"ഇറ്റലിയില്‍ വെളുത്ത പുക, ഇന്ത്യയില്‍ കറുത്ത പുക":
ഇന്‍ഡ്യയാകെ കറുത്ത പുകയാണെന്നും ഇറ്റലിയില്‍ വെളുത്ത പുകയാണെന്നും പറഞ്ഞ കാളയല്ലാത്ത കൂടത്തിനെവിടെ ഒളിക്കാം?
കേരളത്തിലെ ക്രൈസ്തവനേതാക്കളും വത്തിക്കാനും കൂടി നാവികരെ കടത്തിക്കൊണ്ടു പോയി എന്നു വിലപിച്ച കൂടങ്ങള്‍ക്ക് ഏത് പര്‍ദ്ദക്കു പിന്നിലൊളിക്കേണ്ടി വരും?
നാവികര്‍ വന്നു. പ്രത്യേക വിമാനത്തില്‍ രാജകീയമായി വന്നു. ഇനി രാജാക്കന്മാരെപ്പോലെ ഇവിടെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയും. ഒരു കോടതിയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കില്ല. വധ ശിക്ഷ വിധിക്കില്ല. നിസാര ശിക്ഷ വിധിച്ചാല്‍ ഇറ്റലിയില്‍ പോയി സുഖമായി ജീവിക്കാം? ഇതിലും നല്ലത് വരാതിരിക്കുന്നതല്ലേ?
March 23, 2013 at 12:08 PM
>>>>>യൂറോപ്യൻ യൂണിയൻ എന്തൊക്കെയോ ഒലത്തും എന്നൊക്കെ കാളിദാസൻ അടിച്ചു വിട്ടിരുന്നല്ലോ?<<<<<
എന്തൊക്കെയോ ഒലത്തുമെന്ന് യൂറോപ്യന്‍ യൂണിയന് പറഞ്ഞതായി ഞാന്‍ എഴുതിയില്ലല്ലോ മലക്കേ. ഇന്നത്തെ നിലയില്‍ ഇന്‍ഡ്യന്‍ കോടതിയിലേ ക്ക് വിചാരണക്ക് അയക്കേണ്ട എന്ന് ഇറ്റലിയും യൂറോപ്പ്യന്‍ യൂണിയനും തീരുമാനിച്ചു. ഈ വിഷയം ഇന്‍ഡ്യയും ഇറ്റലിയും കൂ ടി നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഇറ്റലിക്ക് സ്വീകാര്യമായ തീരുമാനം ആയതുകൊണ്ട് നാവികരെ അവര്‍ ഇവിടേക്ക് അയച്ചു. അല്ലെങ്കില്‍ അയക്കില്ലായിരുന് നു.
ഇറ്റലിയില്‍ വിചാരണ നേരിടുന്നതു പോലെ ഇന്‍ഡ്യയില്‍ വിചാരണ നടത്താം എന്ന ഉറപ്പാണ്, ഇന്‍ഡ്യ കൊടുത്തിരിക്കുന്നത്. ഇറ്റലിക്ക് അതില്‍ വിരോധമില്ല. ഇറ്റലിക്ക് സ്വീകര്യമായതുകൊണ്ട് യൂറോപ്യന്‍ യൂണിയനും വിരോധമില് ല.
കഴിഞ്ഞ രണ്ടാഴ്ചോളമായി ഇന്‍ഡ്യയും ഇറ്റലിയും മറ്റ പല രാജ്യങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് സോണിയ ഗാന്ധി ഒന്നും മിണ്ടിയില്ല. തീരുമാനത്തില്‍ എത്തിയ ഉടനെ അവരും മലക്കിനെയൊക്കെ പറ്റിക്കാന്‍ വേണ്ടി, ഇറ്റലിക്കെതിരെ ശബ്ദമുയര്‍ത്തി.രണ്ടാഴ്ച ഇല്ലാതിരുന്ന ശബ്ദം പെട്ടെന്ന് ഉണ്ടായി വന്നു.
കൊലപാതകേസില്‍ കോടതി തീരുമാനിക്കേണ്ടതിനു പകരം വധ ശിക്ഷ നല്‍കില്ല എന്ന് നയതന്ത്ര തലത്തിലാണു തീരുമാനമുണ്ടായിരിക്കുന്നത്. ഇനി ഇന്‍ഡ്യന്‍ കോടതികള്‍ക്ക് അത് അനുസരിക്കാനേ നിത്തിയുള്ളു.
ഈ കേസ് ആദ്യമായി സുപ്രീം കോടതിയുടെ പരിഗണക്കു വന്നത് 2012 ഏപ്രില്‍ 30 നായിരുന്നു. 11 മാസങ്ങള്‍ക്ക് മുന്നെ. നീണ്ടകര കോടതിയില്‍ കുറ്റപത്രം സമര്‍പ് പിക്കപ്പെട്ടത് മെയ് 18 നും. ഒരു വര്‍ഷം ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ ഇതിനുപുറത്ത് അടയിരുന്നു. എന്നേ വിചാരണ ചെയ്ത് തീര്‍പ്പാക്കാമായിരുന്ന ഒരു കേസ് ഇത്രത്തോളം വഷളാക്കിയതാരാണു മലക്കേ?
കുറ്റപത്രം സമര്പ്പിക്കപ്പെട് ടപ്പോള്‍ ഇന്‍ഡ്യയും ഇറ്റലിയും കുറ്റവാളികളെ കൈമാറാനുള്ള കരാറിലൊന്നും ഒപ്പു വച്ചിട്ടില്ലായിരുന്നു.
ഇറ്റലിയില്‍ വിചാരണ നടത്തണം എന്നായിരുന്നു അവരുടെ ആദ്യം മുതലേ ഉള്ള ഡിമാന്റ്. ഇറ്റലിയില്‍ വിചാരണ നടത്തുമ്പോലെ ഇന്‍ഡ്യയില്‍ വിചാരണ ചെയ്യാം എന്ന ഉറപ്പവര്‍ക്ക് ലഭിച്ചു. ശിക്ഷയും ഇറ്റലിയിലേപ്പോലെ. അനന്തന്മായി നീളാന്‍ പടില്ല എന്നവര്‍ ശഠിച്ചു. അതിനും പരിഹാരമുണ്ടായി. ഇന്നലെ പ്രത്യേക കോടതിയും രൂപീകരിച്ചു.
ഇന്‍ഡ്യന്‍ ഭരണാധികാരികളും നീതി ന്യായ വ്യവസ്ഥയും വിധേയത്വവും ദാസ്യവൃത്തിയും ചെയ്യുന്നതൊന്നും താങ്കള്‍ക്ക് മനസിലാകുന്നില്ല. എന്തു ചെയ്യാം. ഇറ്റലി പറയുമ്പോലെ വിചാരണ നടത്താനാണെങ്കില്‍ ഇറ്റലിയില്‍ നടത്തിയാല്‍ പോരേ? എന്തിനു ഇന്‍ഡ്യന്‍ നീതിന്യായവ്യവസ്ഥയു ടെ സമയവും പണവും ചെലവഴിക്കുന്നു. അഹന്തക്ക് ശമനമുണ്ടാക്കാനോ?
ഇതില്‍ നിന്ന് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ എന്തെങ്കിലും പാഠം പഠിക്കുമെങ് കല് അത് വളരെ നല്ലത്. പക്ഷെ എനിക്കങ്ങനത്തെ ശുഭാപ്തി വിശ്വസമൊന്നുമില്ല. വിദേശ രാജ്യങ്ങള്‍ ചെവിക്കുപിടിക്കുമ് പോള്‍ കരയും. അതിനപ്പുറം ചങ്കരന് പിന്നെയും തെങ്ങില്‍.
ല്ല.
കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ എത്രയോ പേര്‍ക്ക് വാറണ്ടയിച്ചിട്ടുണ്ട്. ആരും വന്നിട്ടില്ല ഇന്നു വരെ. അതുകൊണ്ട് ഇവരും വാരാനുള്ള സാധ്യത ഇല്ലാതിരുന്നു.
ഡൽഹിയിലെ ഇറ്റാലിയൻ സ്ഥാനപതിക്ക് നാട്ടിലേക്ക് പോകാൻ വഴിയടയലൊന്നും നടക്കുന്ന കാര്യമല്ല. പറയാന്‍ വളരെ എളുപ്പമാണ്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ വഴി തടയാന്‍ പോയാല്‍ നഷ്ടം ഇന്‍ഡ് യക്കായിരിക്കും.
വാറന്‍ ആന്ഡേഴ്സന് വരാതിരുന് നിട്ട് അമേരിക്കയുമായുള്ള വാണിയമൊക്കെ ഇന്‍ഡ്യ റദ്ദാക്കിയോ? അതുപോലെയേ ഇതിലും നടക്കുമായിരുന്നുള്ളു. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളില്‍ നഷ്ടം ഇറ്റലിക്ക് മാത്രമല്ല. ഇന്ഡ്യക്കുമുണ്ട്. അഡ്വാന്‍സ് കൊടുത്തതും പാതി വഴി എത്തിയതുമായ പലതുമുണ്ട്. അത് നടന്നില്ല്ലെങ്കില്‍ തുല്യ നഷ്ടം ഇന്ഡ്യക്കുമുണ്ടകും. ഇന്‍ഡ്യ ഒരു മൂന്നാം ലോക രാജ്യമാണ്. വേള്‍ഡ് ബാങ്കിന്റെയും എ ഡി ബിയുടെയും ഐ എം എഫിന്റെയുമൊക്കെ മുന്നില്‍ യാചിച്ച് നില്ക്കുന്ന രാജ്യം. ഇറ്റലിക്ക് സമ്പാത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ യൂറോ പ്യന്‍ യൂണിയനാണ്, ബില്യന്‍ കണക്കിനു യൂറോ നല്കി സഹായിച്ചത്. അതുകൊണ്ട് ഇന്‍ഡ്യയുമായി വണിജ്യം നടന്നില്ല എന്നു കരുതി അവര്ക് കാര്യമയ പോറലൊന്നും ഏല്‍ക്കില്ല.
ഇന്‍ഡ്യയാകെ കറുത്ത പുകയാണെന്നും ഇറ്റലിയില്‍ വെളുത്ത പുകയാണെന്നും പറഞ്ഞ കാളയല്ലാത്ത കൂടത്തിനെവിടെ ഒളിക്കാം?
കേരളത്തിലെ ക്രൈസ്തവനേതാക്കളും വത്തിക്കാനും കൂടി നാവികരെ കടത്തിക്കൊണ്ടു പോയി എന്നു വിലപിച്ച കൂടങ്ങള്‍ക്ക് ഏത് പര്‍ദ്ദക്കു പിന്നിലൊളിക്കേണ്ടി വരും?
നാവികര്‍ വന്നു. പ്രത്യേക വിമാനത്തില്‍ രാജകീയമായി വന്നു. ഇനി രാജാക്കന്മാരെപ്പോലെ ഇവിടെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയും. ഒരു കോടതിയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കില്ല. വധ ശിക്ഷ വിധിക്കില്ല. നിസാര ശിക്ഷ വിധിച്ചാല്‍ ഇറ്റലിയില്‍ പോയി സുഖമായി ജീവിക്കാം? ഇതിലും നല്ലത് വരാതിരിക്കുന്നതല്ലേ?
March 23, 2013 at 12:08 PM
>>>>>യൂറോപ്യൻ യൂണിയൻ എന്തൊക്കെയോ ഒലത്തും എന്നൊക്കെ കാളിദാസൻ അടിച്ചു വിട്ടിരുന്നല്ലോ?<<<<<
എന്തൊക്കെയോ ഒലത്തുമെന്ന് യൂറോപ്യന്‍ യൂണിയന് പറഞ്ഞതായി ഞാന്‍ എഴുതിയില്ലല്ലോ മലക്കേ. ഇന്നത്തെ നിലയില്‍ ഇന്‍ഡ്യന്‍ കോടതിയിലേ
ഇറ്റലിയില്‍ വിചാരണ നേരിടുന്നതു പോലെ ഇന്‍ഡ്യയില്‍ വിചാരണ നടത്താം എന്ന ഉറപ്പാണ്, ഇന്‍ഡ്യ കൊടുത്തിരിക്കുന്നത്. ഇറ്റലിക്ക് അതില്‍ വിരോധമില്ല. ഇറ്റലിക്ക് സ്വീകര്യമായതുകൊണ്ട് യൂറോപ്യന്‍ യൂണിയനും വിരോധമില്
കഴിഞ്ഞ രണ്ടാഴ്ചോളമായി ഇന്‍ഡ്യയും ഇറ്റലിയും മറ്റ പല രാജ്യങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് സോണിയ ഗാന്ധി ഒന്നും മിണ്ടിയില്ല. തീരുമാനത്തില്‍ എത്തിയ ഉടനെ അവരും മലക്കിനെയൊക്കെ പറ്റിക്കാന്‍ വേണ്ടി, ഇറ്റലിക്കെതിരെ ശബ്ദമുയര്‍ത്തി.രണ്ടാഴ്ച ഇല്ലാതിരുന്ന ശബ്ദം പെട്ടെന്ന് ഉണ്ടായി വന്നു.
കൊലപാതകേസില്‍ കോടതി തീരുമാനിക്കേണ്ടതിനു പകരം വധ ശിക്ഷ നല്‍കില്ല എന്ന് നയതന്ത്ര തലത്തിലാണു തീരുമാനമുണ്ടായിരിക്കുന്നത്. ഇനി ഇന്‍ഡ്യന്‍ കോടതികള്‍ക്ക് അത് അനുസരിക്കാനേ നിത്തിയുള്ളു.
ഈ കേസ് ആദ്യമായി സുപ്രീം കോടതിയുടെ പരിഗണക്കു വന്നത് 2012 ഏപ്രില്‍ 30 നായിരുന്നു. 11 മാസങ്ങള്‍ക്ക് മുന്നെ. നീണ്ടകര കോടതിയില്‍ കുറ്റപത്രം സമര്‍പ്
കുറ്റപത്രം സമര്പ്പിക്കപ്പെട്
ഇറ്റലിയില്‍ വിചാരണ നടത്തണം എന്നായിരുന്നു അവരുടെ ആദ്യം മുതലേ ഉള്ള ഡിമാന്റ്. ഇറ്റലിയില്‍ വിചാരണ നടത്തുമ്പോലെ ഇന്‍ഡ്യയില്‍ വിചാരണ ചെയ്യാം എന്ന ഉറപ്പവര്‍ക്ക് ലഭിച്ചു. ശിക്ഷയും ഇറ്റലിയിലേപ്പോലെ. അനന്തന്മായി നീളാന്‍ പടില്ല എന്നവര്‍ ശഠിച്ചു. അതിനും പരിഹാരമുണ്ടായി. ഇന്നലെ പ്രത്യേക കോടതിയും രൂപീകരിച്ചു.
ഇന്‍ഡ്യന്‍ ഭരണാധികാരികളും നീതി ന്യായ വ്യവസ്ഥയും വിധേയത്വവും ദാസ്യവൃത്തിയും ചെയ്യുന്നതൊന്നും താങ്കള്‍ക്ക് മനസിലാകുന്നില്ല. എന്തു ചെയ്യാം. ഇറ്റലി പറയുമ്പോലെ വിചാരണ നടത്താനാണെങ്കില്‍ ഇറ്റലിയില്‍
ഇതില്‍ നിന്ന് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ എന്തെങ്കിലും പാഠം പഠിക്കുമെങ്
March 24, 2013 at 12:11 AM
>>>നയതന്ത്ര തലത്തിൽ ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് അവർ വന്നത് എന്ന് താങ്കള്‍ കരുതിക്കോളൂ എനിക്ക് യാതൊരു പരിഭവവും ഇല്ല. <<<
നയതന്ത്ര തലത്തിൽ ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തിൽ തന്നെ ആണ് അവർ വന്നത് എന്ന് തന്നെയേ ഞാന്‍ കരുതുന്നുള്ളു. താങ്കള്‍ മറിച്ച് കരുതുന്നതില്‍ എനിക്കും വിരോധമികീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ എത്രയോ പേര്‍ക്ക് വാറണ്ടയിച്ചിട്ടുണ്ട്. ആരും വന്നിട്ടില്ല ഇന്നു വരെ. അതുകൊണ്ട് ഇവരും വാരാനുള്ള സാധ്യത ഇല്ലാതിരുന്നു.
ഡൽഹിയിലെ ഇറ്റാലിയൻ സ്ഥാനപതിക്ക് നാട്ടിലേക്ക് പോകാൻ വഴിയടയലൊന്നും നടക്കുന്ന കാര്യമല്ല. പറയാന്‍ വളരെ എളുപ്പമാണ്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ വഴി തടയാന്‍ പോയാല്‍ നഷ്ടം ഇന്‍ഡ്
വാറന്‍ ആന്ഡേഴ്സന് വരാതിരുന്
March 24, 2013 at 7:28 AM
>>>ഉവ്വാ! അങ്ങനെ ഒരു ഉറപ്പും ഇന്ത്യ കൊടുത്തിട്ടില്ല. <<<
ഉറപ്പു ലഭിച്ചു എന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. നാവികരെ ഇന്‍ഡ്യയിലേക്ക് അകമ്പടി സേവിച്ചു വന്ന വിദേശകാര്യമന്ത്രി. അദ്ദേഹം പറഞ്ഞത് ഇതാണ്.
വെടിവച്ചു കൊന്ന പ്രതികള്‍ക്ക് വധശിക്ഷ നൽകുകയില്ല, ഇവരുടെ വിചാരണയ്ക്കായി പ്രത്യേക കോടതി ഉടനടി രൂപീകരിക്കും, ഏത് സാഹചര്യത്തിലും ഇരുവരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കും,എന്നൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ഇതിന്റെ അര്‍ത്ഥം എന്താണു മലക്കേ?
കൊലക്കുറ്റത്തിനു വധ ശിക്ഷ നല്കുന്ന രാജ്യമാണ്, ഇന്‍ഡ്യ. സാധാരണ കൊലയാളികള്‍ വിചാരണ നേരിടുന്നതുപോലെ വിചാരണ നേരിടാന്‍ വരണമെങ്കില്‍ അവരുടെ തലക്ക് ഓളമുണ്ടാകണം. ഇപ്പോള്‍ വധ ശിക്ഷ നല്‍കില്ല എന്ന ഉറപ്പ് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അവര്ക് ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വന്നു. വേറെ ഏത് ശിക്ഷ ലഭിച്ചാലും ഒറ്റദിവസം പോലും ഇന്‍ഡ്യന്‍ ജയിലുകളില്‍ അവര്ക് ക് കഴിയേണ്ടതില്ല. വിചാരണ തീരുന്ന വരെ ഇറ്റാലിയന്‍ അംബാസഡര്‍ ജീവിക്കു മ്പോലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയാം. ആഴ്ചയിലൊരിക്കല്‍ അംബാസഡറുടെ കാറില്‍ ചാണക്യപുരി സ്റ്റേഷനില്‍ വന്ന് ഒപ്പിട്ടു പോയാല്‍ മതി.
ഉറപ്പു ലഭിച്ചു എന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. നാവികരെ ഇന്‍ഡ്യയിലേക്ക് അകമ്പടി സേവിച്ചു വന്ന വിദേശകാര്യമന്ത്രി. അദ്ദേഹം പറഞ്ഞത് ഇതാണ്.
വെടിവച്ചു കൊന്ന പ്രതികള്‍ക്ക് വധശിക്ഷ നൽകുകയില്ല, ഇവരുടെ വിചാരണയ്ക്കായി പ്രത്യേക കോടതി ഉടനടി രൂപീകരിക്കും, ഏത് സാഹചര്യത്തിലും ഇരുവരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കും,എന്നൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ഉറപ്പു
ഇതിന്റെ അര്‍ത്ഥം എന്താണു മലക്കേ?
March 24, 2013 at 7:35 AM
>>>താങ്കള്‍ പറഞ്ഞിരുന്നത് അവർ തിരിച്ചു വരില്ല. തിരിച്ചു വരാൻ അവരുടെ തലയ്ക്കു ഓലമില്ല, എന്നായിരുന്നു. ഇപ്പോൾ മനസിലായോ അവരുടെ തലയ്ക്കു ഓളം ഉണ്ടെന്നു ? <<<
അതെ ഞാന്‍ പറഞ്ഞു. ഇപ്പോഴും അത് പറയുന്നു. കൊലക്കുറ്റത്തിനു വധ ശിക്ഷ നല്കുന്ന രാജ്യമാണ്, ഇന്‍ഡ്യ. സാധാരണ കൊലയാളികള്‍ വിചാരണ നേരിടുന്നതുപോലെ വിചാരണ നേരിടാന്‍ വരണമെങ്കില്‍ അവരുടെ തലക്ക് ഓളമുണ്ടാകണം. ഇപ്പോള്‍ വധ ശിക്ഷ നല്‍കില്ല എന്ന ഉറപ്പ് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അവര്ക്
March 24, 2013 at 7:47 AM
>>>ഈ നാവികരെ തൂക്കി കൊല്ലും എന്നൊന്നും ഒരു നിയമ വിദഗ്ദ്ധരും പറയില്ല. അങ്ങനെ സർക്കാരിന് ലഭിച്ച നിയമോപദേശം അവര്‍ക്ക് ഉറപ്പായി നല്കി. <<<
നിയമം അറിയാവുന്ന നിയമ വിദഗ്ദ്ധര്‍ വധ ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നേ പറയൂ.
2002-ലെ SUA ആക്ട് പ്രകാരം നാവികരെ in_Dyayil പ്രോസിക്യൂട്ട് ചെയ്താല്‍ വധശിക്ഷ വരെ ലഭിക്കാം.
ഇറ്റലി മുന്‍കൈയെടുത്തായിരുന്നു ഈ നിയമം പാസാക്കിയത്. കടല്‍ കൊള്ളക്കാരെ ശിക്ഷിക്കാന്‍ വേണ്ടി ആയിരുന്നു അതിന്റെ ഉദ്ദേശ്യവും. 1988-ല്‍ റോമില്‍ വിളിച്ചുചേര്‍ത്ത രാജ്യാന്തര സമ്മേളനം SUA നിയമം നടപ്പാക്കാന്‍ കരാര്‍ കൊണ്ടുവന്നു. . ഇന്ത്യയും ഇറ്റലിയും അടക്കം 156 രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. 2002-ല്‍ നിയമം ഇന്ത്യയില്‍ പാസാക്കി. നിയമ പ്രകാരം കടല്‍ ഗതാഗതം തടസപ്പെടുത്തുന്നതിനു പുറമേ നടക്കുന്ന ഏതു കുറ്റകൃത്യവും SUA നിയമത്തിന്റെ പരിധിയില്‍ വരും. മരണം സംഭവിച്ച കേസുകളില്‍ കുറ്റകൃത്യത്തിനുപയോഗിച്ച ആയുധങ്ങളോ വെടിക്കോപ്പോ കപ്പലില്‍നിന്നു പിടിച്ചെടുക്കുകയോ ഇവ ഉപയോഗിച്ചതായുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുകയോ ചെയ്താല്‍ വധശിക്ഷ ഒഴിവാക്കാനാകില്ല എന്നും കൂടി നിയമത്തിലുണ്ട്..,. കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ആയുധങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും അവ ഉപയോഗിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.,. ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ്, ഇറ്റലി ഇതില്‍ ഇത്രയധികം വേവലാതിപ്പെടുന്നതും. ഈ നിയമത്തിനിതുപോലെയുള്ള ഒരു പരിണാമ ഗുപ്തി ഉണ്ടാകുമെന്ന് ഇറ്റലി പ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.

March 24, 2013 at 8:31 AM
>>>അതായത് ഈ നാവികരെ കൊണ്ട് ഇറ്റലിയിൽ ജയിലിൽ കിടക്കുന്ന ഇന്ത്യാക്കാർക്ക് പ്രയോജനം ഉണ്ടായി. അതുപോലെ ഈ നാവികര്‍ക്ക് ഇന്ത്യ ശിക്ഷ നല്‍കും എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. <<<
ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 2012 ജനുവരിയില്‍ ഇന്‍ഡ്യ ഈ കരാര്‍ അംഗീകരിച്ചതാണ്. ഇന്നു വരെ ഇറ്റലിയിൽ ജയിലിൽ കിടക്കുന്ന ഒരു ഇന്ഡ്യക്കാരനുജ് ഇന്‍ഡ്യയിലേക്ക് വന്നിട്ടില്ല വരുത്താന്‍ ഇന്‍ഡ്യ ശ്രമിച്ചിട്ടുമില്ല. ഇറ്റാലിയൻ ജയിലുകളിൽ നൂറിലേറെ ഇന്ത്യക്കാർ ഉണ്ട്. അവരിൽ ഒരാളുടെ പോലും സഹായത്തിന് ഇന്ത്യൻ അധികൃതർ എത്തിയതായി കേട്ടിട്ടില്ല. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാർ ഇരുരാജ്യങ്ങൾക്കും ഒരുപോലെ ബാധകമായിട്ടും സ്ഥിതി ഇതാണ്. അതുകൊണ്ട് താങ്കളുടെ സ്വപ്നമൊക്കെ സ്വപ്നമായി തന്നെ ശേഷിക്കും. ഇനി ഈ നാവികര്‍ ഇറ്റലിയിലേക്ക് ഘോഷയാത്രയായി പോകുമ്പോള്‍ കുറച്ചു പേര് അധരവിലാപം നടത്തും. നാലഞ്ച് ദിവസം അത് തുടരും. ഇറ്റാലിയന്‍ ജയിലില്‍ കിടക്കുന് ന ഇന്‍ഡ്യക്കാര്‍ അവിടെ തന്നെ കിടക്കും.
അനുസരിച്ചുള്ള ഒരു വിചാരണ ഇതില്‍ നടക്കില്ല എന്നാണ്.
>>> പ്രത്യേക കോടതി വേണമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി ഉത്തരവ് ഇട്ടതാണ്. അത് ഇറ്റലിയുടെ കഴിവൊന്നും അല്ല.<<<<
2012 ജനുവരിയില്‍ നടന്ന സംഭവം ഇന്നും വിചാരണയുടെ ഘട്ടത്തില്‍ എത്തിയിട്ടില്ല. ഇതാണു ഇറ്റലിയുടെ പ്രധാന പരാതി. 2013 ജനുവരി 18 നു പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ഉത്തരവിട്ടിട്ടും നടന്നില്ല. ഇപ്പോള്‍ ഇറ്റലിക്ക് അതിനു വേണ്ട ഉറപ്പു കൊടുത്തു. അടുത്ത ദിവസം അതിനുള്ള നടപടിയും തുടങ്ങി. അത് ഇറ്റലിയുടെ കഴിവു തന്നെയാണ്.
10 ഉം 20 ഉം വര്‍ഷമായി വിചാരണ നടക്കാതെ എത്ര കൊലക്കേസുകള്‍ കോടതിയില്‍ കിടപ് പുണ്ടെന്ന് മലക്കിനറിയാമോ?
ന്ന ഒരാളുടെ വഴി തടയണമെങ്കില്‍ അയാള്‍ എവിടേക്കെ ങ്കിലും പോകണം. അല്ലാതെ എങ്ങനെ തടയും?
ഇറ്റാലിയന്‍ അംബാസഡര്‍ എവിടേക് കെങ്കിലും പോകുമെന്നോ പോകാന്‍ ഉദ്ദേശ്യമുണ്ടെന്നോ പറഞ്ഞിട്ടില്ല. സുപ്രീം കോടതി വെറുതെ തിണ്ണമിടുക്ക് കാണിച്ചു. ആവശ്യമില്ലാതെ. ഇറ്റലി ഇട്ട ചൂണ്ടയില്‍ കൊത്തി വെറുതെ ക്ഷോഭിച്ചു. നാവികര്‍ തിരികെ വരേണ്ട ദിവസം കഴിഞ്ഞായിരുന്നു ക്ഷോഭിച്ചതെങ്കില് അതിനു പ്രസക്തിയുണ്ടായിരുന്നു.
അംബാസഡര്‍ അതിനു മുന്നെ രാജ്യം വിട്ടാലും അംബാസഡറേപ്പോ ലെ തന്നെ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി വേറെ പലരും എംബസിയില്‍ ഉണ്ട്. അവരെ തടയുകയോ അറസ്റ്റ് ചെയ്യുകയോ ഒക്കെ ആകാമായിരുന്നു. അതിനുള്ള തന്റേടമുണ്ടെങ്കില്‍.,.
>>> പിന്നെ നഷ്ടത്തിന്റെ കാര്യം. എന്നെ പോലുള്ള ഇന്ത്യാക്കാർക്ക് അഭിമാനം ആണ് പ്രശ്നം നഷ്ടം അല്ല. അതുകൊണ്ട് അതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും സഹിക്കും.<<<
നഷ്ടത്തിന്റെ കണക്കിവിടെ പറഞ്ഞത് താങ്കളാണ്.
എനിക്കിതില്‍ അഭിമാനമൊന്നും തോ ന്നുന്നില്ല. ഇന്‍ഡ്യന്‍ നിയമം അനുശാസിക്കുന് ന ശിക്ഷ നല്‍കാനാവില്ലെങ്കില്‍ ഈ വിചാരണ വെറും പ്രഹസനം ആയേ ഞാന്‍ കാണൂ. വേറെ ഏതെങ്കിലും രാജ്യത്തിന്റെ തീട്ടൂരമനുസരിച്ച് നടക്കുന്ന വിചാരണയില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല. ഇന്‍ഡ്യയുടെ പരമധികാരം പണയം വച്ചുള്ള നാടകത്തില്‍ താങ്കള്‍ അഭിമാനിക് കുന്നതില് എനിക്ക് വിരോധവുമില്ല.
യമമനുസരിച്ച് വിചാരണ നടത്തും എന്നു താങ്കള്‍ പറഞ്ഞു കൊണ്ടിരുന്നോളൂ.
യൂറോപ്യന്‍ യൂണിയനെയും ഇറ്റലിയേയും അമേരിക് കയേയും മറ്റ് പാശ്ചാത്യ രാജ്യങ്ങളേക്കുറിച്ചും കാളിദാ സനുള്ള അഭിപ്രായം എന്താണെന്ന് പല വേദികളിലും എഴുതിയിട്ടുണ്ട്. മലക്കതൊന്നും വായിച്ചിട്ടില്ലെ ങ്കില്‍ വേണ്ട. ഇനി കൂടുതല്‍ അറിയിക്കാനും ഉദ്ദേശി ക്കുന്നില്ല.
കാളിദാസനെ ക്രൈസ്തവ ഭീകരനാക്കി മുദ്ര കുത്തുക എന്നത് വര്‍ഷങ്ങളായുള്ള ഇസ്ലാമിക അജണ്ടയാണ്. അവര്‍ അത് എല്ലാ വേദികളിലും ആവര്‍ത്തിക്കുന്നു. അതവരുടെ സ്വാതന്ത്ര്യം. അത് ഏറ്റു പാടാന്‍ മലക്കിനുള്ള സ്വാതന്ത്ര്യത്തെയും കാളിദാസന് അംഗീകരിക്കുന്നു.
അമേരിക്കയും യൂറോപ്യന്‍ യൂണിയനു ം എന്തോ വലിയ സംഭവമണെന്നും പറഞ്ഞ് അവരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് ഇന്ന് ഇന്‍ഡ്യ ഭരിക്കുന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി മന് മോഹന്‍ സിംഗാണ്. അമേരിക്കക്കാര്‍ പോലും വെറുത്ത ജോര്‍ജ് ബുഷിനെ എല്ലാ ഇന്‍ഡ്യക്കാരും സ്നേഹിക്കുന്നു എന്നു പറഞ്ഞ വിശ്വസ്ത വിധേയനാണിദ്ദേഹം. നീണ്ടകര കോടതി മുതല്‍ സുപ്രീം കോടതി വരെ ഈ പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ എടുത്ത നിലപടുകളൊന്നും താങ്കള്ക്കറിയി ല്ലെങ്കില്‍ എനിക്ക് താങ്കളോട് സഹതാപം തോന്നുന്നു.
കൊലപ്പുള്ളികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ ജാമ്യം നല്കല് ഏത് രാജ്യത്തെ നിയമവ്യവസ്ഥയിലുണ്ട് മലക്കേ? മദനിക്ക് ഉള്ള അസുഖത്തിനു ചികിത്സ കൊടുക്കാന്‍ മടിച്ച കോടതി സായിപ്പിനു ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുവാദം കൊടുത്തതി ല്‍ താങ്കളൊരു നീതി കേടും കാണുന്നില്ലേ? വോട്ടു ചെയ്യാന്‍ മാത്രമായി ഇറ്റലിയിലേക്ക് പോകാന്‍ അനുവദിച്ച കോടതിയുടെ നിലപാടില്‍ താങ്കളൊരു തെറ്റും കാണുന്നില്ലേ? ഇറ്റാലിയന്‍ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും ഇറ്റലിയില്‍ പോയാണോ മലക്കേ വോട്ടു ചെയ്യാറുള്ളത്?
ഇന്‍ഡ്യയിലെ കൊലക്കുറ്റവാളികള്‍ക്ക് യാതൊരു വിധ മനുഷ്യാവകശങ്ങളും അനുവദിക്കാത്ത ഇന്‍ഡ്യന്‍ കോടതികള്‍, ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, സായിപ്പിനതനുവദിക്കുന്നതില് താ ങ്കളൊരു ഇരട്ടത്താപ്പും കാണുന്നില്ലേ? ഇല്ലെങ്കില്‍ താങ്കളുടെ കാഴ്ച്ചക്കെന്തോ കാര്യമായ തകരാറുണ്ടെന്ന് പറയേണ്ടി വരും.
50 രൂപയുടെ മുദ്രപത്രമുണ്ടെങ്കില് ഇന്‍ഡ് യന്‍ കോടതിയില്‍ എന്തും നടക്കു മെന്ന അവസ്ഥ ഉണ്ടാക്കിയത് കാളിദാസനല്ല. ഇന്‍ഡ്യയിലെ കോടതികള്‍ തന്നെയാണ്. ഈ കേസില്‍ ഇന്ഡ്യക്കനുകൂലമായി ശക്തമായ ഒരു നിലപാട് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നുഎങ്കി ല്‍ ഇതുപോലെ ഒരു പ്രശ്നം ഉണ്ടാകുകയേ ഇല്ലയിരുന്നു. മദനിയുടെ ജാമ്യത്തെ സുപ്രിം കോടതിയില്‍ എതിര്‍ത്ത കേന്ദ്ര സര്‍ക്കാരാണ്, മന് മോഹന്‍ സിംഗിന്റെ കേന്ദ്ര സര്‍ക്കാരാണ്, കൊലപ്പുള്ളികള്‍ വോട്ടു ചെയ്യാന്‍ ഇറ്റലിയിലേക്ക് പോകുന്നതിനെ എതിര്ക്കാതിരുന്നതെന്നോര്ക്കു ക. ഓര്‍മ്മ ശക്തി ഉണ്ടെങ്കില്‍.
കാളിദാസന്റെ മേല്‍ കുതിര കയറുന്നതിനു മുന്നെ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഇന്‍ഡ്യന്‍ ഭരണ കൂടത്തെയും, ഇന്‍ഡ്യന്‍ കോടതിയേയുമൊക്കെ തിരിച്ചറിയാനുള്ള ശേഷി ഉണ്ടാക്ക് മലക്കേ.
ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 2012 ജനുവരിയില്‍ ഇന്‍ഡ്യ ഈ കരാര്‍ അംഗീകരിച്ചതാണ്. ഇന്നു വരെ ഇറ്റലിയിൽ ജയിലിൽ കിടക്കുന്ന ഒരു ഇന്ഡ്യക്കാരനുജ് ഇന്‍ഡ്യയിലേക്ക് വന്നിട്ടില്ല വരുത്താന്‍ ഇന്‍ഡ്യ ശ്രമിച്ചിട്ടുമില്ല. ഇറ്റാലിയൻ ജയിലുകളിൽ നൂറിലേറെ ഇന്ത്യക്കാർ ഉണ്ട്. അവരിൽ ഒരാളുടെ പോലും സഹായത്തിന് ഇന്ത്യൻ അധികൃതർ എത്തിയതായി കേട്ടിട്ടില്ല. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാർ ഇരുരാജ്യങ്ങൾക്കും ഒരുപോലെ ബാധകമായിട്ടും സ്ഥിതി ഇതാണ്. അതുകൊണ്ട് താങ്കളുടെ സ്വപ്നമൊക്കെ സ്വപ്നമായി തന്നെ ശേഷിക്കും. ഇനി ഈ നാവികര്‍ ഇറ്റലിയിലേക്ക് ഘോഷയാത്രയായി പോകുമ്പോള്‍ കുറച്ചു പേര് അധരവിലാപം നടത്തും. നാലഞ്ച് ദിവസം അത് തുടരും. ഇറ്റാലിയന്‍ ജയിലില്‍ കിടക്കുന്
March 24, 2013 at 8:46 AM
>>>ഇറ്റലിയിൽ അല്ലല്ലോ ഇപ്പോൾ വിചാരണ നടക്കുന്നത്. ഇന്ത്യയില വിചാരണ നടന്നാൽ അത് ഇന്ത്യൻ നിയമങ്ങള അനുസരിച്ചു ആകും അല്ലാതെ താങ്കള്‍ പറയുന്നപോലെ ഇറ്റലിയിൽ നടക്കുന്ന പോലെ അല്ല. <<<
ഇന്‍ഡ്യയിലെ നിയമം അനുശാസിക്കുന്നത് കൊലപാതകത്തിനു വധ ശിക്ഷ വരെ നല്‍കാം എന്നാണ്. ഇറ്റലിയില്‍ വിചാരണ ചെയ്താല്‍ അതില്ല. ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമം അനുസരിച്ച് വധ ശിക്ഷ നല്‍കില്ല എന്ന ഉറപ്പാണു കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയിട്ടുള്ളത്. അതിന്റെ അര്‍ത്ഥം ഇന്‍ഡ്യന്‍ നിയമങ്ങള്‍>>> പ്രത്യേക കോടതി വേണമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി ഉത്തരവ് ഇട്ടതാണ്. അത് ഇറ്റലിയുടെ കഴിവൊന്നും അല്ല.<<<<
2012 ജനുവരിയില്‍ നടന്ന സംഭവം ഇന്നും വിചാരണയുടെ ഘട്ടത്തില്‍ എത്തിയിട്ടില്ല. ഇതാണു ഇറ്റലിയുടെ പ്രധാന പരാതി. 2013 ജനുവരി 18 നു പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ഉത്തരവിട്ടിട്ടും നടന്നില്ല. ഇപ്പോള്‍ ഇറ്റലിക്ക് അതിനു വേണ്ട ഉറപ്പു കൊടുത്തു. അടുത്ത ദിവസം അതിനുള്ള നടപടിയും തുടങ്ങി. അത് ഇറ്റലിയുടെ കഴിവു തന്നെയാണ്.
10 ഉം 20 ഉം വര്‍ഷമായി വിചാരണ നടക്കാതെ എത്ര കൊലക്കേസുകള്‍ കോടതിയില്‍ കിടപ്
March 24, 2013 at 9:02 AM
>>>'വഴി തടയാൻ പോയാൽ' എന്നൊന്നും പറയണ്ട. വഴി തടഞ്ഞു. താങ്കൾക്കു ഇപ്പോഴും നേരം വെളുത്തിട്ടില്ലേ? <<<
ആരുടെ വഴി തടഞ്ഞു. ഒരാള്‍ ഒരു വഴിക്ക് പോയാലല്ലേ തടയാന്‍ പറ്റു. ഇറ്റാലിയന്‍ എംബസിയില്‍ ഇരിക്കുഇറ്റാലിയന് അംബാസഡര്‍ എവിടേക്
അംബാസഡര്‍ അതിനു മുന്നെ രാജ്യം വിട്ടാലും അംബാസഡറേപ്പോ
>>> പിന്നെ നഷ്ടത്തിന്റെ കാര്യം. എന്നെ പോലുള്ള ഇന്ത്യാക്കാർക്ക് അഭിമാനം ആണ് പ്രശ്നം നഷ്ടം അല്ല. അതുകൊണ്ട് അതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും സഹിക്കും.<<<
എനിക്കിതില്‍ അഭിമാനമൊന്നും തോ
March 24, 2013 at 9:20 AM
>>>കോടതി രൂപീകരിക്കുന്നത് ഇന്ത്യ. അവിടെ നോക്കുന്നത് ഇന്ത്യൻ നിയമം. അവരെ ശിക്ഷിക്കുന്നത് ഇന്ത്യൻ നിയമം അനുസരിച്ചു. അല്ലാതെ ഇറ്റലിയിൽ വിചാരണ നടത്തുന്ന പോലെ ഒന്നും ഇവിടെ നടക്കില്ല.<<<
വിചാരണ തുടങ്ങും മുമ്പേ കൊലക്കേസില്‍ വധ ശിക്ഷ നല്‍കില്ല എന്ന ഉറപ്പു നല്‍കിയിട്ടും ഇന്‍ഡ്യന്‍ നി
March 24, 2013 at 9:24 AM
>>>ഇറ്റലിയും യൂറോപ്യൻ യൂണിയനും എന്തോ വലിയ സംഭവം ആണ് അവരുടെ മുന്നില്‍ ഒച്ചാനിച്ചു നില്‍ക്കേണ്ട ഒരു മൂന്നാം കിട രാജ്യമാണ് ഇന്ത്യ എന്നാണു. ഇറ്റലിയിലെ പല വെള്ളക്കാരും ധരിച്ചു വച്ചിരിക്കുന്നതും അങ്ങനെ തന്നെ. അതിനു കാരണക്കാര്‍ അവർ എന്ത് തെറ്റ് കാണിച്ചാലും കാളിദാസനെ പോലെ അവരുടെ വക്കാലത്ത് പിടിക്കാൻ നടക്കുന്ന ഇന്ത്യാക്കാർ തന്നെ ആണ്. <<<
കാളിദാസന് ആരുടെ വക്കാലത്തു പിടിക്കുന്നു എന്നാണു മലക്ക് വാദിക്കുന്നത്?.യൂറോപ്യന്‍ യൂണിയനെയും ഇറ്റലിയേയും അമേരിക്
കാളിദാസനെ ക്രൈസ്തവ ഭീകരനാക്കി മുദ്ര കുത്തുക എന്നത് വര്‍ഷങ്ങളായുള്ള ഇസ്ലാമിക അജണ്ടയാണ്. അവര്‍ അത് എല്ലാ വേദികളിലും ആവര്‍ത്തിക്കുന്നു. അതവരുടെ സ്വാതന്ത്ര്യം. അത് ഏറ്റു പാടാന്‍ മലക്കിനുള്ള സ്വാതന്ത്ര്യത്തെയും കാളിദാസന്
അമേരിക്കയും യൂറോപ്യന്‍ യൂണിയനു
കൊലപ്പുള്ളികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ ജാമ്യം നല്കല് ഏത് രാജ്യത്തെ നിയമവ്യവസ്ഥയിലുണ്ട് മലക്കേ? മദനിക്ക് ഉള്ള അസുഖത്തിനു ചികിത്സ കൊടുക്കാന്‍ മടിച്ച കോടതി സായിപ്പിനു ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുവാദം കൊടുത്തതി
ഇന്‍ഡ്യയിലെ കൊലക്കുറ്റവാളികള്‍ക്ക് യാതൊരു വിധ മനുഷ്യാവകശങ്ങളും അനുവദിക്കാത്ത ഇന്‍ഡ്യന്‍ കോടതികള്‍, ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, സായിപ്പിനതനുവദിക്കുന്നതില് താ
50 രൂപയുടെ മുദ്രപത്രമുണ്ടെങ്കില് ഇന്‍ഡ്
കാളിദാസന്റെ മേല്‍ കുതിര കയറുന്നതിനു മുന്നെ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഇന്‍ഡ്യന്‍ ഭരണ കൂടത്തെയും, ഇന്‍ഡ്യന്‍ കോടതിയേയുമൊക്കെ തിരിച്ചറിയാനുള്ള ശേഷി ഉണ്ടാക്ക് മലക്കേ.
March 24, 2013 at 10:00 AM