Tuesday, 7 August 2012

കടലും ആകാശവും സംഗമിക്കുന്ന ഭൂമിയുടെ ഏതെങ്കിലും അറ്റം


മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍- -


>>>പള്ളീലച്ചന്‍ തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്‍റെ മതത്തെ കുറിച്ച് അറിയാവുന്ന എന്‍റെ പ്രിയ സുഹൃത്തിന്‍റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട് യോജിക്കുന്നില്ല. . <<<<


ഇത് ഭാവനയില്‍ നിന്നെഴുതിയതോ അതോ സത്യമോ? സംശയമുണ്ട്.

സുഹൃത്തിന്റെ പ്രിയപ്പെട്ടവനാണെങ്കില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വിശ്വാസാചാരങ്ങളെ ബഹുമാനിക്കുകയാണു വേണ്ടത്. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നത് ക്രിസ്ത്യാനികളുടെ ഒരു വിശ്വാസമാണ്. അവിടെ ഇടിച്ചു കയറി ചെന്ന് സ്വീകരിക്കുന്നത് അവഹേളിക്കുന്നതിനു തുല്യമാണ്.

ഇവിടെ ലേഖകനുദ്ദേശിക്കുന്നത് മത സൌഹാര്‍ദ്ദമാണെങ്കില്‍ ഇങ്ങനെയുള്ള ഉഡായിപ്പുകള്‍ കൊണ്ട് മത സൌഹാര്‍ദ്ദം ഉണ്ടാകില്ല. മത സഹിഷ്ണുതയാണുദ്ദേശിക്കുന്നതെങ്കില്‍ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കണം. പക്ഷെ ഇവിടെ എഴുതിയിരിക്കുന്നത് വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന നടപടികളാണു താനും.

പള്ളിയില്‍ നിന്നും പള്ളീലച്ചന്‍  നല്‍കുന്ന കുര്‍ബാന എന്താണെന്നറിഞ്ഞിട്ടേ അത് സ്വീകാരിക്കുന്നതിനു ശ്രമിക്കേണ്ടിയിരുന്നുള്ളു. പള്ളിലച്ചന്‍ അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന എല്ലാവരും ക്രിസ്ത്യാനികളാണോ എന്നു പരിശോധിച്ചിട്ടല്ല അത് നല്‍കുന്നത്. ക്രിസ്ത്യാനികള്‍ മാത്രം സ്വീകരിക്കേണ്ട ഒന്നാണത് എന്നത് അവരുടെ വിശ്വാസമാണ്. അതിനെ ബഹുമാനിക്കുന്നവര്‍ അതില്‍ നിന്നും മാറിനില്‍ക്കുകയാണു വേണ്ടത്. പള്ളിയില്‍ പോകുന്നതിനെയോ അവിടത്തെ ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിനെയോ ആരും എതിര്‍ത്തിട്ടില്ലായിരുന്നു. കുറഞ്ഞ പക്ഷം അവിടെ പള്ളീലച്ചന്‍ നല്‍കുന്ന പ്രസാദം എന്താണെന്നന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നു. അത് ചെയ്യാതെ വിമര്‍ശിക്കാന്‍ വേണ്ടി എഴുതുന്നത് സുബോധത്തിന്റെ ലക്ഷണമല്ല.

ഈ പ്രസാദം ക്രിസ്ത്യാനിയല്ലാത്ത ഒരാള്‍ സ്വീകരിച്ചു എന്നു കരുതി ആകാശം ഇടിഞ്ഞു വീഴില്ല. അതുപോലെ ഹിന്ദുവല്ലാത്ത ഒരാള്‍ ഏതെങ്കിലും അമ്പലത്തിലെ ശ്രീകോവിലില്‍ കയറിയാലും ആകാശം ഇടിഞ്ഞു വീഴില്ല. ഔചിത്യ ബോധമുള്ളവര്‍ ഇതിനു രണ്ടിനും പോകില്ല.

വിശ്വാസികളുടെ ആരാധനായലങ്ങളില്‍ കടന്നു കയറി അവരുടെ ആചാരങ്ങളെ അവഹേളിക്കുന്നത് വെറുപ്പും വിദ്വേഷവും ഉണ്ടാക്കും. താങ്കളുടെ സുഹൃത്തിന്റെ അമ്മയുടെ മനസില്‍ ഉണ്ടായതും ആ വെറുപ്പാണ്. അങ്ങനെ ഒരു വെറുപ്പുണ്ടാക്കിയിട്ട് താങ്കളെന്തു നേടി? മതസൌഹാര്‍ദ്ദം പ്രസംഗിക്കുന്നവര്‍ ഇതൊന്നും ചെയ്യരുത്. അല്ലാതെ തന്നെ മതങ്ങളിലെ ദുഷിപ്പുകളെ വിമര്‍ശിക്കാം.

തങ്കളുടേത് മഹത്തായ ചിന്ത ആണെന്ന അഭിപ്രായം എനിക്കില്ല. വികല ചിന്ത ആണെന്നേ ഞാന്‍ പറയൂ.

താങ്കള്‍ പാപം ചെയ്തെന്നോ? എന്തു പാപം? താങ്കളിവിടെ എഴുതിയതിനോട് ഞാന്‍ പ്രതികരിച്ചു. അതിനിതുപോലെ സ്വയം പഴിക്കണോ?

താങ്കളുടെ പ്രവര്‍ത്തി താങ്കളുടെ സുഹൃത്തിന്റെ അമ്മയില്‍ വരെ പ്രതിഷേധമുണ്ടാക്കി. അതുകൊണ്ടല്ലേ താങ്കളുടെ നടപടി ശരിയല്ല എന്നവര്‍ പറഞ്ഞതും. അവര്‍ തമാശ പറഞ്ഞതാണെന്നാണോ താങ്കള്‍ കരുതുന്നത്?

സുഹൃത്ത് പള്ളിയില്‍ പോകാന്‍ വിളിച്ചതേതായാലും അവിടത്തെ പ്രസാദം സ്വീകരിക്കണമെന്നു പറഞ്ഞായിരിക്കില്ലല്ലോ. അതു കൊടുത്തു തുടങ്ങിയപ്പൊഴെങ്കിലും സുഹൃത്തിനോടതേക്കുറിച്ച് ചോദിക്കാമായിരുന്നു. അദ്ദേഹമൊരു വിശ്വാസി ആണല്ലോ. തീര്‍ച്ചയായും അതാര്‍ക്കൊക്കെ സ്വീകരിക്കാം എന്നു പറഞ്ഞു തരുമായിരുന്നു.

മതസൌഹര്‍ദ്ദത്തേക്കുറിച്ച് ഇത്രയൊക്കെ അറിയുന്ന ഒരാള്‍ കുറച്ചു പേരിലെങ്കിലും  ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തി ചെയ്യരുതായിരുന്നു.

മാനവ സൌഹാര്‍ദ്ദം ആഗ്രഹിക്കുന്നവര്‍ എല്ലാ മത വിശ്വാസകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും അല്ല ചെയ്യേണ്ടത്. ഇതുപോലെയുള്ള ആചാരങ്ങള്‍ക്ക് പ്രസക്തിയില്ല എന്നു മനസിലാക്കി അവയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.

താങ്കളുടേത് മഹത്തായ ചിന്തയാണെന്ന് ഇവിടെ പലരും എഴുതി കണ്ടു. അത് വായിച്ചാണു ഞാന്‍ പ്രതികരിച്ചതും.

അമ്മച്ചിക്ക് താങ്കളോട് വെറുപ്പ് ഇപ്പോഴുണ്ടോ എന്നതൊക്കെ ഇതില്‍ എന്തു പ്രസക്തം. താങ്കളുടെ പ്രവര്‍ത്തി അവര്‍ക്കിഷ്ടമായില്ല. അതവര്‍ തുറന്നു പറഞ്ഞു. ഇപ്പോഴും പഴയതുപോലെ സ്നേഹമാണെങ്കില്‍ അവര്‍ അതൊക്കെ എപ്പോഴേ മറന്നു. മറക്കാത്തതു താങ്കളല്ലേ?

  • >>>അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. എന്‍റെ സുഹൃത്ത് എന്‍റെ അടുത്ത് തന്നെയുണ്ടായിരുന്നു . പക്ഷെ ഒന്നും പറഞ്ഞു തന്നില്ല. പക്ഷെ അമ്മച്ചി പറഞ്ഞു തന്നു. അന്ന് അമ്മച്ചി പറഞ്ഞു തന്ന ശേഷം അത്തരം ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുമില്ല.<<<<

    കിടന്നുരുളാതെ മാഷേ. താങ്കള്‍ എഴുതിയത് ഇതാണ്.

    ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

    താങ്കള്‍ പ്രസാദം കഴിച്ചതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്കുണ്ടായി എന്നു പറഞ്ഞാല്‍ അതിലെ ധ്വനി എന്തെന്നു മനസിലാക്കാനുള്ള ബുദ്ധിവികാസമൊക്കെ എനിക്കുണ്ട്.

    പള്ളീലച്ചന്‍ വിതരണം ചെയ്യുന്ന പ്രസാദം എന്താണെന്നു പറഞ്ഞു തരാന്‍ അരുമുണ്ടായിരുന്നില്ല എന്നു വിലപിക്കുന്ന താങ്കളോടൊരു ചോദ്യം. താങ്കള്‍ക്കറിയില്ലാത്ത ഈ കാര്യം താങ്കളാരോടെങ്കിലും ചോദിച്ചിരുന്നോ? ഇല്ലല്ലോ. അറിയില്ലത്ത കാര്യം അറിയാന്‍ ശ്രമിക്കുനതല്ലേ സാമാന്യ യുക്തി?

    താങ്കള്‍ ഒന്നുമറിയാന്‍ ശ്രമിക്കാതെ മറ്റുള്ളവരെ പകര്‍ത്താന്‍ പോയി. നിസ്കാര കാര്യത്തിലായാലും പള്ളീലച്ചന്‍ വിതരണം ചെയ്ത പ്രസാദ കാര്യത്തിലായാലും. അതാണു രണ്ടിടത്തും പ്രശ്നമുണ്ടാക്കിയത്.

    പറഞ്ഞു തരാന്‍ ആളില്ല എന്നു വിലപിക്കുന്നതു കണ്ടതുകൊണ്ട് മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. ഈ ബ്ളോഗിന്റെ നെറ്റിയില്‍ എഴുതി വച്ചിരിക്കുന്ന ഒരു വാചകമാണ്, കടലും ആകാശവും സംഗമിക്കുന്ന ഭൂമിയുടെ ഏതെങ്കിലും ഉയരമുള്ള അറ്റത്തേക്ക് നടന്നു പോകും. ഇത് തികച്ചും തെറ്റല്ലേ? കടലും ആകാശവും സംഗമിക്കുന്നു എന്നു തോന്നുന്നത് ഭൂമിയിലെ ഏറ്റവും താഴ്ന്ന അറ്റത്താണെന്നതല്ലേ ശരി?
    Delete

  • >>>പക്ഷെ ഇതെല്ലാം എഴുതാനും ഓര്‍ക്കാനും ഉണ്ടായ കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരിക്കുന്നു. ഞാന്‍ ഇവിടെ എന്ത് പറയാന്‍ ശ്രമിച്ചു എന്നല്ല താങ്കള്‍ വായിച്ചത്. <<<<


    താങ്കള്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് എനിക്ക് ശരിക്കും മനസിലായിരുന്നു. അതേക്കുറിച്ച് എഴുതാതിരുന്നത് മനപ്പൂര്‍വമാണ്. ഇപ്പോള്‍ എഴുതാം.

    താങ്കള്‍ എഴുതി,

    നല്ലൊരു വായനാനുഭവം തരുന്ന ഈ ലേഖനത്തെ എന്ത് കൊണ്ട് ചില മതവിശ്വാസികള്‍ അസഹിഷ്ണുതയോടെ നോക്കി കാണുന്നു എന്നത് എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമാണ്.

    മാപ്പിള രാമായണത്തേക്കുറിച്ച് എഴുതപ്പെട്ട ആ പുസ്തകം ചില മത വിശ്വാസികള്‍ അസഹിഷ്ണുതയോട് കാണുന്നു. അത് ശരിയല്ല എന്നു തന്നെയല്ലേ താങ്കള്‍ പറയാന്‍ ശ്രമിച്ചത്?

    ലോകത്തുള്ള എല്ലാ കഥകളും ഇസ്ലാമിന്റേതാക്കുന്ന നടപടിയെ മറ്റ് മത വിശ്വാസികള്‍ അസഹിഷ്ണുതയോടെ കാണുന്നതിനെ വിമര്‍ശിക്കുന്ന താങ്കളെന്തുകൊണ്ട്, മുസ്ലിങ്ങള്‍  നടത്തുന്ന ഈ ചുരണ്ടി മാറ്റലിനെ വിമര്‍ശിക്കുന്നില്ല? തരുവണയായാലും മുസ്ലിം മത സ്ഥാപകന്‍ മൊഹമ്മദായാലും ചെയ്യുന്നത് പണി ഒന്നു തന്നെ. മൊഹമ്മദ് ജനിച്ച ഗോത്രത്തിന്, യഹൂദ മതവുമായോ ക്രൈസ്തവ മതവുമായോ യാതൊരു ബന്ധ്വിമില്ലായിരുന്നു. അറേബ്യയില്‍ പ്രചരിച്ചിരുന്ന മതങ്ങളായ യഹൂദ മതത്തിലെയും ക്രൈസ്തവ മതത്തിലെയും ദൈവങ്ങളും  പ്രവാചകരും ചേലുള്ളവരാണെന്ന് കണ്ട് ഈ രണ്ടു മതങ്ങളിലെയും പ്രവാചകരെയും ദൈവങ്ങളെയും താന്‍ സ്ഥാപിച്ച പുതിയ മതത്തിന്റേതാക്കി അദ്ദേഹം മാമോദീസ മുക്കി എടുത്തു. അവരുടെ വേദ പുസ്തക കഥകളൊക്കെ ഇസ്ലാം എന്ന മതത്തിന്റേതാക്കി മാറ്റി.

    ഹൈന്ദവ പുരാണമായ ഭവിഷ്യ പുരാണത്തില്‍ പരാമര്‍ശിക്കുന്ന മഹാമത എന്ന രാക്ഷസ്സന്‍ മൊഹമ്മദാണെന്ന് മറ്റ് ചില മുസ്ലിങ്ങള്‍ പറഞ്ഞു നടക്കാറുണ്ട്. അതുപോലെയുള്ള ഒരു തമാശയായേ ഈ മാപ്പിള രാമയണ കഥയെ ഞാന്‍ കാണുന്നുള്ളു. ഹൈന്ദവ കഥക്ക് മുസ്ലിങ്ങളുടേതായ ഒരു ഭാഷ്യം നല്‍കി എന്നു മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. പണ്ട് യഹൂദ ക്രൈസ്തവ കഥകള്‍ക്ക് മൊഹമ്മദ് ഇസ്ലാമിക ഭാഷ്യം നല്‍കിയതുപോലെ.

    ഇതിലൊക്കെ വ്യക്തമായ ചില അജണ്ടകളുണ്ട്. മൊഹമ്മദ് ഓതിയ പുതിയ വേദം അദ്ദേഹത്തിന്റെ ഗോത്രം പോലും തള്ളിക്കളഞ്ഞിരുന്നു. മക്കയില്‍ നിന്നുമദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അറേബ്യയിലെ പ്രബല മതമായിരുന്ന യഹൂദ മത വിശ്വാസികളൊക്കെ തന്റെ കഥകളൊക്കെ വിശ്വസിച്ച്, പുതിയ മതത്തില്‍ ചേരുമെന്നായിരുന്നു അദ്ദേഹം കരുതിയത്. പക്ഷെ അങ്ങനെ നടന്നില്ല. അതില്‍ അരിശം പൂണ്ട മൊഹമ്മദ് സൈന്യം സംഘടിപ്പിച്ച് യുദ്ധം ചെയ്തു. അധികാരം പിടച്ചടക്കി ഖലീഫ ആയി. മറ്റെല്ലാ മതങ്ങളെയും നിരോധിച്ച് ഇസ്ലാം മാത്രം അനുവദിച്ചു. ഇന്നും അറേബ്യയില്‍ ഇസ്ലാം മാത്രമേ അവിടത്തുകാര്‍ക്ക് അനുവദിച്ചിട്ടുള്ളു. മതം മാറിയാല്‍ വധ ശിക്ഷയാണവിടെ.

    മുസ്ലിം വീട്ടില്‍ വളര്‍ന്നതുകൊണ്ട് മുസ്ലിങ്ങള്‍ നടത്തുന്ന ഈ കള്ളക്കളികളൊന്നും താങ്കള്‍ക്ക് മനസിലാകുന്നില്ല. അല്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ഗ്രീക്ക് ചക്രവര്‍ത്തിയായിരുന്ന അലക്സാണ്ടര്‍ പോലും മൊഹമ്മദിന്റെ കഥകളില്‍ പ്രവാചകനാണെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ എന്തോ. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ മനുഷ്യര്‍ ആരാധിക്കുന്ന ദൈവങ്ങളെയൊക്കെ മുസ്ലിം പ്രവാചകരാക്കുക എന്നതാണു കുറെ ഏറെ മുസ്ലിങ്ങളുടെ ഹോബി. അത് ഇന്നു തുടങ്ങിയതൊന്നുമല്ല. മൊഹമ്മദിന്റെ കാലം മുതലെ തുടങ്ങിയതാണ്.

    രാമനെയും കൃഷ്ണനെയും മുസ്ലിം പ്രവാചകരാക്കാന്‍ കുറച്ച് മുസ്ലിങ്ങള്‍ പാടുപെടുമ്പോള്‍, നിലവിളക്ക് ഹൈന്ദവം എന്നാക്ഷേപിച്ച് അത് കൊളുത്താന്‍ വിസമ്മതിക്കുകയാണു മറ്റ് ചില മുസ്ലിങ്ങളെന്ന സത്യം താങ്കളറിഞ്ഞിട്ടുണ്ടോ?. ഗംഗ എന്ന പേര്, അനിസ്ലാമികം എന്നാരോപിച്ച് സര്‍ക്കാര്‍ മന്ദിരങ്ങളുടെ പേര്, മുസ്ലിം തീവ്രവാദ സംഘടനയുടെ മുഖപത്രത്തിന്റെ പേരായ തേജസ് എന്നാക്കി മാറ്റുന്നു കേരളത്തിലെ ഒരു മുസ്ലിം മന്ത്രി. തരുവണയുടെ മനോവിഭ്രാന്തിയേക്കാള്‍ കേരള പൊതു സമൂഹത്തെ ബാധിക്കുന്നത് ഇതുപോലുള്ള അല്‍പ്പത്തരങ്ങളാണ്.

    >>>>അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. അമ്മച്ചി അത് പറഞ്ഞ ശേഷം ഞാന്‍ അത് കഴിച്ചില്ല. അതിനു ശേഷം വന്ന ചിന്തയാണ് അവിടെ പങ്കു വച്ചത്. <<<

    താങ്കള്‍ക്ക് അടുത്ത കാലത്തു വന്ന ചിന്തയേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയത്. മാപ്പിള രാമായണത്തേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ വന്ന അഭിപ്രായങ്ങള്‍  ഇഷ്ടപ്പെടാതെ വന്നപ്പോള്‍  ഹിന്ദുമതത്തെയും, ക്രിസ്തുമതതെയും ഇസ്ലാമിനെയും ഒന്നു ചൊറിയാന്‍ തോന്നിയ ചിന്തയേക്കുറിച്ച് തന്നെയാണു ഞാന്‍ പ്രതികരിച്ചത്. മാപ്പിള രാമായണത്തെ വിമര്‍ശിച്ചെഴുതിയത് ഹിന്ദുക്കളായിരുന്നു. നിഷ്പക്ഷമാകാന്‍ വേണ്ടി ഇരിക്കട്ടെ മൂന്നു മതങ്ങള്‍ക്കും ഓരോ തട്ട് എന്ന രീതിയില്‍  എഴുതിയ കാര്യങ്ങളേക്കുറിച്ചു തന്നെയാണു ഞാന്‍ പ്രതികരിച്ചതും.

    ക്രിസ്ത്യന്‍ പള്ളിയില്‍ ചെന്ന് പ്രസാദം സ്വീകരിക്കാനും മുസ്ലിം മോസ്കില്‍ ചെന്ന് നിസ്കരികാനും താങ്കളെ ആരും ക്ഷണിച്ചിട്ടില്ല രണ്ടിടത്തും താങ്കള്‍ ഇടിച്ചു കയറി ചെന്നു അരുതാത്തത് ചെയ്യുകയായിരുന്നു. സ്വന്തം വിവരക്കേടുകൊണ്ട് ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലിം മോസ്കിലും ഉണ്ടായ അനുഭവത്തെ മുന്‍നിറുത്തി മത വിമര്‍ശനം നടത്തുന്നതിണേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയതും.

    അതോ ഇനി എനിക്ക് തെറ്റിയതാണോ? താങ്കള്‍ നടത്തിയത് ഒരു ക്രിസ്ത്യാനി അമ്മച്ചിയില്‍ നിന്നും,   ഗള്‍ഫിലെ മോസ്കില്‍ നിസ്കരിക്കാന്‍ പോയപ്പോള്‍ മുസ്ലിങ്ങളില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളെ  പ്രകീര്‍ത്തിച്ചതാണോ വിമര്‍ശിച്ചതാണോ?

    പ്രകീര്‍ത്തിച്ചതാണെങ്കില്‍ ഞാന്‍ എഴുതിയതത്രയും പിന്‍വലിക്കുന്നു. ക്ഷമ ചോദിക്കുന്നു

    >>>ഇത്തരം വിഷയങ്ങളില്‍ താങ്കള്‍ക്കുള്ള പാണ്ഡിത്യം എനിക്കില്ലാത്തത് കൊണ്ടും, ഈ ബ്ലോഗില്‍ ഞാന്‍ പങ്കു വച്ചത് എന്‍റെ ചില തോന്നലുകള്‍ മാത്രമാണ് എന്നുള്ളത് കൊണ്ടും എന്നോട് ക്ഷമിക്കുക. താങ്കള്‍ പറഞ്ഞത് മാത്രമാണ് ശരി എന്ന് താങ്കള്‍ വിശ്വസിക്കുക.<<<

    ശരിയും തെറ്റും തീരുമാനിക്കാന്‍ ഇതെന്താ കോടതിയാണോ മാഷേ. താങ്കള്‍ ഒരഭിപ്രായമെഴുതി. താങ്കളുടെ തോന്നലുകളാണിവിടെ എന്നു വിശ്വസിച്ചുകൊണ്ടു തന്നെയാണു ഞാന്‍ ഇത്രയും എഴുതിയത്. പൊതു വേദിയില്‍ ആയതുകൊണ്ട് ഞാന്‍ വായിച്ചു. പ്രതികരിച്ചു. അതിനു മറ്റ് വ്യാഖ്യാനങ്ങള്‍ ആശാസ്യമാണോ?


  • >>>മതവിമാര്‍ശനം നടത്തിയെന്നോ ? ഹ ഹ..അത് കലക്കി..ഇവിടെ എവിടെയാണ് മാഷേ മത വിമര്‍ശനം നടത്തിയിരിക്കുന്നത്? എന്‍റെ തോന്നലുകള്‍ പങ്കു വച്ചതില്‍ താങ്കളുടെ മതബോധം വ്രണപ്പെട്ടുവെങ്കില്‍ ഞാന്‍ ഇതാ വീണ്ടും ക്ഷമ ചോദിക്കുന്നു. <<<<


    താങ്കള്‍ എഴുതിയത് ഇതാണ്.

    അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു.

    മതം പറയാത്ത മത ചിന്തകള്‍ ക്രിസ്ത്യാനിക്കുണ്ട് എന്നാക്ഷേപിക്കുന്നതിനെ എന്താണു വിളിക്കേണ്ടത് മാഷേ? മതത്തെ പുകഴ്ത്തുന്നതാണെന്നോ?

    അമ്മച്ചി പറഞ്ഞത് മതം പറയാത്ത മത ചിന്തയാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ പറഞ്ഞത്? താങ്കള്‍ ബൈബിളും ക്രൈസ്തവ ചുന്തകളും വായിച്ചിട്ടുണ്ടോ? 2000 വര്‍ഷങ്ങളായി ക്രിസ്തു മതം പറയുന്ന മത ചിന്ത തന്നെയാണ്, പള്ളീലച്ചന്‍ വിതരണം ചെയ്യുന്ന പ്രസാദവുമായി ബന്ധപ്പെട്ടത്.

    മാപ്പിള രാമായണം മതം പറഞ്ഞ മത ചിന്തയാണെന്ന് എന്തടിസ്ഥനത്തിലാണു താങ്കള്‍ മനസിലാക്കിയത്? ഇത് പറഞ്ഞിരിക്കുന്ന കുര്‍ആന്‍ ഭാഗങ്ങളോ ഹദീസുകളോ താങ്കള്‍ വായിച്ചിട്ടുണ്ടോ?

    അഹിന്ദുക്കള്‍ക്ക് ഹിന്ദു ദേവലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഹൈന്ദവ ചിന്ത അല്ലെന്ന് താങ്കളെങ്ങനെയാണു മനസിലാക്കിയത്? മനുവിന്റെ നിയമ സംഹിത താങ്കള്‍ വായിച്ചിട്ടുണ്ടോ?

    ഇതൊക്കെ മതങ്ങള്‍ പറയാത്ത ചിന്തകളെന്നും മതം പറഞ്ഞ ചിന്തകളെന്നുമൊക്കെ തരം തിരിക്കുന്നത് താങ്കളുടെ അറിവില്ലായ്മയാണു മാഷേ.

    നിരീശ്വരവാദം വരെ എത്തിപ്പോയ ചിന്തകളുണ്ടായ ഒരാള്‍ തന്നെ പരമമയ ദൈവീക സത്യം എന്നൊക്കെ പറയുന്നത് കല്ലുകടിയല്ലേ മാഷേ?


    എല്ലാ മതത്തിലുമൊരു പോലെ വിശ്വസിക്കുന്ന താങ്കളുടെ ശിഖണ്ഠി ദൈവീക ചിന്തയല്ല മത വിശ്വാസികള്‍ക്കുള്ളത്. അത് മനസിലാകാത്ത പ്രശ്നമാണു താങ്കള്‍ക്ക്.
    Delete

  • >>>>എന്നെ ആരും ക്ഷണിച്ചിട്ടില്ലായിരുന്നു.. എന്‍റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുമില്ല. പിന്നെ എന്താണ് താങ്കള്‍ക്കു ഇത്ര കുഴപ്പം ? അതോ ഇതൊക്കെ താങ്കളെ ഞാന്‍ ബോധിപ്പിക്കണമോ ?<<<<


    ഒരു പൊതു വേദിയില്‍ താങ്കള്‍ ചിലതൊക്കെ എഴുതി. ചര്‍ച്ചക്ക് വേണ്ടി തുറന്നും വച്ചു. അതേക്കുറിച്ച് ഞാന്‍ എന്റെ അഭിപ്രായങ്ങളും വിയോജിപ്പുകളും എഴുതി. എന്നെ ബോധിപ്പിക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ സ്വാതന്ത്ര്യം.

    താങ്കളുടെ തോന്നലുകളേക്കുറിച്ച് എനിക്കും ചില അഭിപ്രായങ്ങളുണ്ട്. തരുവണയുടെ തോന്നലുകളേക്കുറിച്ചും മാധവിക്കുട്ടിയുടെ തോന്നലുകളേക്കുറിച്ചുംഉണ്ട്. തോന്നലുകള്‍ മാത്രമല്ലല്ലോ യാഥാര്‍ത്ഥ്യങ്ങള്‍. ഞാനുള്‍പ്പടെയുള്ളവര്‍ അഭിപ്രായങ്ങള്‍ പറയട്ടേ. അതല്ലേ ആരോഗ്യകരമായ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. അസഹിഷ്ണു ആകാതെ മാഷേ.
    Delete

  • >>>ഹ ഹ..അയ്യോ അല്ലേ അല്ല. ഞാന്‍ പഴയ ഒരു ഓര്‍മ്മകള്‍ ഒന്ന് പങ്കു വച്ച് പോയതാണേ...അല്ലാതെ മതങ്ങളെ പ്രകീര്‍ത്തിക്കാനും വിമര്‍ശിക്കാനും നമ്മളൊക്കെ ആര്..അതിനു കഴിവുള്ള മഹാന്മാര്‍ ഇവിടെ വേറെ എത്രയോ പേരുണ്ട്..അതിനൊരു അപവാദമാകാന്‍ നമ്മളില്ലേ .. <<<<


    വിമര്‍ശനം നടത്തുന്ന എല്ലാവരും അവരവരുടെ ചിന്തകളാണു പങ്കു വയ്ക്കാറുള്ളത്. അല്ലാതെ മറ്റാരുടെയെങ്കിലും അല്ല.

    ഇതിനു തൊട്ടു മുമ്പുള്ള പോസ്റ്റില്‍ സലീം കുമാറിനെ പ്രകീര്‍ത്തിച്ച് സലിം കുമാറിന്റെ മനസിലൂടെ സഞ്ചരിച്ചെഴുതിയ തോന്നലുകളും ഞാന്‍ വായിച്ചു. അതില്‍ തിലകനു വരെ ഒരു കൊട്ടു കൊട്ടിയതും ഞാന്‍ വായിച്ചു. അതൊന്നും വിമര്‍ശനമായി കാണരുതെന്നു കൂടി താങ്കള്‍ പറഞ്ഞോളൂ.

    താങ്കള്‍ ആരെയാണു വിഡ്ഢിയാക്കുന്നത് മാഷേ. വിമര്‍ശനം നടത്തുമ്പോള്‍ വിമര്‍ശന്മാണെന്നു പറയാന്‍ താങ്കളെന്തിനാണു പേടിക്കുന്നത്?

    >>>വീണ്ടും വീണ്ടും അഭിപ്രായങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുന്നതിലെ ഉദ്ദേശ്യ ശുദ്ധിയെ ഞാന്‍ മാനിക്കുന്നു . വളരെ നന്ദി. വീണ്ടും വരുക.<<<

    കുറച്ചുകൂടെ പക്വത കാണിക്കൂ മാഷേ. അഭിപ്രായങ്ങളെഴുതാന്‍ തുറന്നു വച്ചതുകൊണ്ടല്ലേ ഞാന്‍ അഭിപ്രായങ്ങളെഴുതുന്നത്. അതിലൊക്കെ ഉദ്ദേശശുദ്ധി അളക്കുന്ന നിലവാരം കുറഞ്ഞ പരാമര്‍ശങ്ങളും എന്റെ പ്രൊഫഷന്‍ വരെ പരാമര്‍ശിക്കുനതും ഒഴിവാക്കികൂടെ.

    താങ്കളിവിടെ എഴുതിയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടു തന്നെയാണു ഞാന്‍ ഇതൊക്കെ എഴുതിയത്. ഒരു പക്ഷെ തങ്കളുടെ അത്ര നിഷ്കളങ്കത ഇല്ലാത്തതുകൊണ്ടായിരിക്കം വിമര്‍ശിക്കുന്നതാണെന്നു ഞാന്‍ സമ്മതിക്കുന്നത്?

    വിമര്‍ശനം നടത്തിയിട്ട് വിമര്‍ശനമാണെന്നു സമ്മതിക്കാന്‍ എന്തിനാണു താങ്കള്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ല. ശുംഭനെന്ന് ജഡജിയെ വിളിച്ചിട്ട്, അതിന്റെ അര്‍ത്ഥം പ്രകാശം പരത്തുന്നവന്‍ ആണെന്ന് ജഡ്ജിയെ പഠിപ്പിക്കുന്ന ശുംഭത്തരം കാണിക്കരുതെന്ന അപേക്ഷയുണ്ട്.

    വീണ്ടും വരാം.

    >>>ഹ ഹ...ഈ പറഞ്ഞ സംഭവങ്ങള്‍ ഒന്നും അരച്ച് കലക്കി ഞാന്‍ കുടിച്ചിട്ടോന്നുമല്ല ഇതെഴുതിയത്. ഇത് പങ്കു വക്കാന്‍ ഉണ്ടായ കാര്യങ്ങള്‍ മേലെ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് . പക്ഷെ അതൊന്നും താങ്കള്‍ക്കു മാനിക്കാന്‍ സാധിക്കാത്തത് എന്‍റെ കുഴപ്പമല്ല. <<<

    മാപ്പിള രാമായണത്തേക്കുറിച്ചൊരു ലേഖനം വായിച്ചിട്ട് ചില ഹിന്ദു മത വിശ്വാസികള്‍ അസഹിഷ്ണുത കാണിച്ചതു തന്നെയല്ലേ താങ്കള്‍ ചിന്ത പങ്കു വയ്ക്കാനുണ്ടായ കാരണം? അതിനെ അടിസ്ഥാനമാക്കി താങ്കള്‍ ചില മത ചിന്തകളേക്കുറിച്ചെഴുതി. അതിനെ മാനിച്ചുകൊണ്ടു തന്നെയാണു ഞാന്‍ എഴുതിയത്?

    അത് വിമര്‍ശനമാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. അല്ല എന്നു താങ്കല്‍ ശഠിക്കുമെങ്കിലും. എന്തേ എനിക്കങ്ങനെ മനസിലാക്കാനുള്ള സ്വാതന്ത്ര്യമില്ലേ?

    >>>പിന്നെ എല്ലാ മതത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌ ഞാനെന്നു എവിടെയെങ്കിലും മാഷുക്ക് വായിച്ചിട്ട് തോന്നിയോ ...എന്നാല്‍ അത് തിരുത്തിയെക്ക്. എനിക്ക് ഒരു മതത്തിലും അതിര് കവിഞ്ഞ വിശ്വാസം നിലവില്‍ ഇല്ല. <<<

    അതിരു കവിയുന്ന കാര്യമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ മാഷേ. താങ്കള്‍ എല്ലാ മതത്തിലും അടിയുറച്ച് വിശ്വസിക്കുന്നു എന്നും ഞാന്‍ പറഞ്ഞില്ലല്ലോ. വിശ്വസിക്കുന്നു എന്നു മാത്രമല്ലേ പറഞ്ഞുള്ളു. അത് ഞാന്‍ ഭവനയില്‍ നിന്നുമെഴുതിയതല്ല. പള്ളിയിലും  മോസ്കിലും അമ്പലത്തിലുമൊക്കെ മത ചടങ്ങുകളില്‍ ആത്മാര്‍ത്ഥമയി പങ്കുകൊണ്ടു എന്ന് താങ്കല്‍ തന്നെയാണിവിടെ എഴുതിയത്. ഇനി അതും  എന്റെ കുഴപ്പമാണോ എന്തോ.


  • >>>എന്‍റെ മത ചിന്തകള്‍ , താങ്കളുടെ ഭാഷയില്‍ എന്‍റെ അറിവില്ലായ്മ , എന്‍റെ പേരില്‍ എന്‍റെ ബ്ലോഗില്‍ തന്നെ ഞാന്‍ പങ്കു വക്കുന്നതിനെ ശിഖണ്ഠി ദൈവീക ചിന്ത എന്നൊക്കെ വിളിക്കുന്നതില്‍ നിന്നും ആ സംസ്ക്കാരത്തെ ഞാന്‍ മനസിലാക്കുന്നു. പണ്ഡിതന്മാരുടെ സംസ്ക്കാരം ഇതാണോ ? <<<

    ഏത് ബ്ളോഗില്‍ പങ്കു വയ്ക്കുന്നു എന്നതല്ല ഒരു ചിന്ത ശിഖണ്ഠി പരുവത്തിലുള്ളതാണോ എന്നു തീരുമാനിക്കുക. എന്താണാ ചിന്ത എന്നതാണ്.

    ഹിന്ദു ദൈവങ്ങളൊക്കെ ഇസ്ലാമിന്റെ പ്രവാചകരാണെന്നു തരുവണ പറയുന്ന മണ്ടത്തരം മഹത്തായ ചിന്ത ആണെന്നു പറയുന്നത് താങ്കളുടെ അറിവില്ലായ്മ തന്നെയാണ്. ഹിന്ദു മതവും ഇസ്ലാമും എന്നാണുണ്ടായതെന്നറിയുന്ന ഒരാള്‍ ഇത് പറയില്ല.

    എല്ലാ മതങ്ങളിലുമൊരു പോലെ വിശ്വസിക്കുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. എല്ലാവരുടെയും ആരാധനാലയങ്ങളില്‍ പോയി മത ചടങ്ങുകളില്‍ ആത്മാര്‍ത്ഥമായി പങ്കുകൊള്ളുന്നു എന്നത് വെറും അഭിനയമായേ എനിക്ക് തോന്നുന്നുള്ളു. അതെന്റെ വ്യക്തിപരമായ അഭിപ്രായം. സംസ്കാരവും. അതില്‍ എനിക്ക് കുറച്ചിലൊന്നും തോന്നുന്നില്ല.

    പല മതങ്ങളിലെയും  നല്ല തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ആളുകളുണ്ട്. ഗാന്ധിജി ഒരു ക്രിസ്ത്യന്‍ പള്ളിയിലും പോയിട്ടില്ല. പക്ഷെ ക്രിസ്തുവിന്റെ പല ഉപദേശങ്ങളും അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. അവര്‍ ഒന്നും ഒരു ആരാധനാലയത്തിലും പോയി ഇതുപോലെ അഭിനയിക്കാറില്ല. അത് വിപരീത ഫലങ്ങളുണ്ടാക്കും  എന്ന് താങ്കള്‍ക്ക് തന്നെ അറിയാം.

    ക്രിസ്തുമതത്തോട് അഭിനിവേശമുണ്ടെങ്കില്‍ ക്രിസ്തുവിന്റെ തത്വങ്ങള്‍ ജീവിതതില്‍ പകര്‍ത്തുക. ഹിന്ദുമതത്തോട് അഭിനിവേശമുണ്ടെങ്കില്‍ ഉപനിഷത്തുക്കളില്‍ പറയുന്ന അനേകം നല്ല തത്വങ്ങളുണ്ട് അവയെ പിതുടരുക. അതുപോലെ ഇസ്ലാമില്‍ എന്തെങ്കിലും  നല്ല തത്വങ്ങളുണ്ടെങ്കില്‍ അവ ജീവിതതില്‍ പകര്‍ത്തുക.

    ഒരു മതത്തിന്റെ ആരാധനാലയങ്ങളിലെ ചടങ്ങുകളും  ഒരു കാലത്തും ഭൂമിയില്‍ സമാധാനമുണ്ടാക്കിയിട്ടില്ല,. ഇസ്ലാം പോലുള്ള ചില മതങ്ങളിലെ ആരാധനാലയങ്ങള്‍ ഭൂമിയില്‍ അശാന്തി വിതക്കുന്നുണ്ട്. വിശ്വാസികളെ അക്രമത്തിനുപ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ അവിടെ ഉണ്ടാകാറുണ്ട്. അവിടെ പ്രാര്‍ത്ഥന നടത്തുമ്പോഴും ബോംബ് വച്ച് ആളുകളെ കൊല്ലാന്‍ മടി കാണിക്കാത്ത അനേകം മുസ്ലിങ്ങളുണ്ട്.
    Delete

  • >>>സ്വന്തം പേരാണോ ഈ കാളിദാസന്‍ എന്നത് ? സ്വന്തം ഫോട്ടോ ആണോ ആ പ്രൊഫൈലില്‍ കാണുന്നത് ? ആണെങ്കില്‍ നല്ല കാര്യം. <<<

    ഞാനെഴുതുന്ന കാര്യങ്ങളോട് പ്രതികരിക്കൂ മാഷേ. എന്റെ പേരിന്റെയും  പ്രൊഫൈലിന്റെയും ഫോട്ടോയുടെയും പ്രൊഫഷന്റെയും പിന്നാലേ പോകാതെ.
    Delete

  • >>>ഹ ഹ..ഞാന്‍ പേടിക്കുന്നു എന്നാണോ പറയുന്നത് ..എങ്കില്‍ ആയിക്കോട്ടെ ..അല്ലാതെ ഞാന്‍ എന്താ പറയുക ഇതിനൊക്കെ ...ഞാന്‍ താങ്കളെ വിഡ്ഢി ആക്കാന്‍ ശ്രമിച്ചു എന്ന് പറയരുത് ട്ടോ. <<<

    വിമര്‍ശനം എഴുതിയിട്ട് വിമര്‍ശിച്ചതല്ല എന്നു ശഠിക്കുന്നത് പിന്നെ എന്തുകൊണ്ടാണെന്നു താങ്കള്‍ തന്നെ പറയുക. എനിക്ക് തോന്നി പേടികൊണ്ടാണെന്ന്.
    Delete

  • >>>ഹ ഹ..ചില മത വിശ്വാസികള്‍ എന്ന് മാത്രമേ ഞാന്‍ അതില്‍ എഴുതിയിട്ടുള്ളൂ..താങ്കള്‍ അത് ഹിന്ദു മത വിശ്വാസികള്‍ എന്ന് ആക്കി പറയുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ് ? . <<<

    ഇതാണു ഞാന്‍ പറഞ്ഞത് ശിഖണ്ടി പരുവം എന്ന്. എന്തിനാണു ചില മത വിശ്വാസികള്‍ എന്നു പറയുന്നത്. ഏത് മതവിശ്വസികള്‍ എന്നു തെളിച്ചു പറഞ്ഞുകൂടെ. ആ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ട് ഹിന്ദു മത വിശ്വാസികളാണവിടെ എഴുതി കണ്ടത്. അതിന്റെ അടിസ്ഥനത്തിലാണു ഞാന്‍ ഹിന്ദു മതവിശ്വസികളെന്നു പറഞ്ഞത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍  ഏതാണു ശരി എന്ന് താങ്കള്‍ വ്യക്തമാക്ക്. എന്തേ മതത്തിന്റെ പേരു പറയാന്‍ പേടിയാണോ?

    >>>താങ്കള്‍ അങ്ങിനെ പറഞ്ഞോ ഇല്ലയോ എന്നത് മേലെയുള്ള കമെന്റുകള്‍ വായിച്ചാല്‍ മനസിലാകും.<<<

    മനസിലാകും. താങ്കള്‍ എല്ലാ മതങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് വായിക്കാനറിയുന്നവര്‍ മനസിലാക്കട്ടെ.

    എല്ലാ മതങ്ങളിലും വിശ്വസിക്കുന്നത് ഒരു ശിഖണ്ഠി നിലപാടാണ്. ചില ബാര്‍ബര്‍ ഷോപ്പുകളില്‍ എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങള്‍ കാണാറുള്ളതുപോലെയാണത്.

    >>>താങ്കള്‍ മറ്റുള്ളവരുടെ ശിഖണ്ഠി ത്വം അളക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ചോദിക്കുകയാണ് , താങ്കളുടെ ചിന്തകള്‍ ഭയങ്കര പൌരുഷം തുളുമ്പുന്ന ചിന്തകള്‍ ആണെന്ന് തോന്നുണ്ടോ ? അല്ലേ, ഒരു സംശയം ..<<<

    ഞാന്‍ താങ്കളുടെ ശിഖണ്ഠിത്തമോ പൌരുഷമോ അളന്നില്ല. അതെന്റെ പണിയുമല്ല.

    ശിഖണ്ടി പരുവത്തിലുള്ള ചിഉന്തകള്‍  എന്നത് ഭാഷയിലെ ഒരു പ്രയോഗമാണ്. എങ്ങും തൊടാതെ എല്ലാവരെയും സുഖിപ്പിച്ച് ഗോപ്യമായി എഴുതുന്നതിനെ പരാമര്‍ശിക്കാനാണതുപയോഗിക്കുക.

    എന്റെ ചിന്തകള്‍  ഏതു തരത്തിലുള്ളവയാണെന്ന് തീരുമാനിക്കേണ്ടത് വായിക്കുന്നവരാണ്. ഇവിടെ എഴുതുന ആര്‍ക്കും അഭിപ്രായം പറയാം.

    >>>ആര് പറഞ്ഞു എല്ലാ മതങ്ങളിലും ഒരു പോലെ വിശ്വസിക്കുന്നു എന്ന്. മതങ്ങളുടെ അന്തസത്ത മനസിലാക്കണം എന്നെ പറഞ്ഞുള്ളൂ.<<<

    വിശ്വാസമില്ലാത്ത കാര്യങ്ങളുടെ അന്തസത്ത മനസിലാക്കണമെന്നോ. ഇതുപോലെ തമാശ പറയാതെ മാഷേ.


  • >>>ഒരുഹിന്ദുവായി ജനിച്ച സ്ഥിതിക്ക് , തല്‍ക്കാലം ഒരുഹിന്ദുവായി തന്നെ ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ. ഒരു മതത്തിന്റെയും അനുയായി ആകാന്‍ വലിയ താല്‍പ്പര്യം ഇല്ല മാഷേ ഇപ്പോള്‍...,...<<<

    ഇപ്പറഞ്ഞതിനെ ഞാന്‍ വിലമതിക്കുന്നു.

    ഒരു നല്ല മനുഷ്യനായി ജീവിക്കുവാന്‍ വേണ്ട വളരെ നല്ല തത്വങ്ങള്‍ ഹിന്ദു മതത്തിലുണ്ട്. ലോകാ സമസ്ത സുഖിനോ ഭവന്തു, സത്യമേവ ജയതെ, തമസോ മാ ജ്യോതിര്‍ ഗമയ, മൃത്യോര്‍ മാ അമൃതം ഗമയ, അസതോ മാ സത് ഗമയ തുടങ്ങി അനേകമുണ്ട്. അതൊക്കെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നല്ല മനുഷ്യനാകാം. ഒരു മതത്തിന്റെയും ആചാരങ്ങളുടെ പിന്നാലെ പോകേണ്ടതില്ല.
    Delete

  • >>>ഹോ...അത് കലക്കി പുതിയ കണ്ടു പിടിത്തങ്ങള്‍ ..ഇനിയും വരട്ടെ...വരട്ടെ ..ഇത് പോലെയുള്ള കണ്ടു പിടിത്തങ്ങള്‍ ഇനിയും ആകാം ട്ടോ..പ്രതീക്ഷിക്കുന്നു <<<

    കഷ്ടമാണല്ലോ മാഷേ താങ്കളുടെ ലോക വിവരം.

    ആരാധനാലയങ്ങളെ ഭീകര പ്രവര്‍ത്തനത്തിനു മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നു എന്നും ആരധനാലയങ്ങളില്‍ അവര്‍ ബോംബ് വച്ച് മറ്റുള്ളവരെ ലൊല്ലുന്നു എന്നും റ്റ്കാങ്കളിത് വരെ കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ താഴെ കാണുന്ന വാര്‍ത്തകളൊക്കെ ഒന്നു വായിക്കുക.

    Islamic Hate Speech

    hate-filled sermons

    Bomb close to mosque kills 32 in Pakistan

    Pakistan Mosque Bomb Kills 12 Women and Children

    TEXT

    Bomb at Pakistan Mosque Kills 40

    Abu Hamza, were inciting terror attacks in London

    Read more: http://www.dailymail.co.uk/debate/article-2127942/Reda-Hassaine-The-brave-agent-exposed-Abu-Hamza-betrayed-MI5.html#ixzz22QTTO5K8


    TEXT

    Muslim clerics have begun to call for the demolition of Egypt's Great Pyramids

    kill Ahmadiyah followers
    Delete

  • >>>അവിടെ ഹിന്ദുക്കളാണ് അങ്ങനത്തെ അഭിപ്രായം പങ്കു വച്ചതെന്ന് താങ്കള്‍ക്കു എങ്ങിനെ മനസിലായി മാഷെ? ..ഓ..അവിടെ താങ്കളെ പോലെ പേരും രൂപവും ഇല്ലാത്തവരാണ് അങ്ങിനെയുള്ള പ്രതികരണം അറിയിച്ചിട്ടുള്ളത് ...അത് കൊണ്ടായിരിക്കും ല്ലേ താങ്കള്‍ക്കു അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത് <<<

    തരുവണയുടെ മുസ്ലിം നിലപാടുകളെ വിമര്‍ശിച്ചും ഹിന്ദു നിലപാട് വെളിപ്പെടുത്തിയും എഴുതുന്നവര്‍ ഹിന്ദു ക്കളാണെന്നു മനസിലാക്കാന്‍ ആരുടെയും പേരും രൂപവും കാണേണ്ട ആവശ്യം എനിക്കില്ല. അല്‍പ്പം കോമണ്‍ സെന്‍സ് മതി.

    ഒരാളുടെ അഭിപ്രായങ്ങളില്‍ നിന്നും അയാളുടെ നിലപാടെന്താണെന്ന് എനിക്കു മനസിലാകും. താങ്കള്‍ക്കത് മനസിലാകുന്നില്ലെങ്കില്‍ അത് താങ്കളുടെ പോരായ്മ.

    >>>>ഹി ഹി...ഇതാണോ ഇത്ര വലിയ കണ്ടു പിടിത്തം ...പുതിയത് വല്ലതുമുണ്ടെങ്കില്‍ പറയടോ..<<<

    പടന്ന വന്നപ്പോഴേക്കും പ്രവീണിന്റെ ഭാഷയില്‍ പുരോഗതി കാണാനുണ്ട്.


    ഇതാരുടെയും കണ്ടു പിടുത്തമൊന്നുമല്ല. എന്ന ഒരു സംഗതി ഉള്ളവര്‍ മനസിലാകുന്ന നിസാര കാര്യമാണ്. ബിന്‍ ലാദന്‍ മുസ്ലിമാണോ എന്ന് ഇന്‍ഡ്യക്കാര്‍ മനസിലാക്കുന്നത്, അദ്ദേഹത്തിന്റെ കൂടെ ജീവിച്ചിട്ടോ അദ്ദേഹം പോകുന്ന മോസ്കില്‍ അദ്ദേഹത്തിന്റെ കൂടെ നിസ്കരിച്ചിട്ടോ അല്ല. പരസ്യമായി ലോകത്തോട് പറയുന്ന വസ്തുതകള്‍ കേട്ടിട്ടാണ്.

    എല്ല മതങ്ങളിലും പരതി നടന്ന് സ്വായത്തമാക്കിയ ഭാഷ കൊള്ളാം. പടന്ന തന്റെ ഇസ്ലാമില്‍  നിന്നും സ്വായത്തമാക്കിയ സുന്ദരമായ ഭാഷ ഇവിടെ എല്ലാവരും വായിക്കുന്നുണ്ട്. പടന്നയോട് കിടപിടിക്കാന്‍ കുറച്ചു കൂടെ സഞ്ചരിച്ചാല്‍ മതി. നാലു നിസ്കാരം കൂടി ആയാല്‍ എളുപ്പമായി.

    >>>"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?" <<<<


    കാപട്യത്തിനു ചിറകുകള്‍ വച്ചാല്‍ ഇങ്ങനെ ഇരിക്കും.

    ഈ ചിന്ത ഉള്ള ആരും ഒരു മതം വിട്ട് മറ്റൊന്നിലേക്ക് ചേക്കേറില്ല. ഈ ചിന്ത ഉണ്ടെന്നവകാശപ്പെട്ട മാധവിക്കുട്ടി ഇസ്ലാം എന്ന മതം ഉപേക്ഷിച്ചില്ല. മരിച്ചത് ഇസ്ലാം  മത വിശ്വാസി ആയിട്ടുതന്നെ ആയിരുന്നു.
    >>>>ഇന്ന് നാം കാണുന്ന ക്രിസ്ത്യന്‍ ആചാരങ്ങള്‍ അല്ലം ബൈബിളില്‍ ഉള്ളതാണോ?? അതെല്ലാം ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ?? <<<<


    ചോദ്യം പ്രസക്തമാണ്. ഇതുപോലെ അനേകം ചോദ്യങ്ങള്‍ ആര്‍ക്കും ചോദിക്കാം. ഒരെണ്ണം ഞാനും ചോദിക്കട്ടെ. ചര്‍ച്ചക്കു വേണ്ടിയല്ല. ചുമ്മാ ചോദിച്ചതാണെന്നു കരുതിയാല്‍ മതി സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താം.

    മുസ്ലിങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ആചാരമായ ലിംഗാഗ്ര ഛേദനം എന്ന ആചാരം എവിടെയാണു കുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്? അത് കുര്‍ആന്‍ അംഗീകരിക്കുന്നുണ്ടോ?

    >>>>പ്രവീണ്‍ ക്രൈസ്തവദേവാലയത്തിലെ കുര്‍ബ്ബാനയില്‍ പങ്കാളിയായതാണ് കാളിദാസനെ ചൊടിപ്പിച്ച ഒരു കാര്യം. ഞാനൊരു ക്രൈസ്തവനാണ്. ഇത്തരത്തില്‍ ക്രൈസ്തവ ഇതരനായ ഒരാള്‍ കുര്‍ബ്ബാനയില്‍ പങ്കാളിയാകാന്‍ ആഗ്രഹിച്ചാല്‍ അതു നല്‍കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.<<<<

    പ്രവീണ്‍ ക്രൈസ്തവ കുര്‍ബാനയില്‍ പങ്കുകൊണ്ടതിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല.ക്രിസ്ത്യാനിയല്ലാത്ത പ്രവീണ്‍ കുര്‍ബാന സ്വീകരിക്കുന്നതിനെ അമ്മച്ചി എതിര്‍ത്തത് മതം പറയാത്ത മത ചിന്തയാണെന്ന ആരോപണത്തെയാണ്. താങ്കള്‍ ക്രിസ്ത്യാനിയാണല്ലോ. അത് മതം പറയാത്ത മത ചിന്തതന്നെയാണോ?

    ക്രൈസ്തവര്‍ കുര്‍ബാന സ്വീകരിക്കുന്നത് അവരുടെ പവിത്രമായ ഒരാചാരമാണ്. വെറുതെ ഒരാള്‍ക്ക് വന്ന് കുര്‍ബാന സ്വീകരിക്കാനും ആകില്ല. അതിനു വേണ്ട ചില ഒരുക്കങ്ങളൊക്കെയുണ്ട്. ആദ്യമായി കുര്‍ബാന സ്വീകരിക്കുന്നതെങ്ങനെയെന്ന് ക്രൈസ്തവനായ താങ്കളെ ഞാന്‍ പറഞ്ഞു മനസിലാക്കേണ്ടതില്ലല്ലോ. പവിത്രമായി കരുതുന്ന ഒരാചാരത്തെ സഭാംഗമല്ലാത്ത മറ്റൊരാള്‍ സ്വീകരിക്കുമ്പോള്‍  സഭംഗങ്ങള്‍ക്ക് ഒരു മുഷിപ്പുണ്ടാകും. പ്രവീണ്‍ ചെയ്ത കാര്യം അറിഞ്ഞ മറ്റുള്ളവര്‍ അത് തുറന്നു പറഞ്ഞില്ല. അമ്മച്ചി തുറന്നു പറഞ്ഞു.

    ഗുരുവയൂലമ്പലത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഹിന്ദുക്കളുടെ ഒരു നിഷ്ടയാണ്. അവിടെ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്നൊരു ഹിന്ദു അഭിപ്രായപ്പെട്ടു എന്നു കരുതി നാളെ മുതല്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കയും ഇല്ല. മക്കയില്‍ അമുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് മുസ്ലിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കവിടെ പ്രവേശിക്കണം എന്ന് താങ്കളൊന്ന് പറഞ്ഞു നോക്കു. ഇവിടെ തരുവണയുടെയും പ്രവീണിന്റെയും നിലപാടുകളെ പിന്തുണച്ച മുസ്ലിങ്ങളുടെ തനി നിറം അപ്പോള്‍ കാണാം.

    ഇപ്പറഞ്ഞ ആചാരങ്ങളൊക്കെ അന്ധമായ ചില വിശ്വസങ്ങള്‍ ആണ്. താങ്കള്‍ ക്രൈസ്തവനായിരിക്കുന്നതും അന്ധമായ ചില വിശ്വസങ്ങളുടെ പേരില്‍  തന്നെയാണ്. അതുപോലെയുള്ള ഒരു വിശ്വാസമാണ്, കുര്‍ബാന സംബന്ധിച്ച ആചാരവും. അത് എല്ലാവര്‍ക്കും നല്‍കണം എന്നു പറയുനത് യുതിസഹമല്ല. നിസ്കാരം അറിയാവുന്ന പ്രവീണ്‍ ഹജ്ജിനുപോയി നിസ്കരിക്കണം എന്നൊന്നു പറഞ്ഞുനോക്കു. ഒറ്റ മുസ്ലിമും അതു സമ്മതിക്കില്ല. ഇസ്ലം മതം സ്വീകരിച്ചിട്ട് അതിന്റെ ചട്ടവട്ടങ്ങളൊക്കെ പഠിച്ചിട്ട് പോന്നോളൂ എന്നേ പറയൂ. യാഥാര്‍ത്ഥ്യം ഇതായിരിക്കേ ഇതൊക്കെ ഓരോ മതവിശ്വാസിയുടെയും  സ്വകാര്യ വിശ്വാസം ആണെന്ന് അംഗീകരിച്ച് അതിനെ ആദരിക്കുകയാണ്, മത സഹിഷ്ണുതയുള്ളവര്‍ ചെയ്യേണ്ടത്. അത് ചെയ്യാതെ ഈ സംഗതി ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ മത അസഹിഷ്ണുതയാണെന്നു പറയുന്നത് യുക്തി സഹമല്ല.

    പള്ളിയില്‍ പോയി അവിടെയിരുന്ന് അവിടെ നടക്കുന്ന ചടങ്ങുകള്‍ കണുന്നതും പങ്കുകൊള്ളുന്നതും  കുര്‍ബാനസ്വീകരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രവീണ്‍ മക്കയില്‍ കയറാന്‍ പാടില്ല എന്നു മുസ്ലിങ്ങളും, താങ്കള്‍ ഗുരുവയൂര്‍ അമ്പലത്തില്‍ കയറരുത് എന്ന് ഹിന്ദുക്കളും പറയുമ്പോലെ ഏതായാലും ഒരു ക്രിസ്ത്യാനിയും പള്ളിയില്‍ കയറരുതെന്ന് പറയില്ല. പക്ഷെ അവരുടെ കുര്‍ബാന സ്വീകരിക്കുന്നത് ശരിയല്ല എന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. അതു പോലും മനസിലാക്കാന്‍ ആകുന്നില്ലെങ്കില്‍  കഷ്ടം എന്നേ ഞാന്‍ പറയുന്നുള്ളു.


  • >>>>മക്കയില്‍ അമുസ്ലിംകള്‍ക്കു പ്രവേശന്മില്ല എന്നത് സത്യം! എന്ത് കൊണ്ടില്ല എന്നാല്‍ ഏക ദൈവ വിശ്വാസത്തില്‍ വിശ്വസിച്ച മുഹമ്മദ്(സ) പ്രവാചകാനയി അംഗീകരിച്ച് നംസകാരം സക്കാത്ത് മുറപ്രകാരം നിര്‍വഹിക്കുന്നവര്‍ക്കാണ് പ്രവേശനം.<<<<

    പടന്ന,

    എന്തേ ഇത്രയും താമസിച്ചത്? കുറെയധികം ഇസ്ലമിസ്റ്റുകള്‍ ഇവിടെ ഉണ്ടെങ്കിലും  ആരും ഇതു വരെ പ്രതികരിച്ചു കണ്ടിരുന്നില്ല.

    മക്കയില്‍ അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന സത്യം പോലെ മറ്റ് മതങ്ങളിലും ചില സത്യങ്ങളുണ്ട്.

    അള്ളായെ ദൈവമായി വിശ്വസിച്ച്, മൊഹമ്മദിനെ പ്രവാചകാനായി അംഗീകരിക്കുന്നവര്‍ക്കേ മക്കയില്‍ പ്രവേശനമുള്ളു. യേശുവിനെ ദൈവമായി അംഗീകരിച്ച്, വിശുദ്ധ കുര്‍ബാനയില്‍ യേശു ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കേ ക്രൈസ്തവ ദേവാലയത്തില്‍ നല്‍കുന്ന കുര്‍ബാന എന്ന പ്രസാദം സ്വീകരിക്കാന്‍ ആകൂ. ശ്രീകൃഷ്ണനെ ദൈവമായി അംഗീകരിച്ച ഹിന്ദു മതത്തിലെ അംഗങ്ങള്‍ക്കേ ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനമുള്ളു.

    എല്ലാ മതങ്ങളേ സംബന്ധിച്ചും ഇതു പോലെ ചില അന്ധവിശ്വാസങ്ങളുണ്ട്. ഇസ്ലാമായാലും, ക്രിസ്തു മതമായാലും, ഹിന്ദു മതമായാലും. ഏത് ഉഡായിപ്പ് അംഗീകരിക്കുന്നു എന്നതാണു ഇതിലൊക്കെ സ്വീകാര്യത നിശ്ചയിക്കുന്നത്. അല്ലാതെ യുക്തിയല്ല.
    Delete

  • >>>>അങ്ങനെയെന്നു കരുതി സകല മുസ്ലിം പള്ളികളില്‍ നിന്നും അമുസ്ലിംകളെ പടിയടിച്ചു പിണ്ഡം വച്ചിട്ടില്ല.ഗള്‍ഫില്‍ താമസിക്കുന്ന പ്രവീണിനറിയാം ഇവിടെ പള്ളികളില്‍ വിലക്കുകളില്ലെന്ന്.പക്ഷെ മക്കയുടേ കാര്യം വേറെ!!<<<<

    ഒരു ക്രൈസ്തവ ദേവാലയത്തില്‍ നിന്നും ആരെയും പടിയടച്ചു പിണ്ഡം വച്ചിട്ടില്ല. ഭൂരിഭാഗം ഹൈന്ദവ ദേവാലയത്തില്‍ നിന്നും ആരെയും പടിയടച്ചു പൊഇണ്ഡം വച്ചിട്ടില്ല. ശബരിമല പോലെയുള്ള അമ്പലത്തില്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ല.

    ഗുരുവായൂര്‍ അമ്പലത്തില്‍  അഹിന്ദുക്കളെ പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു. മക്കയിലെ മോസ്കില്‍ അമുസ്ലിങ്ങളെയും പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു മാറ്റ്രമേ ഇതുപോലെ പടിയടച്ച് പിണ്ഡം വയ്ക്കല്‍ ഉള്ളു., ഗുരുവയൂര്‍ പട്ടണത്തില്‍ നിന്നുമില്ല. പക്ഷെ ഇസ്ലാമിലോ? മക്ക എന്ന പട്ടണത്തില്‍ നിന്നും അമുസ്ലിങ്ങളെ പടിയടച്ച് പിണ്ഡം വച്ചിരിക്കുന്നു. മദീന പട്ടണത്തിലും സ്ഥിതി ഇതു തന്നെ.

    പട്ടണങ്ങളില്‍ പോലും അന്യ മത വിശ്വാസികളെ പടിയടച്ച് പിണ്ഡം വയ്ക്കുന്ന ജുഗുപ്സ ഇസ്ലാമിലേ ഉള്ളൂ. മറ്റൊരു മതത്തിലും ഇല്ല.

    ഗള്‍ഫിലെ പള്ളികളില്‍ നിസ്കരിക്കന്‍ പോയപ്പോള്‍ വിലക്കുകള് ഉണ്ടായി എന്നു തന്നെയാണു പ്രവീണ്‍ ഇവിടെ എഴുതിയത്. താങ്കള്‍ക്ക് മലയാളം വായിച്ചാല്‍ മനസിലാകില്ലേ?

    ഇസ്ലാമിന്റെ കാര്യത്തില്‍ മക്കയിലെ കാര്യം വേറെ ആണെന്നതു പോലെ ക്രിസ്തു മതത്തിലും  ഹിന്ദു മതത്തിലും ചില കാര്യങ്ങള്‍ വേറെ തന്നെയാണ്.


  • >>>>കാളീദാസനെന്ന ഈ മത്തായിക്ക് പണ്ടേ ഭൂലോകത്ത് നിന്ന് മറുപടി കൊടുത്ത് തളര്‍ന്നതാണ്..<<<

    ശരിയാണ്, പല ഇസ്ലാമിസ്റ്റുകളും തളര്‍ന്നതാണ്. തളര്‍ച്ച മാറാനല്‍പ്പം വിശ്രമിച്ചാല്‍ മതി.

    പക്ഷെ പടന്ന എന്ന ഇസ്ലാമിസ്റ്റുമായി എവിടെയെങ്കിലും എന്തെങ്കിലും ചര്‍ച്ച ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല
    Delete

  • >>>>എന്റെ ചോദ്യം മാത്രമേ കണ്ടുള്ളൂ....??? തന്നെ പോലെ കപട തെമ്മാടിത്തരം കളിച്ച് മതത്തില്‍ ആളേ കൂട്ടുന്ന തന്നെ പോലെയുള്ള തെമ്മാടികള്‍ക്ക് എന്തര്‍ഹതായോടൊ മത്തായി കുഞാടെയുള്ളത്?? തനിക്കൊക്കെ മറുപടി തരണമെങ്കില്‍ ഞാനും തന്നെ പോലെ “മത്തായി എന്ന കാളിയാകണം!!<<<

    താങ്കള്‍ ജിന്നോ മലക്കോ മറുതയോ എന്തു വേണമെങ്കിലും ആയിക്കോളൂ. കുഞ്ഞാടോ മുതുക്കന്‍  ആടോ ആയാലും വിരോധമില്ല.

    മറുപടി പറയൂ പടന്നേ. എന്തുകൊണ്ട് മക്ക എന്ന പട്ടണത്തില്‍ നിന്നു പോലും അമുസ്ലിങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കുന്നു. അത് ചെയ്യണമെന്നു താങ്കളുടെ പ്രവാശകന്‍ മൊഹമ്മദ് കുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടോ?

    ഇവിടെ പ്രവീണ്‍ ആരോപിച്ചത് മതം പറയാത്ത മത ചടങ്ങുകള്‍ ഉണ്ട്എന്നാണ്. അതിദാഹരണമായി ക്രൈസ്തവരുടെ കുര്‍ബാനയും  ഹിന്ദു അമ്പലങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതും ഒക്കെ ചൂണ്ടിക്കാണിച്ചിരുന്നു. മക്കയിലെ ഈ ചടങ്ങിനേപ്പറ്റി പ്രവീണ്‍ കേട്ടിട്ടുണ്ടാകില്ല. ഇസ്ലാമിന്റെ ഏത് വേദപുസ്തകത്തിലാണ്, മക്കയിലും മദീനയിലും മുസ്ലിങ്ങളല്ലാത്തവരെ പ്രവേശിപ്പിച്ചു കൂട എന്ന് എയുതി വച്ചിരിക്കുന്നത്?

    കപട തെമ്മാടിത്തം  കളിക്കാത്ത താങ്കള്‍ തന്നെ മറുപടി പറയൂ.


  • >>>>മറ്റൊരു മതത്തിലെ നന്മ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവര്‍ക്കേ പരസ്പരം നല്ല അംശങ്ങള്‍ സ്വീകരിക്കാനാവൂ. അതിന് പ്രവീണിനുള്ള വിശാലമനസ്സിനെ ഞാന്‍ ആദരിക്കുന്നു.<<<<

    benji,

    മതത്തിനു പ്രത്യേകമായ നന്മ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നന്മ മനുഷ്യനാണുള്ളത്. മനുഷ്യന്റെ നന്മ ചില മതങ്ങള്‍ സ്വാശീകരിക്കുന്നതാണ്. മത വിശ്വാസമോ ഈശ്വര വിശ്വാസമോ ഇല്ലാത്ത എത്രയോ മാനവികതാ വാദികള്‍ ഉണ്ട്. അവരുടെ നന്മ ഒരു മതത്തില്‍ നിന്നും കിട്ടിയതുമല്ല.

    സ്വന്തം മതത്തില്‍ മാത്രമേ നന്മ ഉള്ളൂ എന്ന് തീവ്ര മതവിശ്വാസികള്‍ പ്രചരിപ്പിച്ചു കാണാറുണ്ട്. മക്ക എന്ന പട്ടണത്തില്‍ പോലും അമുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനെ പിന്തുണക്കുന്ന പടന്നയേപ്പോലുള്ള തീവ്രവാദികളൊക്കെ അതിനു ന്യായീകരണം കണ്ടെത്തുന്നത് താങ്കള്‍ ശ്രദ്ധിച്ചോ?

    ഏത് മതത്തിലെയും നന്മ ഉള്‍ക്കൊള്ളുന്നതിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. ക്രിസ്തു മതത്തിലെ നന്മ അവരുടെ ആചാരമായ കുര്‍ബാന സ്വീകരിക്കുന്നതാണെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാനും ആകില്ല.

    പ്രവീണ്‍ ഇവിടെ മതത്തിന്റെ നന്മയല്ല പരാമര്‍ശിച്ചത്. തിന്മ എന്ന് അദ്ദേഹത്തിനു തോന്നിയ, മതം പറയാത്ത മത ചിന്തകളേപ്പറ്റിയാണ്. അത് നന്മകളേക്കുറിച്ചു പറയുന്നതാണെന്നു താങ്കള്‍ക്ക് തോന്നിയത് കാര്യം മനസിലാക്കാന്‍ ശ്രമിക്കായ്ക കൊണ്ടാണ്. ഒരു മതത്തിലെയും ഒരു നന്മയേക്കുറിച്ചും ഇവിടെ പരാമര്‍ശിച്ചത് ഞാന്‍ കണ്ടില്ല.

    എല്ലാ മതങ്ങളും ഏക ദൈവ വിശ്വാസം പ്രചരിപ്പിക്കുന്നു എന്നാണദ്ദേഹം  ഇവിടെ എഴുതിയത്. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയുള്ള പ്രസ്താവനയണ്. ഇവിടെ എന്നെ ചീത്ത വിളിക്കുന്ന പടന്ന പോലും പറയും ഇസ്ലാം ഒഴിച്ചുള്ള ബഹുഭൂരിപക്ഷം  മതവിശ്വാസികളും  ബഹു ദൈവ ആരാധകരാണെന്ന്.

    എന്താണീ മതങ്ങളെന്ന് ദൈവം  ചോദിക്കും എന്ന മാധവിക്കുട്ടിയുടെ പ്രസ്താവന പ്രവീണ്‍ ഉദ്ധരിക്കുന്നു. എന്നിട്ടു നടത്തിയ അഭിപ്രായം ഇങ്ങനെ. മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം. മാധവിക്കുട്ടി കളിയാക്കി പറഞ്ഞതാണ്. അത് മനസിലാക്കാതെ അത് സത്യമായിരിക്കാം അല്ലായിരിക്കാം എന്നൊക്കെ ഉള്ള നിലപാടിനെയാണു ഞാന്‍ ശിഖണ്ഠി നിലപാടെന്ന് വിളിച്ചത്. ദൈവമുണ്ടെന്നു വിശ്വസിക്കുന്ന ആരും ഇതുപോലെ ഒരു അഭിപ്രായം പറയില്ല. എന്താണ് ഈ മതങ്ങള്‍? എന്നു ചോദിക്കുന്ന ഒരു ശക്തിയെ ദൈവം എന്നു വിളിക്കാന്‍ സുബോധമുള്ള ആര്‍ക്കും ആകില്ല.
    Delete

  • >>>>കാളിദാസന് പ്രവീണിന്റെ മനോഭാവത്തെ ഉഡായിപ്പായേ കാണാന്‍ കഴിഞ്ഞുള്ളൂ എന്നു പറയുമ്പോള്‍ കഷ്ടം തോന്നുന്നു. ഇവിടെ പ്രതികരിച്ച അറുപതോളം പേര്‍ പ്രവീണിന്റെ ചിന്താഗതിയെ അനുകൂലിക്കുമ്പോള്‍ കാളിദാസനു മാത്രമാണ് അതു ഉഡായിപ്പാണെന്നു തോന്നുന്നത്.<<<<

    benji,

    എല്ലാ മതങ്ങളിലെയും മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഉഡായിപ്പാണെന്നു തന്നെയാണെന്റെ അഭിപ്രായം. അത് കുറച്ചു പേരിലെങ്കിലും വെറുപ്പുണ്ടാക്കും. അതൊഴിവാക്കുകയാണു വേണ്ടത്. ക്രിസ്ത്യന്‍ പള്ളിയില്‍ പോയി കുര്‍ബാന സ്വീകരിച്ചാലോ, മുസ്ലി മോസ്കില്‍ പോയി നിസ്കരിച്ചാലോ സമൂഹത്തിനൊരു ഗുണവും ഉണ്ടാകില്ല. മറിച്ച് ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നിന്നാല്‍ അതായിരിക്കും നല്ല നിലപാട്. ഒരു ദൈവവിശ്വാസിക്ക് ദൈവത്തെ ആരാധിക്കാന്‍ ഒരു മതത്തിന്റെയും ചട്ടക്കൂട് ആവശ്യമില്ല.

    ഭൂരിപക്ഷം ആളുകള്‍ അനുകൂലിക്കുന്നതാണു അളവുകോലെങ്കില്‍  നരേന്ദ്ര മോഡിയെ എല്ലാവര്‍ക്കും അനുമോദിക്കേണ്ടി വരും. 15 വര്‍ഷത്തോളമായി ഭൂരിപക്ഷം ഗുജറാത്തികളും നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നു. എങ്കില്‍ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളൊക്കെ ഗുജറാത്തികളേപ്പോലെ എല്ലാവരും അംഗീകരിച്ചു കൂടേ എന്ന് പടന്നയോടൊന്ന് ചോദിച്ച് നോക്കിയേ. അപ്പോള്‍ കാണാം.
    Delete

  • >>>>എന്തു കാരണത്താലാണ് താന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കാതെ കാടും പടപ്പും തല്ലുന്ന കാളിദാസന്റെ വര്‍ഗ്ഗീയ ചിന്ത അദ്ദേഹം വൈകുന്നേരം പോസ്റ്റ് ചെയ്ത അഭിപ്രായത്തിലൂടെ പുറത്തു വരുന്നുണ്ട്. വളരെ അപകടകരമായ ഈ വര്‍ഗ്ഗീയവാദം പ്രചരിപ്പിക്കാന്‍ സ്വന്തം ബ്ലോഗ് തന്നെ ഉപയോഗിച്ചാല്‍ പോരേ? മറ്റൊരുവന്റെ ചെലവിലാണോ അത് പ്രചരിപ്പിക്കേണ്ടത്.<<<<<

    benji,

    മതം പറയാത്ത മത ചിന്ത എന്ന പേരില്‍ ഇവിടെ പ്രവീണ്‍ എഴുതിയത് അസത്യങ്ങളാണ്.

    ക്രിസ്ത്യന്‍ പള്ളിയില്‍ നല്‍കുന്ന കുര്‍ബാന ക്രിസ്ത്യാനികള്‍ക്ക് മാത്രമേ സ്വീകരിക്കാവൂ എന്നത് ക്രിസ്തു മതം പഠിപ്പിക്കുന്ന മത ചിന്തയാണ്. അതിനവര്‍ അവലംബിക്കുന്നത് യേശുവിന്റെ വാക്കുകളും. സംശയമുണ്ടെങ്കില്‍ ബൈബിള്‍ വായിച്ചു നോക്കുക.

    ഗുരുവായൂര്‍ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറരുതെന്ന് ഹിന്ദുക്കളുടെ നിയമ പുസ്തകമായ മനു തിയില്‍ ഉള്ളതാണ്. ഹിന്ദു മതം പഠിപ്പിക്കുന്ന മത ചിന്തതന്നെയാണത്.

    മത വേദ പുസ്ത്കം പറയാത്ത പല കാര്യങ്ങളും വിശ്വാസികള്‍ ചെയ്യാറുണ്ട്. ഇസ്ലാമിന്റെ വേദ പുസ്ത്കമായ കുര്‍ആനില്‍ ലിംഗത്തിന്റെ അറ്റം മുറിക്കാന്‍ പറഞ്ഞിട്ടില്ല. പക്ഷെ മുസ്ലിങ്ങളെല്ലാവരും അത് ചെയ്യാറുണ്ട്. അത് മതം പറയാത്ത ആചാരമാണ്.

    ഈ കാരണങ്ങള്‍ കൊണ്ടാണ്, ഞാന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ താങ്കള്‍ തന്നെ ശരി ആയിട്ടുള്ള സംഗതികള്‍ പറയണം.

    ഞാനീ പറഞ്ഞ കാര്യങ്ങളില്‍ എന്തു വര്‍ഗ്ഗീയ വാദമുണ്ടെന്ന് താങ്കള്‍ വിശദമാക്കിയാല്‍ കൊള്ളാം.

    ഇതുപോലെയുള്ള പലതും ഞാന്‍ എന്റെ ബ്ളോഗില്‍ എഴുതാറുണ്ട്. പല മുസ്ലിങ്ങളും  അവിടെയും ഞാന്‍ എഴുതുന്ന എല്ലായിടത്തും പടന്നയേപ്പോലെ പ്രതികരിക്കാറുമുണ്ട്.

    എന്റെ അഭിപ്രായങ്ങള്‍ നീക്കം ചെയ്യണമെന്ന് പ്രവീണിനോട് പറഞ്ഞ സ്ഥിതിക്ക് ഇവയൊക്കെ ഞാന്‍ എന്റെ ബ്ളോഗില്‍ തന്നെ എഴുതിയേക്കാം.

  • benji,

    മറുപടി തരുന്നതോ തരാത്തതോ താങ്കളുടെ സ്വാതന്ത്ര്യം. എന്തിനാണതിനു ന്യായീകരണം  വിളമ്പുന്നത്? ആരെയും ഉത്തരം മുട്ടിക്കാന്‍ വേണ്ടിയും ഞാന്‍ എഴുതാറില്ല. ഏത് പേരില്‍ താങ്കളെന്തെഴുതിയാലും ഞാന്‍  അതിനെ പുലഭ്യം പറയില്ല. താങ്കള്‍ ഏത് മതവിശ്വാസിയാണെന്നോ ഏത് നാട്ടുകാരനാണെന്നോ എന്തു ജോലി ചെയ്യുന്നോ എന്നതും ഞാന്‍  അന്വേഷിക്കുകയും ഇല്ല. താങ്കള്‍ എന്തെഴുതുന്നു എന്നു മാത്രം അന്വേഷിക്കുന്നു.അതേക്കുറിച്ച് എനിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അതെഴുതുന്നു.

    ഞാന്‍ എഴുതുന്നതില്‍ പ്രകോപനം കാണുന്ന താങ്കളെന്തുകൊണ്ട് പടന്ന എന്ന പേരില്‍ ഇവിടെ അസഭ്യവര്‍ഷം ചൊരിയുന്ന ഒരാളേപ്പറ്റി മിണ്ടാത്തത്? താങ്കള്‍ അദ്ദേഹത്തിന്റെ ചേരിക്കാരനാണോ?

    താങ്കളേപ്പോലെയോ പ്രവീണിനേപ്പോലെയോ എല്ലാരെയും സുഖിപ്പിക്കുന്നത് എഴുതേണ്ട ഗതികേട് എനിക്കില്ല. അതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ ഞാനെഴുതുന്നു. ഇവിടെ എഴുതരുത് എന്ന് പ്രവീണ്‍ പറയുന്നതു വരെ ഞാന്‍ എഴുതുന്നതില്‍ അങ്ങേക്കെന്താണിത്ര ബുദ്ധിമുട്ട്?

    ബ്ളോഗുകളില്‍ ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നൊക്കെയുള്ളത് താങ്കളുടെ തോന്നലാണ്. ആരുമൊന്നും എഴുതാതെ തന്നെ മുസ്ലിം ഭീകരര്‍ ലോകം മുഴുവന്‍ വര്‍ഗ്ഗീയ കലാപങ്ങളും മറ്റ് അശാന്തികളും ഉണ്ടാക്കുന്നുണ്ട്. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ആക്രമിച്ചതും, ഇന്‍ഡ്യന്‍ വിമാനം തട്ടിക്കൊണ്ടു പോയതും, മുംബൈയില്‍ ആക്രമണം നടത്തിയതും, ഒക്കെ അതിനു വേണ്ടി ചെയ്യുന്നതാണ്. മദനി കേരളം മുഴുവന്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രസംഗിച്ച് നടന്നിട്ടൊന്നും ഉണ്ടാകാത്ത വര്‍ഗ്ഗീയ കലാപം ഞാന്‍ ഇസ്ലാമിനെയോ മുസ്ലിം ചടങ്ങുകളെയോ വിമര്‍ശിച്ചാല്‍ ഉണ്ടാവുകയുമില്ല.

    വിമര്‍ശനം  ഉണ്ടാകുമ്പോള്‍ കലാപമുണ്ടാക്കണമെന്നു തോന്നുന്നവര്‍ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കാന്‍ അര്‍ഹരല്ല. അവര്‍ വല്ല മതാധിഷ്ടിത പറുദീസയിലേക്കൊക്കെ പോകുന്നതാണു നല്ലത്.

    ഞാന്‍ എന്തുമായിക്കോട്ടെ. താങ്കള്‍ക്കതില്‍ എന്താണിത്ര ബുദ്ധിമുട്ട്? വ്യക്തിത്വം വെളിപ്പെടുത്തിയാലേ വായിക്കു എന്നു ശാഠ്യമുണ്ടെങ്കില്‍ ഞാന്‍ എഴുതുന്നതിനെ അവഗണിക്കുക. ഏതെങ്കിലും പരീക്ഷ പാസാകാനൊന്നുമല്ലല്ലോ ബ്ളോഗുകള്‍ വായിക്കുന്നത്.
    Delete

  • benji

    സോഷ്യല്‍ മീഡിയകളുടെ ഉപജ്ഞാതക്കള്‍ ഉദ്ദേശിച്ചത് അതില്‍ അംഗമാകുന്നവര്‍ അഭിപ്രായങ്ങളും നിലപാടുകളും പങ്കു വയ്ക്കാന്‍ താന്നെയാണ്. ഒരു ചര്‍ച്ചാ വേദികൊണ്ട് ഉദ്ദേശിക്കുന്നതും വിവിധ അഭിപ്രായങ്ങള്‍ ഉള്ളവര്‍  അത് പ്രകടിപ്പിക്കാനാണ്. എതിരഭിപ്രായങ്ങളും വരാം. ഭൂരിഭാഗം ​പേരും പിന്തുണക്കുന്ന നിലപാടുള്ളതുകൊണ്ട് എല്ലാവരും പിന്തുണക്കണമെന്നത് ഫാസിസ്റ്റ് നിലപാടാണ്. താങ്കള്‍ക്കുള്ളതും അതാണ്. പ്രവീണിന്റെ അഭിപ്രായത്തെ മറ്റുള്ളവര്‍ പിന്തുണച്ചതുകൊണ്ട് ഞാനും പിന്തുണക്കണം എന്നതിനോട് എനിക്ക് യോജിപ്പില്ല. എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള അഭിപ്രായം കണ്ടപ്പോള്‍ എതിരഭിപ്രായം എഴുതി. സോഷ്യല്‍ മീഡിയ ആയതുകൊണ്ട് അത് ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞത് മര്യാദപൂര്‍വം തള്ളിക്കളയേണ്ടി വരും.

    ഞാന്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ നടക്കുന്ന ഭ്രാന്തനണെന്ന താങ്കളുടെ അഭിപ്രയം ഞാന്‍ പരിഹാസപൂര്‍വം അവഗണിക്കുന്നു. മറ്റ് മതങ്ങളുടെ വിശ്വാസങ്ങളെ വിമര്‍ശിച്ചാല്‍ കലാപമുണ്ടാകുമെങ്കില്‍ ചരിത്രത്തില്‍ അതിനാദ്യം ശ്രമിച്ചത് മുസ്ലിം പ്രവാചകനായ മൊഹമ്മദാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അടങ്ങിയ കുര്‍ആനില്‍ ഉള്ളത്ര വര്‍ഗ്ഗീയ വിദ്വേഷം മറ്റൊരു വേദ പുസ്തകത്തിലുമില്ല. ആ പുസ്തകത്തിലെ മൂന്നിലൊന്ന് ആയത്തുകള്‍ ക്രിസ്തുമതവിശ്വാസങ്ങളെയും, യഹൂദമതവിശ്വാസങ്ങളെയും, ബഹു ദൈവ ആരാധകരെയും പുലഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും, പരിഹസികുന്നതുമാണ്. യഹൂദരെ എലികളെന്നും, പന്നികളെന്നും, കുരങ്ങന്‍മാരെന്നും  അതില്‍ വിളിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ യേശുവിന്റെ അമ്മ മറിയത്തെ ആരാധിക്കുന്നവരെന്നും, ക്രിസ്ത്യാനികളുടെ ത്രിത്വം എന്ന വിശ്വാസത്തിലെ ഒരാള്‍ മറിയമാണെന്നൊക്കെ കുര്‍ആനില്‍ പറയുന്നുണ്ട് . അത് വായിച്ചിട്ട് മുസ്ലിങ്ങളെ തല്ലികൊല്ലാനൊന്നും  ഒരു ക്രിസ്ത്യാനിയും യഹൂദനും ഇറങ്ങുന്നില്ല. പക്ഷെ അതൊക്കെ വായിച്ച് പ്രചോദനം കൊണ്ടാണ്, ലോകം മുഴുവന്‍ കീഴടക്കാനും  ഭീകരപ്രവര്‍ത്തികള്‍ ചെയ്യാനും മുസ്ലിം  തീവ്രവാദിക ഇറങ്ങിത്തിരിക്കുന്നത് . അതൊന്നും കണ്ടിട്ട് ബുദ്ധിമുട്ട് തോന്നാത്ത താങ്കള്‍ തല്‍കാലം ഞാന്‍ എഴുതുന്നത് വായിച്ച് പ്രവചനമൊന്നും നടത്തേണ്ട.

    വര്‍ഗ്ഗീയ ഭ്രാന്ത് എന്താണെന്നു മനസിലാക്കാനുള്ള ശേഷിയുണ്ടെങ്കില്‍ അതാദ്യം പഠിക്കേണ്ടത് കുര്‍ആന്‍ എന്ന പുസ്തകത്തില്‍ നിന്നാണ്.

    >>>പടന്ന വനന്തു കൊണ്ട് എന്‍റെ ഭാഷയില്‍ മാറ്റം വന്നോ...താങ്കളെയും പടന്നയെയും ഇവിടെ വച്ചുള്ള പരിചയമാണ് എനിക്കുള്ളത്. അല്ലാതെ... ഏത് പടന്ന ഏത് കാളിദാസന്‍ .... ?<<<<

    എടോ എന്നൊക്കെ അഭിസംബോധന ചെയ്തു കണ്ടിരുന്നില്ല. പടന്ന കയറിയപ്പോള്‍ അതൊക്കെ ഇവിടെ കണ്ടു. അതല്ല ഇനി എടോ എന്നതൊക്കെ താങ്കളുടെ സ്ഥിരം സംസാരരീതിയാണെങ്കില്‍ ഞാന്‍ പറഞ്ഞത് പിന്‍വലിക്കുന്നു.

    <i>>>>ഒരു ഡോക്ടറാണെന്ന് മാത്രം എഴുതിയത് കണ്ടു...മൃഗ ഡോക്ടറാണോ എന്നറിയില്ല <<<<</i>


    പടന്ന,

    എലികള്‍ യഹൂദരാണെന്നു പറയാന്‍ തക്ക  യോഗ്യതയുള്ള ബല്ലിക്കാട്ടെ മൃഗഡോക്ടറല്ലായിരുന്നോ താങ്കളുടെ പ്രവശകന്‍ മൊഹമ്മദ്. ഏതായാലും അതിലും വലുതല്ലോ ഏത് മൃഗഡോക്ടറും.

    മൊഹമ്മദ് ഡോക്ടര്‍ എലികളില്‍ കുടുങ്ങിയിരിക്കുന്ന യഹൂദരെ തിരിച്ചറിഞ്ഞ പരൂക്ഷണം കിത്താബിലുണ്ട്. വായിച്ചു പഠിച്ചോളിന്‍.,. 

    <b>അബുഹുറെയ്റ നിവേദനം: നബി പറഞ്ഞു: ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം കൈവിട്ടു പോയിട്ടുണ്ട്. അവര്‍ എന്തു ചെയ്തു എന്നറിയില്ല. അവരെ എലികളായിട്ടല്ലാതെ ഞാന്‍ കാണുന്നില്ല. നിങ്ങള്‍ കാണുന്നില്ലേ അവയ്ക്ക് ഒട്ടകത്തിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ അത് കുടിക്കുകയില്ല. ആടിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ കുടിക്കുകയും ചെയ്യും.'

    അബുഹുറെയ്റ പറയുകയാണ്: ഞാന്‍ ഈ ഹദീസ് കഅ്ബിനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: താങ്കള്‍ ഇത് അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കല്‍ നിന്നും കേട്ടിരുന്നുവോ?' ഞാന്‍ പറഞ്ഞു: 'അതെ, അദ്ദേഹം ഇത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.' ഞാന്‍ പറഞ്ഞു: അല്ലാതെ ഞാന്‍ തൌറാത്ത് പാരായണം ചെയ്യുമോ?' (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 53, ഹദീസ് നമ്പര്‍ 61).</b>

    ഈ ഒട്ടകപ്പാല്‍ പരൂക്ഷണം വിജയകരമായി  നടത്തിയ ഡോക്ടര്‍ക്ക് നോബല്‍ പോലുള്ള പുരസ്കാരം അള്ളാ നല്‍കിയോ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. 


    പടന്ന,

    താങ്കള്‍ സലാം ചൊല്ലി പിരിയുകയോ വീണ്ടും വരികയോ പിന്നീടും പിരിയുകയോ വരികയോ ഒക്കെ തങ്കളുടെ  ഇഷ്ടം. പകല്‍ തീറ്റ ഇല്ലാതെ ഇരിക്കുമ്പോള്‍ ചില നേരമ്പോക്കുകളൊക്കെ ആകാം.

    താങ്കളുടെ പ്രവാശകന്‍ കുര്‍ആനിലൂടെ ചീറ്റുന്ന വിഷത്തേക്കാള്‍ കൊടിയ വിഷം മാറ്റാര്‍ക്കും ഏതായാലും ചീറ്റാന്‍ ആകില്ല.

     അദ്ദേഹത്തിന്റെ വാക്കുകള്‍ അടങ്ങിയ കുര്‍ആനില്‍ ഉള്ളത്ര വര്‍ഗ്ഗീയ വിദ്വേഷം മറ്റൊരു വേദ പുസ്തകത്തിലുമില്ല. ആ പുസ്തകത്തിലെ മൂന്നിലൊന്ന് ആയത്തുകള്‍ ക്രിസ്തുമതവിശ്വാസങ്ങളെയും, യഹൂദമതവിശ്വാസങ്ങളെയും, ബഹു ദൈവ ആരാധകരെയും പുലഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും, പരിഹസികുന്നതുമാണ്.  ക്രിസ്ത്യാനികളെ യേശുവിന്റെ അമ്മ മറിയത്തെ ആരാധിക്കുന്നവരെന്നും, ക്രിസ്ത്യാനികളുടെ ത്രിത്വം എന്ന വിശ്വാസത്തിലെ ഒരാള്‍ മറിയമാണെന്നൊക്കെ കുര്‍ആനില്‍ പറയുന്നുണ്ട് . യഹൂദരെ എലികളെന്നും, പന്നികളെന്നും, കുരങ്ങന്‍മാരെന്നും മൊഹമമ്ദ്  വിളിക്കുന്നുണ്ട്. അത് വായിച്ചിട്ട് മുസ്ലിങ്ങളെ തല്ലികൊല്ലാനൊന്നും  ഒരു ക്രിസ്ത്യാനിയും യഹൂദനും ഇറങ്ങുന്നില്ല. പക്ഷെ അതൊക്കെ വായിച്ച് പ്രചോദനം കൊണ്ടാണ്, ലോകം മുഴുവന്‍ കീഴടക്കാനും  ഭീകരപ്രവര്‍ത്തികള്‍ ചെയ്യാനും മുസ്ലിം  തീവ്രവാദികള്‍ ഇറങ്ങിത്തിരിക്കുന്നത് . ആ വിഷം ചീറ്റലിനേക്കുറിച്ചൊക്കെ ഒരു തീരുമാനമായിട്ട് മതിയില്ലേ എന്റെ വിഷം ചീറ്റലിനേക്കുറിച്ച് വേവലാതിപ്പെടാന്‍.