Thursday, 13 June 2013

"പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും":

 "പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും":

കാളിദാസന്‍ ഇടുന്ന കമന്റ് താലിബനി വള്ളി ഡെലീറ്റ് ചെയ്യുന്നു. കാളിദാസന്റെ അഭിപ്രായം ​ക്ഷണിച്ചു കൊണ്ട് ഉള്ള ക്ലമന്റ് ഡെലീറ്റ് ചെയ്യാത്തതുകൊണ്ട് ആ കമന്റ് വീണ്ടും ഇടുന്നു. താലിബനി ഇതും ഡേലീറ്റ് ചെയ്യും എന്നുറപ്പുണ്ട്. എങ്കിലും കിടക്കട്ടെ. ഒരു വട്ടം കൂടി. 

കാളിദാസന്‍ ഇവിടൊക്കെ തന്നെയുണ്ട്. ഫൌസിയ എന്ന സ്ത്രീയെ വേശ്യ എന്നു വിളിച്ചവരുടെ കപട സദാചാര പ്രസംഗം ആസ്വദിക്കുകയായിരുന്നു. സന്തോഷ് പണ്ഢിറ്റിനെ തെറി പറയുന്നവര്‍ക്ക് ഈ പരിപാടിയെ വിമര്‍ശിക്കാന്‍ എന്തു യോഗ്യത ആണുള്ളത്. സന്തോഷ് പണ്ഢിറ്റ് എങ്ങനെയാണു കൂതറ ആയത്? അങ്ങനെ പറയാന്‍ വള്ളിക്ക് ആരാണധികാരം നല്‍കിയത്? വള്ളിയുടെ സദാചാരത്തിനു വിരുദ്ധമായി എന്താണദ്ദേഹം ​ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായത്തില്‍ സന്തോഷിനേക്കാള്‍ കൂതറ വള്ളിയാണ്. ഒരു മുസ്ലിം സ്ത്രീയെ വൃത്തികേടുകള്‍ പറഞ്ഞാക്ഷേപിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തതിലും വലിയ അപരാധം സന്തോഷ് പണ്ഢിറ്റ് ചെയ്തിട്ടില്ല. യാതൊരു വൃത്തികേടുകളുമില്ലാത്ത ഒരു സിനിമ നിര്‍മ്മിച്ചതിനാണോ അദ്ദേഹത്തെ കൂതറ എന്നു വിളിച്ചാക്ഷേപിക്കുന്നത്? നിങ്ങളേപ്പോലെ ഉള്ളവരല്ലേ അദ്ദേഹത്തിന്റെ സിനിമ പോയി കണ്ട് അത് ഹിറ്റാക്കിയത്?

വള്ളി ഇവിടെ എഴുതി വച്ചിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്. ഈ റിയാലിറ്റി ഷോയില്‍ ഇതുപോലെ ഹാലിളകാന്‍ മാത്രം എന്താണുള്ളത്? ആണും പെണ്ണും ഒരുമിച്ച് അടുത്തിടപഴകി പാട്ടു പാടി ഡാന്‍സ് ചെയ്യുന്നതോ? ഇസ്ലാമിക കാഴ്ചപ്പാടില്‍ അത് തെറ്റായിരിക്കാം. എങ്കില്‍ മുസ്ലിങ്ങള്‍ അത് കാണാതിരിക്കുക. എന്റെ അഭിപ്രായം വില്ലേജ് മാന്റെ അഭിപ്രായം ​തന്നെയാണ്. മലയാളത്തില്‍ അനേകം ചാനലുകളുണ്ട്. സൂര്യയെ ബഹിഷ്ക്കരിച്ചേക്കുക. ബഹിഷ്കരിക്കാന്‍ വില്ലേജ് മാന്‍ പറഞ്ഞതിനോട് വള്ളിയുടെ പ്രതികരണം ചിരി ഉണര്‍ത്തുന്നതാണ്,. തീവ്ര വാദ മത സംഘടനയായ എന്‍ ഡി എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും ബഹിഷ്കരിക്കാന്‍ മടിയില്ലാത്തവര്‍ക്ക് സൂര്യയെ ബഹിഷ്കരിക്കാന്‍ എന്താണു പ്രശ്നം?

മലയാളികള്‍ മൊത്തമായി കണ്ട് അപാരം എന്ന് ഇപ്പോള്‍ കൊട്ടിപ്പാടുന്ന അമേന്‍ എന്ന സിനിമ തുടങ്ങുന്നതു തന്നെ മലയാളികളുടെ മുഖത്തേക്ക് മലം എറിഞ്ഞു കൊണ്ടാണ്. അത് സഹിച്ച് ആ സിനിമയെ വിജയിപ്പിക്കാന്‍ മടിയില്ലെങ്കില്‍ പിന്നെ ഇതിലെന്താണു പ്രശ്നം? എല്ലാ കാഥപാത്രങ്ങളേക്കൊണ്ടും പച്ചതെറിയും കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളും പറയിപ്പിക്കുന്ന അനൂപ് മേനോന്റെ സിനിമകള്‍ കണ്ട് മഹത്തരം എന്നു പറയുന്നവര്‍ക്ക് ഇതിനെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.

ഇതില്‍ സദാചര വിരുദ്ധം എന്നു പറയാവുനത് ആണുങ്ങളും പെണ്ണുങ്ങളും അടുത്തിടപഴകുന്നതു മാത്രമാണ്. ആണുങ്ങളെയും പെണ്ണുങ്ങളെയും വേലി കെട്ടി തിരിക്കുന്ന സംസ്കാരത്തില്‍ വളര്‍ന്നവര്‍ക്ക് അത് അരോചകമായി തോന്നാം.

മറ്റൊരു കപട സദാചാര വാദിയായ രാഹുല്‍ ഈശ്വരന്റെ കണാമറയത്തെ പ്രകടനം നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ കുഞ്ഞാലിക്കുട്ടിയേയും, പി ജെ കുര്യനെയും, പി ശശിയേയും, ഗോപി കൊട്ടമുറിക്കലിനെയുമൊക്കെ ഇതുപോലെ ഉള്ള റിയാലിറ്റി ഷോകളില്‍ അവതരിപ്പിപ്പണം. ഇരുട്ടിന്റെ മറവില്‍ ഇവരൊക്കെ ചെയ്യുന്നത് ഇതുപോലെ എല്ലാവരും കാണട്ടെ.

ബലാല്‍ സംഗത്തിന്റെയും കൊള്ളയുടെയും കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ ഇല്ലാതെ ഒരു ചാനലും ഇന്ന് ഒരു പ്രേക്ഷകനും കാണാന്‍ ആകില്ല. അത് കാണുന്ന കുട്ടികളൊക്കെ ബലാല്‍ സംഗം ചെയ്യാനും കൊല ചെയ്യാനും പോകില്ലെങ്കില്‍ ഈ ഷോ കണ്ട് അവര്‍ മറ്റൊന്നും ചെയ്യില്ല. കുട്ടികളെ മാതാപിതാക്കള്‍ എങ്ങനെ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണവര്‍ നല്ലതോ ചീത്തയോ തെരഞ്ഞെടുക്കുന്നത്. അല്ലാതെ റിയാലിറ്റി ഷൊ കണ്ടല്ല.

സോഷ്യല്‍ മീഡിയയുടെ ശക്തി എന്നൊക്കെ പറഞ്ഞ് ഇന്‍ഡ്യ വിഷനെതിരെ കുതിര കയറുന്നതുപോലെ സൂര്യയുടെ മേല്‍ കുതിര കയറിയാല്‍ അണ്ണാച്ചി വെറുതെ വിടില്ല. ഉള്ള വികലാംഗത മുഴുവന്‍ വികലാംഗത ആക്കി വിടും. 


റ്റോയിലറ്റിലെ പേപ്പര്‍ പരിപാടി അത്രക്ക് മോശമാണോ? എങ്കില്‍ കല്ലുകൊണ്ടുള്ള ഈ പരിപാടിയോ?

>>>>ഈ ഷോ കഴിഞാൽ നമുക്ക് വീട്ടുകാർ അറിയാതെ goa യിൽ പോകാം എന്ന് പറയുമ്പോൾ , goa യിൽ പോകുന്നത് പരിപ്പുവടയും ചായയും കുടിച്ചു തിരിച്ചുപോരാൻ ആണെന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??<<<<

പിന്നെ എന്താണവോ താങ്കള്‍ കരുതിയത്. അതും കൂടി ഒന്ന് വിശദീകരിച്ച് പറയ്.

വേറെ എന്തൊക്കെയണ്, ഗോവയില്‍ പോയപ്പോള്‍ താങ്കള്‍ ചെയ്തത്? 

>>>>ഒരു വ്യക്തിയോ മതസ്ഥാപനമോ ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നു താങ്കൾ കരുതുന്നുവെങ്കിൽ ഒരു ചാക്ക് സഹതാപം മാത്രമേ എനിക്ക് പകരം തരാനുള്ളൂ. <<<<

ഒരു ചാക്കു സഹതാപം ​ചൊരിയുന്ന സമയത്ത് സ്വന്തം തലമണ്ടക്കകത്ത് ഒരു തരി വിവേകം ഉണ്ടാക്കാന്‍ നോക്ക്. നീര്‍വിളാകന്‍ മാന്യമായി ചോദിച്ച ഒരു ചോദ്യത്തിനു ജിഹാദ് മോഡല്‍ ഉത്തരമാണല്ലോ വള്ളിയുടേത്. 

ശബരി മലയിലെ പൂജയുടെ ഭാഗമായിട്ടാണു ഞാന്‍ ഈ ഷോയില്‍ പങ്കെടുക്കുന്നതെന്ന് രാഹുലന്‍ പറഞ്ഞിട്ടുണ്ടോ? അള്ളായും മൊഹമ്മദും നിര്‍ദേശിച്ചതനുസരിച്ച് ഭീകരപ്രവര്‍ത്തികള്‍  ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഇസ്ലാമിക ഭീകരരെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല എന്നാണല്ലോ താങ്കളും സഹ താലിബാനികളും കരഞ്ഞു പറയാറുള്ളത്. താങ്കളേക്കാളും മാന്യതയുണ്ട് ഈ ഷോയിലെ അഭിനേതാക്കള്‍ക്ക്. എന്താണു മലയാളികളുടെയോ താങ്കളുടെ മതമായ ഇസ്ലാമിന്റെയോ സദാചാരത്തിനു വിരുദ്ധമായി ഈ ഷോയിലുള്ളത്? ഇപ്പോഴിറങ്ങുന്ന ന്യൂ ജെനെറേഷന്‍ സിനിമകളില്‍ ഉള്ളതിലും മോശമായ എന്താണിതിലുള്ളത്?

ഇവിടെ സന്ദര്‍ശിച്ചവരുടെ കണക്കെടുക്കുന്ന കൂടെ ഫൈസ് ബുക്കിലെ മറ്റ് ചില സൈറ്റുകളിലെ കണക്കു വേണമെങ്കില്‍  ഞാന്‍ പറയാം, സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണമല്ല ഒരു പോസ്റ്റിന്റെ പ്രസക്തി. ഇവിടെ താങ്കളെ അനുകൂലിച്ച് അഭിപ്രായമെഴുതുന്നതില്‍  99% പേരും മുസ്ലിങ്ങളാണ്. അതിന്റെ കാരണം ഞാന്‍ പറയേണ്ടതില്ലല്ലോ.

സുകുമാരന്‍ നായര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നു. അത് തെറ്റാണെങ്കില്‍ എന്തിനാണ്, മുസ്ലിങ്ങള്‍ സംവരണ വേണമെന്നു ശഠിക്കുന്നത്. താങ്കളുടെ പാര്‍ട്ടിയായ മുസ്ലിം ലീഗിനേക്കൊണ്ട് മുസ്ലിങ്ങള്‍ക്ക് സംവരണം വേണ്ട എന്നു പറയിക്കുക. അതിനു ശേഷം സുകുമാരന്‍ നായര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നതിനെ എതിര്‍ക്കുക. അല്ലെങ്കില്‍ താങ്കളീ പറയുന്നത് വേശ്യയുടെ ചരിത്ര പ്രസംഗമായേ വിവരമുള്ളവര്‍ മനസിലാക്കൂ. ഇവിടെ സന്ദര്‍ശിച്ച 26000 ത്തിന്റെ കാര്യമല്ല പറഞ്ഞത്. 




Cleaning oneself after relieving oneself

(Narrated by al-Bukhaari, 149; Muslim, 271) 

The reason for that is that the basic way of removing impurities is to use water. Just as you use water to remove any impurities from your foot, so too you use it to remove any impurities resulting from relieving yourself. 

2 – He may purify himself using stones. Doing istijmaar or removing impurities with stones is sufficient. This is indicated by the words and actions of the Messenger (peace and blessings of Allaah be upon him). With regard to his words, Salmaan (may Allaah be pleased with him) said: “The Messenger of Allaah (peace and blessings of Allaah be upon him) forbade us to use less than three stones for the purpose of istijmaar.” 

(Narrated by Muslim, 262). 

With regard to his actions, Ibn Mas’ood (may Allaah be pleased with him) said: “The Prophet (peace and blessings of Allaah be upon him) went out to answer the call of nature and asked me to bring him three stones. I found two stones and searched for a third but could not find one. So I took a piece of dried dung and brought it to him. He took the two stones and threw away the dung and said, ‘This is a filthy thing.’” 

(Narrated by al-Bukhaari, 122). 

The hadeeth of Abu Hurayrah, which states that he gathered some stones for the Prophet (peace and blessings of Allaah be upon him) and brought them to him in his garment, put them down next to him then went away (narrated by al-Bukhaari, 154) indicates that istijmaar (using stones to cleanse oneself after relieving oneself) is permissible. 


>>>>വിവരക്കേട് ഒരു തെറ്റല്ല അതൊരു വിപത്താണ്....അത് മനസ്സിലാകിയിട്ടു മതി സാധാചാര ത്തിനെ പുച്ചിക്കുന്നത് ..പെണ്ണൊക്കെ expose ചെയ്യാൻ മുട്ടി നില്കുന്നവലാണ് എന്ന മെസ്സേജ് വലിയ അപകടം ഉണ്ടാക്കും..<<<<

പെണ്ണൊക്കെ എക്സ്പോസ് ചെയ്യാന്‍ മുട്ടി നില്‍ക്കുകയാണെന്ന് താങ്കള്‍ ഏത് അവയവം കൊണ്ടാണ്, ചിന്തിച്ചെടുത്തത്? ഇതില്‍ എന്താണു, എക്സ്പോസ് ചെയ്ത് താങ്കള്‍ കണ്ടത്?

താങ്കളുടെ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് സ്ത്രീകള്‍ അവരുടെ പലതും  ചില ആളുകളുടെ മുന്നില്‍ എക്സ്പോസ് ചെയ്യാം എന്നാണ്. അതിവിടെ വായിക്കാം.

24:31

വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ -സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍45 എന്നിവര്‍ക്കൊഴികെ, അവര്‍ സൌന്ദര്യം വെളിവാക്കരുത്.

ഇതു പ്രകാരം സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 എന്നിവര്‍ക്ക് പരസ്പരം പലതും  expose ചെയ്യാമെന്നാണ്. സഹോദരരുടെ മക്കള്‍ തമ്മിലുള്ള വിവാഹം  ഇസ്ലാമില്‍ അനുവദിച്ചതുമാണ്. മകന്റെ ഭാര്യയെ വരെ വിവാഹം കഴിച്ചിരുന്നു താങ്കളുടെ പ്രവാചകന്‍,. വിവാഹം കഴിക്കാന്‍ അനുവദിക്കപ്പെട്ട പലര്‍ക്കും വിവഹാത്തിനു മുന്നെ പലതും എക്സ്പോസ് ചെയ്യാമെന്ന നിയമമുള്ള ഇസ്ലാമില്‍ തന്നെയാണോ താങ്കളും വിശ്വസിക്കുനത്? ഇതുപോലെ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ട പലരും പരസ്പരം പലതും തുറന്നുകാണിച്ച് (expose) നടന്നപ്പോള്‍ അര്‍ക്കുവേണമെങ്കിലും  ചൊറിച്ചിലുണ്ടായി താങ്കളീ പറയുന്ന ട്രൈ ചെയ്യല്‍  ഉണ്ടായിക്കൂടെ? 

സഹോദരീ സഹോദരാരുടെ കുട്ടികള്‍ മിക്കപ്പോഴും കണ്ടുമുട്ടുന്നവരും അടുത്തിടപഴകുന്നവരും അല്ലേ. അവര്‍ക്ക് തമ്മില്‍ വിവാഹം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഈ ട്രൈ ചെയ്യലും നടക്കുക സ്വാഭാവികമാണല്ലോ. അതിനേക്കുറിച്ച് വേവലാതി ഇല്ലാത്ത താങ്കളൊക്കെ ഇപ്പോള്‍ ഭാവനയില്‍ നിന്നും ഇതുപോലെ വേവലാതി ഉണ്ടാക്കിയെടുക്കാതെ സ്വയം നിയന്ത്രിക്കുന്ന സൂത്രം പഠിക്കാന്‍ നോക്കുക. മറ്റൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ നിയന്ത്രണം പോകുന്ന താങ്കളേപ്പോളുള്ളവരുടെ മനസിലാണു കുഴപ്പം. അതിനെ ചികിത്സിക്കാന്‍ നോക്കുക. 


കുറുക്കന്റെ കണ്ണുകള്‍  എന്നും കോഴിക്കൂട്ടില്‍ തന്നെ. ഈ പരിപാടിയിലെ ഏത് പെണ്ണാണ്, മോശമായി വസ്ത്രം ധരിച്ചിരിക്കുന്നു എന്ന് താങ്കള്‍ പറയുന്നത്. അവരുടെ അരുടെയെങ്കിലും വസ്ത്രം മോശമാണെന്ന് ഇതെഴുതിയ വള്ളി പോലും പറയുന്നില്ല. 

നോട്ടം പെണ്ണുങ്ങളുടെ വസ്ത്രത്തിലേക്ക് മാത്രമാകുമ്പോള്‍ ഇതൊക്കെ തോന്നും. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ പര്‍ദ്ദയൊഴികെ മറ്റൊരു വസ്ത്രവും നല്ലതെന്നു തോന്നാത്ത മാനസില്‍ ഈ പെണ്ണുങ്ങളുടെ വസ്ത്രവും മോശമായി തന്നെ തോന്നും. 

പെണ്ണിന്റെ കൈയ്യും കാലും കാണുമ്പോഴേക്കും ഹാലിളകുന്ന താങ്കളേപ്പോളുള്ളവരുടെ രോഗാതുരമായ മനസിനാണു ചികിത്സ വേണ്ടത്. താങ്കളൊക്കെ താങ്കളുടെ പെണ്ണുങ്ങളെ പര്‍ദ്ദ ഇട്ട് മൂടിക്കൊണ്ടു നടന്നോളൂ. പക്ഷെ മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് വാശിപിടിക്കല്ലേ. അതല്ല എല്ലാ പെണ്ണുങ്ങളും  പര്‍ദ്ദ ഇട്ടു നടക്കണമെങ്കില്‍ താമസം വല്ല ഇറാനിലേക്കോ, സൌദി അറേബ്യയിലേക്കോ, അഫ്ഘാനിസ്താനിലേക്കോ മാറ്റുന്നത് നല്ലതായിരിക്കും.

ഈ ഷോ കാണുന്ന കുട്ടികളൊക്കെ നാളെ മുതല്‍ തെരുവിലിറങ്ങി പെണ്‍കുട്ടികളെ പീഢിപ്പിച്ചു തുടങ്ങും എന്നൊക്കെ വള്ളിയേപ്പോലെ കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ മാനിക്കുന്നു. അങ്ങനെ ചിന്തിക്കുന്ന രോഗാതുരമായ മനസിനെ ഉടനെ ഊളമ്പാറയിലോ കുതിരവട്ടത്തോ ആണയക്കേണ്ടത്. ഏതായാലും കുറച്ച് കൂതറ മുസ്ലിങ്ങളെ പേടിച്ച് സൂര്യ ഈ പരിപാടി നിറുത്താനൊന്നും പോകുന്നില്ല. ഇതുപോലെ പ്രചരണം കൊടുത്താല്‍ ഇത് കാണാത്തവര്‍ പോലും കാണും. വള്ളിയും താങ്കളും സഹ താലിബാനുകളും പറയുമ്പോലെ അതില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വേണ്ടിയെങ്കിലും.

താങ്കളുടെ മത വിശ്വാസപ്രകാരം  കുറ്റം എപ്പോഴും സ്ത്രീകള്‍ക്കാണ്. ബലാല്‍ സംഗം ചെയ്യപ്പെടുന്ന സ്ത്രീയെ ശിക്ഷിക്കുന്ന പ്രാത മതം ഇസ്ലാം മാത്രമേ ഉള്ളു. പര്‍ദ്ദയിട്ടു നടക്കുന്നവരേപ്പോലും സൌദി അറേബ്യയില്‍ ബലാല്‍ സംഗം ചെയ്യുന്നു. അതിന്റെ അര്‍ത്ഥം വസ്ത്രമൊന്നുമല്ല ഇതിനു കാരണമെന്നണ്. സ്ത്രീകളെയും പുരുഷന്‍മാരെയും വേലികെട്ടി തിരിച്ചിരുത്തുന്ന അവിടെ ബലാല്‍ സംഗം  നടക്കുന്നതിന്റെ അര്‍ത്ഥം ഇതുപോലെയുള്ള ഷോകളല്ല കാരണമെന്നാണ്. കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍  മൂന്നും അഞ്ചും വയസായ പിഞ്ചുകുട്ടികള്‍ വരെ ബലാല്‍  സംഗം ചെയ്യപ്പെട്ടു. അതൊക്കെ ചെയ്ത നരാധമന്മാര്‍  ഈ റിയാലിറ്റി ഷോ കണ്ടിട്ടാണെന്ന് തോന്നുന്നത് താങ്കളുടെ മനസിന്റെ മലിനതയാണ്. അത് കഴുകി കളയാന്‍ ശ്രമിക്ക്. സ്ത്രീയെ ബഹുമാനിക്കാന്‍  പഠിപ്പിക്കുന്ന സംസ്കാരത്തില്‍ വരളാത്തതിന്റെ കുഴപ്പമാണിത്. 

ആണുങ്ങളെയും പെണ്ണുങ്ങളെയും വേലി കെട്ടി തിരിക്കുന്ന ഒരു സംസ്കരത്തില്‍ വളര്‍ന്നു വന്ന വള്ളിക്കും താങ്കള്‍ക്കുമൊക്കെ അവര്‍ അടുത്തിടപഴകുന്നത് സഹിക്കുന്നില്ല. അതേ ഈ വിലാപത്തിലുള്ളു. 


>>>>ടി വി കാണാതിരുന്നാല്‍ പോരേ എന്ന വളരെ ബാലിശമായ വാദമാണ് നിങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.<<<<

ഇതില്‍ എന്താണു ബാലിശത. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ സ്ത്രീകളും കുട്ടികളും കാണുന്നില്ല. അതുപോലെ ഇതും ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കുക. താങ്കളിലെ ഇസ്ലാമിസ്റ്റ് ഇതിനെ മുന്‍ വിധിയോടെയാണു സമീപിക്കുനത്. താലിബാനുകള്‍  ഇതുപോലെയുള്ള പരിപാടികളെ എപ്പോഴും എതിര്‍ക്കും. പന്നിമാംസം കേരളത്തില്‍ എല്ലായിടത്തും സുലഭമാണ്. അതിഷ്ടമില്ലാത്ത മുസ്ലിങ്ങള്‍ അത് വാങ്ങി കഴിക്കില്ല. ഗള്‍ഫ് നാടുകളിലും വരെ അതുണ്ട്. 

ഇതൊരു റ്റെലിവിഷന്‍ പരിപാടിയാണ്. താങ്കളുടെ ഒക്കെ വീടുകളില്‍ എല്ലാ കുട്ടികള്‍ക്കും വെവ്വേറേ റ്റെലിവിഷനുണ്ടെങ്കിലേ അവര്‍ കാണുമെന്ന് പേടിക്കേണ്ടതുള്ളു.

ഈ ഷോ കാണുന്ന കുട്ടികളൊക്കെ നാളെ മുതല്‍ തെരുവിലിറങ്ങി പെണ്‍കുട്ടികളെ പീഢിപ്പിച്ചു തുടങ്ങും എന്നൊക്കെയാണു തങ്കളിവിടെ പറയുന്നത്. അങ്ങനെ ചിന്തിക്കുന്ന രോഗാതുരമായ മനസിനെ ഉടനെ ഊളമ്പാറയിലോ കുതിരവട്ടത്തോ ആണയക്കേണ്ടത്. ഏതായാലും കുറച്ച് കൂതറ മുസ്ലിങ്ങളെ പേടിച്ച് സൂര്യ ഈ പരിപാടി നിറുത്താനൊന്നും പോകുന്നില്ല. ഇതുപോലെ പ്രചരണം കൊടുത്താല്‍ ഇത് കാണാത്തവര്‍ പോലും കാണും. താങ്കളും സഹ താലിബാനുകളും പറയുമ്പോലെ അതില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വേണ്ടിയെങ്കിലും.

താങ്കള്‍ ഉറക്കെ കിടന്ന് കുരയ്ക്കുന്നുണ്ടല്ലോ. എന്താണിതില്‍  ഇത്ര ആഭാസകരമായി ഉള്ളത്. അത് താങ്കള്‍ പറഞ്ഞു കണ്ടില്ല. വെറുതെ പ്രദീപിനെയും സന്തോഷ് പണ്ഡിറ്റിനെയും  സിന്ദു ജോയിയേയും ഒക്കെ ചീത്ത പറയുന്നതല്ലാതെ. കൂടെ താങ്കളുടെ തന്നെ മറ്റ് പല കൂതറ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും. ഇവര്‍ എന്താണിതിലാഭസകരമായി ചെയ്തതെന്ന് ഒന്ന് വിശദീകരിക്കാമോ? താങ്കള്‍ രണ്ട് എപിസോഡുകള്‍ കണ്ടു എന്ന് പറയുന്നു. ഇവിടെ ഇട്ടിരിക്കുന്ന ഒരേപിസോഡേ ഞാന്‍ കണ്ടുള്ളു. അതില്‍ എനിക്ക് ആഭാസകരമായതോ മലയാളിയുടെ സംസ്കാരത്തിനു യോജിക്കാത്തതോ ഒന്നും ഞാന്‍ കണ്ടില്ല. താങ്കളേപ്പോലുള്ള മുസ്ലിങ്ങളുടെ ഉണ്ടെനു പറയുന്ന സംസ്കാരത്തിനു യോജിക്കാത്തത് പലതും ഇതിലുണ്ടാകുമായിരിക്കാം. പക്ഷെ അവര്‍ക്ക് വേണ്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാറ്റാന്‍ ഏതായാലും ആകില്ല. 

മൂന്നു നാലു പെണ്‍കുട്ടികളെ പീഢിപ്പിച്ച കുഞ്ഞാലിക്കുട്ടി കേരളം ഭരിക്കുന്നു. അതുകൊണ്ട് എല്ലാ മുസ്ലിങ്ങളും പീഢിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടോ? സൂര്യനെല്ലി പെണ്‍കുട്ടിയെ പീഢിപ്പിച്ച പി ജെ കുര്യന്‍  രാജ്യ സഭ ഉപാക്ഷദ്ധ്യനുമാണ്. അതുകൊണ്ട് എല്ലാ കോണ്‍ഗ്രസുകാരും പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നുണ്ടോ?

താങ്കള്‍ താങ്കളുടെ കുട്ടികളെ സംസ്കാരത്തില്‍ വളര്‍ത്തിയാല്‍ അവര്‍ ഒരു നെറികേടിനും പോകില്ല. ഇത് ജീവിതമല്ല വെറും റിയാലിറ്റി ഷോയാണെന്നു പറഞ്ഞു കൊടുത്താല്‍ അത് മനസിലാക്കാന്‍ ഒരു കുട്ടിക്കും ബുദ്ധിമുട്ടുണ്ടാകില്ല. 

കുട്ടികള്‍ വഴി തെറ്റിപ്പോകുന്ന മറ്റ് വലിയ ഒരു പ്രശ്നമുണ്ട്. ഫൌസിയ പറയാതെ പോയത്. ഗള്‍ഫില്‍ കിടന്ന് എല്ലു മുറിയെ പണിയെടുക്കുന്ന ഉപ്പാമാര്‍ നാട്ടിലേക്കയച്ചു കൊടുക്കുന്ന പണത്തില്‍ ബൈക്കുകളും മേടിച്ച് മിന്നിയടിച്ച് കള്ളുകുടിച്ചും പെണ്ണുപിടിച്ചും  ആഭാസകരമായി ജീവിക്കുന്ന അനേകം കുട്ടികളുണ്ട്. മിക്കപ്പോഴും റോഡപപകടങ്ങളില്‍  പൊലിയുന്ന അനേകം ചെറുപ്പക്കാരുടെ കഥകളൊക്കെ ഇതുപോലെയാണ്. അവരെ നിയന്ത്രിക്കാനും നല്ല വഴി കാണിച്ചു കൊടുക്കാനും  ആളുകള്‍ ഇല്ലാത്തതുകൊണ്ടുണ്ടാകുന്ന പ്രശ്നമാണത്. ഇവര്‍ വഴി തെറ്റിപ്പോകുന്നു എന്നും പറഞ്ഞ കെരളത്തില്‍ ബൈക്കുകളും, മദ്യഷപ്പുകളും ഒഴിവക്കാന്‍ ആകുമോ? പെണ്ണുങ്ങളെ ഒക്കെ നാടുകടത്താന്‍ പറ്റുമോ? അതും കൂടി ഫൌസിയ പറഞ്ഞിരുന്നെങ്കില്‍  എല്ലാ താലിബാനികളും കൂടി അവരെ കല്ലെറിഞ്ഞു കൊന്നേനെ. 

>>>>india യിൽ റിലീസ് ആകുന്ന UA / A / S category യിൽ ഉള്ള സിനിമകൾ ഒന്നും TV യിൽ വരാറില്ല
അല്ലെങ്കിൽ ഫാമിലിക്ക് കാണാൻ പറ്റാത്ത scenes നീക്കം ചെയ്തിട്ടേ വരൂ .<<<<


സിനിമകളില്‍ കാണാത്ത നീക്കം ചെയ്യേണ്ട ഒരു scene ഈ പരിപടിയില്‍ നിന്നു താങ്കളൊന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു. 


>>>>...<<<<<


സന്ദേശം നല്‍കാന്‍  ഇതെന്താ കുര്‍ആന്‍ പോലെ ഒരു വേദ പുസ്തകമാണോ?

റിയാലിറ്റി ഷോകള്‍ സമൂഹത്തിന്, സന്ദേശം നല്‍കണമെന്നതിനു എന്തിനാണു വാശിപിടിക്കുന്നത്. താങ്കളൊക്കെ കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നു. എല്ലാവരും വായിച്ചു പഠിക്കാന്‍ പോകുന്ന വേദ പുസ്തകമോ പാഠ പുസ്തകമോ അല്ല ഇത്. വെറും എന്റര്‍റ്റെയിന്‍ മെന്റ്. താങ്കളുടെ മക്കള്‍  പരീഷ എഴുതുമ്പോള്‍ ഇതില്‍ നിന്നും ഒരു ചോദ്യവും വരില്ല. അതുകൊണ്ട് താങ്കളോ മക്കളോ ഇത് കാണേണ്ട. 

റിയാലിറ്റി ഷോ വെറുമൊരു മത്സരമാണെന്ന കാര്യം ആദ്യം മനസിലാക്കുക. ഡാന്‍സിനും, പാട്ടിനും മത്സരമുള്ളതുപോലെ. ഇവിടെ ഒരു വീട്ടില്‍ കുറച്ചാളുകള്‍ ഒരുമിച്ചു ജീവിക്കുന്നു. അവരുടെ ഓരോ ചെയ്തികളും അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്യുന്നു. അതില്‍ സഭ്യതക്ക് നിരക്കാത്ത എന്തെങ്കിലും ഉണ്ടായാല്‍ അതൊക്കെ സെന്‍സര്‍ ചെയ്തിട്ടു തന്നെയാണ്, മറ്റുള്ളവരെ കാണിക്കുന്നത്. താങ്കളേപ്പോലുള്ള കൂതറകള്‍ ഇതില്‍ വേറെ എന്തൊക്കെയോ ഉണ്ടാകും എന്ന് ഭാവനയില്‍ കണ്ട് ആകാംക്ഷ കൊണ്ടാണിതുപോലെ എഴുതി വിടുന്നത്. അത് മനസിലുള്ള ഞെരമ്പു രോഗം കൊണ്ടുണ്ടായതാണ്.

ആണും പെണ്ണും ഒന്നിച്ച് ഇടപഴകിയാല്‍ ഇടിഞ്ഞു വീഴുന്ന ഒരു സംസ്കാരവും മതേതര കേരളത്തിലില്ല. ഒരു പക്ഷെ മലപ്പുറത്തെ താലിബാന്‍ കേരളത്തില്‍ ഉണ്ടാകുമായിരിക്കും. അത് മറ്റുള്ളവരെ ബാധിക്കില്ല. താങ്കള്‍ക്കിത് കാണേണ്ടെങ്കില്‍ കാണാതിരിക്കുക. അതിലപ്പുറം  താങ്കളുടെ താലിബന്‍ അജണ്ട ഇവിടെ ആരും കണക്കിലെടുക്കില്ല.

താങ്കളേപ്പോലെ സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരനായിരുന്നു രാഹുല്‍ ഈശ്വരനും. ഇപ്പോള്‍ അദ്ദേഹം കാണിക്കുന്ന വിക്രിയകള്‍ മറ്റുള്ളവര്‍ കാണുന്നു. അതിന്റെ അര്‍ത്ഥം അദ്ദേഹം പൊതു വേദികളില്‍ പ്രസംഗിച്ചു നടന്നതൊന്നുമല്ല യഥാര്‍ത്ഥ മുഖം  എന്നാണ്. ഒരു പക്ഷെ താങ്കളും ഇതൊക്കെ തന്നെയായിരിക്കും. ആ ജാള്യത ഉണ്ടായതുകൊണ്ട് ഇതുപോലെ വെറുതെ ഇരിക്കുന്ന സന്തോഷ് പണ്ഡിറ്റിനെയൊക്കെ കൂതറ എന്നു വിളിച്ച് ആക്ഷേപിക്കുന്നു. ആദ്യം താങ്കളുടെ മനസു ശുദ്ധമാക്ക്. കൂതറ എന്നു വിളിക്കാന്‍ എന്ത് ആഭാസത്തരമാണദേഹം ​താങ്കളോടും കേരള സമൂഹത്തോടും ചെയ്തത്? 

രാഹുല്‍ ചെയ്തതുപോലെ അവസരം കിട്ടിയാല്‍ ഏത് സദാചാര പോലീസും ഇതൊക്കെ ചെയ്തെന്നിരിക്കും. ഇതൊക്കെ തെറ്റാണെന്ന് മനസിലാക്കി ഉള്‍ക്കൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുന്ന ഉപദേശിയാണദ്ദേഹമെന്നോര്‍ക്കുക. താങൎ0��ണെ�B4� ചെയ്യും. അതൊക്കെ അവരുടെ വളര്‍ത്തു ദോഷമാണ്. അല്ലാതെ സമൂഹത്തിലെ മറ്റുള്ളവരുടെ കുറ്റമല്ല. 

ഇത് കണ്ടിട്ട് ഇതില്‍ നിന്നും ഒരു സന്ദേശവും എനിക്ക് ലഭിക്കണമെന്ന് ഞാന്‍ അഗ്രഹിക്കുന്നില്ല. വെറുതെ സമയം കൊല്ലാന്‍ ഉള്ള നേരമ്പോക്കെന്നേ ഞാന്‍ ഇതിനെ കാണുന്നുള്ളു. താങ്കളുടെ ഒക്കെ ജീവിതത്തെ മാറ്റി മറിക്കുന്ന മഹാ സംഭവം ആണിതെന്നൊക്കെ തോന്നുന്നത് മനസിന്റെ വളര്‍ച്ചയില്ലായ്മയാണ്. 

ഒരു ചോദ്യം ചോദിച്ചോട്ടെ. ഇത് കണ്ട് സമൂഹം  വഴിതെറ്റിപ്പോകുമെന്നും താങ്കള്‍  പറയുന്നു. ഇത് കണ്ടതിനുശേഷം  താങ്കള്‍ക്ക് ഇപ്പോള്‍ എത്ര പെണ്ണുങ്ങളെ കയറി പിടിക്കാന്‍ തോന്നുന്നുണ്ട്? അല്ലെങ്കില്‍ ഇത് കണ്ട താങ്കളുടെ ഭാര്യക്ക് കാമമിളകിയോ? 


>>>> കാരണം ഇത്തരം ഷോകളില്‍ ആവേശം ഉള്‍ക്കൊണ്ട്‌ എന്റെ മകളെയോ പെങ്ങളെയോ ഒരുവന്‍ കയറിപ്പിടിച്ചാല്‍ അതെന്നെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്.<<<<

ഇത് കണ്ടിട്ട് താങ്കള്‍ക്ക് ആവേശം ഉണ്ടായോ? ഉണ്ടായെങ്കില്‍ താങ്കള്‍ എത്ര പേരെ കയറി പ്പിടിച്ചു? ഇല്ലെങ്കില്‍ എന്തുകൊണ്ട് ആവേശം  കയറിയില്ല? താങ്കള്‍ക്കുണ്ടാകാത്ത ആവേശം മറ്റുള്ളവര്‍ക്ക് ഉണ്ടാകുമെന്ന് താങ്കളോട് ഏത് മലക്കാണു വന്ന് പറഞ്ഞത്? 

താങ്കള്‍ക്കാവേശം കയറുന്നില്ലെങ്കില്‍  മറ്റാര്‍ക്കും അത് കയറില്ല വള്ളി. താങ്കളും മറ്റുള്ളവരേപ്പോലെ മനുഷ്യന്‍ തന്നെയാണ്. പ്രത്യേക സൃഷ്ടി ഒന്നുമല്ല.

ഞാന്‍ മാത്രം മഹാന്‍ മറ്റ്ള്ളവരൊക്കെ കൂതറകള്‍  , എനിക്ക് എന്തു കണ്ടാലും ആവേശം കയറില്ല. പക്ഷെ ചുറ്റുമുള്ള പരട്ടകള്‍ക്കൊക്കെ ഒരു റിയാലിറ്റി ഷോ കണ്ടാല്‍ ഉടനെ ആവേശം കയറും, എന്ന അധമ ചിന്ത മനസില്‍  നിന്നും കഴുകി കളഞ്ഞ് ഒരു മനുഷ്യനാകാന്‍ നോക്ക്. താങ്കളെന്തോ മഹാ പ്രവാചകനാണെന്നാണ്, താങ്കളുടെ ഭാവം. പക്ഷെ വെറും  കൂതറ മാത്രം. 

താങ്കള്‍ക്ക് എല്ലാ താലിബനികള്‍ക്കും ഉള്ള മനോവിഭ്രാന്തിയാണ്. എതിരെ വരുന്ന പുരുഷന്‍ മാരൊക്കെ ഏതെങ്കിലും  റിയലിറ്റി ഷോ കണ്ട് ആവേശം കൊണ്ട്, മകളെയും പെങ്ങളെയും കയറിപ്പിടിക്കാന്‍  വരുന്നു എന്ന തോന്നലാണു താങ്കള്‍ക്ക്. അവരെ ചാക്കുകെട്ടുകള്‍ പോലെ കെട്ടിപ്പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ വച്ചേക്കുക. 

>>>> ഒരു 'ഡല്‍ഹി പെണ്‍കുട്ടി' ഉണ്ടാകുമ്പോള്‍ നിലവിളിക്കുന്നവരെയല്ല സമൂഹത്തിന് വേണ്ടത്, അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരെയാണ്.<<<<

ഡെല്‍ഹി പെണ്‍കുട്ടി ഉണ്ടായതിന്റെ സമൂഹിക അവസ്ഥ വള്ളി പറയുന്നതുപോലെ ഏതെങ്കിലും  റിയാലിറ്റി ഷോയല്ല. പുരുഷന്റെ ലൈംഗിക അവയവമാണ്. ആ അവസ്ഥ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാനെങ്കില്‍ അത് അങ്ങ് മുറിച്ചുകളയുകയാണു വേണ്ടത്.

ലൈംഗികത അടച്ചു കെട്ടി മൂടി വയ്ക്കുന്ന സമൂഹത്തില്‍ അനിവാര്യമയി ഉണ്ടാകുന്ന മാന്സികാ രോഗമാണു ഡെല്‍ഹിയില്‍ ഉണ്ടായത്. ബസിന്റെ ജാക്കി ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഇരുമ്പു ദണ്ട് ലൈംഗിഅകവയവത്തില്‍  കൂടി കടത്തി തൊണ്ടയോളം കൊണ്ടു വരുന്നത് ലൈംഗിക ബന്ധം നടത്തിയതാണെന്ന് വള്ളി മാത്രമേ പറയൂ. അതുണ്ടാവാതിരിക്കന്‍  റിയലിറ്റി ഷോയെ ചീത്ത പറഞ്ഞിട്ടും കാര്യമില്ല.

ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളേയും വേര്‍ തിരിച്ച് ലൈംഗികത പാപമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തില്‍ ഇതുപോലെയുള്ള അധമ പ്രവര്‍ത്തികളുണ്ടാകും. കുട്ടികളെ ചെറുപ്പത്തിലേ മുതല്‍ ശരിക്കുള്ള ലൈംഗിക വിദ്യഭ്യാസം നല്‍കിയാല്‍ പരസ്പര ബഹുമാനവും ആദരവും  ഉണ്ടാകും. ആരും താങ്കളേപ്പോലെ എതിരെ വരുന്ന ആളുകളെ കയറിപ്പിടിക്കില്ല.

വളര്‍ത്തു ദോഷവും  വിദ്യാഭ്യസത്തിന്റെ പോരയ്മയുമാണത്. അതിനു സമൂഹത്തേയോ റിയാലിറ്റി ഷോകളെയോ അല്ല ചീത്ത പറയേണ്ടത്. ഡെല്‍ഹി സംഭവത്തിന്റെ കാരണം  റിയാലിറ്റി ഷോയാണെന്ന തരത്തില്‍ എഴുതുന്ന താങ്കള്‍ക്ക് ഡെല്‍ഹി സംഭവം എന്താണെന്നറിയില്ല. ഇന്‍ഡ്യയിലെ സമൂഹിക അവസ്ഥയും അറിയില്ല.

സ്വന്തം മത വിശ്വാസം പഠിപ്പിച്ച പ്രാകൃത സദാചാരം മാത്രമേ അറിയൂ. 


>>>>>>>ശബരിമല പോലൊരു വലിയ ആരാധനാ കേന്ദ്രത്തിലെ തന്ത്രി കുടുംബത്തിന്റെ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു യുവാവിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത 'കളികളാണ്' ഈ പോസ്റ്റിനോടൊപ്പം കൊടുത്ത ക്ലിപ്പിലുള്ളത്.<<<<<<
ശബരി മല തന്ത്രിമാരൊക്കെ ബ്രഹ്മചാരികളാണോ വള്ളി. എങ്കിലല്ലെ രാഹുലിന്റെ കളികളെ കളിയാക്കേണ്ടതുള്ളു. തന്ത്രി കുടുംബത്തിന്റെ വക്താവായതുകൊണ്ട് റിയാലിറ്റി ഷോയില്‍ പങ്കെടുക്കന്‍ പാടില്ലേ? പെണ്‍ക്കുട്ടികളുമായി ഇടപഴകാന്‍ പാടില്ലേ?

എന്തു കളികളാണു താനക്ളുടെ താലിബന്‍  കണ്ണുകള്‍  കണ്ടുപിടിച്ചത്? ഒരു പെണ്‍കുട്ടി അങ്ങേരുടേ പദത്തില്‍ ഇരിക്കുന്നതോ? പെണ്‍കുട്ടികളോടോപ്പം ​പാട്ടു പടുന്നതോ? പേണ്‍കുട്ടിക്ളേ ആസ്ലേഷിക്കുന്നതോ? ഡാന്‍സ് ചെയ്യുന്നതോ? ഇതില്‍ ഏത് കളിയാണു താങ്കള്‍ക്കിഷ്ടപ്പെടാത്തത്? അതോ ഗോവക്കു പോകാം എന്ന് മറ്റ് പെണ്‍കുട്ടികളോട് പറയുന്നതോ? 

ഞാന്‍ ഈ ഷോയില്‍ രാഹുല്‍ ചെയ്തതില്‍ പ്രത്യേകിച്ച് ത്തികേടൊന്നും കണ്ടില്ല. പക്ഷെ വാലന്റൈന്‍സ് ഡെ സെലെബ്രഷന്‍ സംബന്ധിച്ചൊക്കെ അയാള്‍ പൊതു വേഡികളില്‍ പറഞ്ഞത് കേട്ടിട്ടുണ്ട്. അതു കഴിഞ്ഞിതുപോലെ പെണ്‍കുട്ടികളോടൊപ്പം  അടുത്തിടപഴകുന്നത് അദ്ദേഹം  സമൂഹത്തിനു മുന്നില്‍  അവതരിപ്പിച്ച സ്വന്തം ഇമേജിനു കടക വിരുദ്ധമാണ്. അതു മാത്രമേ ഞാന്‍ ഇതില്‍ മോശമായി കണ്ടുള്ളു.


>>>അതെ സമയം അയാൾ ഒരു സിനിമാക്കാരനോ രാഷ്ട്രീയകാരനോ ആയിരുന്നെങ്കിൽ നാം ഗൗനിക്കില്ലായിരുന്നു. ഇതുപോലും മനസ്സിലാക്കാനുള്ള സാമാന്യയുക്തി താങ്കളെപോലെ ഔചിത്യപൂർവ്വം പ്രതികരിക്കുന്ന ഒരാൾക്ക്‌ ഇല്ലാതെ പോയതിൽ ഖേദമുണ്ട്. Grow up man..<<<<

വള്ളിയുടെ പര്‍ദ്ദ അപ്പാടെ അഴിഞ്ഞു വീഴുന്നു. സിനിമാക്കാരനായിരുന്നെങ്കില്‍ വള്ളി ഗൌനിക്കേ ഇല്ലായിരുന്നത്രെ. കാരണം  സിനിമക്കാര്‍ ഇതുപോലെ ഉള്ള കളികള്‍ കളിച്ചാല്‍ ഞമ്മനത് പെരുത്തു സന്തോഷം. വള്ളിയുടെ സമുദായത്തിന്റെ ഒരു സദാചാരവും ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴില്ല.

സിനിമിക്കാരനായ സന്തോഷ് പണ്ഡിറ്റിനെ കൂതറ എന്നു വരെ വിളിച്ചാക്ഷേപിച്ചത് എന്തിനായിരുന്നു താലിബാന്‍ വള്ളി? ക്ഷമിക്കണം താലിബന്‍ കാര്‍ക്ക് ഇതിനേക്കാള്‍ ആര്‍ജ്ജവമുണ്ട്. സിനിമക്കാരെ അവര്‍ ഒഴിവാക്കില്ല. സിനിമ പോലുമവര്‍ അനുവദിക്കില്ല. പിന്നെയാണോ സിനിമക്കാര്‍? സിനിമാക്കാരനായിരുന്നെങ്കില്‍  ഗൌനിക്കില്ലായിരുന്നു എന്നു പറഞ്ഞത് സിനിമാക്കാരനായ സന്തോഷ് പണ്ഡിറ്റിനു ബാധകമല്ലേ?

അപ്പോള്‍ വള്ളി എഴുതുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. രാഹുലൊക്കെ കൂടി ഉണ്ടാക്കുന്നു എന്ന് പറയുന്ന സദാചാര ലംഘനമൊന്നുമല്ല പ്രശ്നം. ചില ആളുകള്‍ നടത്തുന്നതുകൊണ്ടാണ്, വള്ളിക്ക് കലിപ്പ്. പ്രദീപിനേയും, സിന്ധു ജോയിയെയും, രാഹുലിനെയുമൊക്കെ വ്യക്തിപരമായി ആക്ഷേപിക്കാനുദ്ദേശിച്ചു തന്നെയാണിതെഴുതുന്നത്. അല്ലാതെ മറ്റ് മണ്ടന്‍ താലിബനികള്‍  കരുതുമ്പോലെ ഇത് സദാചാര പ്രസംഗമൊന്നുമല്ല.

സിനിമാക്കാരായ ദിലീപോ, മമ്മൂട്ടിയോ, മോഹന ലാലനോ ഇതുപോലെ കളി കളിച്ചാല്‍ വള്ളിയെന്ന കപട സദാചാരാ വാദി ഗൌനിക്കയേ ഇല്ല. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍.

സന്തോഷ് പണ്ഡിറ്റല്ല കൂതറ. അത് താങ്കളാണു വള്ളി. 



No comments:

Post a Comment