോള്‍ the first most evil religion in the world ഇസ്ലാം തന്നെ. അവിടെയും താങ്കള്‍ പ്രചരിപ്പിക്കുന്ന നേര്‍പ്പിക്കല്‍ നുണ എത്ര എളുപ്പത്തില്‍ അദ്ദേഹം പൊളിച്ചടുക്കുന്നു.
Al-Jazeera said CNN had had the tape in its possession for two months. The US broadcaster did not address that charge, but said in a statement that an affiliation agreement allowed it to use "any and all footage owned or controlled by Al-Jazeera".<<<
രണ്ട് മാസം അവര്‍ അതൊളിപ്പിച്ചു വച്ചു. അത് കഴിഞ്ഞ് പ്രക്ഷേപണം ചെയ്തു. അതവരുടെ നയം.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പെണ്‍വാണിഭ തെളിവുകള്‍ ഇന്‍ഡ്യാവിഷന്‍ കുറേക്കാലം ഒളിപിച്ചു വച്ചിരുന്നു. അവര്‍ക്ക് തോന്നിയ സമയത്ത് അവര്‍ പ്രക്ഷേപണം ചെയ്തു. റൌഫ് വെളിപ്പെടുത്തിയ അനേകം കാര്യങ്ങള്‍ ഇപ്പോഴുമവരുടെ കൈവശമുണ്ട്. സമയമാകുമ്പോള്‍ അതവര്‍ പുറത്തു വിടും.അതൊക്കെ മാദ്ധ്യമ ലോകത്ത് സാധാരണം. അടുണ്ടോ അറിയുന്നു അങ്ങാടി വാണിഭം.
രവിചന്ദ്രന്‍.
താങ്കള്‍ പറഞ്ഞതെന്നും പറഞ്ഞ് പല കാര്യങ്ങളും ഇവിടെ അവതരിപ്പിക്കുന്നത് നാസാണ്. ഞാന്‍ അതേക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതി എന്നു മാത്രം. അത് പുതിയ പോസ്റ്റിലെ ചുരുക്കല്ല.
ആക്ഷേപകരമായി പ്രതികരിച്ചാല്‍ അക്ഷേപകരമായി തോന്നും. എന്റെ മാതാപിതാക്കളേക്കുറിച്ചു വരെ നാസ് പലതും പറഞ്ഞിട്ടം താങ്കളുടെ കണ്ണും കാതും അടഞ്ഞ് ഇരിക്കുകയായിരുന്നല്ലോ. മറ്റാരോ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ മാത്രമല്ലേ അതൊക്കെ തുറന്നുള്ളൂ. അതുകൊണ്ട് എനിക്ക് ആക്ഷേപകരമായതൊന്നും ഇപ്പോള്‍ ഞാന്‍ അത്ര കാര്യമാക്കാറില്ല. താങ്കള്‍ പുതിയ പോസ്റ്റ് എഴുതുന്നതിനും എത്രയോ മുമ്പ് നാസ് എന്റെ അമ്മയേയും മറ്റു വീട്ടുകാരെയും തെറി പറഞ്ഞു. താങ്കള്‍ അതൊക്കെ വയിച്ചിട്ടും അതെനിക് ആക്ഷേപകരമാണെന്ന് താനകള്‍ക്ക് തോന്നാന്‍ മറ്റാരോ ചൂണ്ടിക്കാണിക്കേണ്ടി വന്നു. ആ സത്യം ഇത് വായിക്കുന്ന എല്ലാവര്‍ക്കുമറിയാം.
ഇത് താങ്കളുടെ ബ്ളോഗ്. കമന്റുകള്‍ നീക്കം ചെയ്യുന്നതോ സൂക്ഷിക്കുന്നതോ ഒക്കെ താങ്കളുടെ ഇഷ്ടം.
No comments:
Post a Comment