- ശ്രീ എന്‍ എം ഹുസൈന്റെ തെര്‍മോഡൈനമിക്സും പരിണാമവും എന്ന പോസ്റ്റില്‍ ഞാനെഴുതിയ കമന്റുകള്‍
- ബ്രൈറ്റേ ,എന്തിനാണ് സൃഷ്ടിവാദികള്‍ ? താങ്കളെപ്പോലെ
മന്ദബുദ്ധിയായ ഒരൊറ്റ അനുയായി പോരെ , ഡാര്‍വിനിസം തകരാന്‍ ? !
>>>>ബൂലോകത്തെ(ഭൂലോകത്തെയും)പ്രമുഖ നിരീശ്വരവാദ-യുക്തിവാദ-പരിണാമവാദ-ശാസ്ത്രജ്ഞന്മാരായ ബ്രൈറ്റ്,സുശീല്‍കുമാര്‍,രാജു വാടാനപ്പള്ളി,കെ പി, ജാക്ക്, കാളിദാസ പ്രഭൃതികളെ മുഴുവന്‍ ഒരു ഭാഗത്തും ഹുസൈന്‍ ഒറ്റയ്ക്ക് മറുഭാഗത്തും അണിനിരക്കുന്ന,നേരിട്ടുള്ള ഒരു സംവാദം സംഘടിപ്പിക്കാന്‍ തയ്യാറാകുമോ? അപ്പൂട്ടനെ മോഡറേറ്ററാക്കാം<<< സത്യാന്വേഷി, അതു തന്നെയല്ലേ താങ്കളുടെ ബ്ളോഗിലും ഹുസൈന്റെ ബ്ളോഗിലും നടന്നത്. ഇതൊക്കെ കുറെയധികം ആളുകള്‍ വായിച്ചിട്ടുമുണ്ട്. അതിന്റെ അവസാനം ഡാര്‍വിന്റെ Natural selection അല്ല ഹുസൈന്റെ Natural selection എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഹുസൈന്റെ Natural selection ആണോ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനടിസ്ഥാനമായ Natural selection എന്ന് താങ്കളോട് ചോദിച്ചിട്ട് ഇന്നു വരെ മറുപടി പറഞ്ഞിട്ടില്ല. ഇത്രകാലം സത്യം അന്വേഷിച്ചിട്ടും ഈ സംവാദങ്ങളൊക്കെ നടത്തിയിട്ടും ഇത്ര ലളിതമായ ഒരു കാര്യം താങ്കള്‍ക്കിതു വരെ മനസിലായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണു വേറൊരു സംവാദം? എന്തു കൂടുതല്‍ സത്യം മനസിലാക്കാനാണ്?>>അപ്പൂട്ടനെ മോഡറേറ്ററാക്കാം<< സത്യാന്വേഷി, ഹുസൈന്റെ ബ്ളോഗില്‍ ഞാന്‍ വായിച്ച ഏറ്റവും വലിയ തമാശ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഇതൊക്കെ അലോചിക്കുന്നതിനു മുന്നേ അപ്പൂട്ടന്‍ ഹുസൈനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് coherent ആയ മറുപടി പറയാന്‍ അദ്ദേഹത്തോട് സത്യാന്വേഷിക്കൊന്നു പറയാമോ? പല അവര്‍ത്തി ചോദിച്ചിട്ടും ഹുസൈന്‍ മറുപടി പറയതെ വന്നപ്പോള്‍ അപ്പൂട്ടന്‍ ചോദിക്കുന്നത് നിറുത്തി.
>>>നേരിട്ടുള്ള ഒരു സംവാദം എന്നു പറഞ്ഞതു മനസ്സിലായില്ലേ? ബ്ലോഗില്‍ വ്യാജ പേരില്‍ വായില്‍ തോന്നിയതു പറയാന്‍ ആര്‍ക്കും ആരെയും ഭയക്കേണ്ടതില്ല. <<< സത്യാന്വേഷി, സത്യാന്വേഷി എന്നുതന്നെയാണോ താങ്കളുടെ യഥാര്‍ഥ പേര്? താങ്കളുടെ പ്രൊഫൈലില്‍ ഇങ്ങനെ കാണുന്നു. സത്യാന്വേഷി About Me 2009 ഏപ്രില്‍ മുതല്‍ ബ്ലോഗ് ചെയ്യുന്നു. ഇടയ്ക്ക് ബ്ലോഗ് അഡ്രസ് (URL)മാറ്റേണ്ടിവന്നു. വേഡ്പ്രസ്.കോമിലും വേഡ്പ്രസ്.ഓര്‍ഗിലും ബ്ലോഗുകളുണ്ട്. ലിങ്ക് സൈഡ് ബാറില്‍ മുകളില്‍ കാണാം. My Blogs Team Members സത്യാന്വേഷി : Sathyaanweshi Blogs I Follow ഡോക്കിന്‍സ് നിരൂപണം സത്യാന്വേഷി : Sathyaanweshi സത്യാന്വേഷി എന്നത് താങ്കളുടെ വ്യാജ പേരു തന്നെയല്ലേ? നേരിട്ടു തന്നെയല്ലേ ഇവിടെ എല്ലാവരും സംവാദം നടത്തിയത്? നേരിട്ട് സംവാദം നടത്താന്‍ താങ്കള്ക്കുമാകുന്നില്ലല്ലോ. നിസഹായന്‍ താങ്കളെ വിമര്‍ശിച്ചതിനു മറുപടി എഴുതന്‍ താങ്കള്‍ ഹുസൈനെ അല്ലേ ഏല്‍പ്പിച്ചത്? എന്തേ താങ്കള്‍ക്ക് നേരിട്ട് നിസഹായനു മറുപടി എഴുതാന്‍ കഴിഞ്ഞില്ല?
സത്യാന്വേഷി, ഇവിടേ എല്ലാവരും നേരിട്ടുതന്നെയാണു ഹുസൈനോട് സംവദിച്ചത്. ഹുസൈനുത്തരം മുട്ടിയപ്പോള്‍ താങ്കള്‍ ബ്ളോഗടച്ചു ഹുസൈനെ രക്ഷിച്ചു. സ്വന്താം ബ്ളോഗില്‍ നിന്നും ഹുസൈന്‍ പല പ്രാവശ്യം ഓടി രക്ഷപ്പെട്ടു. പലപ്പോഴും ഗോള്‍ പോസ്റ്റ് മാറ്റി. അപ്പൂട്ടനെ മോഡറേറ്റര്‍ ആക്കി സംവാദം നടത്താന്‍ ഉദ്ദേശിക്കുന്ന താങ്കള്‍ ഹുസൈനൊട് പറ, അപ്പൂട്ടന്റെ ചോദ്യത്തിനുത്തരം പറയാന്‍. ഇവിടെ ഉത്തരമില്ലത്ത ഹുസൈന് പൊതു വേദിയിലും ഉത്തരമുണ്ടാകില്ല. അതാണു സാമാന്യ യുക്തി. ഭാഗ്യം കൊണ്ട് താങ്കളുടെ വായില്‍ ഒന്നും തോന്നുന്നില്ലല്ലോ. ആധുനിക ശസ്ത്രം അംഗീകരിക്കുന്ന Natural selection ആണോ ഹുസൈന്റെ natural selection എന്ന് താങ്കളോട് ചോദിച്ചപ്പോഴൊക്കെ താങ്കളുടെ വായില്‍ ഒന്നും തോന്നിയില്ലല്ലോ. അതിന്റെ കാരണം താങ്കളിപ്പോഴും ഹുസൈന്‍ പറയും പോലെ നേഴ്സറി ക്ളാസില്‍ തന്നെയാണ് പഠിക്കുന്നത് എന്നതാണോ? അതോ തോന്നേണ്ട അവയവം ഹുസൈനു പണയം വച്ചതുകൊണ്ടാണോ സത്യാന്വേഷി? മറ്റ് സത്യങ്ങള്‍ അന്വേഷിക്കുന്ന കൂടെ ഇതു കൂടി ഇടക്കൊന്ന് അന്വേഷിക്കാം.
>>>മറിച്ച് പൊതുവേദിയിലെ സംവാദം അങ്ങനെയല്ല. അവിടെ ആളുകളുടെ നിലവാരം നേരിട്ട് ബോധ്യപ്പെടും. അറിവും അറിവുകേടുകളും പുറത്താകുമ്പോള്‍ ലജ്ജയുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. മാത്രമല്ല, ഏതു് ആരോപണത്തിനും അപ്പപ്പോള്‍ മറുപടി പറയാന്‍ ഹുസൈനു സാധിക്കയും ചെയ്യും.അതുകൊണ്ടാണ് രവിചന്ദ്രനെപ്പോലുള്ളവര്‍ നെര്‍വസാകുന്നത്. . <<< സത്യാന്വേഷി, ഞാന്‍ പഠിച്ച പരിണാമം ഡാര്‍വിന്റെ Natural selection നെ അടിസ്ഥാനമാക്കിയുള്ളതാണ്. വായില്‍ പഴമുള്ളതുകൊണ്ട് അതുതന്നെയാണോ താങ്കള്‍ പഠിച്ചതെന്ന് ജീവന്‍ പോയാലും താങ്കള്‍ പറയില്ല. ഹുസൈന്‍ പഠിച്ച പരിണാമം, പരിണാമം നടക്കന്‍ സാധ്യതയില്ലാത്ത മറ്റേതോ തത്വത്തെ അടിസ്ഥാനമാക്കിയാണ്. ഇതില്‍ എന്ത് സംവാദം ആണു നടത്താനുള്ളത്? ഹുസൈനാദ്യം പരിണാമ സിദ്ധാന്തം ഡര്‍വിന്റെ Natural selection നെ അടിസ്ഥാനമാക്കിയാണെന്ന് മനസിലാക്കണം. എന്നാലേ ഈ വിഷയത്തേക്കുറിച്ച് ഒരു സംവാദം എന്ന ആശയത്തിനു തന്നെ പ്രസക്തിയുള്ളു. കേരളത്തിലെ കാക്ക കറുത്തതാണെന്നു പറഞ്ഞാല്‍ അത് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും. കാക്ക വെളുത്തതാണെന്നു താങ്കള്‍ പറഞ്ഞു ശഠിച്ചാല്‍ അതേക്കുറിച്ച് സംവാദം തന്നെ നടത്തേണ്ട കാര്യമില്ല. മിഥ്യാ ബോധങ്ങളേകുറിച്ച് സുബോധമുള്ള ആരും സംവാദം നടത്തില്ല.
>>>പുസ്തകങ്ങളെഴുതുന്ന സമയം അപഹരിക്കപ്പെടും എന്നു കരുതുന്നതിനാല്‍ സംവാദം എല്ലാ സ്ഥലത്തും വച്ചാല്‍ ഹുസൈന് ഒരുപക്ഷേ പങ്കെടുക്കാന്‍ അസൌകര്യം ഉണ്ടായേക്കാം. <<< രണ്ടു മൂന്നു മാസമായി എല്ലാ ദിവസവും ബ്ളോഗില്‍ എഴുതുന്നതിനു ഹുസൈനു സമയമുണ്ടല്ലോ. അതൊന്നും പുസ്തകമെഴുത്തിനു തടസമല്ലേ? <<<ഇപ്പോളും ഹുസൈനെതിരെ സജീവമായുള്ള കെ പി , കാളിദാസന്‍, ജാക്ക് ഇവരിലാരെങ്കിലും മറുവശത്തും വരണം.<<< എന്തിനാണു നിബന്ധനകള്‍? ഹുസൈനുമായി സംവാദത്തിനു തയ്യാറായി സുശീല്‍ നില്‍ക്കുന്നല്ലോ. അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണം ഒന്നു വിശദീകരിക്കാമോ? ഹുസൈനെഴുതുന്നവക്കൊക്കെ അപ്പപ്പോള്‍ ഖണ്ഡനമെഴുതുന്ന വ്യക്തിയാണ് സുശീല്‍കുമാര്‍. അപ്പോള്‍ താങ്കളുടെയും ഹുസൈന്റെയും ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു.
ഭട്ടതിരി, ഇതുവരെ പല പോസ്റ്റുകളിലും ബ്ളോഗുകളിലുമായി നടന്ന സംവാദം സമഗ്രതയില്‍ തന്നെയല്ലേ? ഇവിടെ എന്തങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാം. ഇതിലും സമഗ്രമായ ഒരു സംവാദം നടക്കണമെങ്കില്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും. സംവാദം കൊണ്ട് താങ്കളുദ്ദേശിക്കുന്നതെന്താണെന്നറിഞ്ഞാല്‍ കൊള്ളാം. സത്യാന്വേഷി സ്വപ്നം കാണുന്നത് ഹുസൈന്‍ മറ്റുള്ളവരെ മലര്‍ത്തിയടിക്കുന്നതാണ്. പരിണാമത്തേക്കുറിച്ച് സംവാദത്തിനു ഞാന്‍ തയ്യാറാണ്. പക്ഷെ അത് ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന പരിണാമ സിദ്ധാന്തമായിരിക്കണം. അല്ലാതെ ഹുസൈന്‍ സ്വന്തം ഭാവനയില്‍ നിന്നും കണ്ടുപിടിച്ച ഒരു വികല തത്വത്തെ അടിസ്ഥാനമാക്കിയുള്ള പരിണാമ സംവാദത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. സത്യാന്വേഷി മുന്‍കൈ എടുക്കട്ടെ. പക്ഷെ എനിക്ക് വിശ്വാസം പോര. അദ്ദേഹത്തിന്റെ ഹുസൈനെ സ്തുതിക്കുന്ന പോസ്റ്റില്‍ ഇപ്പോള്‍ താങ്കളുദ്ദേശിക്കുന്ന പാനലിലെ എല്ലാവരും വന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിനെ സത്യാന്വേഷിക്ക് നല്ല രിതിയില്‍ മോഡറേറ്റ് ചെയ്ത് നല്ല ഒരു സംവാദമാക്കി തീര്‍ക്കാമായിരുന്നു. പക്ഷെ അവിടെ ഹുസൈന്റെ ചാവേറുകളൊക്കെ അത് പിടിച്ചെടുത്ത് ചളമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൊണ്ട് അത് നിറഞ്ഞു. സത്യാന്വേഷി മിണ്ടാതിരുന്നു. അന്ധമായ ഹുസൈന്‍ ആരാധന കാരണം ചവേറുകളുടെ ചവറുകളൊക്കെ കണ്ടില്ല എന്നു നടിച്ചു. അവസാനം ഹുസൈന്‍ ക്ഷീണിക്കുന്നു എന്നു കണ്ടപ്പോള്‍ അദ്ദേഹം ബ്ളോഗ് പൂട്ടി. അത് ഭട്ടതിരി കണ്ടിരിക്കുമെന്ന് കരുതട്ടെ.
>>>>വെള്ളത്തില്‍ സ്വയം ചലിക്കുന്ന സോഡിയം, മെഴുകുതിരികത്തുമ്പോള്‍ ഉണ്ടാകുന്ന ദ്രവ്യ - ഊര്‍ജ മാറ്റം ..... തുടങ്ങി അനേകം സുശീലിയന്‍ തിയറികള്‍ ഉള്ളതിനാല്‍ സുശീലുമായി ചര്‍ച്ചക്ക് ആര് ധൈര്യം കാണിക്കും?<<< സുശീലുമായി ഒരു സംവാദത്തിനു ഹുസൈനെ പ്രേരിപ്പിക്കാന്‍ താങ്കള്‍ക്കാകുമോ? സുശീല്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഹുസൈനെ സമ്മതിപ്പിച്ചാല്‍ മാത്രം മതി. മെഴുകുതിരി കത്തുമ്പോള്‍ ഉണ്ടാകുന്ന ദ്രവ്യ - ഊര്‍ജ മാറ്റംപൊക്കിപ്പിടിച്ച് ചിലരൊക്കെ നടക്കുന്നുണ്ട്. എന്താണു സുശീല്‍ പറഞ്ഞതിലെ തെറ്റ് എന്നു ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു.
>>>> മെഴുകു തിരി കത്തുമ്പോള്‍ ദ്രവ്യം ഊര്‍ജം ആയി മാറുമെന്നു പറയുന്ന സുശീലിയന്‍ theory പൊക്കിപ്പിടിച്ച് നടക്കുന്ന താങ്ങള്‍ തന്നെ വേണം ഹുസനെ മലര്‍ത്തിയടിക്കാന്‍....!!!!!!? <<< മെഴുകുതിരി കത്തുമ്പോള്‍ ദ്രവ്യത്തില്‍ നിന്നുതന്നെയല്ലേ ഊര്‍ജ്ജം ഉണ്ടാകുന്നത്? അതോ ഇനി വല്ല മലക്ക് വഴി ആരെങ്കിലും ഊര്‍ജമിറക്കി വിടുന്നതാണോ?
>>>>>വ്യക്തിപരമോ ഔദ്യോഗികമോ മറ്റെന്തെങ്കിലുമോ കാരണത്താലാവുമല്ലോ താങ്കളും ഞാനുമൊക്കെ ഓരോ തൂലികാ/വ്യാജ നാമങ്ങളില്‍ ബ്ലോഗെഴുതുന്നത്. <<<< അപ്പോള്‍ സത്യാന്വേഷിക്ക് ഈ സത്യം അറിയാം. എങ്കിലും ഒരു രസത്തിനു ചൊറിഞ്ഞതാണല്ലേ? സത്യം അന്വേഷിക്കുന്നതിനു മുന്നെയായിരിക്കാം താങ്കളീ പ്രസ്താവന നടത്തിയത്. ബ്ലോഗില്‍ വ്യാജ പേരില്‍ വായില്‍ തോന്നിയതു പറയാന്‍ ആര്‍ക്കും ആരെയും ഭയക്കേണ്ടതില്ല. സത്യം അന്വേഷിച്ചു കണ്ടുപിടിച്ച സ്ഥിതിക്ക് ഞാന്‍ കൂടുതല്‍ പറയുന്നില്ല. ഒരു സത്യമെങ്കിലും കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുണ്ടോ സത്യ അന്വേഷിക്ക്? സ്വന്തം പേരുവച്ചെഴുതുന്ന സുശീല്‍, "കുമാര്‍ വായില്‍ തോന്നുന്നതു പറയുന്നു," എന്ന് ഹുസൈന്‍ ആദ്യമേ ആരോപിച്ചതാണ്. അപ്പോള്‍ വായില്‍ തോന്നത് പറയാന്‍ വ്യാജപേരു വേണമെന്നില്ലല്ലോ സത്യ അന്വേഷി. വായില്‍ തോന്നുന്നത് പറയുന്നു എന്നത്, "മനസിലാകാതെ വരുമ്പോള്‍ തോന്നുന്ന", ഒരു Delusion ആണ്. ഹുസൈന്റെ Delusion താങ്കളെയും ബാധിച്ചു. ഒരു മനസും രണ്ടു ശരീരവുമായി ജീവിക്കുമ്പോള്‍ അത് സ്വാഭാവികമാണു താനും.
>>>>> എന്നെ പൊതുജനമധ്യത്തില്‍ 'പ്രശസ്തനാക്കാ'നുള്ള നിസ്സഹായന്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ ശ്രമം കണ്ടപ്പോള്‍ അതിനൊരു മറുമരുന്ന് ഇട്ടതാണു ഞാന്‍. അതു ഫലിക്കുകയും ചെയ്തു. താങ്കളും ജാക്കും ഒരിക്കലും അതിനു തയ്യാറാവില്ലെന്ന എന്റെ ഊഹം ശരിയായി. കെ പി എന്ന "വെള്ളം കുടിപ്പി"ക്കലുകാരനെങ്കിലും തയ്യാറാകുമെന്നു വിചാരിച്ചു. എവടെ? പാവം യുക്തിയും നിസ്സഹായനും !. <<<< സത്യാന്വേഷി, ഞാന്‍ എഴുതിയതില്‍ നിന്നും താങ്കളും ജാക്കും ഒരിക്കലും അതിനു തയ്യാറാവില്ലെന്ന സത്യം അന്വേഷിച്ചു കണ്ടുപിടിച്ചതിനൊരു നല്ല നമസ്കാരം. അപ്പോള്‍ ഉദ്ദേശ്യം ആശയ സംവാദമല്ല. മരുന്നും മറുമരുന്നുമാണല്ലേ? പൃഷ്ടം താങ്ങുന്നവരില്‍ നിന്നും അതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളു. താങ്കളുടെ വാക്കുകള്‍ കടമെടുത്തു പറയട്ടേ," വ്യക്തിപരമോ ഔദ്യോഗികമോ മറ്റെന്തെങ്കിലുമോ കാരണത്താല്‍" പല ഭാഗത്ത് താമസിക്കുന്ന കുറേ പേര്‍ ഒരുമിച്ചു വരിക അത്ര പ്രായോഗികമാണോ? അതും പുസ്തകമെഴുതാന്‍ സമയമുണ്ടാകുമോ എന്ന് വേവലതിപ്പെടുന്ന ഒരാളുമായി സംവദിക്കാന്‍. പൊതു വേദിയില്‍ സംവാദം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റക്കൊറ്റക്കാകാം. സുശീല്‍ ഇവിടെ തയ്യാറായി നില്‍പ്പുണ്ട്. നിസഹായന്‍ പറഞ്ഞപോലെ രവിചന്ദ്രനുമായുള്ള സംവാദം അവസാനിക്കട്ടെ. വീണ്ടും ഹുസൈനു വേണമെന്നു തോന്നുന്നുണ്ടെങ്കില്‍ സുശീലുമായി സംവാദം നടത്തുക. അതിനു ശേഷം ഞാന്‍ ഹുസൈനുമായി സംവദിക്കാം. അതിനു ഞാന്‍ ഒരു നിബന്ധന വച്ചത് താങ്കളും കേട്ടിരിക്കും. ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന ഡാര്‍വിന്റെ Natural selection നെ അടിസ്ഥാനമക്കിയുള്ള പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ഞാന്‍ സംവദിക്കാം. ഹുസൈന്‍ എങ്ങുനിന്നോ കുഴിച്ചെടുത്ത വ്യാജ Natural selection നേക്കുറിച്ച് സംവദിക്കാന്‍ എനിക്കു സമയമില്ല. Pseudoscience ഇല്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
>>>>> കാളിദാസ് വീണ്ടും തൂണിനു ചുറ്റും കൈവിട്ടു സൈക്കിള്‍ ചവിട്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു. ! ഹുസൈന്റെ മുന്‍ പോസ്റ്റില്‍ ഇതൊക്കെ കഴിഞ്ഞു പോയതല്ലേ സുഹൃത്ത് കാളിദാസ്! താങ്കള്‍ നൂറ്റൊന്നാവര്തിക്കൂ, എന്നീട്ടും മനസ്സിലായില്ലെങ്കില്‍..പിന്നെ ! <<<< കഴിഞ്ഞുപോയതാണെങ്കില്‍ അതിവിടെ വലിച്ചു കൊണ്ടു വന്നയാളുടെ നേരെ മുക്രയിടുക ആദ്യം. താങ്കള്‍ക്കത് പ്രസക്തമല്ലെങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയേണ്ട. സുശീല്‍ തന്നെ അതിനു വിശദീകരണം നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ വായിച്ചോളും. അത് പ്രസക്തമാണെന്നു തന്നെ എനിക്കു തോന്നുന്നു.
>>>>പരസ്യമായ ആശയ സംവാദം തന്നെയാണ് ഉദ്ദേശ്യം. അതിന് എന്നെ മോഡറേറ്ററാക്കണമെന്ന നിബന്ധന വച്ചപ്പോള്‍ ഞാനും ഒരു നിബന്ധന വച്ചു എന്നേയുള്ളൂ. തയ്യാറായി നില്‍ക്കുന്ന സുശീലായാലും മതി.( ആ പാവത്തിനെ നിങ്ങളെല്ലാവരും കൂടി നടുക്കടലില്‍ തള്ളാന്‍ തീരുമാനിച്ചല്ലേ?). <<< സത്യാന്വേഷി, പരസ്യമായ ആശയ സംവാദം തന്നെയല്ലേ ഇവിടെയൊക്കെ നടക്കുന്നത്. ലോകത്തുള്ള അര്‍ക്കും വായിക്കത്തക്കവിധം പരസ്യമായി തന്നെയാണിവിടെ സംവദിക്കുന്നത്. ഒരു സദസിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇതു വായിക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്നുമുണ്ട്. ഇതിലും പരസ്യമായ വേറെ എന്തു സംവാദമാണു താങ്കള്‍ ഉദ്ദേശിക്കുന്നത്? സുശീല്‍ കുമാര്‍ പാവം എന്നൊക്കെ തോന്നുന്നത് ഹുസൈനേക്കാള്‍ വലിയ ഒന്നിനെ താങ്കളിതു വരെ കണ്ടുമുട്ടാത്തതുകൊണ്ടാണ്. ഹുസൈന്റെ മുന്നില്‍ എല്ലാവരും ( cheer girls ഒഴികെ)വിവരമില്ലാത്തവരും പഠിക്കാത്തവരും Cognition capacity ഇല്ലാത്തവരുമല്ലേ. അപ്പോള്‍ പിന്നെ സുശീലായാലെന്ത്, കെ പി ആയാലെന്ത്, ജാക്കായാലെന്ത്? ആകേക്കൂടി അപ്പൂട്ടനേക്കുറിച്ചു മാത്രമാണു ഹുസൈനല്‍പ്പമെങ്കിലും മതിപ്പുള്ളത്. അപ്പൂട്ടനുമായി ഒരു സംവാദം ആയിക്കൂടെ. അശ്രീകരമല്ലാത്ത ഒരാള്‍ മുന്നിലിരിക്കുമ്പോള്‍ ബേജാറും കുറവായിരിക്കും. അത്രക്കൊന്നും പോയില്ലെങ്കിലും അപ്പൂട്ടനുമായി ബ്ളോഗിലൊരു സംവാദം നടത്താന്‍ ഹുസൈനോട് പറയാമോ? മറ്റാരുമിടപെടില്ല. നേരിട്ടൊരു സംവാദം. സുശീല്‍ കുമാര്‍ സ്വയം മുന്നോട്ടു വന്നതാണ്, സംവാദത്തിനു തയ്യാറായി. താങ്കള്‍ ഹുസൈനോട് വേണ്ടത് പറഞ്ഞ് സംവാദം സംഘടിപ്പിക്കുക. പ്രസ്ഥാനം കുറച്ചു കൂടെ ഉയരട്ടെ. ഹുസൈന്‍ കുറച്ചു ദിവസമായി ഇവിടെ ഒന്നുമെഴുതുന്നില്ലെങ്കിലും ഇവിടെ തന്നെയുണ്ട്. ബ്ളോഗിന്റെ settings പോലും മാറ്റുന്നുണ്ട്.
>>>ലു ഭാഗങ്ങളായി അപ്പൂട്ടനു മറുപടി പറഞ്ഞത് താങ്കള്‍ കണ്ടില്ലേ? << സത്യാന്വേഷി, "അപ്പൂട്ടനു മറുപടി" എന്ന തലക്കെട്ട് എഴുതിവച്ചാല്‍ മറുപടി ആകില്ല. അപ്പൂട്ടന്‍ ചോദിച്ച ഒരു ചോദ്യത്തിനും ഹുസൈന്‍ മറുപടി പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ എവിടെയാണെന്നു താങ്കള്‍ വ്യക്തമാക്കാമോ? അപ്പുട്ടന്‍ ചോദിച്ച ഒരു ചോദ്യമിതാണ്. എന്താണ്, സൃ ഷ്ടിവാദത്തിലെ സൃഷ്ടിയുടെ timeline? ഈ ചോദ്യത്തിനുത്തരം ഹുസൈന്‍ പറഞ്ഞു എന്ന് താങ്കള്‍ക്ക് തീര്‍ച്ചയാണെങ്കില്‍, അത് വായിച്ചിട്ടുണ്ടെങ്കില്‍, ദയവായി ആ ഉത്തരം ഒന്ന്പറയാമോ?
>>>കാളിദാസന്റെ നാച്ചുറല്‍ സെലക്ഷന്‍ തുടങ്ങിയവയെപ്പറ്റി വിശദമായ പോസ്റ്റ് വരുന്നുണ്ട്, << സത്യാന്വേഷി, ഹുസൈന്‍ സ്വന്തമായി ഒരു Natural selection തല്ലിക്കൂട്ടിയ പോലെ കാളിദാസന്റേതായി Natural selection ഇല്ല. കാളിദാസന്‍ പഠിച്ചത് ഡാര്‍വിന്റെ Natural selection ആണ്. അതിനെ ഹുസൈന്‍ അംഗീകരിക്കുന്നില്ല. പിന്നെ എന്താണു മറുപടി പറയാനുള്ളത്? ഹുസൈന്റെ pseudoscience ഇല്‍ എനിക്കു താല്‍പ്പര്യമില്ല. cheer girls അതൊക്കെ പഠിക്കുന്നതില്‍ എനിക്കു വിരോധവുമില്ല.
>>>ബ്‌ളോഗില്‍ വളരെ സജീവമായി രംഗത്തുളള കാളിദാസനെയും കെ.പി.യെയും ജാക്കിനെയും നേരില്‍ കാണുവാനും പരസ്പരസൗഹൃദം സ്ഥാപിക്കുവാനും താല്‍പര്യമുളള ബ്‌ളോഗ് വായനക്കാര്‍ക്ക് അത് അവസരമൊരുക്കുകയും ചെയ്യും. , << ഭട്ടതിരി, താങ്കളുടെ അഭ്യുദയകാംഷക്കു നന്ദി. December 2010 ഇല്‍ ഉണ്ടാക്കിയ ഒരു ID യാണു താങ്കളുടേത്? അതിനും എത്രയോ മുമ്പ് ഇവിടെ സംവാദം നടന്നിരുന്നു.താങ്കള്‍ ബ്ളോഗ് ലോകത്ത് എന്തെങ്കിലും എഴുതിയതായി കണ്ടിട്ടില്ല. സംവാദങ്ങളില്‍ പങ്കെടുതതായി കണ്ടിട്ടുമില്ല. അതുകൊണ്ട് താങ്കളുടെ ക്ഷണം നിരസിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്. നേരില്‍ കാണുവാനും പരസ്പരസൗഹൃദം സ്ഥാപിക്കുവാനും താല്‍പര്യമുളള ബ്‌ളോഗ് വായനക്കാര്‍ക്ക് ബ്ളോഗ് മീറ്റുകളില്‍ അതിന് അവസരമൊരുങ്ങും. അതിന് ഹുസൈനുമായി ഒരു വേദിയില്‍ സംവാദത്തിന്റെ ആവശ്യമില്ല. താങ്കള്‍ക്ക് ഞാന്‍ ഒരു നിര്‍ദ്ദേശം തരാം. താങ്കളുടെ ബ്ളോഗില്‍ താങ്കളുടെ മോഡറേഷനില്‍ ഹുസൈന്‍ ഇപ്പറഞ്ഞവരില്‍ ആരുമായും വേണമെങ്കില്‍ ഒരു സംവാദം ആയിക്കൂടേ? യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു കാര്യമാണ്. സമയം കിട്ടുമ്പോള്‍ മാത്രം എഴുതിയാല്‍ മതിയാകും.
>>>> സുഹൃത്തുക്കളുമായി പുതിയൊരു സംവാദം തുടങ്ങിയതുകൊണ്ട് സ്റ്റേജില്‍ പരസ്യസംവാദം നടത്തുന്നതിന്റെ ഫലമുണ്ടാകില്ലല്ലോ. ഇഷ്ടക്കേടാകില്ല എന്ന പ്രതീക്ഷയില്‍ ചോദിക്കുകയാണ്; ശ്രീമാന്‍ ഹുസൈനുമായി പരസ്യസംവാദത്തില്‍ പങ്കെടുക്കുവാന്‍താങ്കള്‍ക്ക് മറ്റെന്തെങ്കിലും പ്രതിബന്ധം? ഒരു വൈജ്ഞാനിക ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ സാധാരണഗതിയില്‍ ആര്‍ക്കും മറ്റൊന്നും തടസ്സമാകേണ്ടതില്ലല്ലോ എന്ന് കരുതി ചോദിച്ചതാണ്. <<< ഭട്ടതിരി, സ്റ്റേജില്‍ പരസ്യ സംവാദം നടത്തുമ്പോള്‍ കൂടുതല്‍ എന്തു ഫലമാണു താങ്കള്‍ പ്രതീക്ഷിക്കുന്നത്? ഹുസൈനുമായി ബ്ളോഗുകളില്‍ കുറച്ചു മസങ്ങളായി ഞാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതില്‍ കൂടുതലായി എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എതിരഭിപ്രായം രേഖപ്പെടുത്തുന്നവരെ വിവരമില്ലാത്തവന്‍, പഠിക്കാത്തവന്‍, Cognition capacity ഇല്ലാത്തവന്‍, garbage , junk എന്നൊക്കെ അധിക്ഷേപിക്കുന്ന ഹുസൈനുമായി ഇന്നത്തെ അവസ്ഥയില്‍ ഒരു വേദിയില്‍ ചര്‍ച്ച നടത്തണം എന്ന് എനിക്കു തോന്നുന്നില്ല. മാത്രമല്ല ഇവിടെ ചോദിച്ച പല ചോദ്യങ്ങളില്‍ നിന്നും ഹുസൈന്‍ ഒഴിഞ്ഞു മറുകയും ചെയ്യുന്നു. ആത്മാര്‍ത്ഥതയില്ലാത്ത ഒരു സമീപനമായേ എനിക്കതു തോന്നുന്നുള്ളു. ആദ്യം ഹുസൈന്‍ ഇവിടെ മാന്യമായി പെരുമാറട്ടെ. അദ്ദേഹമാണ് ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഞാനുള്‍പ്പടെയുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങളെ ഒരു വൈജ്ഞാനികനേപ്പോലെ നേരിടട്ടേ. എന്നിട്ട് തീരുമാനിക്കാം പരസ്യ സംവാദം വേണമോ എന്ന്. മറ്റ് പലയിടത്തും കുര്‍ആനെ ഒരു ശാസ്ത്രപുസ്തകത്തിന്റെ തലത്തില്‍ പ്രതിഷ്ടിക്കുന്ന ഹുസൈന്‍ പരിണാമവിഷയത്തില്‍ ഒരു പൊട്ടന്‍ കളി കളിക്കുന്നു. അതിരട്ടത്താപ്പായേ എനിക്കു തോന്നുന്നുള്ളൂ. ഇതുപോലെ cheap fraudulent gimmicks കാണിക്കുന്ന ഒരാളുമായി തല്‍ക്കാലം ഒരു വേദിയിലെ സംവാദത്തിനു ഞാനില്ല. ഹുസൈന്‍ പക്വമായി പെരുമാറാന്‍ തുടങ്ങുമ്പോള്‍ ആലോചിക്കാം.
>>>>>2X(s) + 2H2O(l) ---> 2XOH + H2(g) This equation applies to any of the Group 1 metals and water - just replace the X by the symbol you want. ഇതില്‍ എവിടെയാണ് ദ്രവ്യത്തിന് നഷ്ടം സംഭവിച്ചത്<<< റിയാസ്, മെഴുകുതിരി മ്പോള്‍ സംഭവിക്കുന്ന മാറ്റം, electron, proton and other charges സഹിതം ഒന്നെഴുതാമോ.
>>>>പ്രതിയോഗികളെയെല്ലാം കര്‍ട്ടന് പുറകില്‍ ഒളിച്ചിരുന്ന് തലങ്ങും വിലങ്ങും കല്ലെറിയല്‍ ദിനചര്യയാക്കിയ കാളിദാസന്‍, എന്തേ സത്യാന്വേഷിയുടെയും ഭട്ടതിരിയുടെയും ക്ഷണം തള്ളിക്കളയുന്നത്? <<< ആരു സംവാദത്തിനു വിളിച്ചാലും ചടിപ്പുറപ്പെടാന്‍ ഞാന്‍ ഇസ്ലാമിക പണ്ഡിതനല്ല. മാസങ്ങളായി ഇവിടെയും സത്യാനേഷിയുടെയും ചര്‍വാകന്റെയും ബ്ളോഗുകളില്‍ നടന്ന സംവാദത്തിലെ തെറ്റ് എന്താണെന്ന് സത്യാന്വേഷിയും ഭട്ടതിരിയും ചൂണ്ടിക്കാണിക്കട്ടെ. രണ്ടു പേരും എല്ലാ കമന്റുകളും വിടാതെ വായിക്കുന്നുണ്ടെന്നാണവകാശപ്പെട്ടത്. ഇവിടെ നടക്കുന്ന സംവാദത്തിലെ പാളിച്ച എന്താണെന്നു പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാം പരസ്യ സംവാദം വേണമോ എന്ന്. Hidden agenda കളെ തൃപ്തിപ്പെടുത്താനുള്ള അഭ്യാസത്തിന് എന്നെ കിട്ടില്ല. ഇത് ഏത് രീതിയില്‍ വ്യാഖ്യാനിച്ചാലും എനിക്ക് വിരോധമില്ല.
>>> ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരനായ കാളിദാസന്‍ 'പ്രീഡിഗ്രിനിലവാരക്കാരനായ' എന്‍.എം.ഹുെൈസനെ നേരിടാനുള്ള ക്ഷണം കേട്ടപ്പോഴേക്കും ഓടിയൊളിക്കുന്നത് എന്ത്‌കൊണ്ട്? ധൈര്യമുണ്ടെങ്കില്‍, ബ്്‌ളോഗിലെ മുഖംമൂടി ധരിച്ചുള്ള മുക്രയിടല്‍ മതിയാക്കി, ഹുസൈനെ സ്‌റ്റേജില്‍ നേരിടൂ കാളിദാസാ!! .<<< താങ്കള്‍ക്ക് ഹുസൈന്‍ മഹാ പ്രസ്ഥാനമായിരിക്കാം. എന്നാല്‍ എനിക്കങ്ങനെയല്ല. ചര്‍വാകന്റെ വാക്കുകള്‍ കടമെടുത്താല്‍, http://manavikanilapadukal.blogspot.com/2011/01/blog-post.html?showComment=1295761282247#c1507618703404636624 ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്. സയന്‍സ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും, സയന്‍സിനെപ്പറ്റി ശാസ്ത്രജ്ഞരേക്കാള്‍ ഭയങ്കര വെവരം. ഐന്‍സ്റ്റീനൊന്നും ഇദ്ദേഹത്തിന്റെ കാലത്തു ജനിക്കാതെ പോയത് അവരുടെ ഭാഗ്യം ! പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല. ഹുസൈനെ സ്‌റ്റേജില്‍ നേരിടാന്‍ ഞാന്‍ മല്ലയുദ്ധക്കാരനല്ല. അതിനീ ബ്ളോഗ് ധാരാളം മതി.
>i>>>>ഹുസൈന്റെ കൃതികളിലെ ഒരദ്ധ്യായത്തിന്റെ ഉള്ളടക്കത്തിനൊപ്പം ആയിരം പിഎച്ച്ഡിക്കാരുടെ ഗവേഷണപ്രബന്ധങ്ങളുടെ നിലവാരം എത്തുകയില്ല എന്ന് കാളി ആദ്യം മനസ്സിലാക്കുക. << നിലവാരം താഴെ നിന്ന് മുകളിലേക്കളന്നാല്‍ ഒരിക്കലുമെത്തുകയില്ല. പി എച് ഡിക്കാരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നും പകര്‍ത്തി വച്ചത് വായിച്ചപ്പോഴേക്കും ഇതു പോലെ വട്ടു പിടിച്ചാല്‍ അതിന്റെയൊക്കെ ഒറിജിനല്‍ വായിച്ചാലോ? ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്? താങ്കളുടെ ഹുസൈന്‍ സാര്‍ എവിടെയാണു ഗവേഷണം നടത്തിയത്? മറ്റ് വല്ലവരും എഴുതി വച്ച പുസ്തകങ്ങളുടെ വക്കും മൂലയും പകര്‍ത്തുന്നത് ഒരു ഗവേഷണത്തിന്റെയുമടുത്തു വരില്ല. ഈ മഹാ നിലവാരമുള്ള സാധനത്തിന്റെ പ്രസക്തമായ ഒരദ്ധ്യായം കേരളത്തിലെ ഏതെങ്കിലും ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിപ്പിക്കാന്‍ താങ്കള്‍ക്കൊക്കെ പറ്റുമോ? ഇങ്ങനെ പൊക്കിപ്പൊക്കി ഇത് കുര്‍ആനേക്കാളും മേലെയാണെന്നു പറഞ്ഞോളൂ. എന്നിട്ട് അഞ്ചുനേരം നിസ്കരിക്കുന്ന കൂടെ ഇതു കൂടി ഉരുവിടുകയും ചെയ്യാം.
<<Yes, I am considering the Susheel's New theory only. Where the matter (atoms, electrons....) are converting to energy in normal reactions. Then why it remains same? That was the question. This is discussed in detail here , I don't want to round inside a circle.<<< Reaz, Susil did not invent a new theory. Who said that it remains the same? Wax gets converted to CO2, water and energy. When the matter, wax is burned, it is converted to some other substances and energy. This energy was trapped in the matter wax as chemical bonds. When those are broken by chemical reaction, energy is released as heat and light. You have confused this with converting atoms (mass) into energy. It is a different issue.
>i>>>>ഡാര്‍വിന്റെ പരിണാമത്തെ നിര്‍വചിച്ച കാളിദാസന്‍ തന്നെ വേണം ഹുസൈന്‍ സാഹിബിനെ ഡാര്‍വിന്റെ പരിണാമം പഠിപ്പിക്കാന്‍. കാളീ താങ്ങള്‍ തന്നെ ഡാര്‍വിന്റെ പരിണാമം പഠിക്കൂ...എന്നിട്ട് പോരെ മറ്റുള്ളവരെ പഠിപ്പിക്കാന്‍ . << അപ്പോള്‍ ഹുസൈന്‍ ചാത്രക്ജന്‍ എയുതിയ പൊത്തകം ഇതു വരെ വായിച്ചിട്ടില്ല അല്ലേ. ഹുസൈന്‍ ഈ ബ്ളോഗില്‍ തന്നെ സമ്മതിച്ചതുപോലും വായിച്ചിട്ടില്ല എന്നു മനസിലായി. സാഹിബിന്റെ നിലപാടെന്തെന്ന് ആദ്യമേ മനസിലാക്കിയിട്ടു പോരേ ചാവേറാകുന്ന പണിയൊക്കെ.
>>ചലനശേഷിയും സ്വയം ചലനശേഷിയും രണ്ടും വ്യത്യസ്തമാണ്.<<< റിയാസ്, എന്തും ചലിപ്പിക്കുന്നത് ദൈവം എന്ന ശക്തിയാണെന്നു പറഞ്ഞതിനുള്ള പ്രതികരണമാണ്, സോഡിയം ഉദാഹരണം. സോഡിയം വെള്ളത്തിലിട്ടാല്‍ ചലിക്കുന്നത് ഏതായാലും ദൈവം വന്ന് ചലിപ്പിക്കുന്നതല്ല എന്ന് താങ്കള്‍ക്ക് മനസിലാക്കാനാകുന്നുണ്ടോ? അത് മനസിലാക്കിയാല്‍ പോരേ? ഒരു ആറ്റത്തിന്റെ ഉള്ളിലെ ചില കണങ്ങള്‍ അനന്തമായി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് താങ്കള്‍ക്കറിയാമോ? ഭൂമി സൂര്യനു ചുറ്റും കറങ്ങാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ എത്രകാലമായി എന്ന് താങ്കള്‍ക്കറിയാമോ? അതിന്റെ ചലനം സാവധാനമായിട്ടുണ്ടോ? എന്തുകൊണ്ടാണ് ചലന ശേഷി നഷ്ടപ്പെടുത്താതെ ആറ്റത്തിന്റെ ഉള്ളിലെ കണവും പ്രപഞ്ചത്തിലെ വലിയ കണമായ ഭൂമിയും അനന്തമായി ചലിച്ചു കൊണ്ടിരിക്കുന്നു?
>>>>ഇലക്ട്രോണ്‍ നഷ്ടം സംഭവിക്കാതെ ഓക്സിഡേഷന്‍ തന്നെ നടക്കില്ലല്ലോ സുശീലേ. പക്ഷേ , ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല എന്നതല്ലേ ശ്രദ്ധിക്കേണ്ടത് . ക്വാണ്ടംബലതന്തമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ് എന്ന് സുശീല്‍ കുമാര്‍ എഴുതിയതും ശരി തന്നെ . പക്ഷേ ഇതൊന്നും മെഴുകുതിരി കത്തുമ്പോള്‍ നടക്കുന്നതല്ല എന്നാണ് എന്റെ ധാരണ. അബദ്ധമാണെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാട്ടാം .<<<<<<< ഹുസൈന്‍, ന്യൂക്ളിയര്‍ ഫ്യൂഷനില്‍ എന്താണ്, ഊര്‍ജ്ജമായി മാറുന്നത്? എലെക്ട്രോണ്‍? പ്രോട്ടോണ്‍? ന്യൂട്രോണ്‍?
>>>>പുരോഗമന'വാദി, 'മതേതരന്‍' എന്നീ മുഖംമൂടിക്കുള്ളില്‍ ഇസ്ലാം/മുസ്ലിം വിരോധത്തിന്റെ വിഷലിപ്ത മനസ്സ് നിഗൂഢമായി ഒളിപ്പിച്ചുവെച്ച് 'പത്ര(പാര)പ്രവര്‍ത്തനം' നടത്തുന്ന ആളായിരിക്കരുത് ശാസ്ത്ര ജേര്‍ണലിന്റെ പത്രാധിപരും പത്രാധിപസമിതി അംഗങ്ങളും. .<<<<<<< എന്നു വച്ചാല്‍ ശാസ്ത്ര ജേര്‍ണലിന്റെ പത്രാധിപരും പത്രാധിപസമിതി അംഗങ്ങളും ഇസ്ലാമിസ്റ്റുകള്‍ ആയിരിക്കണമെന്ന്. എന്തു നല്ല നടക്കാത്ത സ്വപ്നം. അപ്പോള്‍ ഒരു കാര്യം താങ്കള്‍ സമ്മതിക്കുന്നു. കേരളത്തിലും ഇന്‍ഡ്യയിലും ലോകം മുഴുവനുമുള്ള ആധുനിക ശാസ്ത്ര സദസുകളില്‍ ഹുസൈന്റെ പുസ്തകത്തിനു യാതൊരു വിലയുമില്ല എന്നല്ലേ? അതു തന്നെയല്ലേ ഞാനും പറഞ്ഞുള്ളു. ഇതൊക്കെ വിറ്റുപോകുന്നത് താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റ് മാര്‍ക്കറ്റിലാണ്. പടിഞ്ഞാറന്‍ നാടുകളിലെ Creationist സദസുകളില്‍ പോലും ഇതാരും ഗൌരവമായി എടുക്കില്ല.അതിന്റെ കാരണം അവരൊക്കെ ഇത് പലയിടത്തും വായിച്ചിട്ടുണ്ട് എന്നതാണ്. ഹാറുണ്‍ യാഹ്യ അദ്ദേഹത്തിന്റെ പുസ്തകം ഫ്രീ ആയിട്ടാണ്, പടിഞ്ഞാറന്‍ നാടുകളില്‍ വിതരണം ചെയ്യുന്നത്. അതില്‍ നിന്നുമൊക്കെ പകര്‍ത്തി വയ്ക്കുന്നതിനു പകര്‍ത്തി എഴുതിയതിന്റെ വിലയേ ഉണ്ടാകൂ. വീണ്ടും പറയട്ടെ, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ആധുനിക ശാസ്ത്രം എന്നൊക്കെ പറഞ്ഞാല്‍ ഹുസൈനും താങ്കളും മനസിലാക്കുന്നതല്ല മറ്റുള്ളവര്‍ മനസിലാക്കുന്നത്. അവിടെ സ്വീകാര്യമല്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അതിനു അതെഴുതിയ കടലാസിന്റെ വിലയില്ല എന്നാണ്.
>>>> കൃത്യമായ തിരിച്ചറിവുള്ളതു കൊണ്ടാണീ നിബന്ധന കാളിദാസാ!!!.<<<<<<< തിരിച്ചറിവുള്ളത് നല്ലതാണ്. പക്ഷെ അതു കൊണ്ട് കാര്യമില്ലല്ലോ. മുഖ്യധാരാ (ടോയ്‌ലറ്റ്) പത്രാധിപന്‍മാരെ ചീത്തപറഞ്ഞലൊന്നും ഇല്ലാത്ത മൗലിക പ്രതിഭ ഉണ്ടായി വരില്ല. മുഖ്യധാരാ ശാസ്ത്രത്തേയും അത് പ്രചരിപ്പിക്കുന്നവരെയും വിശ്വാസമില്ലെങ്കില്‍, ഒരു സമാന്തര ശാസ്ത്ര ശാഖ തുടങ്ങുക. ആധുനിക ശാസ്ത്രത്തെ യുദ്ധ ശാസ്ത്രം എന്നാക്ഷേപിക്കുന്നതിലും, അത് മുസ്ലിം ലോകത്തിനു വേണ്ട എന്ന് പറയുന്നതിലും, അണുവിട സത്യമുണ്ടെങ്കില്‍ ആധുനിക ശാസ്ത്രം വലിച്ചെറിയുക. മുസ്ലിം കുട്ടികളെ ആധുനിക ശാസ്ത്രം പഠിപ്പിക്കുന്ന സ്കൂളുകളില്‍ നിന്നും പിന്‍വലിക്കുക. മദ്രസകളിലും മുസ്ലിം സ്കൂളുകളിലും സ്വന്തം കരിക്കുലം അനുസരിച്ച് ഒരു സമാന്തര വിദ്യാഭ്യാസവും തുടങ്ങുക. ഇതൊക്കെ ചെയ്യാന്‍ മുസ്ലിങ്ങള്‍ തയ്യാറാണോ? ഇരകളാക്കപ്പെടുന്നു എന്നു പരാതി പറയുന്നവര്‍ അതിനുള്ള പരിഹാരം കൂടി കാണേണ്ടേ?
>>>>മാധ്യമ ലോകത്തെ (കേരളമടക്കം) പ്രതിലോമ പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വബോധമുള്ള മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്.<<< ഹുസൈനേപ്പോലുള്ള "മൌലിക പ്രതിഭകള്‍ക്ക്" പ്രചരണം കൊടുക്കാന്‍ കേരളം അടക്കമുള്ള ശസ്ത്രീയ പ്രസിദ്ധീകരണ രംഗങ്ങള്‍ ശ്രമിക്കുന്നില്ല, എന്നു തന്നെയല്ലേ താങ്കളുടെ പരാതി? ഹൈന്ദവ ക്രൈസ്തവ പ്രതിഭകളാരും അങ്ങനെ പരാതി പറഞ്ഞു കണ്ടിട്ടില്ല. എന്താണതിന് താങ്കളുടെ കയ്യിലുള്ള പ്രതിവിധി എന്നു മത്രമല്ലേ ഞാന്‍ ചോദിച്ചുള്ളു. അത് മാധ്യാമ ലോകത്തെ പ്രതിലോമ പിന്തിരിപ്പന്‍ നിലപടുകളുമായി എന്താണു ബന്ധം? ഇത് ശാസ്ത്ര വിഷയങ്ങളും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന വിഷയമാണ്. ഹുസൈനു വേണ്ടി താങ്കളിത്രയധികം വാദിക്കുന്നുണ്ടല്ലോ. എത്ര അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ക്ക് അദ്ദേഹം തന്റെ 25 വര്‍ഷത്തെ ഗവേഷണഫലം അയച്ചു കൊടുത്തിട്ടുണ്ട്? എത്രയെണ്ണം അവ മടക്കി അയച്ചിട്ടുണ്ട്? എത്ര കേരള പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്? എന്ത്ര ഇന്‍ഡ്യന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്? പ്രൊ. കുഞ്ഞുണ്ണി വര്‍മ്മക്ക് അയച്ചു കൊടുത്ത കഥ ഹുസൈന്‍ തന്നെ പറഞ്ഞു. "പുസ്തകത്തില്‍ കഴമ്പുണ്ടോ എന്നറിയാന്‍ പലതുമായി cros check ചെയ്യണമെന്ന" മറുപടി കിട്ടിയതായി ഹുസൈന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡ്യ മറ്റേതു രാജ്യത്തേക്കാളും മത വിശ്വാസികള്‍ കൂടുതലുള്ള സ്ഥലമാണ്. അവരുടെ ഇടയില്‍ പോലും ഹുസൈന്റെ 25 വര്‍ഷത്തെ ഗവേഷണം അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ അതിനു സാരമായ എന്തോ തകരാറുണ്ട്. ഇനി താങ്കളോട് നേരിട്ടൊരു ചോദ്യം. ഹുസൈന്‍ പറയുന്നു ആധുനിക ശാസ്ത്രം യുദ്ധ ശാസ്ത്രമാണ്. മുസ്ലിം ലോകത്തിനതു വേണ്ട എന്ന്. മുസ്ലിമായ താങ്കള്‍ക്കും അതേ അഭിപ്രായമാണോ? താങ്കളുടെ കുടുംബത്തിലെ കുട്ടികളെ ആധുനിക ശാസ്ത്രം പഠിപ്പിക്കുന്ന സ്കൂളുകളിലും കോളേജുകളിലും വിടാതെ മദ്രസകളില്‍ ഹുസൈന്റെ ശാസ്ത്രം പഠിപ്പിക്കുമോ? അതിനുള്ള തന്റേടം താങ്കള്‍ക്കുണ്ടോ?
>>>>1. അപ്പൂട്ടന്റെ പ്രധാന ചോദ്യം സൃഷ്ടിവാദത്തിന്റെ ടെസ്ററബിലിറ്റിയായിരുന്നു.അത് വളരെ വിശദമായി ഞാന‍്‍ സമര്‍ത്ഥിച്ചതാണ് . അതിലെ വാദങ്ങളില്‍ ഒന്നു പോലും ദുര്‍ബ്ബലമാണെന്ന് അപ്പൂട്ടനോ മറ്റാരെങ്കിലുമോ ഇതുവരെയും സമര്‍ത്ഥിച്ചിട്ടില്ല .<<< ഹുസൈന്‍, അപ്പൂട്ടന്‍ ചോദിച്ച ചോദ്യം സൃഷ്ടിവാദത്തിന്റെ ടെസ്ററബിലിറ്റിതന്നെയായിരുന്നു. അദ്ദേഹം ചോദിച്ചു, എന്താണു സൃഷ്ടിവാദത്തിന്റെ timeline എന്ന്. അതിനു താങ്കള്‍ ഒരു സമര്‍ദ്ധനവും നടത്തിയില്ല. Timeline ആവശ്യമില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് ആ ചോദ്യത്തില്‍ നിന്നും ഓടിയൊളിക്കുകയാണുണ്ടായത്. ആകേക്കൂടി നല്‍കിയത് സമര്‍ദ്ധനം എന്ന പേരില്‍ Dr. Humphreys ന്റെ ചില അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതാണ്. അതേക്കുറിച്ച് ഞാനും താങ്കളും തമ്മില്‍ കുറെ വാദ പ്രതിവാദങ്ങള്‍ നടത്തി. അദ്ദേഹം പറഞ്ഞ 6000 വര്‍ഷമാണോ ഭൂമിയുടെ പ്രായം എന്നു ചോദിച്ചപ്പോള്‍ താങ്കള്‍ ഉരുണ്ടു കളിച്ചു. അവസാനം ഗത്യന്തരമില്ലാതെ തിരിച്ച് ചോദിച്ചു, എന്നോടെന്തിനാണു ഭൂമിയുടെ പ്രായം ചോദിച്ചു നടക്കുന്നത് എന്ന്. ആവര്‍ത്തിച്ചു ചോദിച്ചിട്ടും മറുപടി പറയാതെ ആയപ്പോള്‍ അപ്പൂട്ടന്‍ ചോദ്യം ചോദിക്കുന്നത് നിറുത്തി. ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മറുപടി പറയാമോ. 1. എന്താണു സൃഷ്ടിവാദത്തിലെ സൃഷ്ടിയുടെ 2. എന്താണു ഭൂമിയുടെ പ്രായം? 3. 6000 വര്‍ഷം എന്ന Dr. Humphreys ന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? 4. ഈ പ്രപഞ്ചം ജലത്തില്‍ നിന്നാണു സൃഷ്ടിക്കപ്പെട്ടതെന്ന Dr. Humphreys ന്റെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
>>>>ഇനി 'പ്രശ്ന'ത്തെപ്പറ്റി . പ്രപഞ്ചത്തിന് ചലനശേഷി നഷ്ടപ്പെടുന്നത് ക്രിയേഷന്‍ സിസ്ററത്തിന്റെ ഭാഗമാണ് .സൃഷ്ടി-സ്ഥിതി-സംഹാര വ്യവസ്ഥയുടെ ഭാഗമാണത് . അന്ത്യത്തിലേക്ക് നീങ്ങുന്ന പ്രപഞ്ചവ്യവസ്ഥയുടെ സ്വഭാവം ചലനശേഷി കുറഞ്ഞുവരിക എന്നതാകണം എന്ന് യുക്തിബോധമുള്ള ആര്‍ക്കും മനസ്സിലാകും .സൃഷ്ടി-സ്ഥിതി -സംഹാരത്തിന്റെ ശാസ്ത്രീയ വ്യവസ്ഥ തെര്‍മോഡൈനാമിക്സ് വ്യക്തമാക്കുന്നു. ഇക്കാര്യം വിശദീകരിച്ചപ്പോള്‍ മിക്ക വായനക്കാര്‍ക്കും ബോധ്യമായി എന്നാണ് എന്റെ അനുമാനം .<<< ഹുസൈന്‍, താങ്കള്‍ സ്വയം അനുമാനിച്ചാല്‍ ശരിയാകുമോ. ജാക്കും കെ പിയും അതേക്കുറിച്ച് എതിര്‍ വാദങ്ങള്‍ ഉന്നയിക്കുന്നത് താങ്കള്‍ കാണുന്നില്ലേ? പ്രപഞ്ചത്തിന് ചലനശേഷി നഷ്ടപ്പെടുന്നു എന്നു പറയുമ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണ്? പ്രപഞ്ചത്തിലെ എല്ലാ കണങ്ങള്‍ക്കും( subatomic particle ആയ എലെക്ട്രോണ്‍ മുതല്‍ വലിയ കണമായ ഭൂമി വരെയുള്ളവക്ക്), ചലനശേഷി നഷ്ടപ്പെടുന്നു എന്നാണോ, അതോ പ്രപഞ്ചത്തിലെ galaxy കള്‍ അകന്നു പോയ്ക്കൊണ്ടിരിക്കുന്നതിന്റെ ചലന ശേഷി നഷ്ടപ്പെടുന്നു എന്നാണോ? പ്രപഞ്ചവ്യവസ്ഥ അന്ത്യത്തിലേക്ക് നീങ്ങുന്നു എന്ന് ഏത് ശാസ്ത്ര തത്വം അനുസരിച്ചാണ് താങ്കള്‍ പറയുന്നത്? സംഹാരം എന്നതു കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ്? സചേതന വസ്തുക്കള്‍ അചേതനമാകുമെന്നാണോ, അതോ പ്രപഞ്ചത്തിലെ മാറ്റര്‍ അപ്രത്യക്ഷമാകുമെന്നാണോ? എനിക്ക് ഇതൊന്നും ബോധ്യമാകാത്തതുകൊണ്ടാണ് ഞാനീ ചോദ്യങ്ങള്‍ ചോദിച്ചത്. ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.
>>>2. ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണത്തെയാണ് മൂന്ന് കൃതികളിലായി ഞാന്‍ ഖണ്ഡിച്ചിട്ടുള്ളത് .ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണത്തെയല്ല ഞാന്‍ ഖണ്ഡിച്ചതെന്ന നുണ അനേകപ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമോ ?<<< ഹുസൈന്‍, ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണമല്ല താങ്കളുടെ മനസിലുള്ള പ്രകൃതി നിര്‍ദ്ധാരണമെന്ന് താങ്കള്‍ സമ്മതിച്ചതാണല്ലോ ഹുസൈന്‍. ഇത് എം എം അക്ബറും ചിന്തകനും കാട്ടിപരുത്തിയും ലത്തീഫുമൊക്കെ കുര്‍ആന്‍ ഉപയോഗിച്ഛ് ബൈബിള്‍ ഖണ്ഡിക്കുന്നു എന്നു പറയുന്ന തമശയല്ലേ. ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണം എന്താണെന്നു മനസിലാക്കി അതുപയോഗിച്ചല്ലേ അദ്ദേഹത്തിന്റെ പരിണാമവാദം ഖണ്ടിക്കാനാകൂ.? താങ്കള്‍ അവകാശപ്പെട്ടത് ഇങ്ങനെ, I have refuted Darwinism. വസ്തവത്തില്‍ എന്താണു താങ്കള്‍ ഖണ്ഡിച്ചത്? ഡാര്‍വിന്റെ Natural selection ആണോ? അദ്ദേഹത്തിന്റെ പരിണാമ സിദ്ധന്തമാണോ? അതോ Darwinism ആണോ? താങ്കള്‍ തന്നെ confused ആണെന്നു തോന്നുന്നു. I have refuted Darwinism. എന്നു പറഞ്ഞിട്ട് ഇപ്പോള്‍ പറയുന്നു, ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണത്തെയാണ് മൂന്ന് കൃതികളിലായി ഞാന്‍ ഖണ്ഡിച്ചിട്ടുള്ളത്, എന്ന്. എന്താണു താങ്കള്‍ ഖണ്ഡിച്ചിട്ടുള്ളത് എന്ന് ഖണ്ഡിതമായി ഒന്നു വ്യക്തമാക്കാമോ? ഒന്നുകൂടി ചോദിക്കട്ടേ. ഈ ഡാര്‍വിനിസവും പ്രകൃതി നിര്‍ദ്ധാരണവും ഒന്നു തന്നെയാണോ?
>>>ഹുസൈന്റെ കൃതികളില്‍ കഴമ്പുണ്ടെന്ന് യുക്തിവാദിയായിരുന്ന പവനന്‍ പരസ്യമായി പറഞ്ഞത് കുഞ്ഞുണ്ണിയുടെ ചെവിയില്‍ എത്തിയത് കൊണ്ടായിരിക്കുമോ ഹുസൈന്റെ കൃതിക്ക് മറുവാദമെഴുതാതെ ടിയാന്‍ മൗനവ്രതം തുടരുന്നത്???<<< ഹുസൈന്റെ പരിണാമ ഖണ്ഡനത്തിലാണോ കഴമ്പുണ്ടെന്ന് പവനന്‍ പരസ്യമായി പറഞ്ഞത്? എങ്കില്‍ അത് പവനന്‍ ആയിരിക്കില്ല. പവനന്‍ ആണെന്ന് താങ്കള്‍ക്ക് തോന്നിയതായിരിക്കും. ജന്തു ശാസ്ത്ര പ്രൊസ്ഫസറായ കുഞ്ഞുണ്ണി വര്‍മ്മ പഠിച്ച ജന്തുശസ്ത്രത്തിലെ പരിണാമം ഡാര്‍വിന്റെ Natural selection നെ അടിസ്ഥാനമാക്കിയാണ്. ഹുസൈന്റെ Natural selection അതല്ല എന്നദ്ദേഹം സമ്മതിച്ചിട്ടുള്ളതുമാണ്. ഭാവനയില്‍ നിന്നും തട്ടിക്കൂട്ടി എടുത്ത ഒരു Natural selection നെ അടിസ്ഥാനമാക്കി ഹുസൈനെഴുതുന്നവയേക്കുറിച്ച് അഭിപ്രായം പറയാന്‍ കുഞ്ഞുണ്ണി വര്‍മ്മക്ക് തോന്നിയിട്ടുണ്ടാകില്ല. ഹുസൈനെ മുഷിപ്പിക്കേണ്ട എന്നു കരുതി അദ്ദേഹം കൂടുതലൊന്നും പറഞ്ഞില്ല. Cognition capacity ഇല്ലാത്തവന്‍, വിവരമില്ലാത്തവന്‍, garbage, junk എന്നൊക്കെ പറയാനുള്ള മനോഭാവം അദ്ദേഹത്തിനില്ലാത്തതുകൊണ്ട്, മാന്യമായി പ്രതികരിച്ച്, ഒരഭിപ്രായവും പറയുന്നില്ല എന്നും പറഞ്ഞ്, അദ്ദേഹം അദ്ദേഹത്തിന്റെ പാട്ടിനു പോയി. ലോകം മുഴുവന്‍ അതി പ്രശസ്തരായ പരിണാമ ശാസ്ത്രജ്ഞരുണ്ട്. ഹുസൈന് തന്റെ പുസ്തകം അവര്‍ക്കാര്‍ക്കെങ്കിലും അയച്ചുകൊടുത്ത് അനുകൂലമായ ഒരഭിപ്രായം എഴുതി മേടിക്കാന്‍ എന്തുകൊണ്ട് പറ്റുന്നില്ല.? ഇനി അവര്‍ക്കൊക്കെ താങ്കള്‍ പറഞ്ഞതുപോലെ പ്രതിലോമ പിന്തിരിപ്പന്‍ നിലപാടുകള്‍ ആണെങ്കില്‍, ഒരു വഴിയേ അവശേഷിക്കുന്നുള്ളു. താങ്കളേപ്പൊലുള്ളവര്‍ പറയുന്ന ആഭിപ്രായം സ്വീകരിച്ച് അങ്ങ് കഴിയുക.
>>>സ്വഭാവം സംബന്ധിച്ച് ഒരു LAW യുക്തികള്‍ക്കില്ല. വായക്കു തോന്നിയത് കോതെക്ക് പാട്ട് എന്നത് ഭ്രാന്ത്, സമനില തെറ്റിയ തുടങ്ങിയ പല വിശേഷണങ്ങളിലെക്കും യുക്തികളെ എത്തിക്കുന്നു. ഇവിടെ "യുക്തികളുടെ മനോവിഭ്രാന്തികള്‍" വായനക്കാര്‍ കണ്ടു. <<<<
ഈ പോസ്റ്റിലെ ആദ്യത്തെ കമന്റ് എഴുതിയത് ഹുസൈന്‍ തന്നെയാണ്. അതിങ്ങനെ.
എന്‍ എം ഹുസൈന്‍ said...
ബ്രൈറ്റേ ,എന്തിനാണ് സൃഷ്ടിവാദികള്‍ ?
താങ്കളെപ്പോലെ മന്ദബുദ്ധിയായ ഒരൊറ്റ അനുയായി പോരെ , ഡാര്‍വിനിസം തകരാന്‍ ? !
February 4, 2011 12:04 AM

>>>"ചിലപ്പോള്‍ ചിന്‍വാദ് പാലം ബസ്സ് സ്റ്റോപ്പില്‍ നില്ക്കുമ്പൊല്‍ പറുദീസയിലെക്കുള്ള വണ്ടി നിറ്ത്താതെ വന്നെന്നു വരും" .<<
വരും വരും. എങ്ങനെ വരാതിരിക്കാന്‍?
പരലോക പറുദീസയില്‍ ഹൂറിമാരും, മദ്യപ്പുഴയും, നിത്യബാലന്‍ മാരും കാത്തിരിക്കുമ്പോള്‍ നിരനിരയായി വണ്ടികള്‍ വന്നുകൊണ്ടിരിക്കും. ദിവസവും ഈ ലോക ഇസ്ലാമിക പറുദീസകളില്‍ ചിതറിത്തെറിക്കുന്ന ജിഹാദികളെ ഒക്കെ പരലോക പറുദീസയിലേക്ക് കൊണ്ടുപോകണമെങ്കില്‍ വണ്ടികള്‍ നിറുത്താതെ വന്നു കൊണ്ടിരിക്കണം.
ഇനി ഹൂറികളെങ്ങാന്‍ തീര്‍ന്നു പോയാലോ മറ്റോ വണ്ടിയോട്ടം നിലച്ചേക്കാം.

>>> ഒരു വിഭ്രാന്തിക്കാരന്‍ എല്ലാം ഏറ്റടുക്കാന്‍ മിടുക്കനാണ് അത്രയ്ക്ക് CONGINITIVE CAPACITY യാണ്. "ചിനവാദ് പാലം" ആരെ ഉദ്ദേശിചാണെന്ന് പോലും ടിയാനു മനസ്സിലാവുന്നില്ല.
.<<
ഹുസൈനോട് പറഞ്ഞ പല കാര്യങ്ങളും താങ്കളൊക്കെ ഏറ്റെടുക്കുമ്പോള്‍ ഈ cognitive capacity എവിടെ ആയിരുന്നു.ഹജ്ജിനു പോയിരുന്നോ?
അതോ ഇനി ഏറ്റെടുക്കല്‍ cheer girls നു മാത്രമായി സംവരണം ചെയ്യ്യപ്പെട്ടിട്ടുണ്ടോ?
.<<
ഹുസൈനോട് പറഞ്ഞ പല കാര്യങ്ങളും താങ്കളൊക്കെ ഏറ്റെടുക്കുമ്പോള്‍ ഈ cognitive capacity എവിടെ ആയിരുന്നു.ഹജ്ജിനു പോയിരുന്നോ?
അതോ ഇനി ഏറ്റെടുക്കല്‍ cheer girls നു മാത്രമായി സംവരണം ചെയ്യ്യപ്പെട്ടിട്ടുണ്ടോ?
>>>വിഭ്രാന്തിക്കരെന്റെ സ്റ്റോറില്‍ അവശേഷിക്കുന്നത് "EXPIRED TABLET " ആണ്. HARMFUL ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ശരാശരി വായനക്കാരന്‍ പോലും TOXIC പെട്ടെന്ന് തിരിച്ചറിയുന്നു<<
അപ്പോള്‍ ഹൂറികളും മദ്യപ്പുഴയും നിത്യബാലന്‍മാരും expired tablet ആണോ? പക്ഷെ മമ്മദുമാര്‍ അവകാശപ്പെടുന്നത് expiry ഇല്ലാത്ത സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു പൊത്തകത്തിന്റെ copy യില്‍ ആണ് ഇതൊക്കെ ഉള്ളതെന്നാണ്. Expired tablet ആണെന്നൊക്കെ പറഞ്ഞാല്‍ മറ്റ് ഇസ്ലാമിസ്റ്റുകളൊക്കെ കൂടി ഇപ്പോള്‍ തന്നെ ഹൂറികളുടെ അടുത്തേക്ക് VISA നല്കി വിടും.

>>>>> 5. സൃഷ്ടിവാദം testable ആണെന്നും പരിണാമവാദമാണ് testable അല്ലാത്തതെന്നും അപ്പൂട്ടനുള്ള മറുപടി പോസ്റില്‍ വിശദമായി സമര്‍ത്ഥിച്ചിരുന്നു. <<<<
ഹുസൈന്‍,
താങ്കള്‍ ഒന്നും സമര്‍ദ്ധിച്ചിട്ടില്ല എന്ന് അപ്പൂട്ടന്‍ തന്നെ വളരെ വ്യക്തമായി പല പ്രാവശ്യം എഴുതി. എന്നിട്ടം താങ്കള്‍ ഈ മറുപടി ആവര്‍ത്തിക്കുന്നു.
സൃഷ്ടിവാദം testable ആണെങ്കില്‍ എന്താണതിന്റെ timelines?
ഹുസൈന്,
താങ്കള്‍ ഒന്നും സമര്‍ദ്ധിച്ചിട്ടില്ല എന്ന് അപ്പൂട്ടന്‍ തന്നെ വളരെ വ്യക്തമായി പല പ്രാവശ്യം എഴുതി. എന്നിട്ടം താങ്കള്‍ ഈ മറുപടി ആവര്‍ത്തിക്കുന്നു.
സൃഷ്ടിവാദം testable ആണെങ്കില്‍ എന്താണതിന്റെ timelines?
>>>>> 14. അമേരിക്കന്‍ സൃഷ്ടിവാദികളുടെ ഗവേഷണം കോപ്പിയടിച്ചാണ് ഞാന്‍ എഴുതുന്നതെന്ന് കെ.പി. കോപ്പിയടിക്കുന്നവര്‍ ഹംഫ്രീസിന്റെ ഗവേഷണഫലമാണിതെന്ന് പറയുമോ കെ.പി.? . <<<<
ഹുസൈന്‍,
ബ്രൂക്ക്സും വീലിയും പറഞ്ഞത് താങ്കള്‍ ഹാരൂണ്‍ യഹ്യയുടെ പുസ്തകത്തില്‍ അദ്ദേഹം ഒരു ജേര്‍ണലിലെ വാചകം എടുത്തെഴുതിയത് കോപ്പിയടിച്ചതല്ലേ?
ഹുസൈന്,
ബ്രൂക്ക്സും വീലിയും പറഞ്ഞത് താങ്കള്‍ ഹാരൂണ്‍ യഹ്യയുടെ പുസ്തകത്തില്‍ അദ്ദേഹം ഒരു ജേര്‍ണലിലെ വാചകം എടുത്തെഴുതിയത് കോപ്പിയടിച്ചതല്ലേ?
>>>>> ഒരു നാലാംകിട വാരികയില്‍ പോലും ഏതെങ്കിലും ഒരു അക്കാദമികലേഖനം എഴുതി ഇന്നേവരെ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത കെ.പി -ജാക്കുകള്‍ വിവിധവിഷയങ്ങളെപ്പറ്റി ഒരു ഡസനോളം well documented ആയ ക്യതികളെഴുതിയ എന്നെ വിവിധ വിഷയങ്ങളിലെ expert ആയി അംഗീകരിക്കാന്‍ മടിക്കുന്നത് അസൂയയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ് ? <<<<
ഹുസൈന്‍,
Expert ആയി ആരുമംഗീകരിക്കാത്തതാണു താങ്കളുടെ പ്രശ്നമെന്നിപ്പോള്‍ മനസിലായി. ഞാന്‍ expert ആണെ എന്ന് വിളിച്ചു കൂവി നടന്നാലൊന്നും expert ആകില്ല. അതിനു വേണ്ടത് expertise ആണ്. അതില്ലാത്തതുകൊണ്ടാണ്, 25 വര്‍ഷം ഗവേഷണം നടത്തി അനേകം പുസ്തകങ്ങളെഴുതിയ താങ്കളെ വിദഗ്ദ്ധരുടെ ലോകം അംഗീകരിക്കാത്തത്. താങ്കളെഴുതിയ പുസ്ത്കത്തില്‍ യാതൊരു കഴമ്പുമില്ലാത്തതുകൊണ്ടാണ്, കുഞ്ഞുണ്ണി വര്‍മ്മ ഒരഭിപ്രയവും പറയാതെ ഉപേക്ഷിച്ചത്. താങ്കള്‍ക്കതൊന്നും ഇതു വരെ മനസിലായിട്ടില്ല.
പരിണാമ സിദ്ധാന്തത്തെ അനുകൂലിച്ചു കൊണ്ട് ബ്രൂക്സും വീലിയും എഴുതിയ പുസ്തകത്തിലെ മറ്റൊരു പരാമര്‍ശം അടര്‍ത്തിയെടുത്ത് പരിണാമം ഖണ്ഡിക്കുന്നതിനെ ആരും expertise എന്നു വിശേഷിപ്പിക്കില്ല. cherry picking എന്നേ വിശേഷിപ്പിക്കൂ.

>>>>> സൈന്ധവനാഗരികത (Indus Valley civilization) യെപ്പറ്റി ഞാന്‍ മൂന്നു ക്യതികളെഴുതിയിട്ടുണ്ട്. സൈന്ധവലിപി വായനയെപ്പറ്റി ഞാനെഴുതിയ ലേഖനം കലാകൌമുദി വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ 'വിദഗ്ധാഭിപ്രായം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കലാകൌമുദി വാരിക പത്രാധിപര്‍ കുറിപ്പെഴുതിയത്. <<<<
ഹുസൈന്‍,
കലാകൌമുദിയേപ്പോലുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ വരാനുള്ള expertise മാത്രമേ താങ്കളുടെ ലേഖനങ്ങള്‍ക്കുള്ളു. പണ്ട് രാമര്‍ പച്ചിലയില്‍ നിന്നും പെട്രോളുണ്ടാക്കിയ കഥ ഇതിലും വിശദമായി കലകൌമുദിയില്‍ പ്രസിദിദ്ധീകരിച്ചിട്ടുണ്ട്.
കൈരളി എന്ന ശാസ്ത്ര ചാനലില്‍ താങ്കളുടെ സംവാദം വന്നതുകൊണ്ട് അതും അലങ്കാരമായി പറഞ്ഞു നടക്കാം.
താങ്കളുടെ മാനസിക നില ഇത്രയേറെ പരിതപകരമാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതിനു നന്ദിയുണ്ട്.

>>>>>>1. പ്രകൃതിനിര്‍ധാരണം does not promote speciation എന്ന് ബ്രൂക്സ്- വില്ലി പറഞ്ഞതായി റോജര്‍ലെവിന്‍ സയന്‍സ് വാരികയില്‍ എഴുതിയത് റഫറന്‍സ് സഹിതം ഒന്നിലേറെ പ്രാവശ്യം മുമ്പെഴുതിയിട്ടുണ്ട് .<<<<
ഹുസൈന്‍,
ഇത് ഹദീസുകളിലെ റെഫറന്‍സ് പോലെയാണല്ലോ ഹുസൈന്‍.
ബ്രൂക്സും വീലിയും പറഞ്ഞിട്ടുണ്ടെന്ന്, റൊജര്‍ ലെവിന്‍ ഒരു വാരികയില്‍ എഴുതിയിട്ടുണ്ട് എന്നത് ഒരു വിദഗ്ദ്ധനില്‍ നിന്നും പ്രതീക്ഷിക്കുന്ന റെഫറന്‍സല്ല. ഏത് പുസ്തകത്തില്‍ എവിടെയാണു പറഞ്ഞതെന്നു പറയുന്നതാണ്, റെഫറന്‍സ്.
അവരുടെ ഏത് പുസ്തകതില്‍ എവിടെയാണത് പറഞ്ഞിരിക്കുനതെന്നു താങ്കളൊട് ചോദിച്ചിട്ട് താങ്കള്‍ മിണ്ടുന്നില്ല. എങ്കില്‍ അതെഴുതിയ ജേര്‍ണലിലെ പ്രസക്തഭാഗങ്ങള്‍ പകര്‍ത്തി എഴുതാമോ എന്നു ചോദിച്ചിട്ടും താങ്കളെന്തേ ഓടി ഒളിക്കുന്നു.
ശാസ്ത്ര ലോകം അംഗീകരിക്കാത്ത അപ്രധാനപ്പെട്ട ഒരു പരാമര്‍ശം പൊക്കിപ്പിടിച്ചു നടക്കാന്‍ താങ്കള്‍ക്ക് നാണമില്ലേ ഹുസൈന്‍?

>>>>>> 2. Testable ആണോ എന്ന ചര്‍ച്ചയില്‍ timeline ന് പ്രസക്തിയില്ല.
.<<<<
ഹുസൈന്‍,
അപ്പോള്‍ timelines ഇല്ല അല്ലേ. ഒരു fraud ആണെന്നു സ്വയം സമ്മതിക്കുന്ന പ്രസ്താവനയാണല്ലോ ഹുസൈന്‍ ഇത്.
കഷ്ടം. cheer girls ന് ഉണ്ടായിരുന്ന അഭിപ്രായം പോലും ഇല്ലതായല്ലോ ഹുസൈന്‍.
Tesatable ആണെന്നു പറഞ്ഞിട്ട് Timelines നു പ്രസക്തിയില്ല എന്നു വദിച്ചാല്‍ ഒരു ശസ്ത്ര സമൂഹവും താങ്കളെ അംഗീകരിക്കില്ല. താങ്കള്‍ സ്വന്തമായി ഉണ്ടാക്കിയ testabilityയും പൊക്കിപ്പിടിച്ചു ചെന്നാല്‍ അവര്‍ ദൂരേക്ക് വലിച്ചെറിയും. അതിനെ അഹന്തയെന്നും അസൂയയെന്നും വിളിച്ചു നെടുവീര്‍പ്പിടാനേ, താങ്കള്‍ക്ക് കഴിയൂ.

>>> 4. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ വാങ്ങ് സുക്കിന്റെ ക്ളോണിംഗ് ‘ഗവേഷണം’ പോലും പ്രസിദ്ധീകരിച്ച ശാസ്ത്രജേര്‍ണലുകള്‍ പരിണാമ വിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കാത്തത് പരിണാമാന്ധതയുടെ കാഠിന്യം കൊണ്ടാണെന്ന് വ്യക്തമായില്ലേ ? തട്ടിപ്പുകള്‍ പ്രസിദ്ധീകരിച്ചാലും പരിണാമ വിമര്‍ശനം പാടില്ല എന്നതുതന്നെയാകണം കാളിദാസ നിലപാട് !<<
ഹുസൈന്‍,
താങ്കള്‍ക്ക് സ്ഥല ജല വിഭ്രാന്തി ബാധിച്ചതുപോലെ തോന്നുന്നല്ലോ ഹുസൈന്‍.
താങ്കള്‍ തന്നെയല്ലേ science വാരികയില്‍ വന്ന റോജര്‍ ലെവിന്റെ ഒരു ലേഖനത്തിലെ ഒരു ഭാഗാം ഇവിടെ എഴുതിയത്? Natural selection നെതിരെയുള്ള ബ്രൂക്സിന്റെയും വീലിയുടെയും അഭിപ്രയമാണെന്നു പറഞ്ഞു തന്നെയല്ലേ ചില വാചകങ്ങളൊക്കെ ഇവിടെ പകര്‍ത്തി വച്ചത്?. Natural selecion നെതിരെയുള ഒരഭിപ്രായം science വാരിക പ്രസിദ്ധീകരിച്ചെങ്കില്‍ താങ്കളീ പറയുന്നത് ശുദ്ധ അസംബന്ധമല്ലേ ഹുസൈന്‍?
പരിണാമ വിമര്‍ശനം പാടുണ്ട് എന്നതുതന്നെയല്ലെ അത് തെളിയിക്കുന്നത്?
താങ്കള്‍ എത്ര പരിണാമ വിമര്‍ശനങ്ങള്‍ ഈ ജേര്‍ണലുകള്‍ക്കയച്ചു കൊടുത്തിട്ടുണ്ട്? എന്താണവര്‍ തന്ന മറുപടികള്‍? കുഞ്ഞുണ്ണി വര്‍മ്മ തന്ന മറുപടി താങ്കള്‍ ഇവിടെ എഴുതിയല്ലോ.

>>> 7. വിവിധ വിഷയങ്ങളിലായി ഒരു ഡസനിലേറെ well documented ആയ കൃതികള്‍ രചിച്ച എനിക്ക് ബ്ളോഗിലെ ചൊറിയനായ കാളിദാസന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട . !<<
ഹുസൈന്‍,
ഇസ്ലാമിക സദസുകളിലും കലാകൌമുദിയിലും ഒക്കെ ചെയ്ത പലതും താങ്കളെഴുതിയുട്ടുണ്ടാകും.
താങ്കളുടെ cheer girls അതൊക്കെ വായിച്ചു പഠിക്കുന്നുണ്ടാകും. അവര്‍ വായിച്ചോട്ടെ പഠിച്ചോട്ടെ. പക്ഷെ 25 വര്‍ഷം ഇതൊക്കെ എഴുതിയിട്ടും ഇന്നും ശാസ്ത്രജ്ഞരുടെ പിന്നാലെ വായിച്ചഭിപ്രായം പറയാന്‍ താങ്കള്‍ക്കലയേണ്ടി വരുന്നു. എന്നിട്ടം രക്ഷയില്ലാതെ ബ്ളോഗെഴുതി മറ്റുള്ളവരെ അറിയിക്കേണ്ടി വരുന്നു. കഷ്ടമല്ലേ അത്.
താങ്കളെഴുതിയ ചവറുകളൊന്നും ആധുനിക ശാസ്ത്രത്തിനു വേണ്ട ഹുസൈന്‍. എന്തേ താങ്കളത് മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നു

>>> 9. കുഞ്ഞുണ്ണിവര്‍മ്മ എന്റെ ഖണ്ഡനത്തിന് മറുപടിയെഴുതാതിരുന്നത് ജീവശാസ്ത്ര പണ്ഡിതനായതുകൊണ്ടാണെന്ന് കാളിദാസധ്വനി . എങ്കില്‍ കാളിദാസന്‍ ഇരുപത്തിനാലു മണിക്കൂറും എന്നെ ചൊറിയുന്നത് വിവരക്കേടുകൊണ്ടാകുമെന്ന് ധരിക്കുന്നതില്‍ തെറ്റുണ്ടോ ?. !<<
ഹുസൈന്‍,
ഞാന്‍ വീണ്ടും പറയട്ടേ കലാകൌമുദിയല്‍ പ്രസിദ്ധീകരിക്കാനുള്ള ശാസ്ത്രമേ താങ്കള്‍ എഴുതുന്നതിലുള്ളു. അതാണ് കുഞ്ഞുണ്ണി വര്‍മ്മ ജീവനും കൊണ്ട് ഓടിയത്. എസ് എസ് എല്‍ സിക്കു പഠിക്കുന്ന കുട്ടികള്‍ പോലും താങ്കള്‍ എഴുതുന്ന മണ്ടത്തരങ്ങള്‍ തിരിച്ചറിയും.
Dawkins നേപ്പോലുള്ളവര്‍ എഴുതുന്ന പുസ്തകങ്ങള്‍ക്ക് കാമ്പുണ്ട്. അതുകൊണ്ടാണ്, താങ്കളേപ്പോലുള്ള മുറിവിദഗ്ദ്ധര്‍ക്കും യഥാര്‍ത്ഥ വിദഗദ്ധര്‍ക്കും ഖണ്ഡനമെഴുതാന്‍ സാധിക്കുന്നത്. പക്ഷെ താങ്കളുടെ പുസ്തകം വായിച്ചിട്ട് കുഞ്ഞുണ്ണി വര്‍മ്മ ജീവനും കൊണ്ട് ഓടി. ഉള്ള വിവരം ഇല്ലാതാകുമോ എന്നു പേടിച്ചിട്ടാകും

>>> 10. റഫറന്‍സ് എന്നാല്‍ പുസ്തകങ്ങളില്‍ നിന്ന് മാത്രമുള്ള ഉദ്ധരണികളാണെന്നും ജര്‍ണലുകളില്‍ നിന്നുള്ളത് അതില്‍പ്പെടില്ലെന്നും ധരിച്ച കാളിദാസവിവരം മഹത്തരം ! സയന്‍സ് വാരികയില്‍ വന്ന കുറിപ്പ് റഫറന്‍സാകില്ലത്രെ !!<<
ഹുസൈന്‍,
സയന്‍സ് വാരികയില്‍ വരുന്ന കുറിപ്പ് റഫറന്‍സ് തന്നെയാണ്. പക്ഷെ ആ കുറിപ്പ് മറ്റൊരാളുടെ അഭിപ്രായത്തേക്കുറിച്ചുള്ള അഭിപ്രായമാണ്. റഫറന്‍സിന്റെ റഫറന്‍സൊന്നും ഒരു വിദഗ്ദ്ധനും റഫറന്‍സായി നല്‍കാറില്ല. ബ്രൂക്സ്-വീലിയുടെ അഭിപ്രായമെഴുതുന്ന ഏത് വിദഗ്ദ്ധനും അവരുടെ ലേഖനമോ പുസ്തകമോ ആണ്, റഫറന്‍സായി നല്‍കുക. മുറി വിദഗ്ദ്ധരൊക്കെ റഫറന്സിന്റെ റഫറന്‍സില്‍ അഭയം തേടും. എങ്കിലല്ലേ ആശയം വളച്ചൊടിക്കാന്‍ ആകൂ. വെറുതെയല്ല താങ്കളുടെ പുസ്തകങ്ങളൊന്നും ശാസ്ത്ര ലോകം അംഗീകരിക്കാത്തത്.
താങ്കളാ ലേഖനം വായിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണതിലെ പ്രസക്ത ഭാഗങ്ങള്‍ പരസ്യപ്പെടുത്താന്‍ മടിക്കുന്നു?

>>> 1. വിലി ബ്രൂക്സിന്റെ പ്രകൃതിനിര്‍ധാരണ വിമര്‍ശനം നവ ഡാര്‍വിനിസത്തിനെതിരായ ആക്രമണമായാണ് പലരും കാണുന്നതെന്ന് ലെവിന്‍ എഴുതുന്നു .!!<<
ഹുസൈന്‍,
പലരും കാണുന്നതെന്നല്ലേ എഴുതിയുള്ളു. അല്ലാതെ ശാസ്ത്ര ലോകം അംഗീകരിക്കുന്ന സിദ്ധാന്തമാണെന്ന് റോജര്‍ ലെവിന്‍ പറഞ്ഞില്ലല്ലോ. താങ്കളുടെ കണ്ടനവും ഡാര്‍വിനിസത്തിനെതിരായ ആക്രമണമായാണ് താങ്കളുടെ cheer girls കാണുന്നത്. അതിലപ്പുറം താങ്കളുടെ കണ്ടനത്തിനു പ്രസക്തിയുമില്ല.
30 വര്‍ഷം മുമ്പ് അവര്‍ ഒരഭിപ്രായമെഴുതി. അതു കഴിഞ്ഞ് ശാസ്ത്ര ലോകത്തുണ്ടായ സംഭവങ്ങളൊന്നും താങ്കള്‍ അറിയാത്തത് മറ്റാരുടെയും കുഴപ്പമല്ല. പലരും ആ പുതിയ നിര്‍ദ്ദേശം വായിച്ചു. പക്ഷെ അത് ശാസ്ത്ര ലോകം ഇന്നു വരെ അംഗീകരിച്ചിട്ടില്ല.
ഏതായലും അതൊന്നും താങ്കള്‍ക്കറിയില്ല. കാരണം ഈ വിഷയത്തില്‍ താങ്കളിപ്പോഴും 30 വര്‍ഷം പിന്നിലാണ്. ആധുനിക ശാസ്ത്രത്തില്‍ 30 വര്‍ഷം എന്നു പറയുന്നത് വളരെ നീണ്ട കാലയളവാണ്.
പ്രകൃതി നിര്‍ദ്ധാരണത്തെ സൃഷ്ടിവാദികള്‍ ചുമക്കണമെന്നൊന്നും ആരും വാശിപിടിച്ചിട്ടില്ല. ശഠിച്ചിട്ടുമില്ല. സൃഷ്ടിവാദം ശാസ്ത്ര ലോകം ചുമക്കണമെന്നു പറഞ്ഞാല്‍ അത് നടക്കില്ല. അതേ ഞാന്‍ പറഞ്ഞുള്ളു. താങ്കള്‍ സൃഷ്ടിവാദവുമായി നടക്കുന്നതില്‍ ആരെങ്കിലും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ടൊ. ഈ ബ്ളോഗില്‍ എഴുതുന്നതിനു മുന്നെ താങ്കളേപ്പറ്റി ഞാന്‍ കേട്ടിട്ടു പോലുമില്ല. ഇവിടെ ചില അവകാശവാദങ്ങള്‍ നടത്തിയപ്പോള്‍ അതിനെതിരെ ഞാന്‍ എന്റെ വാദങ്ങള്‍ നിരത്തി എന്നു മാത്രം. ശാസ്ത്ര ജേര്‍ണലുകള്‍ എന്നെ അവഗണിക്കുന്നേ, കുഞ്ഞുണ്ണി വര്‍മ്മ അഭിപ്രായം പറഞ്ഞില്ലേ, കലാകൌമുദി മാത്രമേ എന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളു എന്നൊക്കെ കരഞ്ഞപ്പോള്‍ അതേക്കുറിച്ചും പ്രതികരിച്ചു. പരസ്യ സംവാദത്തിനു ബ്ളോഗ് തുറന്നുവച്ച പൊതു വേദിയായതുകൊണ്ട് ഞാനും അഭിപ്രായമെഴുതി.
താങ്കള്‍ എഴുതിയത് വായിച്ചപ്പോള്‍ അതില്‍ കാമ്പുള്ളതായി എന്നിക്കു തോന്നിയില്ല. സൃഷ്ടിവാദികള്‍ പല വേദികളിലും പറഞ്ഞതും പലയിടത്തും എഴുതിയതും പകര്‍ത്തി വച്ചു എന്നതിനപ്പുറം ഞാന്‍ അതില്‍ യാതൊരു പുതുമയും കണ്ടില്ല. കുഞ്ഞുണ്ണി വര്‍മ്മ അഭിപ്രായം എഴുതാതെ അവഗണിച്ചത് എന്റെ വാദം ശരിയാണെന്നും തെളിയിക്കുന്നു.

യുക്തി,
പരിണാമത്തേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ആരും ഹുസൈന്‍ പറയുന്നതിലെ അശാസ്ത്രീയത വളരെ വേഗം തിരിച്ചറിയും.
ഹുസൈന്‍ ബ്ളോഗെഴുതാന്‍ തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്ന അതേ വചകങ്ങളാണിപ്പോഴും പറയുന്നത്. അമീബ എന്തുകൊണ്ട് പരിണമിച്ചില്ല എന്നദ്ദേഹം ആദ്യമേ ചോദിച്ച ചോദ്യമണ്. അദ്ദേഹം അവസാനമെഴുതിയ പോസ്റ്റിന്റെ വിഷയം ഡ്രാഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതാണ്.
ഇതുപോലെയുള്ള ചോദ്യം ചോദിച്ചു കൊണ്ടിരുന്നാല്‍ പരിണാമത്തെ ഗൌരവ പൂര്‍വം കാണുന്ന ഒരു സമൂഹവും അത് കേള്‍ക്കാന്‍ നിന്നു കൊടുക്കില്ല. കുഞ്ഞുണ്ണി വര്‍മ്മയൊക്കെ മുഖം തിരിക്കാന്‍ കാരണം ഈ വസ്തുതയണ്.
മൃഗങ്ങള്‍ അധ്യാപകരാകുന്നുണ്ടോ, സര്‍വകലശാല സ്ഥാപിക്കാറുണ്ടോ എന്നൊക്കെ ചോദിക്കാനുള്ള ബുദ്ധി വികാസമേ ഇദ്ദേഹത്തിനുള്ളു. ഇനി ബാക്കിയുള്ള ജീവിത കാലം മുഴുവന്‍ ഗവേഷിച്ചാലും ഇതിലപ്പുറം വിവേകം ഇദ്ദേഹത്തിനുണ്ടാകാന്‍ സാധ്യതയും കാണുന്നില്ല.

>>>>>>>(കൂട്ടത്തില്‍ താനും തെര്‍മോഡൈനാമിക്സ് വിദഗ്ധനായ പ്രിഗോഗിനും 'ഭായി ഭായി' ആണെന്നും ചിയര്‍ ഗേള്‍സിനെ തോന്നിപ്പിക്കാനും ഒരു ശ്രമം.)<<<<
ബ്രൈറ്റ്,
ഇതു തന്നെ പണ്ട് കാള്‍ പോപ്പറുടെ കാര്യത്തിലും ഹുസൈന്‍ പ്രയോഗിച്ചിട്ടുണ്ട്. പോപ്പര്‍ പറഞ്ഞതൊന്നും മനസിലാകാതെ അദ്ദേഹം ഇതു പോലെ പലതും എഴുതി.
പോപ്പറുടെ കമന്റ് ഇതാണ്,
“In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”
ഇത് quote ചെയ്ത് ഹുസൈന്‍ അവകാശപ്പെട്ടതിങ്ങനെ.
Do you agree that Karl Popper clearly stated that Darwinism is refutable and actually refuted?
Note that in the three books, I have refuted Darwinism!
അന്ന് പോപ്പറും ഹുസൈനും ഭായി ഭായി. ഇന്ന് പ്രിഗോഗിനും ഹുസൈനും ഭായി ഭായി. ഇവരുടെ ഒക്കെ നിലയിലേക്ക് കലാകൌമുദി ശാസ്ത്ര നിലവാരമുള്ള ഹുസൈന്‍ സ്വയം അവരോധിക്കുന്നതു കണ്ട് cheer girls തീര്‍ച്ചയായും കയ്യടിക്കും.